സവിശേഷതകളും നേട്ടങ്ങളും

 • Pay up to %$$PL-Flexi-EMI$$%* less EMI

  45%* വരെ കുറഞ്ഞ ഇഎംഐ അടയ്ക്കുക

  നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ ഇഎംഐകൾ കുറയ്ക്കുന്നതിന് പലിശ മാത്രമുള്ള പേമെന്‍റുകള്‍ നടത്താന്‍ ഞങ്ങളുടെ ഫ്ലെക്സി സൗകര്യം നിങ്ങളെ അനുവദിക്കുന്നു.

 • Part-prepayment facility

  പാർട്ട്-പ്രീപേമെന്‍റ് സൗകര്യം

  കാലയളവിൽ ഏത് സമയത്തും നിങ്ങളുടെ റീപേമെന്‍റ് ബാധ്യത കുറയ്ക്കുന്നതിന് ഭാഗിക-പ്രീപേമെന്‍റ് സൗകര്യം വഴി പ്രീപേ ചെയ്യുക.

 • Convenient loan management

  സൗകര്യപ്രദമായ ലോൺ മാനേജ്മെന്‍റ്

  ഇഎംഐ കുടിശ്ശിക, റീപേമെന്‍റ് ഷെഡ്യൂൾ തുടങ്ങിയ എല്ലാ വിശദാംശങ്ങളും ട്രാക്ക് ചെയ്യാൻ ഞങ്ങളുടെ കസ്റ്റമർ പോർട്ടലിൽ ലോഗിൻ ചെയ്യുക.

 • Adjustable tenor

  ക്രമീകരിക്കാവുന്ന കാലയളവ്

  84 മാസം വരെയുള്ള കാലയളവിൽ ഇഎംഐ അടയ്ക്കുക. അറിവോടെയുള്ള രീതിയിൽ റീപേമെന്‍റ് പ്ലാൻ ചെയ്യാൻ പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.

 • Basic paperwork

  വളരെ ലളിതമായ പേപ്പർവർക്ക്

  രൂ. 60,000 പേഴ്സണല്‍ ലോണിനുള്ള ഡോക്യുമെന്‍റുകള്‍ക്കുള്ള ഞങ്ങളുടെ ആവശ്യകത കുറവാണ്; അതിനാല്‍ നിങ്ങള്‍ക്ക് സമ്മര്‍ദ്ദ രഹിതമായി അപേക്ഷിക്കാം.

 • Speedy approval process

  വേഗത്തിലുള്ള അപ്രൂവൽ പ്രോസസ്

  നിങ്ങൾ ഞങ്ങളുടെ ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുമ്പോൾ, നിങ്ങൾക്ക് 5 മിനിറ്റിനുള്ളിൽ തൽക്ഷണ അപ്രൂവൽ ആസ്വദിക്കാം*.

 • Fast money transfer

  അതിവേഗ മണി ട്രാൻസ്ഫർ

  പ്ലാൻ ചെയ്തതും ചെയ്യാത്തതുമായ ചെലവുകൾ എളുപ്പത്തിൽ നിറവേറ്റാൻ 24 മണിക്കൂറിനുള്ളിൽ* രൂ. 60,000-ന്‍റെ ലോൺ ആക്‌സസ് ചെയ്യൂ.

 • No collateral required

  കൊലാറ്ററൽ ആവശ്യമില്ല

  അൺസെക്യുവേർഡ് ആയതിനാൽ ഞങ്ങളുടെ രൂ. 60,000-ന്‍റെ പേഴ്സണൽ ലോൺ അപ്ലൈ ചെയ്യാൻ എളുപ്പമാണ്. നിങ്ങൾ കൊലാറ്ററൽ ഒന്നും പണയം വെക്കേണ്ടതില്ല.

 • No extra charges

  അധിക ചാർജ്ജുകളൊന്നുമില്ല

  മറഞ്ഞിരിക്കുന്ന ഫീസ് ഇല്ലാതെ 100% സുതാര്യത ഞങ്ങൾ ഉറപ്പുവരുത്തുന്നു. വ്യക്തതയ്ക്കായി ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുക.

 • Pre-approved offers

  പ്രീ-അപ്രൂവ്ഡ് ഓഫർ

  ഞങ്ങളുടെ നിലവിലുള്ള കസ്റ്റമേർസിന് ഒറ്റ ക്ലിക്കില്‍ ലോണുകള്‍ ലഭ്യമാക്കാം. നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫർ പരിശോധിക്കാൻ, നിങ്ങളുടെ പേരും കോണ്ടാക്ട് നമ്പറും എന്‍റർ ചെയ്യുക.

