കൊല്ലത്തെ ഗോൾഡ് ലോൺ
ക്വിലോൺ എന്നും അറിയപ്പെട്ടിരുന്ന കൊല്ലം കേരളത്തിലെ ഒരു പൗരാണിക തുറമുഖമാണ്. അഷ്ടമുടി കായലിന്‍റെയും കല്ലഡ നദികളുടെയും തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന് ശക്തമായ വാണിജ്യ കേന്ദ്രമെന്ന ചരിത്രമുണ്ട്. നിലവിൽ, പ്രതിശീര്‍ഷ വരുമാനത്തിന്‍റെ കാര്യത്തില്‍ കൊല്ലത്തിന് ഇന്ത്യയിൽ 5th സ്ഥാനമാണ് ഉള്ളത്.
ഈ നഗരത്തിലെ നിവാസികള്‍ക്ക് ബജാജ് ഫിൻസെർവിൽ നിന്ന് മിതമായ നിരക്കിൽ കൊല്ലത്ത് ഇന്‍സ്റ്റന്‍റ് ഗോൾഡ് ലോൺ എടുത്ത് അവരുടെ എല്ലാ ഫൈനാൻസിംഗ് ആവശ്യങ്ങളും നിറവേറ്റാൻ കഴിയും. ഞങ്ങളുടെ ബ്രാഞ്ച് സന്ദർശിക്കുക അല്ലെങ്കിൽ വേഗത്തിലുള്ള പ്രോസസ്സിംഗിനായി ഓൺലൈനിൽ അപേക്ഷിക്കുക.
കൊല്ലത്തെ ഗോൾഡ് ലോണിന്‍റെ സവിശേഷതകളും നേട്ടങ്ങളും
ബജാജ് ഫിൻസെർവ് ഗോൾഡ് ലോണിന്‍റെ ചില പ്രധാന സവിശേഷതകൾ ഇതാ:
-
24x7 നിരീക്ഷണമുള്ള ഗോൾഡ് സ്റ്റോറേജ്
മോഷൻ ഡിറ്റക്ടർ സ്ഥാപിച്ച മുറിയിൽ സൂക്ഷിച്ച് നിങ്ങളുടെ സ്വർണ്ണ ഉരുപ്പടികളുടെ സുരക്ഷ ബജാജ് ഫിൻസെർവ് ഉറപ്പുവരുത്തുന്നു.
-
ഉയർന്ന ഫൈനാൻസിംഗ് മൂല്യം
ലളിതമായ ഗോൾഡ് ലോൺ യോഗ്യതാ മാനദണ്ഡങ്ങൾ നിറവേറ്റി രൂ. 2 കോടി വരെ ഫൈനാൻസിംഗ് നേടുക.
-
മൾട്ടിപ്പിൾ റീപേമെന്‍റ് ഓപ്ഷനുകൾ
നിങ്ങള്‍ക്ക് സൗകര്യപ്രദമായ റീപേമെന്‍റ് ഓപ്ഷൻ തിരഞ്ഞെടുക്കുക. ലോണില്‍ പതിവ് ഇഎംഐകളോ പീരിയോഡിക് പലിശയോ അടച്ച് പ്രിന്‍സിപ്പല്‍ തുക പിന്നീട് അടയ്ക്കാവുന്നതാണ്. കൂടുതൽ അറിയാൻ ഓൺലൈൻ ഗോൾഡ് ലോൺ കാൽക്കുലേറ്റർ ഉപയോഗിക്കുക.
-
സ്വർണ്ണത്തിന്‍റെ കൃത്യ മെഷര്‍മെന്‍റ്
സുതാര്യമായ മൂല്യനിര്‍ണയം ഉറപ്പാക്കി മികച്ച നിരക്ക് നല്‍കുന്നതിന് സ്വർണ്ണ ഉരുപ്പടികള്‍ അളക്കാന്‍ ഞങ്ങൾ ഇൻഡസ്ട്രി-ഗ്രേഡ് കാരറ്റ് മീറ്ററാണ് ഉപയോഗിക്കുന്നത്.
-
പ്രീപേമെന്‍റ് ചാർജ്ജുകൾ ഇല്ല
പാർട്ട്-പ്രീപേമെന്‍റ് അഥവാ ഫോർക്ലോഷർ ചെയ്യുമ്പോൾ കൊല്ലത്ത് ബജാജ് ഫിൻസെർവിൽ നിന്നുള്ള ഇന്‍സ്റ്റന്‍റ് ഗോൾഡ് ലോണിന് അധിക ചാർജ് ഈടാക്കുന്നതല്ല.
