നാസിക്കിലെ ഇൻസ്റ്റന്‍റ് ഗോൾഡ് ലോൺ

ഗോദാവരി തീരത്ത് സ്ഥിതി ചെയ്യുന്ന നാസിക് മഹാരാഷ്ട്രയിലെയും രാജ്യത്തെയും അതിവേഗം വളരുന്ന നഗരങ്ങളില്‍ ഒന്നാണ്. രാജ്യത്തെ പ്രധാന വ്യവസായ കേന്ദ്രമായ ഈ നഗരത്തിൽ അറ്റ്‌ലസ് കോപ്‌കോ, സീറ്റ് ലിമിറ്റഡ്, റോബർട്ട് ബോഷ് GmbH, ക്രോംപ്ടൺ ഗ്രീവ്സ് തുടങ്ങിയ കമ്പനികൾ ഉണ്ട്.

ഇത് നിരവധി ബിസിനസ് അവസരങ്ങൾ വര്‍ധിപ്പിക്കുന്നു. അതിനാൽ, നിങ്ങളുടെ വ്യക്തിഗതമോ പ്രൊഫഷണലോ ആയ സാമ്പത്തിക ബാധ്യതകൾ നിറവേറ്റണമെങ്കില്‍, ബജാജ് ഫിൻസെർവിൽ നിന്ന് നിങ്ങൾക്ക് ഒരു ഗോൾഡ് ലോൺ എടുക്കാം. പത്ത് ബ്രാഞ്ചുകളിലായി ഞങ്ങൾ നാസിക്കിൽ ഇന്‍സ്റ്റന്‍റ് ഗോൾഡ് ലോൺ നല്‍കുന്നു . നിങ്ങൾക്ക് നേരിട്ട് ഞങ്ങളെ സന്ദർശിക്കാം അല്ലെങ്കിൽ ഓൺലൈനായി അപേക്ഷിക്കാം.

നാസിക്കിലെ ഗോൾഡ് ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

ബജാജ് ഫിൻസെർവിൽ നിന്നുള്ള ഗോൾഡ് ലോൺ ഇതുപോലുള്ള നിരവധി സവിശേഷതകളും ആനുകൂല്യങ്ങളും സഹിതമാണ് ലഭിക്കുക:

  • Transparent gold evaluation

    സുതാര്യമായ ഗോള്‍ഡ് മൂല്യനിർണ്ണയം

    പരമാവധി കൃത്യതയും ആധികാരികതയും ഉറപ്പാക്കുന്നതിന് ഇൻഡസ്ട്രി-ഗ്രേഡ് കാരറ്റ് മീറ്റർ കൊണ്ട് ബജാജ് ഫിൻസെർവ് നിങ്ങളുടെ സ്വർണ്ണ ഉരുപ്പടികള്‍ വിലയിരുത്തുന്നു.

  • Part release facility

    ഭാഗിക റിലീസ് സൗകര്യം

    തത്തുല്യ തുക തിരിച്ചടച്ച ശേഷം, ഞങ്ങളുടെ പക്കല്‍ വെച്ച നിങ്ങളുടെ പണയ ഉരുപ്പടികള്‍ ഭാഗികമായി എടുക്കാം. ഞങ്ങളുടെ ഗോൾഡ് ലോൺ ഇഎംഐ കാൽക്കുലേറ്റർ കൊണ്ട് നിങ്ങൾക്ക് ചെലവുകൾ കണ്ടെത്താനും പ്ലാൻ ചെയ്യാനും കഴിയും.

  • Substantial loan amount

    ഗണ്യമായ ലോണ്‍ തുക

    ബജാജ് ഫിന്‍സെര്‍വില്‍ ഞങ്ങള്‍, രൂ. 2 കോടി വരെ ഗോള്‍ഡ് ലോണുകള്‍ നല്‍കുന്നു. നിങ്ങളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റുന്നതിന് തുക ഉപയോഗിക്കാം.

  • Flexible repayment options

    ഫ്ലെക്സിബിൾ ആയ തിരിച്ചടവ് മാർഗ്ഗങ്ങൾ

    ഞങ്ങളുടെ പക്കല്‍, വിവിധ റീപേമെന്‍റ് ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാം. ഞങ്ങളുടെ ഗോൾഡ് ലോൺ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ റീപേമെന്‍റ് ശേഷി കണ്ടെത്താം.

  • Foreclosure and part-prepayment options

    ഫോർക്ലോഷർ, പാർട്ട്-പ്രീപേമെന്‍റ് ഓപ്ഷനുകൾ

    നിങ്ങൾക്ക് ഇപ്പോൾ അധിക ചാർജ് ഒന്നും നൽകാതെ ഗോൾഡ് ലോൺ ഫോർക്ലോഷർ അഥവാ പാർട്ട്-പ്രീപേ ചെയ്യാം.

  • Best security protocols

    മികച്ച സുരക്ഷാ പ്രോട്ടോകോളുകൾ

    ഞങ്ങൾ നിങ്ങളുടെ സ്വർണ്ണപ്പണയ ഉരുപ്പടികള്‍ സൂക്ഷിക്കുന്നത് മോഷൻ ഡിറ്റക്ടർ സ്ഥാപിച്ച മുറികളിലെ രാപ്പകല്‍ നിരീക്ഷണമുള്ള അത്യാധുനിക വോൾട്ടുകളിൽ ആണ്, അത് പരമാവധി സുരക്ഷ ഉറപ്പാക്കുന്നു.

