തിരുപ്പതിയില്‍ ഇന്‍സ്റ്റന്‍റ് ഗോൾഡ് ലോൺ
ആന്ധ്രാപ്രദേശില്‍ ചിറ്റൂര്‍ ജില്ലയുടെ ഭാഗമായ തിരുപ്പതി പ്രസിദ്ധ തിരുമല വെങ്കടേശ്വര ക്ഷേത്രം ഉള്ളതിനാല്‍ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ്. ആന്ധ്രാപ്രദേശിന്‍റെ ഈ 'ആത്മീയ തലസ്ഥാനം' ടൂറിസം മന്ത്രാലയം 'ഹെറിറ്റേജ് സിറ്റി' ആയും അംഗീകരിച്ചിട്ടുണ്ട്’.
ബജാജ് ഫിൻസെർവിൽ നിന്ന് തിരുപ്പതിയിൽ എളുപ്പത്തിൽ ഗോൾഡ് ലോൺ ലഭ്യമാകുന്നതോടെ തിരുപ്പതി നിവാസികൾക്കുള്ള സാമ്പത്തിക അവസരങ്ങൾ വർധിച്ചിട്ടുണ്ട്.
ബജാജ് ഫിൻസെർവ് ഗോൾഡ് ലോണിന്‍റെ സവിശേഷതകളും നേട്ടങ്ങളും
ബജാജ് ഫിന്‍സെര്‍വ് ഗോള്‍ഡ് ലോണുകളുടെ വ്യത്യസ്ത സവിശേഷതകളും ആനുകൂല്യങ്ങളും പരിശോധിക്കുക:
-
കൃത്യമായ മൂല്യനിർണ്ണയം
സ്വർണ്ണ ഉരുപ്പടികളുടെ വിപണി മൂല്യം നിര്‍ണയിക്കാന്‍ ഞങ്ങളുടെ എക്സിക്യൂട്ടീവ് സ്റ്റാൻഡേർഡ് കാരറ്റ് മീറ്റർ ആണ് ഉപയോഗിക്കുന്നത്.
-
വിവിധ റീപേമെന്‍റ് ഓപ്ഷനുകൾ
ബജാജ് ഫിന്‍സെര്‍വ് ഫ്ലെക്സിബിളായ റീപേമെന്‍റ് സൊലൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ സൗകര്യം അനുസരിച്ച് പീരിയോഡിക് പലിശയോ സ്ഥിര ഇഎംഐകളോ അടയ്ക്കാം.
-
രൂ. 2 കോടി വരെയുള്ള ലോണ്‍ നേടൂ
സ്വര്‍ണ ഉരുപ്പടികള്‍ പണയം വെച്ച് രൂ. 2 കോടി വരെയുള്ള ഗണ്യമായ ലോൺ തുക എടുക്കാം. ക്രെഡിറ്റിന് അപേക്ഷിക്കാൻ ഗോൾഡ് ലോൺ യോഗ്യതാ മാനദണ്ഡം നിറവേറ്റുക.
-
പാർട്ട് പ്രീപേമെന്‍റ്, ഫോർ ക്ലോഷർ സൗകര്യങ്ങള്‍
പാര്‍ട്ട് പ്രീപേമെന്‍റും ഫോര്‍ക്ലോഷറും വഴി നിങ്ങളുടെ മൊത്തത്തിലുള്ള ക്രെഡിറ്റ് ഭാരം കുറയ്ക്കുക, അതും അധിക ചാര്‍ജ്ജുകള്‍ ഇല്ലാതെ.
-
പാർട്ട്-റിലീസിന് ഓപ്ഷൻ
തിരുപ്പതിയിലെ ബജാജ് ഫിൻസെർവിൽ നിന്നുള്ള തൽക്ഷണ ഗോൾഡ് ലോൺ ഉപയോഗിച്ച്, ആവശ്യമായ തുക തിരിച്ചടച്ച് നിങ്ങളുടെ ഇനങ്ങൾ ഭാഗികമായി റിലീസ് ചെയ്യാം.
-
ഫ്രീ ഗോൾഡ് ഇൻഷുറൻസ്
ഞങ്ങളുടെ ഗോൾഡ് ലോണുകളില്‍ കോംപ്ലിമെന്‍ററി ഇൻഷുറൻസ് പരിരക്ഷ നേടുക, പണയ ഉരുപ്പടികള്‍ മോഷണം പോകുകയോ നഷ്ടപ്പെടുകയോ ചെയ്താൽ അത് നിങ്ങളുടെ സാമ്പത്തിക താല്‍പ്പര്യം സംരക്ഷിക്കും.
