സേലത്തെ തൽക്ഷണ ലോൺ
തിരുമണിമുത്താറ് നദിയുടെ തീരത്ത് ഉള്ള സേലം തമിഴ്നാട്ടിലെ ഒരു മെട്രോപോളിറ്റൻ നഗരമാണ്. അതേ പേരിലുള്ള ജില്ലയുടെ അഡ്മിനിസ്ട്രേറ്റീവ് ഹെഡ്‍ക്വാര്‍ട്ടേഴ്സും അതാണ്.
തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ടെക്സ്റ്റൈൽ കേന്ദ്രങ്ങളിലൊന്നാണ് സേലം. കൂടുതൽ ബിസിനസ് അവസരങ്ങൾ നൽകുന്ന മറ്റ് നിരവധി വ്യവസായങ്ങളും ഈ നഗരത്തിൽ വളർന്നു.
അതിനാൽ, നിങ്ങൾ സേലം നിവാസി ആണെങ്കില്‍, വ്യക്തിപരമോ തൊഴിൽപരമോ ആയ സാമ്പത്തിക ബാധ്യതകൾ നിറവേറ്റണമെങ്കില്‍, നിങ്ങൾക്ക് ബജാജ് ഫിൻസെർവിൽ നിന്നുള്ള ഗോൾഡ് ലോണിന് അപേക്ഷിക്കാം. ഞങ്ങൾ സേലത്ത് 3 ബ്രാഞ്ചുകളിൽ ഇന്‍സ്റ്റന്‍റ് ഗോൾഡ് ലോൺ നല്‍കുന്നു. ഞങ്ങളെ സന്ദർശിക്കുക അല്ലെങ്കിൽ ഓൺലൈനിൽ അപേക്ഷിക്കുക.
സേലത്തെ ഗോൾഡ് ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും
ബജാജ് ഫിൻസെർവിൽ നിന്നുള്ള ഗോൾഡ് ലോൺ ഇതുപോലുള്ള വിവിധ സവിശേഷതകളും ആനുകൂല്യങ്ങളും നൽകുന്നു:
-
ഗോൾഡ് ഇൻഷുറൻസ്
മോഷണം പോകുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നതില്‍ നിന്ന് നിങ്ങളുടെ പണയ ഉരുപ്പടികള്‍ സുരക്ഷിതമാക്കുന്നതിന് ഗോൾഡ് ലോൺ എടുക്കുമ്പോൾ ബജാജ് ഫിൻസെർവ് കോംപ്ലിമെന്‍ററി ഗോൾഡ് ഇൻഷുറൻസ് നൽകുന്നു.
-
ഭാഗിക റിലീസ് സൗകര്യം
ഞങ്ങളുടെ പക്കല്‍, തത്തുല്യ തുക തിരിച്ചടച്ച് പണയ ഉരുപ്പടികള്‍ ഭാഗികമായി റിലീസ് ചെയ്യാനുള്ള ഓപ്ഷൻ നിങ്ങൾക്ക് ഉണ്ട്. നിങ്ങൾ അപേക്ഷിക്കുന്നതിന് മുമ്പ് ഞങ്ങളുടെ ഗോൾഡ് ലോൺ ഇഎംഐ കാൽക്കുലേറ്റർ നിങ്ങളുടെ ചെലവുകൾ കണ്ടെത്താനും പ്ലാൻ ചെയ്യാനും സഹായിക്കും.
-
ഫോർക്ലോഷർ, പാർട്ട്-പ്രീപേമെന്‍റ് ഓപ്ഷനുകൾ
ഇവിടെ, അധിക ചെലവില്ലാതെ നിങ്ങളുടെ ലോണിന് പാർട്ട്-പ്രീപേമെന്‍റ് അല്ലെങ്കിൽ ഫോർക്ലോഷർ ഓപ്ഷൻ ലഭിക്കുന്നു.
-
ഗണ്യമായ ലോണ്‍ തുക
ബജാജ് ഫിന്‍സെര്‍വ് വഴി നിങ്ങള്‍ക്ക് രൂ. 2 കോടി വരെയുള്ള ഗോള്‍ഡ് ലോണുകള്‍ പ്രയോജനപ്പെടുത്താം, ഇത് നിങ്ങളുടെ വ്യക്തിപരമായ അല്ലെങ്കില്‍ പ്രൊഫഷണല്‍ ബാധ്യതകള്‍ നിറവേറ്റാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നു.
-
ഫ്ലെക്സിബിൾ ആയ തിരിച്ചടവ് മാർഗ്ഗങ്ങൾ
ഇവിടെ, വ്യത്യസ്ത ലോൺ റീപേമെന്‍റ് ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. മാത്രമല്ല, നിങ്ങളുടെ റീപേമെന്‍റ് ശേഷി കണ്ടെത്താൻ ഞങ്ങളുടെ ഓൺലൈൻ ഗോൾഡ് ലോൺ കാൽക്കുലേറ്റർ ഉപയോഗിക്കാം.
-
സുതാര്യമായ ഗോള്‍ഡ് മൂല്യനിർണ്ണയം
പരമാവധി കൃത്യതയും ആധികാരികതയും ഉറപ്പാക്കുന്നതിന് സ്റ്റാൻഡേർഡ് കാരറ്റ് മീറ്റർ കൊണ്ട് നിങ്ങളുടെ പണയം വെച്ച സ്വർണ്ണ ഉരുപ്പടികള്‍ ബജാജ് ഫിൻസെർവ് അളക്കുന്നു.
