സവിശേഷതകളും നേട്ടങ്ങളും

 • Fast approval
  അതിവേഗ അപ്രൂവൽ

  ഞങ്ങളുടെ ലളിതമായ യോഗ്യതാ മാനദണ്ഡം പാലിക്കുകയും വെറും 5 മിനിറ്റിനുള്ളിൽ അംഗീകാരം നേടുകയും ചെയ്യുക*.

 • Money in %$$PL-Disbursal$$%*
  24 മണിക്കൂറിനുള്ളില്‍ പണം*

  അപ്രൂവലിന് ശേഷം അതേ ദിവസം തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഈ തൽക്ഷണ പേഴ്സണൽ ലോണിൽ നിന്ന് പണം നേടുക.

 • Basic paperwork
  വളരെ ലളിതമായ പേപ്പർവർക്ക്

  കുറഞ്ഞ ഡോക്യുമെന്‍റുകൾ സമർപ്പിച്ച് ദീർഘമായ നടപടിക്രമങ്ങൾ കുറയ്ക്കുക.

 • Up to %$$PL-Flexi-EMI$$%* lower EMIs
  45%* വരെ കുറഞ്ഞ EMIകൾ

  ഞങ്ങളുടെ ഫ്ലെക്സി ലോൺ സൗകര്യം ഉപയോഗിച്ച് പലിശ മാത്രമുള്ള ഇഎംഐ അടച്ച് റീപേമെന്‍റ് കൂടുതൽ സൗകര്യപ്രദമാക്കുക.

 • Pre-approved offers
  പ്രീ-അപ്രൂവ്ഡ് ഓഫർ

  നിലവിലുള്ള കസ്റ്റമർ എന്ന നിലയിൽ വേഗത്തിലുള്ള ലോൺ പ്രോസസിംഗും മൂല്യവർദ്ധിത സേവനങ്ങളും ആസ്വദിക്കുന്നതിന് നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫർ പരിശോധിക്കുക.

 • 100% transparency
  100% സുതാര്യത
  മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ അല്ലെങ്കില്‍ നിബന്ധനകള്‍ ഇല്ലാതെ എളുപ്പത്തില്‍ റീപേമെന്‍റ് പ്ലാന്‍ ചെയ്യുക. എല്ലാ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കുമായി നിങ്ങളുടെ ലോണ്‍ എഗ്രിമെന്‍റ് പരിശോധിക്കുക.
 • Flexible repayment
  ഫ്ലെക്സിബിള്‍ റീപേമെന്‍റ്

  നിങ്ങളുടെ സൗകര്യാർത്ഥം 60 മാസം വരെയുള്ള ശരിയായ കാലയളവ് തിരഞ്ഞെടുത്ത് സമ്മർദ്ദ രഹിതമായി തിരിച്ചടയ്ക്കുക.

 • No collateral needed
  കൊലാറ്ററൽ ആവശ്യമില്ല
  ലോണിന് അപേക്ഷിക്കുന്നതിന് ഒരു സ്വത്ത് ജാമ്യമായി നൽകേണ്ടതില്ലാത്തതിനാൽ റിസ്ക്ക് ഒഴിവാക്കുക.
 • Online loan account
  ഓണ്‍ലൈന്‍ ലോണ്‍ അക്കൗണ്ട്

  ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ, എക്സ്പീരിയ ഉപയോഗിച്ച് ഇഎംഐകൾ മാനേജ് ചെയ്യുക, ലോൺ സ്റ്റേറ്റ്‌മെന്‍റുകളും അതിലേറെയും കാണുക.

