ഔറംഗാബാദിലെ ഇന്‍സ്റ്റന്‍റ് ഗോൾഡ് ലോൺ

ഡെക്കാൻ ട്രാപ്പ്സില്‍ സ്ഥിതി ചെയ്യുന്ന ഔറംഗാബാദ് മഹാരാഷ്ട്രയിലെ മറാത്ത്‍വാഡ ഏരിയയിലെ ഏറ്റവും വലിയ നഗരമാണ്. അതേ പേരിലുള്ള ജില്ലയുടെ അഡ്മിനിസ്ട്രേറ്റീവ് ഹെഡ്‍ക്വാര്‍ട്ടേഴ്സും അതാണ്.

ഔറംഗാബാദ് അതിന്‍റെ കോട്ടണ്‍, സിൽക്ക് ടെക്സ്റ്റൈൽ വ്യവസായങ്ങൾക്ക് പ്രസിദ്ധമാണ്. മാത്രമല്ല, ഈ നഗരത്തോട് ചേര്‍ന്നാണ് ഷെന്ദ്ര, ചിഖൽത്താന, വലുജ് MIDC തുടങ്ങിയ വ്യവസായ മേഖലകള്‍. ഇത് നിരവധി ബിസിനസ് അവസരങ്ങൾക്ക് വഴി തുറക്കുന്നു.

അതിനാൽ, ഔറംഗാബാദിലെ നിവാസി എന്ന നിലയിൽ, നിങ്ങളുടെ സാമ്പത്തിക ബാധ്യതകൾ കൈകാര്യം ചെയ്യാൻ ബജാജ് ഫിൻസെർവിൽ നിന്ന് ഗോൾഡ് ലോൺ എടുക്കാം. ഔറംഗാബാദിൽ രണ്ട് ബ്രാഞ്ചുകളിലായി ഞങ്ങൾ ഇന്‍സ്റ്റന്‍റ് ഗോൾഡ് ലോണുകൾ നല്‍കുന്നു. നിങ്ങൾക്ക് നേരിട്ട് ഞങ്ങളെ സന്ദർശിക്കാം അല്ലെങ്കിൽ ഓൺലൈനായി അപേക്ഷിക്കാം.

ഔറംഗാബാദിലെ ഗോൾഡ് ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

ബജാജ് ഫിന്‍സെര്‍വിന്‍റെ ഗോള്‍ഡ് ലോണ്‍ ഇപ്പറയുന്ന വിവിധ സവിശേഷതകളും ആനുകൂല്യങ്ങളും സഹിതമാണ് ലഭിക്കുക:

 • Part release facility

  ഭാഗിക റിലീസ് സൗകര്യം

  തത്തുല്യ തുക തിരിച്ചടച്ച് നിങ്ങളുടെ പണയ ഉരുപ്പടികള്‍ ഭാഗികമായി എടുക്കാനുള്ള ഓപ്ഷൻ ബജാജ് ഫിൻസെർവ് നൽകുന്നു.

 • Gold insurance

  ഗോൾഡ് ഇൻഷുറൻസ്

  ഞങ്ങളുടെ പക്കല്‍ നിന്ന് ഗോൾഡ് ലോൺ എടുക്കുമ്പോള്‍ ഞങ്ങൾ കോംപ്ലിമെന്‍ററി ഗോൾഡ് ഇൻഷുറൻസ് നിങ്ങൾക്ക് നല്‍കുന്നു, അത് നിങ്ങളുടെ സ്വർണ്ണ ഉരുപ്പടികള്‍ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്യുന്നതിനെതിരെ ഇൻഷുർ ചെയ്യുന്നു.

 • Substantial loan amount

  ഗണ്യമായ ലോണ്‍ തുക

  ബജാജ് ഫിൻസെർവിൽ നിന്ന് രൂ. 2 കോടി വരെ ഗോൾഡ് ലോണ്‍ കൊണ്ട് നിങ്ങളുടെ സാമ്പത്തിക ബാധ്യതകൾ കാര്യക്ഷമമായി നിറവേറ്റാം. നിങ്ങളുടെ ചെലവുകൾ നിർണ്ണയിക്കുന്നതിനും പ്ലാൻ ചെയ്യുന്നതിനും ഞങ്ങളുടെ ഗോൾഡ് ലോൺ കാൽക്കുലേറ്റർ നിങ്ങളെ സഹായിക്കും.

 • Foreclosure and part-prepayment options

  ഫോർക്ലോഷർ, പാർട്ട്-പ്രീപേമെന്‍റ് ഓപ്ഷനുകൾ

  ഇവിടെ, ബജാജ് ഫിൻസെർവിൽ, അധിക ചാർജ് ഒന്നും നൽകാതെ നിങ്ങൾക്ക് ഫോർക്ലോഷർ അല്ലെങ്കിൽ പാർട്ട്-പ്രീപേമെന്‍റ് തിരഞ്ഞെടുക്കാം.
   