-
മികച്ച സുരക്ഷാ പ്രോട്ടോകോളുകൾ
നിങ്ങളുടെ പണയ ഉരുപ്പടികള്‍ 24x7 നിരീക്ഷണത്തില്‍ സുരക്ഷിതമായ വോൾട്ടുകളില്‍ ഞങ്ങൾ സൂക്ഷിക്കുന്നു, പരമാവധി സുരക്ഷ ഉറപ്പാക്കുന്നു.
സേലത്ത് 125 ൽ അധികം സ്പിന്നിംഗ് മില്ലുകൾ, ഗാർമെന്‍റ് യൂണിറ്റുകൾ, നെയ്ത്ത് യൂണിറ്റുകൾ എന്നിവ ഉണ്ട്. കൂടാതെ, കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സ്വകാര്യ ഹാന്‍ഡ്‍ലൂം, സാഗോ വ്യവസായങ്ങളും ഇവിടെ വളർന്നു.
മൂക്കനേരി തടാകം, ട്രംപെറ്റ് എക്സ്ചേഞ്ച് ഫ്ലൈഓവർ, മോഡേൺ തീയേറ്ററുകൾ തുടങ്ങിയ നിരവധി ടൂറിസ്റ്റ് ആകർഷണങ്ങളും ഈ നഗരത്തിൽ ഉണ്ട്.
അടിയന്തിരമായി പണം ആവശ്യമുള്ള സേലം നിവാസികൾക്ക് ബജാജ് ഫിൻസെർവ് ഗോൾഡ് ലോൺ പരിഗണിക്കാം. സേലത്ത് മത്സരക്ഷമമായ പലിശ നിരക്കിൽ ഞങ്ങൾ ഇന്‍സ്റ്റന്‍റ് ഗോള്‍ഡ് ലോൺ ഓഫർ ചെയ്യുന്നു.
സേലത്തെ ഗോൾഡ് ലോണിന്‍റെ യോഗ്യതാ മാനദണ്ഡം
ബജാജ് ഫിന്‍സെര്‍വ് ലളിതമായ ഗോള്‍ഡ് ലോണ്‍ യോഗ്യതാ മാനദണ്ഡം വാഗ്ദാനം ചെയ്യുന്നു. അവ താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു.
-
വയസ്
21-70
-
വർക്ക് സ്റ്റാറ്റസ്
സ്വയം തൊഴിൽ ചെയ്യുന്നവർ അല്ലെങ്കിൽ സ്ഥിര വരുമാന സ്രോതസ്സ് ഉള്ളവർ
ഗോൾഡ് ലോൺ യോഗ്യതാ മാനദണ്ഡം നിറവേറ്റുക/കവിയുക, മത്സരക്ഷമമായ ഗോൾഡ് ലോൺ പലിശ നിരക്കിൽ ഫൈനാൻസിംഗ് നേടുക.
സേലത്ത് ഗോൾഡ് ലോൺ ലഭിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ
സേലത്ത് വേഗമേറിയ ഗോൾഡ് ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് ഈ ഡോക്യുമെന്‍റുകൾ തയ്യാറാക്കി വെയ്ക്കുക.
ഐഡന്‍റിറ്റി പ്രൂഫ്:
- ആധാർ കാർഡ്
- പാസ്സ്പോർട്ട്
- ഡിഫൻസ് ID കാർഡ്
- വോട്ടർ ഐഡി കാർഡ്
- പാൻ കാർഡ്
- ഡ്രൈവിംഗ് ലൈസന്‍സ്
അഡ്രസ് പ്രൂഫ്:
- ആധാർ കാർഡ്
- പാസ്സ്പോർട്ട്
- യൂട്ടിലിറ്റി ബിൽ
- റേഷൻ കാർഡ്
- ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‍മെന്‍റ്
നിങ്ങൾ സ്ഥിരമായ വരുമാന സ്രോതസ്സ് നിലനിർത്തുകയും ബാക്കിയുള്ള യോഗ്യത നിറവേറ്റുകയും ചെയ്താൽ നിങ്ങൾക്ക് കുറഞ്ഞ സിബിൽ സ്കോർ ഉപയോഗിച്ച് ഈ ഫണ്ട് ലഭ്യമാക്കാം.
സേലത്തെ ഗോൾഡ് ലോൺ: പലിശ നിരക്കും ചാർജുകളും
ഞങ്ങൾ പൂർണ്ണമായും സുതാര്യമായ നിബന്ധനകളും വ്യവസ്ഥകളും സഹിതം ഗോൾഡ് ലോണുകൾ നൽകുന്നു, മറഞ്ഞിരിക്കുന്ന ചാർജ്ജുകൾക്ക് യാതൊരു സാധ്യതയും ഇല്ല. ഗോൾഡ് ലോണുകളിൽ മത്സരക്ഷമമായ പലിശ നിരക്കും കുറഞ്ഞ ആൻസിലറി നിരക്കുകളും നേടുക. അപേക്ഷിക്കുന്നതിന് മുമ്പ് അധിക നിരക്കുകൾ പരിശോധിക്കുക.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
അതെ, 21 നും 70 നും ഇടയിൽ പ്രായമുള്ള ആർക്കും ഗോൾഡ് ലോൺ ലഭിക്കും. കൂടാതെ, നിങ്ങൾക്ക് സ്ഥിരമായ വരുമാന സ്രോതസ്സ് ഉണ്ടായിരിക്കണം.
അല്ല, സ്വർണ്ണാഭരണങ്ങൾക്ക് മേൽ മാത്രമാണ് ഗോൾഡ് ലോൺ നേടാനാകുക.
നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടാൽ, നിങ്ങളുടെ സ്വർണ്ണാഭരണങ്ങളുടെ വിപണി മൂല്യം മുഴുവന്‍ നിങ്ങൾക്ക് നഷ്ടപരിഹാരമായി ലഭിക്കും.