സവിശേഷതകളും നേട്ടങ്ങളും

 • Collateral-free sanction
  ഈട് ആവശ്യമില്ലാത്ത അനുമതി
  ആസ്തികളൊന്നും പണയം വെയ്ക്കാതെ മതിയായ ഒരു ലോണ്‍ തുക പ്രയോജനപ്പെടുത്തുക.
 • Flexible tenor
  ഫ്ലെക്സിബിൾ കാലയളവ്

  ഏറ്റവും അനുയോജ്യമായ റീപേമെന്‍റ് പ്ലാൻ കണ്ടെത്താൻ 60 മാസം വരെയുള്ള ഒരു കാലയളവ് തിരഞ്ഞെടുത്ത് പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.

 • Repay your loan flexibly
  നിങ്ങളുടെ ലോണ്‍ ഫ്ലെക്സിബിളായി തിരിച്ചടയ്ക്കുക

  പലിശ മാത്രമുള്ള ഇഎംഐ തിരഞ്ഞെടുത്ത് ഞങ്ങളുടെ ഫ്ലെക്സി ലോൺ സൗകര്യം ഉപയോഗിച്ച് നിങ്ങളുടെ പ്രതിമാസ ചെലവ് ഗണ്യമായി കുറയ്ക്കുക.

 • Swift loan processing
  വേഗത്തിലുള്ള ലോൺ പ്രോസസ്സിംഗ്

  അപേക്ഷിച്ച് 5 മിനിറ്റിനുള്ളില്‍* അപ്രൂവല്‍ നേടി 24 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായ ഡിസ്ബേർസലും ആസ്വദിക്കുക*.

 • Furnish minimal documentation
  കുറഞ്ഞ ഡോക്യുമെന്‍റേഷൻ സമർപ്പിക്കുക

  നിങ്ങളുടെ ഐഡി, അഡ്രസ്, വരുമാന തെളിവ് എന്നിവ ഉൾപ്പെടെ പേഴ്സണൽ ലോൺ അപ്രൂവലിന് ആവശ്യമായ അടിസ്ഥാന ഡോക്യുമെന്‍റുകൾ സമർപ്പിക്കുക.

 • Avail a pre-approved deal
  ഒരു പ്രീ-അപ്രൂവ്ഡ് ഡീൽ നേടുക

  നിലവിലെ കസ്റ്റമർ എന്ന നിലയിൽ നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫർ പരിശോധിച്ച് അതിവേഗ ലോൺ പ്രോസസിംഗ് ആസ്വദിക്കുക.

 • Manage the loan online
  ലോണ്‍ ഓണ്‍ലൈനായി മാനേജ് ചെയ്യുക

  ഇഎംഐകൾ മാനേജ് ചെയ്യാൻ, ലോൺ സ്റ്റേറ്റ്‌മെന്‍റുകൾ കാണുന്നതിന് ഓൺലൈൻ ലോൺ അക്കൗണ്ടിലേക്ക് ആക്സസ് നേടുക.

രൂ. 4 ലക്ഷത്തിന്‍റെ പേഴ്സണല്‍ ലോണിലേക്ക് ആക്സസ് നേടുന്നത് ഇപ്പോള്‍ എന്നത്തേക്കാളും എളുപ്പമാണ്. നിങ്ങളുടെ ബിസിനസ് വികസനം, യാത്ര, നിങ്ങളുടെ ഭവന നവീകരണം അല്ലെങ്കിൽ അടിയന്തിര സാഹചര്യങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഞങ്ങളുടെ ലോൺ ഒരു സൗകര്യപ്രദമായ ഓപ്ഷനാണ്. അതിവേഗ ലോണ്‍ പ്രോസസിംഗിന്‍റെ പ്രയോജനം നേടുകയും തടസ്സങ്ങളില്ലാതെ ഫണ്ടിംഗിലേക്ക് ആക്സസ് നേടുകയും ചെയ്യുക.

രൂ. ലക്ഷത്തിന്‍റെ പേഴ്സണൽ ലോൺ ലഭ്യമാക്കാൻ, ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുക, ഡോക്യുമെന്‍റുകൾ ശേഖരിക്കുക, ഓൺലൈനായി അപേക്ഷിക്കുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

യോഗ്യതാ മാനദണ്ഡം

 • Nationality
  പൗരത്വം

  ഇന്ത്യൻ

 • Age
  വയസ്

  21 വർഷം മുതൽ 67 വർഷം വരെ*

 • CIBIL score
  സിബിൽ സ്കോർ

  750 അല്ലെങ്കിൽ അതിൽ കൂടുതൽ

നിങ്ങളുടെ യോഗ്യത എളുപ്പത്തിൽ പരിശോധിക്കാൻ, ഞങ്ങളുടെ പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഓൺലൈനിൽ ഉപയോഗിക്കുക.

രൂ. 4 ലക്ഷത്തിന്‍റെ പേഴ്സണല്‍ ലോണിന് എങ്ങനെ അപേക്ഷിക്കാം

ലളിതമായ യോഗ്യതാ നിബന്ധനകൾ പാലിക്കുമ്പോൾ, പേഴ്സണൽ ലോണിന് ഓൺലൈനായി അപേക്ഷിക്കുന്നതിന് ഈ ഘട്ടങ്ങൾ പിന്തുടരുക:

 1. 1 'ഓൺലൈനിൽ അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്ത് ലളിതമായ അപേക്ഷാ ഫോം പൂരിപ്പിക്കുക
 2. 2 നിങ്ങളുടെ ഫോൺ നമ്പർ എന്‍റർ ചെയ്ത് ആധികാരികതയ്ക്കായി അയച്ച ഒടിപി സമർപ്പിക്കുക
 3. 3 അടിസ്ഥാന കെവൈസി, വരുമാനം, തൊഴിൽ വിശദാംശങ്ങൾ പൂരിപ്പിക്കുക
 4. 4 ആവശ്യമായ ഡോക്യുമെന്‍റുകൾ അറ്റാച്ച് ചെയ്ത് ഫോം സമർപ്പിക്കുക

നിങ്ങളെ ഉടൻ ബന്ധപ്പെടുന്ന ഞങ്ങളുടെ പ്രതിനിധിയിൽ നിന്ന് കൂടുതൽ മാർഗ്ഗനിർദ്ദേശത്തിനായി കാത്തിരിക്കുക.

*വ്യവസ്ഥകള്‍ ബാധകം