രൂ. 60,000 ന്‍റെ ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ ഏത് ആവശ്യത്തിനും ഒരു കടം ഏകീകരിക്കുന്നത് മുതല്‍ വിവാഹത്തിന് ഫൈനാന്‍സ് ചെയ്യുന്നത് വരെ അല്ലെങ്കില്‍ മെഡിക്കല്‍ ചികിത്സയ്ക്കോ വീട് മെച്ചപ്പെടുത്തലുകള്‍ക്കോ പണമടയ്ക്കുന്നത് വരെയുള്ള ഒരു അനുയോജ്യമായ പരിഹാരമാണ്. ഞങ്ങളുടെ ലോണിന് യോഗ്യത നേടാൻ എളുപ്പമാണ്, അതിന് കൊലാറ്ററൽ ആവശ്യമില്ല. ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുക, അപ്രൂവൽ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ* പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്. 84 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലയളവ് ഉപയോഗിച്ച്, നിങ്ങളുടെ ബാധ്യതകൾക്കും ഫൈനാൻസുകൾക്കും അനുയോജ്യമായ റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കുന്നതിനുള്ള ചോയിസ് ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു.

ഞങ്ങളുടെ നിലവിലുള്ള കസ്റ്റമേർസ് പ്രീ-അപ്രൂവ്ഡ് ലോൺ ഓഫറുകൾ പോലുള്ള പ്രത്യേക സവിശേഷതകൾ ആസ്വദിക്കുന്നു. നിങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ പങ്കിട്ട് ഏതാനും ക്ലിക്കുകളിലൂടെ ഫണ്ട് നേടിക്കൊണ്ട് നിങ്ങളുടെ മുൻകൂട്ടി അംഗീകരിച്ച ഓഫർ പരിശോധിക്കുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

രൂ. 60,000 ന്‍റെ പേഴ്സണല്‍ ലോണിന് ഞാന്‍ എത്ര ഇഎംഐ അടയ്ക്കണം?

കാലയളവ്

ഏകദേശം 13% പലിശ നിരക്കിൽ ഇഎംഐ

2 വയസ്സ്

2,853

3 വയസ്സ്

2,022

5 വയസ്സ്

1,365

യോഗ്യതാ മാനദണ്ഡം

 • Nationality

  പൗരത്വം

  ഇന്ത്യൻ

 • Age

  വയസ്

  21 വയസ്സ് മുതൽ 80 വയസ്സ് വരെ*

 • CIBIL score

  സിബിൽ സ്കോർ

  750 അല്ലെങ്കിൽ അതിൽ കൂടുതൽ

നിങ്ങൾക്ക് യോഗ്യത ഉണ്ടോ എന്ന് മിനിറ്റുകൾക്കുള്ളിൽ അറിയുക. പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക.

പേഴ്സണല്‍ ലോണിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നിങ്ങളുടെ അപ്രൂവല്‍ സാധ്യത വര്‍ദ്ധിപ്പിക്കുക. ഇതിൽ ഞങ്ങളുടെ ലളിതമായ യോഗ്യതാ മാനദണ്ഡം നിറവേറ്റുന്നതും ആവശ്യമായ അടിസ്ഥാന രേഖകൾ സമർപ്പിക്കുന്നതും ഉൾപ്പെടുന്നു.

60,000 രൂ. ലോണിനുള്ള പലിശ നിരക്കുകളും ചാര്‍ജ്ജുകളും

പേഴ്സണൽ ലോൺ റീപേമെന്‍റ് നിങ്ങൾക്ക് മികച്ച രീതിയിൽ മാനേജ് ചെയ്യാൻ, ഞങ്ങൾ ആകർഷകമായ പലിശ നിരക്കുകളിലും നാമമാത്രമായ ചാർജുകളിലും ഫണ്ടുകൾ ഓഫർ ചെയ്യുന്നു.

60,000 രൂപയുടെ പേഴ്സണല്‍ ലോണിന് എങ്ങനെ അപേക്ഷിക്കാം

ഈ നാല് ഘട്ടങ്ങൾ പിന്തുടർന്ന് ബജാജ് ഫിൻസെർവിൽ നിന്ന് രൂ. 60,000 ലോണിന് അപേക്ഷിക്കുക:

 1. 1 അപേക്ഷാ ഫോം തുറക്കുന്നതിന് 'ഓൺലൈനിൽ അപേക്ഷിക്കുക' ക്ലിക്ക് ചെയ്യുക
 2. 2 അടിസ്ഥാന വിവരങ്ങൾ പൂരിപ്പിച്ച് വെരിഫിക്കേഷനായി ഒടിപി എന്‍റർ ചെയ്യുക
 3. 3 ഫോം അനുസരിച്ച് പ്രസക്തമായ പ്രൊഫഷണൽ, പേഴ്സണൽ ഡാറ്റ ഷെയർ ചെയ്യുക
 4. 4 ആവശ്യമായ പേപ്പർ വർക്ക് അപ്‌ലോഡ് ചെയ്ത് ഫോം സമർപ്പിക്കുക

നിങ്ങളുടെ രൂ. 60,000-ന്‍റെ പേഴ്സണല്‍ ലോണ്‍ ലഭിക്കുന്നതിന്‍റെ അടുത്ത ഘട്ടങ്ങളിലൂടെ ഗൈഡ് ചെയ്യാൻ ബജാജ് ഫിന്‍സെര്‍വ് പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്.

*വ്യവസ്ഥകള്‍ ബാധകം