  • Get gold insurance

    ഗോൾഡ് ഇൻഷുറൻസ് നേടുക

    കൂടാതെ, നിങ്ങളുടെ പണയ ഉരുപ്പടികൾ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്യില്ലെന്ന് ഉറപ്പാക്കുന്നതിന് ഞങ്ങളിൽ നിന്ന് ഒരു ഗോൾഡ് ലോൺ ലഭ്യമാക്കുമ്പോൾ ഞങ്ങൾ കോംപ്ലിമെന്‍ററി ഗോൾഡ് ഇൻഷുറൻസ് നൽകുന്നു.

രാജ്യത്തെ 50% ൽ അധികം വൈനറികളും മുന്തിരിത്തോപ്പുകളും ഉള്ളതിനാല്‍ നാസിക്ക് ഇന്ത്യയുടെ വൈൻ ക്യാപിറ്റൽ എന്നും അറിയപ്പെടുന്നു. നാസിക് വാലി തനിച്ച് ഈ രാജ്യത്തെ മൊത്തം വൈനിന്‍റെ ഏകദേശം 90% ഉൽപ്പാദിപ്പിക്കുന്നു.

കുംഭമേള നടത്തുന്ന സ്ഥലങ്ങളില്‍ ഒന്നായതിനാല്‍ പ്രാഥമികമായും ഈ പുരാതന നഗരത്തിന് പ്രസിദ്ധിയുണ്ട്. അതിന് പുറമെ, ഗോദാവരി ഘട്ട്, കലാരം ക്ഷേത്രം, പാണ്ടവലെനി ഗുഹ, നാസിക് സിറ്റി സ്കൈലൈൻ തുടങ്ങിയ മറ്റ് ടൂറിസ്റ്റ് ആകർഷണങ്ങളും നാസിക്കിൽ ഉണ്ട്.

തൽക്ഷണ ഫണ്ടുകൾ ആവശ്യമുള്ള നാസിക്കിലെ നിവാസികള്‍ക്ക് ഗോൾഡ് ലോണിന് ബജാജ് ഫിൻസെർവിനെ ബന്ധപ്പെടാം. നാസിക്കിൽ ഞങ്ങൾ ഇന്‍സ്റ്റന്‍റ് ഗോള്‍ഡ് ലോൺ ഓഫർ ചെയ്യുന്നു മത്സരക്ഷമമായ പലിശ നിരക്കിൽ.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

നാസിക്കിലെ ഗോൾഡ് ലോൺ: യോഗ്യതാ മാനദണ്ഡം

ബജാജ് ഫിന്‍സെര്‍വില്‍ നിറവേറ്റാന്‍ എളുപ്പമുള്ള ഗോള്‍ഡ് ലോണ്‍ യോഗ്യതാ മാനദണ്ഡമാണ് ഉള്ളത്. അവ ഇവയാണ്:

  • അപേക്ഷകന്‍റെ പ്രായപരിധി 21 മുതൽ 70 വയസ്സ് ആയിരിക്കണം.
  •  അപേക്ഷകന്‍ സ്ഥിരമായ വരുമാന സ്രോതസ്സുള്ള ശമ്പളക്കാരനോ അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിയോ ആയിരിക്കണം.

നാസിക്കിൽ ആകർഷകമായ ഗോൾഡ് ലോൺ പലിശ നിരക്കിൽ ഗണ്യമായ ലോൺ നേടാൻ ഈ പ്രധാന ഗോൾഡ് ലോൺ യോഗ്യത മാനദണ്ഡം നിറവേറ്റുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

നാസിക്കിൽ ഗോൾഡ് ലോൺ ലഭിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

നാസിക്കിൽ ഗോൾഡ് ലോണിന് അപേക്ഷിക്കുമ്പോൾ ഈ ഡോക്യുമെന്‍റുകൾ തയ്യാറാക്കി വെയ്ക്കുക.

ഐഡന്‍റിറ്റി പ്രൂഫ്

  • ആധാർ കാർഡ്
  • പാസ്സ്പോർട്ട്
  • ഡ്രൈവിംഗ് ലൈസന്‍സ്
  • പാൻ കാർഡ്
  • ഡിഫൻസ് ID കാർഡ്
  • വോട്ടർ ഐഡി കാർഡ്

അഡ്രസ് പ്രൂഫ്:

  • പാസ്സ്പോർട്ട്
  • റേഷൻ കാർഡ്
  • ആധാർ കാർഡ്
  • ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‍മെന്‍റ്
  • യൂട്ടിലിറ്റി ബിൽ

ആവശ്യം വന്നാൽ അധിക ഡോക്യുമെന്‍റുകൾ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടാം എന്നത് ശ്രദ്ധിക്കുക.

നാസിക്കിലെ ഗോൾഡ് ലോൺ: പലിശ നിരക്കും ചാർജുകളും

ബജാജ് ഫിൻസെർവ് നാസിക്കിൽ ഗോള്‍ഡ് ലോൺ നൽകുന്നു ആകർഷകമായ പലിശ നിരക്കിൽ. കൂടാതെ, ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും 100% സുതാര്യമാണ്. തുടരുന്നതിന് മുമ്പ് നിങ്ങൾക്ക് അധിക നിരക്കുകൾ പരിശോധിക്കാം.