ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

പേഴ്സണൽ ലോൺ
ദയവായി നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
പേര് ശൂന്യമായിരിക്കരുത്
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
നഗരം ശൂന്യമായിരിക്കരുത്
മൊബൈൽ നമ്പർ എന്തുകൊണ്ട്? നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ ഇത് ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

സൂറത്തിലെ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

പശ്ചിമേന്ത്യയിലെ ഒരു പ്രമുഖ വ്യവസായ, വിദ്യാഭ്യാസ, ഐടി കേന്ദ്രമാണ് സൂറത്ത്. ഡയമണ്ട് പോളിഷിങ്ങിനും ടെക്‍സ്റ്റൈല്‍ വ്യവസായത്തിനും ഇത് പ്രത്യേകം പ്രശസ്തമാണ്.

ഈ വലിയ നഗരത്തിലെ ഒരു സംരംഭത്തിന് ചില സാമ്പത്തിക പിന്തുണയും അത് നേടാനുള്ള ഒരു വഴിയും ആവശ്യമാണ് അത് സൂറത്തിലെ ബജാജ് ഫിൻ‌സെർവ് ഓൺലൈൻ പേഴ്സണൽ ലോൺ വഴി നേടാം.

 • പേഴ്സണൽ ലോൺ

  വേഗത്തിലും എളുപ്പത്തിലുമുള്ള അപ്രൂവല്‍

  ലോൺ അംഗീകാരത്തിനായി കാത്തിരിക്കേണ്ടതില്ല. നിങ്ങൾക്ക് ഓൺലൈനിൽ പേഴ്സണൽ ലോണിന് എളുപ്പത്തിൽ അപേക്ഷിക്കാം, ഞങ്ങളുടെ യോഗ്യതാ ആവശ്യകതകൾ നിറവേറ്റുകയാണെങ്കിൽ അത് വേഗത്തിൽ അംഗീകരിക്കും. .

 • പേഴ്സണൽ ലോൺ

  ഓണ്‍ലൈന്‍ അക്കൗണ്ട്

  ഞങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നിങ്ങളുടെ റീപേമെന്‍റ് പുരോഗതി ട്രാക്ക് ചെയ്യാന്‍ അനുവദിക്കുന്നു. നിങ്ങളുടെ സമീപസ്ഥമായ EMI-കള്‍, കാലയളവ്, പലിശ നിരക്കുകള്‍ എന്നിവ പരിശോധിക്കുകയും നിങ്ങളുടെ ഫൈനാന്‍സ് അതിന് അനുസരിച്ച് പ്ലാന്‍ ചെയ്യുകയും ചെയ്യുക. സമയാസമയങ്ങളില്‍ നിങ്ങളെ അറിയിക്കുന്നതിനാല്‍ വൈകിയുള്ള പേമെന്‍റുകളും പൂര്‍ണ്ണമായി ഒഴിവാക്കാനാകും.

 • പേഴ്സണൽ ലോൺ

  അധിക ആനുകൂല്യങ്ങൾ

  ഫൈനാൻഷ്യൽ അപര്യാപ്തത ഏത് സമയത്തും സംഭവിക്കാം എന്നതിനാൽ ഭാവിയിൽ നിങ്ങൾക്ക് ഒരു ലോൺ എടുക്കേണ്ടി വന്നേക്കാം എന്ന് ഞങ്ങൾ മനസിലാക്കുന്നു. വിവാഹം, യാത്ര അല്ലെങ്കിൽ മറ്റെന്തെങ്കിലും അടിയന്തരമായ ആവശ്യം എന്നിവയ്ക്കായി നിങ്ങൾക്ക് പേഴ്സണൽ ലോൺ എടുക്കാം. അഹമ്മദബാദിലും മറ്റ് നഗരങ്ങളിലും പേഴ്സണൽ ലോണിന്മേൽ വിവരം ലഭിക്കുന്നതിനായി നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സഹായിക്കുവാനും സാധിക്കും. .

 • രൂ.25 ലക്ഷം വരെ ലഭ്യമാക്കുക

  രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍ നിങ്ങള്‍ക്ക് നേടാനാകും, ഇത് നിങ്ങളുടെ ഏറെ ഫൈനാന്‍ഷ്യല്‍ ആവശ്യകതകളും പരിഹരിക്കും.

സൂറത്തിലെ പേഴ്സണൽ ലോൺ: യോഗ്യതാ മാനദണ്ഡം

നിങ്ങളുടെ ലോണ്‍ അപേക്ഷയുടെ അപ്രൂവല്‍ നിശ്ചയിക്കുന്ന രണ്ട് ഘടകങ്ങളുണ്ട്, നിങ്ങളുടെ മൊത്ത വരുമാനവും ഫൈനാന്‍ഷ്യല്‍ ഡോക്യുമെന്‍റുകളുടെ ആധികാരികതയും. നിങ്ങള്‍ക്ക് ഞങ്ങളുടെ യോഗ്യതയും രേഖകളുടെ മാനദണ്ഡങ്ങളും സംബന്ധിച്ച് കൂടുതല്‍ വായിക്കാം. .

സൂറത്തിലെ പേഴ്സണൽ ലോൺ: ഫീസും ചാർജുകളും

ഏത് ലോണ്‍ പോളിസിയിലും മറഞ്ഞിരിക്കുന്ന വിശദാംശങ്ങള്‍ അല്ലെങ്കില്‍ അധിക ചാര്‍ജ്ജുകളും ഫീസുകളും ദീര്‍‌ഘകാലാടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് വിഷമമുണ്ടാക്കിയേക്കാം . എന്നിരുന്നാലും സുതാര്യത നിലനിര്‍ത്തുന്നതിന് ഞങ്ങള്‍ പരിഗണന നല്‍കുന്നു. നിങ്ങള്‍ക്ക് ഞങ്ങളുടെ പലിശ നിരക്കുകളും ചാര്‍ജ്ജുകളും സംബന്ധിച്ച് കൂടുതല്‍ വായിക്കാം. .

ഞങ്ങളെ ബന്ധപ്പെടുക

1. പുതിയ കസ്റ്റമേർസിന് വേണ്ടി

 • ഞങ്ങളെ ഈ നമ്പറില്‍ വിളിക്കുക: 1800-103-3535

അല്ലെങ്കില്‍ “PL” എന്ന് 9773633633 -ലേക്ക് SMS ചെയ്യുക, ഞങ്ങളുടെ റെപ്രസന്‍റേറ്റീവ് നിങ്ങളെ ബന്ധപ്പെടുന്നതാണ്.

2. നിലവിലെ കസ്റ്റമേർസിന്,

 • ഞങ്ങളെ ഈ നമ്പറില്‍ വിളിക്കുക: 020-3957 5152 (കോള്‍ നിരക്കുകള്‍ ബാധകം)
 • ഞങ്ങള്‍ക്ക് എഴുതുകയും ചെയ്യാം: personalloans1@bajajfinserv.in.

ബജാജ് ഫിന്‍സെര്‍വ് ഓഫീസ് –
404 മുതൽ 406, 4th ഫ്ലോർ, ട്രിനിറ്റി ബിസിനസ് പാർക്ക്
എൽ. പി. സാവ്നി റോഡ്
സൂറത്ത്, ഗുജറാത്ത്
395004
ഫോൺ: 1800 209 4151