നിങ്ങളുടെ നഗരത്തിലെ ബജാജ് ഫിൻസെർവ്

പശ്ചിമ ബംഗാളിന്‍റെ തലസ്ഥാന നഗരമായ കൊൽക്കത്ത, കിഴക്കൻ ഇന്ത്യയിലെ സാമ്പത്തിക, ബിസിനസ്, വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള ഒരു പ്രാഥമിക കേന്ദ്രമാണ്. നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഈ നഗരത്തെ ആഭ്യന്തര, വിദേശ സന്ദർശകർക്കിടയിൽ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റുന്നു.

കൊൽക്കത്തയിൽ ഒരു പേഴ്സണൽ ലോൺ തിരഞ്ഞെടുത്ത് ബജാജ് ഫിൻസെർവിൽ നിന്ന് മതിയായ ഫൈനാൻസിംഗ് ഉപയോഗിച്ച് നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും നിറവേറ്റുക. ലോണ്‍ തല്‍ക്ഷണം നേടുകയും ഫ്ലെക്സിബിളായ കാലയളവില്‍ തിരിച്ചടയ്ക്കുകയും ചെയ്യുക. നിങ്ങളുടെ സമീപത്തുള്ള ഒരു ബ്രാഞ്ചിലേക്ക് പോകുകയോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ഫണ്ടുകള്‍ ലഭിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കുകയോ ചെയ്യുക.

കൊൽക്കത്തയിലെ പേഴ്സണൽ ലോണിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും

 • Repay easily over flexible tenors

  ഫ്ലെക്സിബിൾ കാലയളവിൽ എളുപ്പത്തിൽ തിരിച്ചടയ്ക്കുക

  84 മാസം വരെയുള്ള അനുയോജ്യമായ തിരിച്ചടവ് കാലയളവ് തിരഞ്ഞെടുക്കാൻ ഒരു പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.

 • 100% transparent policy

  100% സുതാര്യമായ പോളിസി

  മറഞ്ഞിരിക്കുന്ന ചാർജ്ജുകളൊന്നുമില്ല. ഞങ്ങളുടെ സുതാര്യമായ നിബന്ധനകളും വ്യവസ്ഥകളും വായിക്കുക.

 • Avail up to %$$PL-Loan-Amount$$%

  രൂ. 35 ലക്ഷം വരെ ലഭ്യമാക്കുക

  നിങ്ങളുടെ വൈവിധ്യമാർന്ന ഫൈനാൻസിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് രൂ. 35 ലക്ഷം വരെ ബജാജ് ഫിൻസെർവ് അനുമതി നൽകുന്നു.

 • Money within %$$PL-Disbursal$$%*

  പണം 24 മണിക്കൂറിനുള്ളില്‍*

  അപ്രൂവ് ചെയ്താൽ, ലോൺ തുക 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്*.

 • Account management online

  ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

  ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ വഴി നിങ്ങളുടെ ഓൺലൈൻ അക്കൗണ്ട് 24x7 ആക്സസ് ചെയ്ത് റീപേമെന്‍റുകൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യുക.

 • Basic documentation

  അടിസ്ഥാന ഡോക്യുമെന്‍റേഷന്‍

  ഒരു പേഴ്സണല്‍ ലോണിന് ആവശ്യമായ ഏതാനും രേഖകള്‍ വേഗത്തിലും തടസ്സരഹിതവുമായ പ്രോസസ്സിംഗ് അനുവദിക്കുന്നു.
 • Instant approval

  തൽക്ഷണ അപ്രൂവൽ

  നീണ്ട ക്യൂകൾ ഇല്ല. മിനിറ്റുകൾക്കുള്ളിൽ അപ്രൂവലിനായി ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക.

 • Flexi loan facility

  ഫ്ലെക്സി ലോൺ സൗകര്യം

  ഫ്ലെക്സി ലോൺ സൌകര്യം ഉപയോഗിച്ച് അധിക റീപേമെന്‍റ് ഫ്ലെക്സിബിലിറ്റിയും 45%* വരെ കുറഞ്ഞ ഇഎംഐകളും ആസ്വദിക്കൂ.

സമ്പന്നമായ വാസ്തുവിദ്യയും ചരിത്രപരവുമായ പ്രാധാന്യമുള്ള കൊൽക്കത്ത ഇന്ത്യയുടെ 'സാംസ്കാരിക തലസ്ഥാനമാണ്’. നാഷണൽ ലൈബ്രറി ഓഫ് ഇന്ത്യ, വിക്ടോറിയ മെമ്മോറിയൽ, അക്കാദമി ഓഫ് ഫൈൻ ആർട്‌സ്, ഏഷ്യാറ്റിക് സൊസൈറ്റി, ഇന്ത്യൻ മ്യൂസിയം എന്നിവയാണ് ഇവിടത്തെ ശ്രദ്ധേയമായ ചില സ്ഥാപനങ്ങൾ. നിരവധി സയന്‍റിഫിക് ഇൻസ്റ്റിറ്റ്യൂഷനുകളും ഉണ്ട്. കൊൽക്കത്ത തുറമുഖം രാജ്യത്തെ ഏറ്റവും പഴക്കമേറിയതും നദിക്കരയിലുള്ളതുമായ ഏക തുറമുഖമാണ്. ഐടി, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, റിയൽ എസ്റ്റേറ്റ്, മറ്റ് മേഖലകൾ എന്നിവയാണ് മറ്റ് സാമ്പത്തിക സംഭാവനകൾ.