 • Best security protocols

  മികച്ച സുരക്ഷാ പ്രോട്ടോകോളുകൾ

  കൂടാതെ, മോഷൻ ഡിറ്റക്ടർ സജ്ജീകരിച്ച മുറികളിൽ 24x7 നിരീക്ഷണത്തിന് കീഴിലുള്ള അത്യാധുനിക വോൾട്ടുകൾക്കുള്ളിൽ ഞങ്ങൾ പണയം വെച്ച സ്വർണ്ണ വസ്തുക്കൾ സൂക്ഷിക്കുന്നു.

 • Flexible repayment options

  ഫ്ലെക്സിബിൾ ആയ തിരിച്ചടവ് മാർഗ്ഗങ്ങൾ

  ഇവിടെ, വ്യത്യസ്ത ലോൺ റീപേമെന്‍റ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. നിങ്ങളുടെ റീപേമെന്‍റ് ശേഷി നിർണ്ണയിക്കുന്നതിന് ഞങ്ങളുടെ ഗോൾഡ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ന്‍റെ സഹായവും എടുക്കാം.

 • Transparent gold evaluation

  സുതാര്യമായ ഗോള്‍ഡ് മൂല്യനിർണ്ണയം

  ബജാജ് ഫിൻസെർവിൽ, മികച്ച ആധികാരികതയും കൃത്യതയും ഉറപ്പാക്കുന്നതിന് ഇൻഡസ്ട്രി-ഗ്രേഡ് കാരറ്റ് മീറ്ററിന്‍റെ സഹായത്തോടെ നിങ്ങളുടെ സ്വർണ്ണ ഉരുപ്പടികള്‍ ഞങ്ങൾ വിലയിരുത്തുന്നു.

ഔറംഗബാദിലെ പ്രധാന വ്യവസായങ്ങളിൽ ടെക്സ്റ്റൈൽ, ബയോടെക്നോളജി, ഓട്ടോമൊബൈൽ, നിർമ്മാണം, ഫാർമസ്യൂട്ടിക്കൽസ് എന്നിവ ഉൾപ്പെടുന്നു. ദൗളതാബാദ് കോട്ട, ഔറംഗാബാദ് ഗുഹകൾ, ഗൃഹനേശ്വർ ക്ഷേത്രം തുടങ്ങിയ നിരവധി ടൂറിസ്റ്റ് ആകർഷണങ്ങളും ഇവിടെയുണ്ട്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ഔറംഗാബാദിലെ ഗോൾഡ് ലോൺ: യോഗ്യതാ മാനദണ്ഡം

ബജാജ് ഫിൻസെർവ് ഓഫറുകളുടെ ഗോൾഡ് ലോൺ യോഗ്യതാ മാനദണ്ഡം വളരെ ലളിതമാണ്. അവ ഇവയാണ്:

 • അപേക്ഷകന്‍റെ പ്രായം 21 നും 70 നും ഇടയിലായിരിക്കണം.
 • അപേക്ഷകന്‍ സ്ഥിരമായ വരുമാന സ്രോതസ്സുള്ള ശമ്പളക്കാരനോ അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിയോ ആയിരിക്കണം.

സീറോ എൻഡ്-യൂസ് നിയന്ത്രണം, എളുപ്പം നിറവേറ്റാവുന്ന യോഗ്യത, മത്സരക്ഷമമായ ഗോൾഡ് ലോൺ പലിശ നിരക്ക് എന്നിവ സഹിതം ഔറംഗാബാദിൽ ഗോള്‍ഡ് ലോണ്‍ ഉപയോഗിക്കുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ഔറംഗാബാദിൽ ഗോൾഡ് ലോൺ ലഭിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഔറംഗാബാദിൽ ഗോൾഡ് ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങൾ ഈ ഡോക്യുമെന്‍റുകൾ തയ്യാറാക്കി വെയ്ക്കണം.

 • അഡ്രസ് പ്രൂഫ്
 • ഐഡി പ്രൂഫ്‌

ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ്, യൂട്ടിലിറ്റി ബില്ലുകൾ മുതലായ ഡോക്യുമെന്‍റുകൾ നിങ്ങളുടെ തടസ്സരഹിതമായ ലോൺ അപേക്ഷയ്ക്ക് കരുതിവെക്കുക.

ഔറംഗബാദിലെ ഗോൾഡ് ലോൺ: പലിശ നിരക്കും ചാർജുകളും

ഔറംഗാബാദിൽ ബജാജ് ഫിൻസെർവ് ലളിതമായ യോഗ്യതാ മാനദണ്ഡത്തിലും ആകർഷകമായ പലിശ നിരക്കിലും ഗോൾഡ് ലോണുകൾ നല്‍കുന്നു. എന്നിരുന്നാലും, അപേക്ഷിക്കുന്നതിന് മുമ്പ് അധിക നിരക്കുകൾ പരിശോധിക്കുന്നുവെന്ന് ഉറപ്പാക്കുക.