സവിശേഷതകളും നേട്ടങ്ങളും
-
വേഗത്തിലുള്ള അപ്രൂവല്‍
ഞങ്ങളുടെ ലളിതമായ യോഗ്യതാ മാനദണ്ഡം നിറവേറ്റുകയും വെറും 5 മിനിറ്റിനുള്ളിൽ അപ്രൂവൽ നേടുകയും ചെയ്യുക.
-
24 മണിക്കൂറിനുള്ളിൽ പണം*
അപ്രൂവല്‍ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍* നിങ്ങളുടെ ലോണ്‍ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ലഭ്യമാക്കുക.
-
96 മാസത്തിനുള്ളിൽ ലോൺ തിരിച്ചടയ്ക്കുക
നിങ്ങളുടെ ലോണ്‍ തിരിച്ചടയ്ക്കുന്നതിന് 8 വര്‍ഷം വരെയുള്ള ഒരു കാലയളവ് തിരഞ്ഞെടുക്കുക.
-
കൊലാറ്ററൽ ഇല്ല, കുറഞ്ഞ പേപ്പർവർക്ക്
നിങ്ങളുടെ പേഴ്സണൽ ലോൺ തൽക്ഷണം ലഭിക്കുന്നതിന് ഏതാനും അടിസ്ഥാന ഡോക്യുമെന്‍റുകൾ മാത്രം സമർപ്പിക്കുക, സെക്യൂരിറ്റി പണയം വെയ്ക്കേണ്ടതില്ല.
-
ഓണ്‍ലൈന്‍ ലോണ്‍ അക്കൗണ്ട്
ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലെ, എന്‍റെ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ ഇഎംഐ മാനേജ് ചെയ്യുകയും നിങ്ങളുടെ ഓൺലൈൻ ലോൺ സ്റ്റേറ്റ്മെന്‍റ് കാണുകയും ചെയ്യുക.
-
100% സുതാര്യത, മറഞ്ഞിരിക്കുന്ന ചാർജ്ജുകൾ ഇല്ല
ഒരു പേഴ്സണല്‍ ലോണിന് യോഗ്യത നേടുന്നതിന് ബജാജ് ഫിന്‍സെര്‍വും മറ്റ് ഒട്ടുമിക്ക ലെൻഡർമാരും ആവശ്യപ്പെടുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍, ഒരു നല്ല സിബിൽ സ്കോറും ഒരു പ്രശസ്ത സ്ഥാപനത്തില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലിയും ഉണ്ടായിരിക്കുക എന്നതാണ്. അതിനാൽ, നിങ്ങളുടെ ശമ്പളം രൂ. 10,000 ൽ കുറവാണെങ്കിൽ, നിങ്ങളുടെ പേഴ്സണൽ ലോൺ തിരിച്ചടയ്ക്കുന്നതിനായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ബദൽ വരുമാന സ്രോതസ്സുകളെക്കുറിച്ച് നിങ്ങൾ ലെൻഡറെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
എന്നിരുന്നാലും, നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപേക്ഷയില്‍ അപ്രൂവല്‍ ലഭിക്കാനുള്ള സാധ്യത നിലനിര്‍ത്താന്‍ മറ്റ് യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുകയും ആവശ്യമായ എല്ലാ മിനിമം ഡോക്യുമെന്‍റുകളും സമര്‍പ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
24 മണിക്കൂറിനുള്ളിൽ* വേഗത്തിലുള്ള അംഗീകാരവും വിതരണവും ഉള്ള, ബജാജ് ഫിൻസെർവ് പേഴ്സണൽ ലോൺ നിങ്ങളുടെ സാമ്പത്തിക ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള ഒരു മികച്ച പരിഹാരമാണ്. പേഴ്സണല്‍ ലോണ്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് നിങ്ങളുടെ ലോണ്‍ റീപേമെന്‍റ് പ്ലാന്‍ ചെയ്യുകയും അറിവോടെയുള്ള തീരുമാനം എടുക്കുകയും ചെയ്യുക.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം
യോഗ്യതാ മാനദണ്ഡം
-
പൗരത്വം
-
വയസ്
21 വയസ്സ് മുതൽ 80 വയസ്സ് വരെ*
-
സിബിൽ സ്കോർ
685 അല്ലെങ്കിൽ അതിൽ കൂടുതൽ
നിങ്ങളുടെ യോഗ്യത കണക്കാക്കാൻ പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ പരിശോധിക്കാം.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം.
രൂ. 10,000ല്‍ താഴെ ശമ്പളം ഉള്ളവര്‍ക്കായുള്ള പേഴ്സണല്‍ ലോണിന് എങ്ങനെ അപേക്ഷിക്കാം?
ഒരു പേഴ്സണല്‍ ലോണിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ വിശദമായ ഗൈഡ് ഇതാ:
- 1 ക്ലിക്ക് ചെയ്യുക ‘ഓൺലൈനായി അപേക്ഷിക്കുക’ ഓൺലൈൻ അപേക്ഷാ ഫോം തുറക്കുന്നതിന്
- 2 നിങ്ങളുടെ മൊബൈൽ നമ്പർ ഷെയർ ചെയ്ത് ഒരു OTP ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈൽ വെരിഫൈ ചെയ്യുക
- 3 നിങ്ങളുടെ അടിസ്ഥാന വ്യക്തിഗത, പ്രൊഫഷണൽ വിവരങ്ങൾ പൂരിപ്പിക്കുക
- 4 വെരിഫിക്കേഷനായി ആവശ്യമായ ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്ത് ഫോം സമർപ്പിക്കുക
നിങ്ങളുടെ ലോൺ ലഭ്യമാക്കുന്നതിനുള്ള അടുത്ത ഘട്ടങ്ങളിലേക്ക് നിങ്ങളെ നയിക്കാൻ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടും.
കുറഞ്ഞ ശമ്പളത്തിൽ പേഴ്സണൽ ലോൺ
രൂ. 12,000 ൽ കുറവ് ശമ്പളമുള്ളവർക്കുള്ള പേഴ്സണൽ ലോൺ