-
നിർബന്ധിത ഇൻഷുറൻസ് പോളിസി
മോഷണം പോകുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ നിങ്ങളുടെ സാമ്പത്തിക താല്‍പ്പര്യം സംരക്ഷിക്കുന്നതിന്, ഈടായി വെക്കുന്ന സ്വര്‍ണത്തിന് കോംപ്ലിമെന്‍ററി ഇന്‍ഷുറന്‍സ് പോളിസിയുടെ പരിരക്ഷ ലഭിക്കും.
-
ഭാഗിക കൊലാറ്ററൽ റിലീസ്
ബജാജ് ഫിന്‍സെര്‍വ് ഗോള്‍ഡ് ലോണ്‍ ഭാഗിക-റിലീസ് സൗകര്യം സഹിതം ലഭിക്കുന്നു. ഇപ്പോൾ തത്തുല്യ തുക അടച്ച് നിങ്ങളുടെ സ്വർണ്ണ ഉരുപ്പടികള്‍ ഭാഗികമായി തിരിച്ചെടുക്കാം.
വര്‍ഷങ്ങള്‍ പിന്നിട്ടപ്പോൾ കൊല്ലത്തിന് മാറ്റം വന്നു, കയറ്റുമതിയെ ഇപ്പോള്‍ കാര്യമായി ആശ്രയിക്കുന്നില്ല. ഇപ്പോള്‍ ഈ നഗരം പ്രതിശീര്‍ഷ സൂചികകളില്‍ മികച്ച് നില്‍ക്കുന്നു, മാത്രമല്ല വിവിധ വ്യവസായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. കൊല്ലം ഗണ്യമായ പുരോഗതി നേടിയ രണ്ട് പ്രധാനപ്പെട്ട മേഖലകളാണ് ക്ഷീരോല്‍പ്പാദനവും മത്സ്യബന്ധനവും. മാത്രമല്ല, കൊല്ലത്തെ കശുവണ്ടി വ്യാപാരം പ്രത്യേകം എടുത്തു പറയേണ്ടതാണ്, അതുമായി ബന്ധപ്പെട്ട 500 സ്ഥാപനങ്ങളാണ് അവിടെ ഉള്ളത്.
ഈ നഗരത്തിലെ നിവാസി എന്ന നിലയില്‍, കൊല്ലത്ത് ബജാജ് ഫിൻസെർവിൽ നിന്നുള്ള ഗോൾഡ് ലോൺ കൊണ്ട് നിങ്ങൾക്ക് പലവിധ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാം. ഇപ്പോൾ, നിഷ്ക്രിയമായ സ്വർണ്ണാഭരണങ്ങള്‍ ഉപയോഗപ്പെടുത്തുക, ഞങ്ങളുടെ പക്കല്‍ നിന്ന് ഉടനടി ഫൈനാൻസിംഗ് നേടുക.
കൊല്ലത്തെ ഗോൾഡ് ലോൺ: യോഗ്യതാ മാനദണ്ഡം
ബജാജ് ഫിൻസെർവിന്‍റെ ഗോൾഡ് ലോൺ യോഗ്യതാ മാനദണ്ഡം നിറവേറ്റാന്‍ എളുപ്പമാണ്. പൊതുവായ മാനദണ്ഡങ്ങൾ ഇവയാണ്:
- അപേക്ഷകർ 21 മുതൽ 70 വയസ്സ് പ്രായ പരിധിയില്‍ ഉള്ളവര്‍ ആയിരിക്കണം.
- ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾക്കും ഈ ക്രെഡിറ്റ് ഇൻസ്ട്രുമെന്‍റിന് യോഗ്യതയുണ്ട്.
- അപേക്ഷകർ ഇന്ത്യയിൽ താമസിക്കുന്ന പൗരനായിരിക്കണം.
കൊല്ലത്തെ ഗോൾഡ് ലോൺ: ആവശ്യമായ ഡോക്യുമെന്‍റുകൾ
കൊല്ലത്ത് ഗോള്‍ഡ് ലോൺ ലഭിക്കുന്നതിന് നിങ്ങൾ സമർപ്പിക്കേണ്ട ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് ഇതാ:
- കെവൈസി ഡോക്യുമെന്‍റുകൾ
- അഡ്രസ് പ്രൂഫ്
- ഇന്‍കം പ്രൂഫ്, ആവശ്യമെങ്കിൽ
ബജാജ് ഫിൻസെർവ് ആവശ്യപ്പെട്ടാല്‍ അധിക ഡോക്യുമെന്‍റുകൾ നിങ്ങൾ സമർപ്പിക്കണം.
കൊല്ലത്തെ ഗോൾഡ് ലോൺ: പലിശ നിരക്കും ചാർജുകളും
കൊല്ലത്ത്, നാമമാത്ര നിരക്കിൽ ബജാജ് ഫിൻസെർവിൽ നിന്ന് ഏറ്റവും മത്സരക്ഷമമായ ഗോൾഡ് ലോൺ പലിശ നിരക്ക് നേടുക. അപേക്ഷിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ ഫീസുകളും പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.