സവിശേഷതകളും നേട്ടങ്ങളും

 • Pre-approved offers
  പ്രീ-അപ്രൂവ്ഡ് ഓഫർ
  ഞങ്ങളുടെ നിലവിലുള്ള കസ്റ്റമേർസിന് ഓഫർ ചെയ്യുന്ന ഒരു പ്രിവിലേജ് ആണ് പ്രീ-അപ്രൂവ്ഡ് ലോണുകൾ. ഈ ഓഫർ ഉപയോഗിച്ച് നിങ്ങൾ വേഗത്തിലുള്ള ലോൺ പ്രോസസ്സിംഗ് ആസ്വദിക്കുന്നു.
 • Lightning-fast loans
  മിന്നൽ-വേഗത്തിലുള്ള ലോണുകൾ

  ഏതാനും പ്രധാനപ്പെട്ട ഡോക്യുമെന്‍റുകൾ ഉപയോഗിച്ച് യോഗ്യതാ മാനദണ്ഡം നിറവേറ്റുകയും 5 മിനിറ്റിനുള്ളിൽ വേഗത്തിലുള്ള ലോൺ അപ്രൂവൽ നേടുകയും ചെയ്യുക*.

 • Easy application
  എളുപ്പമുള്ള അപേക്ഷ

  പേഴ്സണല്‍ ലോണ്‍ അപേക്ഷാ പ്രക്രിയ എളുപ്പത്തില്‍ പൂർത്തിയാക്കാൻ, നിങ്ങള്‍ ചെയ്യേണ്ടത് അടിസ്ഥാന ഡോക്യുമെന്‍റേഷന്‍ സമര്‍പ്പിക്കുക മാത്രമാണ്.

 • Quick disbursal
  അതിവേഗ വിതരണം

  അപ്രൂവല്‍ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അനുമതി ലഭിച്ച മുഴുവൻ തുകയും ഡിസ്ബേർസ് ആകുന്നതാണ്.

 • Collateral-free loan
  കൊലാറ്ററൽ - രഹിത ലോണ്‍

  ഫണ്ടിംഗ് ലഭ്യമാക്കുന്നതിന് നിങ്ങൾക്ക് സെക്യൂരിറ്റി ആയി ആസ്തികൾ പണയം വെയ്‌ക്കേണ്ടതില്ലാത്തതിനാൽ ഈ കുറഞ്ഞ ശമ്പളത്തിനുള്ള പേഴ്സണൽ ലോൺ ലഭ്യമാക്കാൻ എളുപ്പമാണ്.

 • Flexi loan privileges
  ഫ്ലെക്സി ലോൺ സവിശേഷതകൾ

  ഞങ്ങളുടെ ഫ്ലെക്സി ലോൺ സൗകര്യം ഉപയോഗിച്ച് നിങ്ങളുടെ ഇഎംഐ പേമെന്‍റുകൾ 45%* വരെ കുറയ്ക്കുക. ഈ ഫീച്ചർ ഉപയോഗിച്ച്, നിങ്ങളുടെ ലോൺ തുകയിൽ നിന്ന് നിങ്ങൾ വായ്പ എടുക്കുന്ന പണത്തിന് മാത്രം പലിശ അടയ്ക്കുക.

 • No hidden charges
  മറഞ്ഞിരിക്കുന്ന ചാർജുകളില്ല

  ഞങ്ങളുടെ അൺസെക്യുവേർഡ് പേഴ്സണൽ ലോണിന് മറഞ്ഞിരിക്കുന്ന ഫീസുകളോ ചാർജുകളോ ഇല്ല. നിങ്ങളുടെ നേട്ടത്തിനായി ലോൺ നിബന്ധനകൾ വ്യക്തമായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

 • Flexible repayment
  ഫ്ലെക്സിബിള്‍ റീപേമെന്‍റ്

  60 മാസം വരെയുള്ള കാലയളവ് തിരഞ്ഞെടുത്ത് നിങ്ങളുടെ സൌകര്യത്തിന്‍റെ അടിസ്ഥാനത്തിൽ ലോൺ റീപേമെന്‍റ് കൈകാര്യം ചെയ്യുക.