-
ടോപ്പ്- ഗ്രേഡ് സുരക്ഷാ നിലവാരം
നിങ്ങളുടെ പണയ ഉരുപ്പടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് തിരുപ്പതിയിലെ ബജാജ് ഫിൻസെർവിൽ നിന്നുള്ള ഗോൾഡ് ലോൺ അത്യാധുനിക സുരക്ഷാ പ്രോട്ടോകോളുകൾ പിന്തുടരുന്നു.
തിരുപ്പതി നഗരം ഹൈന്ദവരുടെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്, ഈ നഗരത്തിന്‍റെ സമ്പദ്‍വ്യവസ്ഥ പ്രാഥമികമായി ടൂറിസത്തെ ആശ്രയിച്ചിരിക്കുന്നു. അതിന് പുറമേ, ഐടി, ഇലക്ട്രോണിക് ഗുഡ്സ് മാനുഫാക്ചറിംഗും തിരുപ്പതിയുടെ സമ്പദ്‍വ്യവസ്ഥക്ക് സംഭാവന നല്‍കുന്നു. ശ്രീ വെങ്കടേശ്വര മൊബൈൽ, ഇലക്ട്രോണിക്സ് നിർമ്മാണ ഹബ്ബ് മൊബൈൽ ഹാൻഡ്സെറ്റുകളും മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്സ് സാധനങ്ങളും ഉൽപ്പാദിപ്പിക്കുന്നതിനായി മാത്രമുള്ള വ്യവസായ കേന്ദ്രമാണ്.
തിരുപ്പതിയിലെ നിവാസികള്‍ക്ക് ഇപ്പോൾ ബജാജ് ഫിൻസെർവിൽ നിന്നുള്ള ഗോൾഡ് ലോൺ കൊണ്ട് പെട്ടന്നുള്ള സാമ്പത്തിക ഞെരുക്കം പരിഹരിക്കാന്‍ കഴിയും. നാമമാത്ര പലിശ നിരക്കിൽ തിരുപ്പതിയിൽ ഞങ്ങൾ ഗോൾഡ് ലോണ്‍ നല്‍കുന്നു.
തിരുപ്പതിയിലെ ഗോൾഡ് ലോണിന്‍റെ യോഗ്യതാ മാനദണ്ഡം
ക്രെഡിറ്റിന് അപേക്ഷിക്കാന്‍ താഴെ പറഞ്ഞിട്ടുള്ള ഗോൾഡ് ലോൺ യോഗ്യതാ മാനദണ്ഡം നിറവേറ്റുക:
-
വയസ്
21 മുതൽ 70 വയസ്സ് വരെ
-
വർക്ക് സ്റ്റാറ്റസ്
ശമ്പളമുള്ളവർ അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്നവർ
-
സിറ്റിസെൻഷിപ്പ്
ഇന്ത്യയിൽ വസിക്കുന്ന പൗരന്മാർക്ക് മാത്രം
അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ സ്വർണ്ണ സാധനങ്ങളുടെ പരിശുദ്ധി പരിശോധിക്കുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങൾക്ക് വായ്പ എടുക്കാൻ കഴിയുന്ന ലോൺ തുക അറിയാൻ നിങ്ങൾക്ക് ഗോൾഡ് ലോൺ കാൽക്കുലേറ്റർ ഉപയോഗിക്കാം.
ഗോൾഡ് ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ
ബജാജ് ഫിൻസെർവിൽ നിന്ന് ഗോൾഡ് ലോൺ എടുക്കാന്‍ നിങ്ങൾ സമർപ്പിക്കേണ്ട ഡോക്യുമെന്‍റുകൾ താഴെപ്പറയുന്നു
- ആധാർ കാർഡ്
- വോട്ടർ ഐഡി കാർഡ്
- പാസ്സ്പോർട്ട്
- ഡ്രൈവിംഗ് ലൈസന്‍സ്
- യൂട്ടിലിറ്റി ബിൽ
- ഇന്‍കം പ്രൂഫ് (സാലറി സ്ലിപ്, ഐടിആർ, ഫോം 16, ബിസിനസ് ടേണോവർ വിശദാംശങ്ങൾ), ആവശ്യപ്പെട്ടാൽ
ഗോൾഡ് ലോണിന്‍റെ പലിശ നിരക്കും ചാർജുകളും
ബജാജ് ഫിന്‍സെര്‍വ് നാമമാത്രമായ പലിശ നിരക്കില്‍ സ്വര്‍ണ്ണത്തിന് മേലുള്ള ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. അപേക്ഷിക്കുന്നതിന് മുമ്പ്, ഗോൾഡ് ലോൺ പലിശ നിരക്കും അധിക ഫീസും നിരക്കുകളും പരിശോധിക്കുക.