രൂ. 2 ലക്ഷത്തിന്‍റെ ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണുകള്‍ ഉപയോഗിച്ച് ഫണ്ടുകള്‍ക്കുള്ള പെട്ടന്നുള്ള ആവശ്യങ്ങള്‍ നിറവേറ്റുക. ഞങ്ങളുടെ അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങളും സംക്ഷിപ്‌തമായ ഓൺലൈൻ അപേക്ഷാ ഫോമും ഉപയോഗിച്ച് അപേക്ഷിക്കുന്നത് അതിവേഗവും എളുപ്പവുമാണ്. ലോൺ മാനദണ്ഡം പരിശോധിച്ച് തുടരുന്നതിന് ഏതാനും ഡോക്യുമെന്‍റുകൾ സമർപ്പിക്കുക. നിങ്ങളുടെ പ്രൊഫൈൽ വെരിഫൈ ചെയ്ത്, അപ്രൂവൽ ലഭിച്ച് അതേ ദിവസം തന്നെ 24 മണിക്കൂറിനുള്ളിൽ ഞങ്ങൾ ഫണ്ടുകൾ ഡിസ്ബേർസ് ചെയ്യുന്നു*.

നിങ്ങളുടെ അക്കൗണ്ടിൽ പണം ലഭിച്ചാൽ, നിയന്ത്രണമില്ലാതെ ഏത് ആവശ്യത്തിനും നിങ്ങൾക്ക് അത് ഉപയോഗിക്കാം. ഞങ്ങളുടെ കൊലാറ്ററല്‍ രഹിത ലോണുകള്‍ പെട്ടെന്ന് ക്രെഡിറ്റ് നേടാനും, ദീര്‍ഘമായ ഡോക്യുമെന്‍റേഷനും വെരിഫിക്കേഷനും ഒഴിവാക്കാനും സഹായിക്കുന്നു. നിങ്ങൾക്ക് അനുയോജ്യമായ കാലയളവ് തിരഞ്ഞെടുത്ത് 5 വർഷത്തിലധികം സൗകര്യപ്രദമായി തിരിച്ചടയ്ക്കുക. തിരഞ്ഞെടുത്ത കാലയളവിലൂടെ താങ്ങാനാവുന്ന ഇഎംഐ അടയ്ക്കുന്നതിന് റീപേമെന്‍റ് പ്ലാൻ ചെയ്യാൻ ഓൺലൈൻ പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.

ഞങ്ങളുടെ നിലവിലുള്ള കസ്റ്റമേർസിന് പ്രീ-അപ്രൂവ്ഡ് ഓഫറുകൾക്കൊപ്പം രൂ. 2 ലക്ഷത്തിന്‍റെ പേഴ്സണൽ ലോൺ അതിവേഗം ലഭിക്കുന്നു.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

യോഗ്യതാ മാനദണ്ഡം

 • Nationality
  പൗരത്വം

  ഇന്ത്യൻ

 • Age
  വയസ്

  21 വർഷം മുതൽ 67 വർഷം വരെ*

 • CIBIL score
  സിബിൽ സ്കോർ

  750 അല്ലെങ്കിൽ അതിൽ കൂടുതൽ

നിങ്ങളുടെ യോഗ്യത കണക്കാക്കാൻ പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക.

രൂ. 2 ലക്ഷത്തിന്‍റെ പേഴ്സണല്‍ ലോണിന് എങ്ങനെ അപേക്ഷിക്കാം?

ഒരു പേഴ്സണല്‍ ലോണിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് ഈ ലളിതമായ ഗൈഡ് പിന്തുടരുക:

 1. 1 ഞങ്ങളുടെ ഹ്രസ്വവും ലളിതവുമായ അപേക്ഷാ ഫോം കാണാൻ 'ഓൺലൈനിൽ അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
 2. 2 നിങ്ങളുടെ ഫോൺ നമ്പർ ഷെയർ ചെയ്ത് ഒരു ഒടിപി ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈൽ ആധികാരികമാക്കുക
 3. 3 നിങ്ങളുടെ അടിസ്ഥാന കെവൈസി, വരുമാനം, തൊഴിൽ വിശദാംശങ്ങൾ പൂരിപ്പിക്കുക
 4. 4 ആവശ്യമായ ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്ത് ഫോം ഓൺലൈനായി സമർപ്പിക്കുക

നിങ്ങളുടെ ലോണ്‍ ലഭിക്കുന്നതിന്‍റെ അടുത്ത ഘട്ടങ്ങളിലൂടെ നിങ്ങളെ ഗൈഡ് ചെയ്യുന്നതിന് ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്.

*വ്യവസ്ഥകള്‍ ബാധകം