കൊൽക്കത്തയിൽ ബജാജ് ഫിൻസെർവ് ഉയർന്ന തുകയുള്ള പേഴ്സണൽ ലോണുകൾ ഓഫർ ചെയ്യുന്നു. യോഗ്യരായ വായ്പക്കാർക്ക് ആകർഷകമായ പലിശ നിരക്കിൽ രൂ. 35 ലക്ഷം വരെ ആരംഭിക്കാം. നിങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുകയും അനായാസം ലോണുകള്‍ നേടുകയും ചെയ്യാം.

*വ്യവസ്ഥകള്‍ ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

കൊൽക്കത്തയിലെ പേഴ്സണൽ ലോണിനുള്ള യോഗ്യതാ മാനദണ്ഡം

ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ച് കൊൽക്കത്തയിലെ അപേക്ഷകർക്ക് ഉയർന്ന മൂല്യമുള്ള ലോണുകൾ ആക്സസ് ചെയ്യാം.

 • Nationality

  പൗരത്വം

  ഇന്ത്യൻ, രാജ്യത്ത് വസിക്കുന്നു

 • Employment

  തൊഴിൽ

  ഒരു പ്രശസ്ത എംഎൻസി അല്ലെങ്കിൽ ഒരു പ്രൈവറ്റ്/പബ്ലിക് ലിമിറ്റഡ് കമ്പനിയിൽ ശമ്പളമുള്ള ജീവനക്കാരനായിരിക്കണം

 • Credit score

  ക്രെഡിറ്റ് സ്കോർ

  750 ന് മുകളിൽ

 • Age

  വയസ്

  21 വയസ്സിനും 67 വയസ്സിനും ഇടയിൽ*

 • Income

  വരുമാനം

  രൂ. 30,000 ൽ തുടങ്ങുന്നു. മറ്റ് വിശദാംശങ്ങൾക്കായി ഞങ്ങളുടെ യോഗ്യതാ പേജ് പരിശോധിക്കുക

കൊൽക്കത്തയിൽ വായ്പക്കാർക്ക് എളുപ്പത്തിൽ ലഭ്യമായ പേഴ്സണൽ ലോണുകൾ ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു. നിങ്ങൾ മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പാലിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് യോഗ്യതയുള്ള പരമാവധി ലോൺ തുക പരിശോധിക്കാൻ ഞങ്ങളുടെ ഓൺലൈൻ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

കൊൽക്കത്തയിലെ പേഴ്സണൽ ലോണിനുള്ള ഫീസും ചാർജുകളും

ആകർഷകമായ പലിശ നിരക്കിൽ ഓൺലൈൻ പേഴ്സണൽ ലോൺ ലഭ്യമാക്കുകയും നിങ്ങൾക്ക് ആവശ്യമുള്ള ഫണ്ടുകൾ ലഭിക്കുന്നതിന് നാമമാത്രമായ നിരക്കുകൾ വഹിക്കുകയും ചെയ്യുക.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

പേഴ്സണൽ ലോണിൽ എനിക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കുമോ?

നിങ്ങളുടെ ലോണിന്‍റെ ഉപയോഗത്തെ ആശ്രയിച്ച്, നിങ്ങള്‍ക്ക് ഒരു പേഴ്സണല്‍ ലോണില്‍ നികുതി ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താം.

എല്ലാ മാസവും ഞാൻ അടയ്ക്കേണ്ട EMI തുക എത്രയാണ്?

ഇഎംഐകൾ പ്രധാനമായും നിങ്ങൾക്ക് ലഭിക്കുന്ന ലോൺ തുകയും നിങ്ങൾ തിരഞ്ഞെടുത്ത തിരിച്ചടവ് കാലയളവിനെയും ആശ്രയിച്ചിരിക്കുന്നു. കാലയളവ് ദൈർഘ്യമേറിയതാണെങ്കിൽ, EMI ചെറുതായിരിക്കും. നിങ്ങൾ കുറഞ്ഞ കാലയളവ് തിരഞ്ഞെടുക്കുകയാണെങ്കിൽ, ഇഎംഐകൾ വർദ്ധിക്കും. ബജാജ് ഫിൻസെർവ് ഓൺലൈൻ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ പേഴ്സണൽ ലോണിൽ അടയ്ക്കേണ്ട ഇഎംഐ പരിശോധിക്കുക.

ലോണ്‍ എന്‍റെ CIBIL സ്കോറിനെ ബാധിക്കുമോ?

നിങ്ങളുടെ സിബിൽ സ്കോർ വായ്പ്പക്കാരൻ എന്ന നിലയിലുള്ള നിങ്ങളുടെ വിശ്വാസ്യതയെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ കൃത്യസമയത്ത് വായ്പ തിരിച്ചടച്ചാൽ, നിങ്ങളുടെ സ്കോർ വർദ്ധിക്കും, തിരിച്ചും.

ഞാന്‍ എപ്പോഴാണ് പേഴ്സണല്‍ ലോണ്‍ എടുക്കേണ്ടത്?

ഒരു സാമ്പത്തിക പ്രതിസന്ധി, ഒരു സാമ്പത്തിക അടിയന്തിര സാഹചര്യം അല്ലെങ്കില്‍ അധിക ഫണ്ടിങ്ങ് ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങള്‍ക്ക് ഒരു പേഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കാം. എന്നിരുന്നാലും, നിങ്ങൾ യോഗ്യതാ മാനദണ്ഡം പാലിക്കുമ്പോൾ മാത്രം അപേക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക