നിങ്ങളുടെ താല്പര്യത്തിന് നന്ദി! നിങ്ങളുടെ അഭ്യർത്ഥനയ്ക്ക് ഞങ്ങൾ ഉടൻ പ്രതികരിക്കുന്നതാണ്.
ഞങ്ങൾ നിലവിൽ ചില സാങ്കേതിക പ്രശ്നം നേരിടുന്നു, ദയവായി അൽപ്പം കഴിഞ്ഞ് ശ്രമിക്കുക.
ഞാൻ അംഗീകരിക്കുന്നു' എന്നതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ, അപേക്ഷകർ ഇതിനാൽ ഓരോ അപേക്ഷകനും അംഗീകരിക്കുകയും ചെയ്യുന്നു
ഇവിടെ നൽകിയിരിക്കുന്ന / നൽകുന്ന വിവരങ്ങളും എല്ലാ വിശദാംശങ്ങളും സത്യവും, ശരിയായതും, പൂർണ്ണവും അപ് ടു ഡേറ്റും ആണെന്ന് ഞാൻ / ഞങ്ങൾ പ്രഖ്യാപിക്കുന്നു, ഞാൻ / ഞങ്ങൾ ഒരു വിവരവും മറച്ചുവെച്ചിട്ടില്ല.
ബജാജ് ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡ് ('BHFL'), അല്ലെങ്കിൽ അതിന്റെ പ്രതിനിധികൾ/ഏജന്റുമാർ എന്നിവർക്ക് ഈ അപേക്ഷയുമായി ബന്ധപ്പെട്ട് എനിക്ക്/അല്ലെങ്കിൽ BHFL വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും ഉൽപ്പന്നങ്ങൾ/സേവനങ്ങൾ, ടെലിഫോൺ കോളുകൾ/SMS/ബിറ്റ്ലി/ബോട്സ്/ഇമെയിൽ/പോസ്റ്റ് തുടങ്ങിയ വിവിധ കമ്മ്യൂണിക്കേഷൻ ചാനലുകൾ ഉപയോഗിച്ച് എനിക്ക് / അല്ലെങ്കിൽ BHFL ഓഫർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ/സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള ഏതെങ്കിലും ആശയവിനിമയം നടത്താൻ സമ്മതം നൽകുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഇവിടെ BHFL അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും സബ്സിഡിയറികള്‍, അഫിലിയേറ്റുകള്‍ അല്ലെങ്കില്‍ അസോസിയേറ്റ് കമ്പനികള്‍ ഇവിടെ പരാമർശിക്കുന്ന വിവരങ്ങളുടെ ഉപയോഗം എന്റെ / ഞങ്ങളുടെ സ്വകാര്യത അല്ലെങ്കില്‍ രഹസ്യസ്വഭാവവുമായി ബന്ധപ്പെട്ട അവകാശങ്ങളുടെ ലംഘനമാകില്ല. BHFL ലോൺ അനുവദിക്കുയോ, നിരസിക്കുകയോ ചെയ്താലും, തിരച്ചടവ് കഴിഞ്ഞാലും മേൽപ്പറഞ്ഞ വിവരങ്ങൾ ഉപയോഗിക്കാൻ ഞാന്‍ / ഞങ്ങള്‍ BHFL ന് നിരുപാധികം ഞങ്ങളുടെ അനുമതി നൽകുന്നു. KYC മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആവശ്യമായ ഡോക്യുമെന്റുകൾ നല്‍കുന്നതിന് എനിക്ക്/ഞങ്ങള്‍ക്ക് എതിര്‍പ്പില്ല.
എനിക്ക് / എന്റെ / ഞങ്ങൾക്ക് / ഞങ്ങളുടെ ലോണ്‍ / സൗകര്യം എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങൾ, തിരിച്ചടവ് ചരിത്രം, പേമെന്റ് മുടക്കം ഉൾപ്പെടെ, എന്നാൽ അതിൽ പരിമിതപ്പെടാതെ ഏത് സമയത്തും ക്രെഡിറ്റ് ഇൻഫർമേഷൻ (‘CIC’) കമ്പനികളെ, അല്ലെങ്കിൽ റഗുലേറ്ററി സ്ഥാപനങ്ങളെ അഥവാ അധികാരികളെ അറിയിക്കാൻ BHFL ന് ഞാന്‍/ ഞങ്ങൾ അനുമതി നല്കുന്നു. അത്തരം വെളിപ്പെടുത്തലിന് BHFL നെ ഉത്തരവാദി ആക്കാതിരിക്കാൻ ഞാൻ / ഞങ്ങൾ സമ്മതിക്കുന്നു.
ഞാൻ/ ഞങ്ങൾ ഏത് സമയത്തും BHFL ആവശ്യപ്പെടുന്ന/ നിശ്ചിത എല്ലാ ലോൺ എഗ്രിമെന്റുകളും മറ്റ് ഡോക്യുമെന്റുകളും ഒപ്പിട്ട്, പ്രാബല്യമാക്കി, സമർപ്പിക്കാമെന്നും, അത്തരം ഡോക്യുമെന്റുകൾക്ക് ബാധകമായ സ്റ്റാമ്പ് ഡ്യൂട്ടി ഞാൻ/ഞങ്ങൾ അടച്ചുകൊള്ളാമെന്നും സമ്മതിക്കുന്നു. ലോൺ അനുവദിക്കുന്നത് BHFL ന്റെ ഏക വിവേചനാധികാരമാണെന്നും, കാരണമൊന്നും ബോധിപ്പിക്കാതെ എന്റെ/ ഞങ്ങളുടെ ലോൺ നിരസിക്കാനോ, അപേക്ഷിച്ചതിലും കുറവ് തുക അംഗീകരിക്കാനോ ഉള്ള അവകാശം BHFL ൽ നിക്ഷിപ്തമാണെന്നും ഞാൻ/ ഞങ്ങൾ പൂർണമായും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഞാൻ/ ഞങ്ങൾ നൽകിയ മോർഗേജ് ഒറിജിനേഷൻ ഫീസ് റീഫണ്ട് ചെയ്യുന്നതല്ലെന്നും, എന്റെ/ ഞങ്ങളുടെ അപേക്ഷ അഥവാ നിരസിക്കപ്പെട്ടാൽ BHFL ൽ നിന്ന് അതിന്റെ റീഫണ്ട് ആവശ്യപ്പെടില്ലെന്നും ഞാൻ അംഗീകരിക്കുന്നു.
ഈ ലോൺ അനുവദിക്കുന്ന പ്രോസസിന്റെ ഭാഗമായി BHFL തന്നെയോ അല്ലെങ്കില്‍ അതിന്റെ അംഗീകൃത പ്രതിനിധികള്‍ അല്ലെങ്കില്‍ ഏജന്റുകള്‍ വഴിയോ, ആവശ്യമായ അന്വേഷണങ്ങള്‍ നടത്തുകയും, ഏതെങ്കിലും വ്യക്തി/അതോറിറ്റി/കമ്പനി/CIC അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്നോ അല്ലെങ്കില്‍ അത് ഈ ലോണ്‍ അനുവദിക്കുന്നതിനുള്ള പ്രക്രിയയില്‍ അനുയോജ്യമാണെന്ന് കരുതുന്ന വിവരങ്ങള്‍ തേടുകയോ/സ്വീകരിക്കുകയോ ചെയ്യാം എന്ന് ഞാന്‍ / ഞങ്ങള്‍ അംഗീകരിക്കുന്നു. BHFL ഏത് സമയത്തും ആവശ്യപ്പെടുന്ന/അഭ്യർത്ഥിക്കാവുന്ന അധിക വിവരങ്ങൾ/ഡോക്യുമെന്റുകൾ സമർപ്പിക്കാൻ ഞാൻ/ഞങ്ങൾ ചുമതല ഏറ്റെടുക്കുന്നു. എനിക്ക്/ഞങ്ങൾക്ക് എതിരെ പാപ്പരത്ത നടപടികളോ റിക്കവറിക്കുള്ള നിയമനടപടികളോ, ക്രിമിനിൽ നടപടിയോ നടക്കുകയോ തീർപ്പാകാതെ തുടരുകയോ ചെയ്യുന്നില്ലെന്ന് ഞാൻ/ഞങ്ങൾ സ്ഥിരീകരിക്കുന്നു.
പ്രോപ്പർട്ടിയുടെ അണ്ടർറൈറ്റിംഗ്, ടൈപ്പ്, ടെക്നിക്കൽ വാല്യുവേഷൻ, ലീഗൽ ക്ലിയറൻസ് എന്നിവ ഉൾപ്പെടെ, അതിൽ പരിമിതപ്പെടാതെ, BHFL ന്റെ ആഭ്യന്തര ക്രെഡിറ്റ് ആന്റ് റിസ്ക്ക് മാനദണ്ഡങ്ങൾ നിറവേറ്റിയാൽ മാത്രമാണ് എനിക്ക്/ ഞങ്ങൾക്ക് ലോൺ നൽകുക.
