ഭീവണ്ടിയില്‍ ഇന്‍സ്റ്റന്‍റ് ഗോൾഡ് ലോൺ
മഹാരാഷ്ട്രയുടെ കൊങ്കൺ ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന ഭീവണ്ടി മുംബൈ മെട്രോപോളിറ്റൻ റീജണിന്‍റെ ഭാഗമാണ്. മുംബൈ-ആഗ്ര ഹൈവേ വഴി മുംബൈയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു വാണിജ്യ നഗരവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രവുമാണ് ഇത്.
ഭിവാണ്ടിയിൽ താമസിക്കുന്ന വ്യക്തികൾക്ക് ബജാജ് ഫിൻസെർവിൽ നിന്നുള്ള ഗോൾഡ് ലോൺ വഴി അവരുടെ പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും. നാമമാത്രമായ പലിശ നിരക്കിലും ആൻസിലറി ചാർജുകളിലും ഞങ്ങൾ ഭിവാണ്ടിയിൽ ഗോൾഡ് ലോണുകൾ നൽകുന്നു.
ഭിവാണ്ടിയിലെ ഗോൾഡ് ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും
ബജാജ് ഫിന്‍സെര്‍വിന്‍റെ ഗോള്‍ഡ് ലോണ്‍ താഴെ പറയുന്ന സവിശേഷതകളും ആനുകൂല്യങ്ങളും സഹിതമാണ് ലഭിക്കുക:
-
ഉയർന്ന മൂല്യമുള്ള ലോൺ
ഗോൾഡ് ലോൺ യോഗ്യത നിറവേറ്റിയാൽ രൂ. 2 കോടി വരെയുള്ള ഉയർന്ന മൂല്യമുള്ള ലോൺ തുക നേടുക. വിവിധ സാമ്പത്തിക ആവശ്യകതകൾ നിറവേറ്റുന്നതിന് ഫണ്ട് ഉപയോഗിക്കുക.
-
ഫ്രീ ഗോൾഡ് ഇൻഷുറൻസ്
ഗോൾഡ് ലോണിന് പുറമേ ബജാജ് ഫിൻസെർവ് കോംപ്ലിമെന്‍ററി ഗോൾഡ് ഇൻഷുറൻസ് നൽകുന്നു. മോഷണം അല്ലെങ്കിൽ നഷ്ടപ്പെടുന്നതിൽ നിന്ന് നിങ്ങളുടെ പണയ ഉരുപ്പടികൾ സംരക്ഷിക്കുക.
-
കൃത്യമായ മൂല്യനിർണ്ണയം
നിങ്ങളുടെ സ്വർണ്ണ ഉരുപ്പടികളുടെ വിപണി മൂല്യം നിര്‍ണയിക്കാന്‍ ഞങ്ങൾ സ്റ്റാൻഡേർഡ് കാരറ്റ് മീറ്റർ ഉപയോഗിക്കുന്നു. ഇത് ഏറ്റവും കൃത്യതയും ആധികാരികതയും ഉറപ്പുവരുത്തുന്നു.
-
പാർട്ട്-റിലീസ് തിരഞ്ഞെടുക്കുക
തത്തുല്യ തുക അടച്ച് നിങ്ങളുടെ സ്വര്‍ണ്ണ ഉരുപ്പടികള്‍ ഭാഗികമായി റിലീസ് ചെയ്യാം.
-
കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ
നിങ്ങളുടെ സ്വർണ്ണ ഉരുപ്പടികളുടെ സുരക്ഷയും ഭദ്രതയും സുരക്ഷിത വോൾട്ടുകളിൽ സൂക്ഷിച്ച് ഞങ്ങൾ ഉറപ്പുവരുത്തുന്നു. പൂർണ്ണമായും നിരീക്ഷണത്തിന് കീഴിലുള്ള മോഷൻ ഡിറ്റക്ടർ-എക്വിപ്പ്ഡ് റൂമുകളിലാണ് ഞങ്ങളുടെ വോൾട്ടുകൾ സൂക്ഷിച്ചിരിക്കുന്നത്.
-
ലളിതമായ റീപേമെന്‍റുകള്‍
വിവിധ റീപേമെന്‍റ് ഓപ്ഷനുകൾ വഴി നിങ്ങളുടെ ഗോൾഡ് ലോൺ തിരിച്ചടയ്ക്കാം. നിശ്ചിത കാലയളവില്‍ പലിശ അടയ്ക്കാം, അല്ലെങ്കിൽ സാധാരണ ഇഎംഐ പേമെന്‍റുകൾ തിരഞ്ഞെടുക്കാം. നിങ്ങളുടെ റീപേമെന്‍റ് ശേഷി വിലയിരുത്താൻ ബജാജ് ഫിൻസെർവ് ഗോൾഡ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.
മഹാരാഷ്ട്രയിലെ ഒരു വാണിജ്യ നഗരവും ഒരു പ്രധാന വ്യാപാര കേന്ദ്രവുമാണ് ഭിവാണ്ടി. ടെക്സ്റ്റൈൽ വ്യവസായങ്ങൾ, മനോഹരമായ കുന്നിന്‍ പ്രദേശങ്ങള്‍, അരുവികള്‍ എന്നിവയ്ക്ക് പ്രസിദ്ധമാണ് അത്.