 • Manage the loan online
  ലോണ്‍ ഓണ്‍ലൈനായി മാനേജ് ചെയ്യുക

  ഓൺലൈൻ ലോൺ അക്കൗണ്ട് ഉപയോഗിച്ച്, നിങ്ങൾക്ക് പേഴ്സണൽ ലോൺ പലിശ നിരക്കുകൾ പരിശോധിക്കാം നിങ്ങളുടെ ലോൺ സ്റ്റേറ്റ്‌മെന്‍റുകൾ കാണാം, ഏത് സമയത്തും ഇഎംഐകൾ മാനേജ് ചെയ്യാം.

നിങ്ങൾ ഒരു ബിസിനസ് വികസനം, മെഡിക്കൽ എമർജൻസി, അല്ലെങ്കിൽ വിദേശ യാത്രയ്ക്ക് പണം കണ്ടെത്താൻ ആഗ്രഹിക്കുന്നെങ്കിൽ, രൂ. 9 ലക്ഷത്തിന്‍റെ ബജാജ് ഫിൻസെർവ് പേഴ്സണൽ ലോൺ നിങ്ങൾക്കായുള്ള ഒരു ഉപാധിയാണ്. ഈ ഓഫറിംഗ് ഉപയോഗിച്ച്, ഫ്ലെക്സിബിൾ കാലയളവിലും ആകർഷകമായ പലിശ നിരക്കിലും മതിയായ അനുമതിയിലേക്കുള്ള ആക്സസ് നിങ്ങൾക്ക് ലഭിക്കും.

നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം പ്രധാന ലോണ്‍ വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ സഹായിക്കുന്നതിന് ഈ ലോണ്‍ ഡിജിറ്റല്‍ മാനേജ്‍മെന്‍റ് ടൂളുകൾ സഹിതം ലഭ്യമാണ്. നിങ്ങൾക്ക് അനുമതി ലഭിച്ച തുകയിൽ നിന്ന് സൗജന്യമായി വായ്‌പ എടുത്തും നിങ്ങൾ പിൻവലിക്കുന്ന തുകയിൽ മാത്രം പലിശ അടച്ചും ഫ്ലെക്‌സി ലോൺ സൗകര്യത്തിൽ നിന്നും നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. റീപേമെന്‍റ് പരിശോധിച്ച് ചെലവ് കുറഞ്ഞ വായ്പ അനുഭവം ഉറപ്പാക്കുന്നതിന്, ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

യോഗ്യതാ മാനദണ്ഡം

 • Nationality
  പൗരത്വം
  ഇന്ത്യൻ
 • Age
  വയസ്

  21 വർഷം മുതൽ 67 വർഷം വരെ*

 • CIBIL score
  സിബിൽ സ്കോർ

  750 അല്ലെങ്കിൽ അതിൽ കൂടുതൽ

രൂ. 9 ലക്ഷത്തിന്‍റെ പേഴ്സണല്‍ ലോണിന് എങ്ങനെ അപേക്ഷിക്കാം?

ഓൺലൈനിൽ അപേക്ഷിക്കാൻ, ഈ ലളിതമായ 5-ഘട്ട ഗൈഡ് പിന്തുടരുക:

 1. 1 വെബ്സൈറ്റിൽ 'ഓൺലൈനിൽ അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
 2. 2 ലളിതമായ അപേക്ഷാ ഫോം പൂരിപ്പിച്ച് നിങ്ങളുടെ ഫോൺ നമ്പർ എന്‍റർ ചെയ്യുക
 3. 3 നിങ്ങളുടെ ഐഡന്‍റിറ്റി വെരിഫൈ ചെയ്യാൻ OTP നൽകുക
 4. 4 അടിസ്ഥാന കെവൈസി, തൊഴിൽ, വരുമാന വിശദാംശങ്ങൾ പൂരിപ്പിക്കുക
 5. 5 ഡോക്യുമെന്‍റേഷൻ അപ്‌ലോഡ് ചെയ്ത് ഫോം സമർപ്പിക്കുക

മുന്നോട്ടുള്ള മാർഗ്ഗനിർദ്ദേശത്തിനായി അംഗീകൃത പ്രതിനിധി ബന്ധപ്പെടുന്നത് വരെ കാത്തിരിക്കുക.

*വ്യവസ്ഥകള്‍ ബാധകം