സവിശേഷതകളും നേട്ടങ്ങളും

 • Ample sanction
  മതിയായ അനുമതി

  രൂ. 5 ലക്ഷത്തിന്‍റെ തൽക്ഷണ പേഴ്സണൽ ലോണിന് അപ്രൂവൽ നേടുക. ചെലവഴിക്കൽ നിയന്ത്രണങ്ങൾ ഇല്ലാതെ നിങ്ങളുടെ സാമ്പത്തിക ബാധ്യതകൾ നിറവേറ്റുക.

 • Lengthy repayment plan
  ദീർഘമായ റീപേമെന്‍റ് പ്ലാൻ

  നിങ്ങളുടെ ശേഷിക്ക് പൊരുത്തപ്പെടുന്നത് അനുസരിച്ച് 60 മാസം വരെയുള്ള ഒരു കാലയളവ് തിരഞ്ഞെടുക്കുക.

 • Near-instant loan approval
  തൽക്ഷണ ലോണ്‍ അപ്രൂവല്‍

  ലളിതമായ മാനദണ്ഡങ്ങൾ പാലിക്കുകയും ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുകയും ചെയ്യുന്നതിലൂടെ, അപേക്ഷിച്ച് 5 മിനിറ്റിനുള്ളിൽ* നിങ്ങൾക്ക് ഒരു പേഴ്സണൽ ലോണിന് അപ്രൂവൽ നേടാവുന്നതാണ്.

 • Same-day loan disbursal
  അതേ ദിവസം ലോൺ ഡിസ്ബേർസ് ചെയ്യുന്നു

  അതിവേഗ അപ്രൂവലിനെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ബാങ്കിൽ പണം ലഭിക്കും*.

 • Collateral-free funding
  ഈട് ആവശ്യമില്ലാത്ത ഫണ്ടിംഗ്
  ആസ്തികളോ സെക്യൂരിറ്റികളോ പണയം വെയ്ക്കാതെ ഫണ്ട് ആസ്വദിക്കൂ.
 • Personalised loan deals
  പേഴ്സണലൈസ്ഡ് ലോൺ ഡീലുകൾ

  നിങ്ങള്‍ നിലവിലുള്ള ഒരു കസ്റ്റമര്‍ ആണെങ്കില്‍, വേഗത്തിലുള്ള ലോണ്‍ പ്രോസസിംഗ്, അതിവേഗ വിതരണം എന്നിവ പ്രയോജനപ്പെടുത്താൻ പ്രീ-അപ്രൂവ്ഡ് പേഴ്സണല്‍ ലോണ്‍ ലഭ്യമാക്കുക.

 • Online facilities
  ഓൺലൈൻ സൗകര്യങ്ങൾ

  ലോൺ വിവരങ്ങൾ സൗകര്യപ്രദമായി ആക്സസ് ചെയ്യാൻ, നിങ്ങളുടെ സ്റ്റേറ്റ്‌മെന്‍റുകൾ പരിശോധിക്കാൻ, അല്ലെങ്കിൽ ഇഎംഐ പേമെന്‍റുകൾ മാനേജ് ചെയ്യാൻ ഓൺലൈൻ ലോൺ അക്കൗണ്ട് ഉപയോഗിക്കുക.

മെഡിക്കല്‍ അടിയന്തിര സാഹചര്യങ്ങള്‍, വിവാഹ ചെലവുകള്‍, യാത്ര, ബിസിനസ് വിപുലീകരണം എന്നു തുടങ്ങി എന്ത് ആവശ്യവും ആകട്ടെ, ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള പേഴ്സണല്‍ ലോണ്‍ വഴി 5 ലക്ഷം രൂ. വരെയുള്ള ഫണ്ടിംഗ് പ്രയോജനപ്പെടുത്തുക. നിങ്ങൾ ചെയ്യേണ്ടത് ലളിതമായ യോഗ്യതാ നിബന്ധനകൾ പാലിക്കുക, കുറഞ്ഞ ഡോക്യുമെന്‍റേഷൻ സമർപ്പിക്കുക, നിങ്ങളുടെ അപേക്ഷാ യാത്ര ഓൺലൈനായി ആരംഭിക്കുക എന്നിവ മാത്രമാണ്. ഞങ്ങളുടെ അതിവേഗ അപ്രൂവലും വിതരണവും അടിയന്തിര ആവശ്യങ്ങൾക്കുള്ള ഫൈനാൻസിംഗ് ലളിതമാക്കുന്നു.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

യോഗ്യതാ മാനദണ്ഡം

 • Nationality
  പൗരത്വം

  ഇന്ത്യൻ

 • Age
  വയസ്

  21 വർഷം മുതൽ 67 വർഷം വരെ*

 • CIBIL score
  സിബിൽ സ്കോർ

  750 അല്ലെങ്കിൽ അതിൽ കൂടുതൽ

നിങ്ങളുടെ ലോണ്‍ കാര്യക്ഷമമായി പ്ലാന്‍ ചെയ്യാനും നിങ്ങളുടെ ഇഎംഐകള്‍ മികച്ചതാണെന്ന് ഉറപ്പുവരുത്തുന്നതിനും, പേഴ്സണല്‍ ലോണ്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുക. ഈ സൗജന്യ ഓൺലൈൻ ടൂൾ ഉപയോഗിക്കാൻ എളുപ്പവും സെക്കന്‍റുകൾക്കുള്ളിൽ കൃത്യമായ ഫലങ്ങൾ ലഭ്യമാക്കുകയും ചെയ്യും.

രൂ. 5 ലക്ഷത്തിന്‍റെ പേഴ്സണല്‍ ലോണിന് എങ്ങനെ അപേക്ഷിക്കാം

ഒരു പേഴ്സണല്‍ ലോണിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അതിവേഗ 5-ഘട്ട ഗൈഡ് ഇതാ:

 1. 1 'ഓൺലൈനിൽ അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക'
 2. 2 ലളിതമായ അപേക്ഷാ ഫോം പൂരിപ്പിച്ച് നിങ്ങളുടെ ഫോൺ നമ്പർ എന്‍റർ ചെയ്യുക
 3. 3 ഒടിപി ആധികാരികത ഉപയോഗിച്ച് നിങ്ങളുടെ ഐഡന്‍റിറ്റി വെരിഫൈ ചെയ്യുക
 4. 4 അടിസ്ഥാന കെവൈസി, തൊഴിൽ, വരുമാന വിശദാംശങ്ങൾ എന്നിവ പൂരിപ്പിച്ച് മുന്നോട്ട് പോകുക
 5. 5 ആവശ്യമായ ഡോക്യുമെന്‍റേഷൻ അപ്‌ലോഡ് ചെയ്ത് ഫോം പൂർത്തിയാക്കുക

കൂടുതൽ നിർദ്ദേശങ്ങൾ സഹിതം ഞങ്ങളുടെ പ്രതിനിധി ഉടൻ നിങ്ങളെ ബന്ധപ്പെടുന്നതാണ്.

*വ്യവസ്ഥകള്‍ ബാധകം