ഇന്ത്യയില്‍ ഏറ്റവുമധികം ഹാന്‍ഡ്‍ലൂമുകളും പവര്‍ ലൂമുകളും ഈ നഗരത്തിലാണ്, ഇത് നഗരത്തിലെ പ്രധാന തൊഴില്‍ സ്രോതസ്സും ആണ്. ടെക്സ്റ്റൈൽ, സേവനം, ഗ്രോസറി എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളായി ഭീവണ്ടിയിലെ സമ്പദ് രംഗം വിഭജിച്ചിരിക്കുന്നു.
ഭീവണ്ടിയിലെ നിവാസികള്‍ക്ക് ഇപ്പോൾ ബജാജ് ഫിൻസെർവിൽ നിന്ന് കുറഞ്ഞ പലിശയില്‍ ഗോൾഡ് ലോൺ എടുക്കാം. ഉപയോഗ നിയന്ത്രണങ്ങൾ ഇല്ലാതെ, ഭീവണ്ടിയിലെ ഇന്‍സ്റ്റന്‍റ് ഗോൾഡ് ലോൺ വ്യക്തിപരവും തൊഴില്‍പരവുമായ സാമ്പത്തിക ബാധ്യതകള്‍ എളുപ്പം പരിഹരിക്കാൻ നിങ്ങളെ സഹായിക്കും.
ഭിവാണ്ടിയിലെ ഗോൾഡ് ലോൺ: യോഗ്യതാ മാനദണ്ഡം
ഭീവണ്ടിയിൽ ഗോള്‍ഡ് ലോൺ എടുക്കാനുള്ള പ്രോസസ്സ് തടസ്സരഹിതമാണ്. താഴെപ്പറയുന്ന യോഗ്യതാ മാനദണ്ഡങ്ങൾ നിറവേറ്റുക:
- അപേക്ഷകന്‍റെ പ്രായം 21 നും 70 നും ഇടയിലായിരിക്കണം
- അപേക്ഷകര്‍ ശമ്പളക്കാരോ സ്വയം തൊഴിൽ ഉള്ളവരോ ആയിരിക്കണം
- അപേക്ഷകർ ഇന്ത്യയിൽ താമസിക്കുന്ന പൗരനായിരിക്കണം
തൊഴിൽ എന്തായിരുന്നാലും, നിങ്ങൾക്ക് വേണ്ടത്ര പരിശുദ്ധ സ്വർണ്ണം ഉണ്ടെങ്കിൽ യോഗ്യത നിറവേറ്റാം. എടുക്കാവുന്ന ലോൺ തുക നിർണ്ണയിക്കുന്നതിന് ഗോൾഡ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.
ഭിവാണ്ടിയിലെ ഗോൾഡ് ലോൺ: ആവശ്യമായ ഡോക്യുമെന്‍റുകൾ
ബജാജ് ഫിൻസെർവ് ഏതാനും ഗോൾഡ് ലോൺ ഡോക്യുമെന്‍റുകൾ മാത്രം ആവശ്യപ്പെടുന്നു. അവ താഴെ കണ്ടെത്തുക:
- ആധാർ കാർഡ്
- വോട്ടർ ഐഡി കാർഡ്
- പാസ്സ്പോർട്ട്
- ഡ്രൈവിംഗ് ലൈസന്‍സ്
- യൂട്ടിലിറ്റി ബില്ലുകൾ
- റെന്‍റൽ എഗ്രിമെന്‍റ്
- ഇന്‍കം പ്രൂഫ്, ആവശ്യമെങ്കിൽ
ഭിവാണ്ടിയിലെ ഗോൾഡ് ലോൺ: പലിശ നിരക്കും ചാർജുകളും
ഭീവണ്ടിയില്‍ നാമമാത്ര ഗോള്‍ഡ് ലോണ്‍ പലിശ നിരക്കിന് ബജാജ് ഫിന്‍സെര്‍വ്വിനെ സമീപിക്കുക. മാത്രമല്ല, ഞങ്ങളുടെ ഫീസുകളും നാമമാത്രവും 100% സുതാര്യവുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഗോൾഡ് ലോൺ പലിശ നിരക്കുകൾ പരിശോധിക്കുക.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
നിങ്ങൾക്ക് ഓൺലൈനിൽ ഗോൾഡ് ലോണിന് അപേക്ഷിക്കാം അല്ലെങ്കിൽ അടുത്തുള്ള ബജാജ് ഫിൻസെർവ് ബ്രാഞ്ച് സന്ദർശിക്കാം. അതല്ലെങ്കില്‍, അപേക്ഷാ ഫോം പൂരിപ്പിച്ച് ഓൺലൈനില്‍ അപേക്ഷിക്കാം, പ്രോസസ്സ് ചെയ്യാന്‍ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്.
മൊത്തം തുകയില്‍ നിന്ന് പ്രിന്‍സിപ്പല്‍ തുക കുറച്ച് ഗോള്‍ഡ് ലോണ്‍ പലിശ എളുപ്പം കണക്കാക്കാം. എളുപ്പത്തില്‍ കൃത്യമായി കണക്കാക്കാന്‍, ഓണ്‍ലൈന്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുക.
ലോൺ അപേക്ഷാ തീയതിയിൽ ഒരു ഗ്രാമിന്‍റെ മാർക്കറ്റ് നിരക്ക് പ്രകാരമാണ് നിങ്ങളുടെ സ്വർണ്ണത്തിന്‍റെ വിപണി മൂല്യം കണക്കാക്കുക. ഗോൾഡ് ലോൺ തുക എൽടിവി അനുപാതത്തെ ആശ്രയിച്ചിരിക്കുന്നു.