ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

ഭിലായിലെ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

ഛത്തീസ്‍ഗഡിലെ ഭിലായ് ഇന്ത്യയിലെ ഉരുക്ക്, കെമിക്കല്‍ വ്യവസായങ്ങളുടെ ഒരു പ്രധാന കേന്ദ്രമാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് ഭിലായിയില്‍ ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുകയും രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍ക്ക് തല്‍ക്ഷണം അപ്രൂവല്‍ നേടുകയും ചെയ്യാനാവും.

നിങ്ങള്‍ക്ക് ഒരു ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി പേഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കുകയും 45% വരെ കുറഞ്ഞ EMI അടയ്ക്കുകയും ചെയ്യാനാവും.

  • തൽക്ഷണ അപ്രൂവൽ

    ബജാജ് ഫിന്‍സെര്‍വില്‍‌ നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപേക്ഷ തല്‍ക്ഷണം അംഗീകരിക്കും.

  • 24 മണിക്കൂറിനുള്ളില്‍ പണം ബാങ്കില്‍

    ഞങ്ങള്‍ വെറും 24 മണിക്കൂറിനുള്ളില്‍ പേഴ്സണല്‍ ലോണ്‍ വിതരണം വാഗ്ദാനം ചെയ്യുന്നു.

  • ഫ്ലെക്‌സിബിലിറ്റി

    ബജാജ് ഫിന്‍സെര്‍വ് ഒരു ഫ്ലെക്സി ലോണ്‍ സൗകര്യം വാഗ്ദാനം ചെയ്യുന്നു, ഇത് നിങ്ങള്‍ക്ക് ആവശ്യമുള്ള ഫണ്ട് കടം വാങ്ങുന്നതും സാധിക്കുമ്പോള്‍ തിരിച്ചടയ്ക്കുന്നതും എളുപ്പമാക്കുന്നു.

  • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

    പേഴ്സണല്‍‌ ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങളുടെ അടിസ്ഥാന രേഖകള്‍ സമര്‍‌പ്പിക്കുക മാത്രം ചെയ്താല്‍ മതി.

  • ഫ്ലെക്സിബിൾ കാലയളവ്

    ഞങ്ങള്‍ക്ക് 12 മുതല്‍ 60മാസം വരെയുള്ള ഫ്ലെക്സിബിള്‍ കാലയളവുകള്‍ ഉള്ളത് വഴി നിങ്ങള്‍ക്ക് എളുപ്പത്തില്‍ തിരിച്ചടയ്ക്കാന്‍ സാധിക്കും.

  • രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍

    രൂ.25 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണുകള്‍ വഴി നിങ്ങളുടെ എല്ലാ ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങളും നിറവേറ്റുക.

  • സുതാര്യത

    ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണുകളില്‍ ഞങ്ങള്‍ ഏതെങ്കിലും മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ ആവശ്യപ്പെടില്ല. കൂടുതല്‍ അറിയാന്‍ നിബന്ധനകളും വ്യവസ്ഥകളും വായിക്കുക.

  • ഓണ്‍ലൈന്‍ അക്കൗണ്ട് മാനേജ്‍മെന്‍റ്

    ഞങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടല്‍ - എക്സ്പീരിയയില്‍ നിങ്ങളുടെ ലോണ്‍ റീപേമെന്‍റ് ഷെഡ്യൂള്‍ തുടങ്ങിയ വിശദാംശങ്ങള്‍ കണ്ടെത്തുക.

യോഗ്യതാ മാനദണ്ഡം

നിങ്ങള്‍ യോഗ്യതാ മാനദണ്ഡം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും, ഭിലായിയില്‍ ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ രേഖകള്‍ കണ്ടെത്തുകയും ചെയ്യുക.

പലിശ നിരക്കും ചാർജുകളും

ബജാജ് ഫിന്‍സെര്‍വിന്‍റെ പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകള്‍ സംബന്ധിച്ച് മനസ്സിലാക്കുകയും അറിവോടെയുള്ള ഒരു തീരുമാനം എടുക്കുകയും ചെയ്യുക.

ബന്ധപ്പെടൂ

നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ പുതിയ ആളായിരിക്കുകയും ഭിലായിയില്‍ പേഴ്സണല്‍ ലോണുകള്‍ സംബന്ധിച്ച വിവരത്തിനായി അന്വേഷിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ 1800-103-3535 ല്‍ വിളിക്കാം അല്ലെങ്കില്‍ ‘PL’ എന്ന് 9773633633-ലേയ്ക്ക് SMS ചെയ്യുക.

നിങ്ങള്‍ നിലവിലുള്ള ഒരു കസ്റ്റമറാണെങ്കില്‍, നിങ്ങള്‍ക്ക് 020-3957 5152 -ല്‍ ഞങ്ങളെ വിളിക്കാം അല്ലെങ്കില്‍ personalloans1@bajajfinserv.in-ല്‍ എഴുതുക.