നാഗർകോവിലില്‍ ഗോൾഡ് ലോൺ

‘നാഗാകളുടെ കോവില്‍’ എന്നതില്‍ നിന്നാണ് നാഗര്‍കോവില്‍ ഉത്ഭവിച്ചത്, അത് പശ്ചിമ ഘട്ടത്തിനും അറബിക്കടലിനും ഇടയിലാണ്. 'നാഗർകോവിൽ ഗ്രാമ്പൂ' സവിശേഷ സുഗന്ധവും ഔഷധ മൂല്യവും കൊണ്ട് പ്രസിദ്ധമാണ്. ഈ നഗരത്തിന്‍റെ സമ്പദ്‍വ്യവസ്ഥ വിവിധ മേഖലകളെ ആശ്രയിക്കുന്നു, അതിൽ ഐടി, ടൂറിസം, സുഗന്ധവ്യഞ്ജനം, മത്സ്യബന്ധനം എന്നിവ ഉൾപ്പെടുന്നു.

നാഗർകോവിലില്‍ ബജാജ് ഫിൻസെർവിന്‍റെ ആകർഷകമായ പലിശ നിരക്കിൽ ഗോൾഡ് ലോണുകൾ ലഭ്യമാണ്. ഞങ്ങളുടെ ബ്രാഞ്ച് സന്ദർശിച്ചോ, നിങ്ങളുടെ സൗകര്യത്തിന് ഓൺലൈൻ വഴിയോ ഇന്ന് തന്നെ അപേക്ഷിക്കുക.

നാഗർകോവിലിലെ ഗോൾഡ് ലോണിന്‍റെ സവിശേഷതകളും നേട്ടങ്ങളും

  • High loan quantum

    ഉയർന്ന ലോൺ ക്വാണ്ടം

    ഗോൾഡ് ലോൺ യോഗ്യതാ ആവശ്യകതകൾ നിറവേറ്റുകയും രൂ. 2 കോടി വരെ ഫൈനാൻസ് നേടുകയും ചെയ്യുക.

  • Robust safety protocol

    മികച്ച സുരക്ഷാ പ്രോട്ടോകോൾ

    നിങ്ങളുടെ പണയ ഉരുപ്പടികളുടെ പരമാവധി സുരക്ഷ ബജാജ് ഫിൻസെർവ് ഉറപ്പുവരുത്തുന്നു. ഞങ്ങൾ അത്യാധുനിക വോൾട്ടുകൾ, മോഷൻ സെൻസർ, 24X7 നിരീക്ഷണം എന്നിവ ഉപയോഗിക്കുന്നു.

  • Additional security with mandatory insurance

    നിർബന്ധിത ഇൻഷുറൻസില്‍ അധിക സുരക്ഷ

    കാലയളവിനിടെ മോഷണം പോകുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നതിനെതിരെ കോംപ്ലിമെന്‍ററി ഇൻഷുറൻസ് കൊണ്ട് നിങ്ങളുടെ സ്വർണ്ണ ഉരുപ്പടികള്‍ക്ക് അധിക സുരക്ഷ നേടുക.

  • Accurate evaluation of gold articles

    സ്വർണ്ണ ഉരുപ്പടികളുടെ കൃത്യ മൂല്യനിര്‍ണയം

    ഗോള്‍ഡ് അപ്രെയിസലിന് ഞങ്ങള്‍ ഇന്‍ഡസ്ട്രി-സ്റ്റാന്‍ഡേര്‍ഡ് കാരറ്റ് മീറ്റര്‍ ഉപയോഗിക്കുന്നതിനാല്‍, സ്വര്‍ണ ഉരുപ്പടികള്‍ക്ക് മികച്ച മൂല്യം കിട്ടാന്‍ ഞങ്ങളെ വിശ്വസിക്കാം.

  • Various repayment options

    വിവിധ റീപേമെന്‍റ് ഓപ്ഷനുകൾ

    യാതൊരു നിരക്കും കൂടാതെ ഗോൾഡ് ലോൺ കാൽക്കുലേറ്റർ ഉപയോഗിച്ച് സൗകര്യപ്രകാരം നിങ്ങളുടെ ഗോൾഡ് ലോൺ തിരിച്ചടയ്ക്കുക.

  • Prepayment and foreclosure without any charges

    ചാര്‍ജ്ജുകള്‍ ഇല്ലാതെ പ്രീപേമെന്‍റും ഫോര്‍ക്ലോഷറും

    ഇപ്പോൾ നിങ്ങളുടെ തൽക്ഷണ ഗോൾഡ് ലോൺ നാഗർകോവിലിൽ അധിക ചാർജ് ഒന്നും നൽകാതെ പ്രീപേ ചെയ്യുക അല്ലെങ്കിൽ ഫോർക്ലോസ് ചെയ്യുക.

  • Part-release benefit

    പാർട്ട്-റിലീസ് ആനുകൂല്യം

    തത്തുല്യ തുക തിരിച്ചടച്ച് വായ്പക്കാർക്ക് കാലാവധിക്കിടെ ഭാഗികമായി സ്വർണ്ണം റിലീസ് ചെയ്യാം.

നാഗർകോവിലില്‍ സമ്പദ്‍വ്യവസ്ഥയുടെ പ്രധാന ഘടകമാണ് ഇൻഫർമേഷൻ ടെക്നോളജി, Hinduja Global Solutions, NASDAQ, Navigant Consulting പോലുള്ള കമ്പനികൾക്ക് ഇവിടെ ഓഫീസുകൾ ഉണ്ട്. മാത്രമല്ല, ഇസ്രോയുടെ ഒരു എയറോസ്പേസ് നിർമ്മാണ ശാല ഇവിടെ പ്രവർത്തിക്കുന്നു. നാഗര്‍കോവിലില്‍ വിവിധ വിഭാഗങ്ങളിലായി വിവിധ സ്റ്റാര്‍ട്ട്അപ്പുകളും ചെറുകിട ബിസിനസുകളും ഉണ്ട്.

വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ നാഗർകോവിൽ 1500 മെഗാവാട്ട് വിൻഡ്മിൽ സ്ഥാപിച്ചു.

നിങ്ങൾ ഈ നഗരത്തിൽ ഈസി ഫൈനാൻസിംഗ് ഓപ്ഷന്‍ അന്വേഷിക്കുകയാണെങ്കിൽ, നാഗർകോവിലിൽ ബജാജ് ഫിൻസെർവിൽ നിന്ന് നിങ്ങളുടെ സ്വർണ്ണ ഉരുപ്പടികളുടെ നിഷ്ക്രിയ മൂല്യം ഉപയോഗപ്പെടുത്തി, ഗോൾഡ് ലോണ്‍ എടുക്കുക. ആകർഷകമായ പലിശ നിരക്കുകളും റീപേമെന്‍റ് ഫ്ലെക്സിബിലിറ്റിയും ആസ്വദിക്കുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

നാഗർകോവിലിലെ ഗോൾഡ് ലോൺ: യോഗ്യതാ മാനദണ്ഡം

എല്ലാ പ്രൊഫഷനുകളുടെയും ഫണ്ടിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ബജാജ് ഫിൻസെർവ് ലളിതമായ ഗോൾഡ് ലോൺ യോഗ്യതാ മാനദണ്ഡം നൽകുന്നു. വിശദാംശങ്ങൾ ഇതാ:

  • Employment status

    എംപ്ലോയിമെന്‍റ് സ്റ്റാറ്റസ്

    ശമ്പളക്കാര്‍ക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും അപേക്ഷിക്കാം

  • Age

    വയസ്

    പ്രായം 21 നും 70 നും ഇടയില്‍ ആയിരിക്കണം

  • Nationality

    പൗരത്വം

    ഇന്ത്യയിൽ താമസിക്കുന്ന ഒരു പൗരനായിരിക്കണം

നാഗർകോവിലിലെ ഗോൾഡ് ലോൺ: ആവശ്യമായ ഡോക്യുമെന്‍റുകൾ

ഗോൾഡ് ലോൺ അപേക്ഷ പ്രോസസ് ചെയ്യാൻ ബജാജ് ഫിൻസെർവ് ചുരുക്കം ഡോക്യുമെന്‍റുകൾ മാത്രം ആവശ്യപ്പെടുന്നു. അവ താഴെ കണ്ടെത്തുക:

  • ആധാർ കാർഡ്
  • വോട്ടർ ഐഡി കാർഡ്
  • പാസ്സ്പോർട്ട്
  • ഡ്രൈവിംഗ് ലൈസന്‍സ്
  • യൂട്ടിലിറ്റി ബില്ലുകൾ
  • ഇന്‍കം പ്രൂഫ് (സാലറി സ്ലിപ്, ഐടിആർ, ഫോം 16, ബിസിനസ് ടേണോവർ വിശദാംശങ്ങൾ), ആവശ്യപ്പെട്ടാൽ

നാഗർകോവിലിലെ ഗോൾഡ് ലോൺ: പലിശ നിരക്കും ചാർജുകളും

ബജാജ് ഫിൻസെർവ് ഈസി ഫൈനാൻസിംഗിന് മത്സരക്ഷമമായ ഗോൾഡ് ലോൺ പലിശ നിരക്കും ഫീസും ഈടാക്കുന്നു. നാഗർകോവിലിലെ ഗോൾഡ് ലോൺ പലിശ നിരക്കിനെക്കുറിച്ചും മറ്റ് ഫീസുകളെക്കുറിച്ചും കൂടുതൽ അറിയാൻ ഇന്ന് തന്നെ ബന്ധപ്പെടുക!

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എനിക്ക് എങ്ങനെ ഗോൾഡ് ലോണിന് അപേക്ഷിക്കാം?

ലോൺ അപേക്ഷാ ഫോം പൂരിപ്പിച്ച് നിങ്ങൾക്ക് ഗോൾഡ് ലോണിന് ഓൺലൈനായി അപേക്ഷിക്കാം. അല്ലെങ്കിൽ, സമീപത്തുള്ള ബജാജ് ഫിൻസെർവ് ബ്രാഞ്ച് സന്ദർശിച്ച് നിങ്ങൾ ഈ ക്രെഡിറ്റ് ഇൻസ്ട്രുമെന്‍റിന് അപേക്ഷിക്കാം.

ഗോൾഡ് ലോണുകളിൽ എന്തെങ്കിലും അന്തിമ ഉപയോഗ നിയന്ത്രണങ്ങൾ ഉണ്ടോ?

ഇല്ല, ഗോൾഡ് ലോണുകളുടെ ഉപയോഗത്തിൽ അന്തിമ ഉപയോഗ നിയന്ത്രണങ്ങൾ ഇല്ല. അതിനാൽ, നിങ്ങൾക്ക് വ്യക്തിപരവും തൊഴിൽപരവുമായ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും.

എന്താണ് എൽടിവി അനുപാതം?

സ്വർണ്ണാഭരണങ്ങളുടെ നിലവിലെ വിപണി മൂല്യം അനുസരിച്ച് നിങ്ങൾക്ക് യോഗ്യതയുള്ള ലോണിനെ ആണ് എൽടിവി അല്ലെങ്കിൽ ലോൺ-ടു-വാല്യൂ അനുപാതം സൂചിപ്പിക്കുന്നത്. സാധാരണയായി, ഇത് '%' ഫോർമാറ്റിൽ വ്യക്തമാക്കുന്നു.