ഈ ലെറ്റർ ഓഫ് ഓഫർ ഇപ്പറയുന്ന സാഹചര്യങ്ങളിൽ പിൻവലിക്കുന്നതും റദ്ദാക്കുന്നതുമാണ്, അത് തികച്ചും അസാധു ആകുന്നതുമാണ്: (a) ഈ ലോൺ സൗകര്യം തത്വത്തിൽ അനുവദിച്ച പ്രൊപ്പോസലിൽ എന്തെങ്കിലും വസ്തുതാപരമായ മാറ്റങ്ങൾ ഉണ്ടെങ്കിൽ; (b) എന്റെ / ഞങ്ങളുടെ വരുമാനം സംബന്ധിച്ച ഏതെങ്കിലും വസ്തുത, അല്ലെങ്കിൽ ലോണിനുള്ള അപേക്ഷയിൽ എന്റെ / ഞങ്ങളുടെ പ്രൊപ്പോസലിന്റെ മറ്റേതെങ്കിലും പ്രസക്തമായ വസ്തുത മറച്ചുവെക്കുകയോ അല്ലെങ്കിൽ BHFL നെ അറിയിക്കാതിരിക്കുകയോ ചെയ്താൽ; (c) ഇതിലോ ലോൺ അപേക്ഷയിലോ നടത്തിയ ഏതെങ്കിലും പ്രസ്താവന തെറ്റാണെന്നോ അസത്യമാണെന്നോ കണ്ടെത്തിയാൽ.
അനുവദിക്കുന്നതിനുള്ള നിബന്ധനകൾ BHFL ന് ബോധ്യപ്പെടുന്ന വിധത്തിൽ നിറവേറ്റിയില്ലെന്ന് കണ്ടാൽ വായ്പ്പാസൌകര്യം അനുവദിക്കാനും തുടരാനും BHFL ന് ബാധ്യത ഉണ്ടായിരിക്കുന്നതല്ലെന്ന് ഞാൻ/ ഞങ്ങൾ അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു. മാത്രമല്ല, എനിക്ക്/ഞങ്ങൾക്ക് മുൻകൂർ അറിയിപ്പ് നൽകാതെ അല്ലെങ്കിൽ കാരണങ്ങൾ ബോധിപ്പിക്കാതെ എപ്പോൾ വേണമെങ്കിലും BHFL ന് അതിന്റെ വിവേചനാധികാരത്തിൽ, വരവാകാത്ത തുക (പൂർണമായോ ഭാഗികമായോ) അനുവദിച്ച തുകയിൽ നിന്ന് നിരുപാധികം കിഴിക്കുകയോ, പിൻവലിക്കുകയോ, റദ്ദാക്കകുയോ പരിഷ്ക്കരിക്കുകയോ ചെയ്യാവുന്നതാണ്.
ഞാന്‍ / ഞങ്ങള്‍ ഇതിനാൽ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു, അതായത് (i) കുറഞ്ഞത് 18 വയസ്സ് പ്രായമാണ്, (ii) ഇംഗ്ലീഷ് ഭാഷ മനസ്സിലാക്കാനും, വായിക്കാനും എഴുതാനും കഴിയും, (iii) ലോണുമായി ബന്ധപ്പെട്ട് ഇതിലെ നിബന്ധനകളും വ്യവസ്ഥകളും വായിക്കുകയും മനസ്സിലാക്കുകയും ചെയ്തു, (iv) ലോണുമായി ബന്ധപ്പെട്ട അത്തരം നിബന്ധനകളും വ്യവസ്ഥകളും ബാധ്യസ്ഥമാണെന്ന് സമ്മതിക്കുന്നു.
ലെന്‍ഡര്‍ അയച്ച ഒറ്റത്തവണ പാസ്സ്വേര്‍ഡ് എന്റര്‍ ചെയ്യുന്നതിനും 'ഞാന്‍ അംഗീകരിക്കുന്നു' ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിനും എന്റെ / ഞങ്ങളുടെ പ്രവര്‍ത്തനം, ലോണുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ സാധുതയുള്ള അംഗീകാരം ഉണ്ടാക്കുകയും എന്റെ മേല്‍ ബാധ്യസ്ഥവും നടപ്പിലാക്കുകയും ചെയ്യുന്നു എന്ന് ഞാന്‍ / ഞങ്ങള്‍ അംഗീകരിക്കുന്നു.