സവിശേഷതകളും നേട്ടങ്ങളും
-
തൽക്ഷണ അപ്രൂവൽ
ബജാജ് ഫിന്‍സെര്‍വ് വേഗത്തിലുള്ള പ്രോസസിംഗും തല്‍ക്ഷണമുള്ള ലോണ്‍ അപ്രൂവലുകളും വാഗ്ദാനം ചെയ്യുന്നു. പേഴ്സണല്‍ ലോണുകള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
-
ഫ്ലെക്സിബിള്‍ റീപേമെന്‍റ്
84 മാസം വരെയുള്ള തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കുക. പേഴ്സണൽ ലോൺ ഇൻസ്റ്റാൾമെന്‍റുകൾ കണക്കാക്കുക അനുയോജ്യമായ റീപേമെന്‍റ് കാലാവധി തിരഞ്ഞെടുക്കുക.
-
പണത്തിൻ്റെ പെട്ടെന്നുള്ള ആവശ്യം നിറവേറ്റുക
അപ്രൂവലിന് ശേഷം, 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പേഴ്സണൽ ലോൺ തുക ക്രെഡിറ്റ് ചെയ്ത് നേടുക*.
-
ലളിതമായ ഡോക്യുമെന്റേഷൻ പ്രോസസ്
നിങ്ങളുടെ ഫണ്ടുകൾ വേഗത്തിൽ ലഭിക്കുന്നതിന് ഞങ്ങളുടെ അടിസ്ഥാന ഡോക്യുമെന്‍റ് ആവശ്യകതകൾ നിറവേറ്റുക, രൂ. 35,000 വരെ ശമ്പളത്തിന്‍റെ പ്രൂഫ് സമർപ്പിക്കുക.
-
മറഞ്ഞിരിക്കുന്ന ചാർജുകളില്ല
ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണുകളില്‍ മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ ഈടാക്കുന്നില്ല. കൂടുതൽ അറിയാൻ നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുക.
-
ഫ്ലെക്സി ലോൺ സൗകര്യം
ഫണ്ടുകൾ ഇഷ്ടമുള്ളപ്പോള്‍ പിൻവലിക്കുക, ഉപയോഗിച്ച തുകയിൽ മാത്രം പലിശ അടയ്ക്കുക, റീപേമെന്‍റിൽ 45%* വരെ ലാഭിക്കുകയും ചെയ്യാം.
-
ഈട് ഇല്ലാതെ ഫണ്ടുകൾ നേടുക
ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള ഒരു പേഴ്സണല്‍ ലോണിന് കൊലാറ്ററല്‍ അല്ലെങ്കില്‍ ഗ്യാരണ്ടര്‍ ആവശ്യമില്ല.
-
പ്രീ-അപ്രൂവ്ഡ് ഓഫർ
പ്രീ-അപ്രൂവ്ഡ് ഓഫറുകൾ പ്രയോജനപ്പെടുത്തി നിലവിലെ ഉപഭോക്താക്കൾക്ക് അപേക്ഷകൾ വേഗത്തിലാക്കാം. ഓഫർ പരിശോധിക്കുന്നതിന് നിങ്ങളുടെ പേരും നമ്പറും നൽകുക.
-
24X7 അക്കൗണ്ട് മാനേജ്മെന്‍റ്
ഞങ്ങളുടെ പ്രത്യേക കസ്റ്റമർ പോർട്ടൽ, എക്സ്പീരിയ ഉപയോഗിച്ച് ഇപ്പോൾ നിങ്ങളുടെ ലോൺ അക്കൗണ്ട് ഇരുപത്തിനാലു മണിക്കൂറും മാനേജ് ചെയ്യുക.
ഒരു പരിമിത പ്രതിമാസ വരുമാനം ഉപയോഗിച്ച്, പെട്ടെന്നുള്ള സാമ്പത്തിക അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതാകാം. ഒരു പ്ലാൻ ചെയ്ത പർച്ചേസ് മാനേജ് ചെയ്യാൻ നിങ്ങളുടെ സമ്പാദ്യം കാലിയാക്കുന്നതും മികച്ച തീരുമാനമല്ല. അത്തരം സാഹചര്യങ്ങളിൽ, ഒരു പേഴ്സണൽ ലോൺ തിരഞ്ഞെടുക്കുന്നത് അനുയോജ്യമാണ്.
അനുകൂലമായ നിബന്ധനകളിലും പാലിക്കാൻ എളുപ്പമുള്ള യോഗ്യതാ മാനദണ്ഡങ്ങളിലും ബജാജ് ഫിൻസെർവ് പേഴ്സണൽ ലോൺ നേടുക. കൊലാറ്ററൽ സമർപ്പിക്കാതെ തന്നെ നിങ്ങൾക്ക് ആവശ്യമുള്ള ഫണ്ടുകൾ ലഭിക്കുന്നതിന് നിങ്ങളുടെ അടിസ്ഥാന വരുമാന, ഐഡന്‍റിറ്റി ഡോക്യുമെന്‍റുകളും സമർപ്പിക്കുക.
ഞങ്ങളുടെ സമീപത്തുള്ള ബ്രാഞ്ച് സന്ദർശിക്കുക അല്ലെങ്കിൽ കൂടുതൽ അറിയാൻ ഞങ്ങളുടെ പ്രതിനിധികളെ ബന്ധപ്പെടുക.
യോഗ്യതാ മാനദണ്ഡം
-
സിറ്റിസെൻഷിപ്പ്
ഇന്ത്യയിൽ താമസിക്കുന്നവർ
-
പ്രായ വിഭാഗം
21 വയസ്സ് മുതൽ 80 വയസ്സ് വരെ*
-
ക്രെഡിറ്റ് സ്കോർ
സൗജന്യമായി നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കുക685 അല്ലെങ്കിൽ അതിൽ കൂടുതൽ
-
എംപ്ലോയിമെന്‍റ് സ്റ്റാറ്റസ്
എംഎൻസി, പബ്ലിക്ക് അല്ലെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളിലെ ശമ്പളമുള്ള ജോലിക്കാർ
ശമ്പളം, നിലവിലുള്ള കുടിശ്ശിക, നിവാസ നഗരം എന്നിവയുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് അപ്രൂവൽ ലഭിക്കേണ്ട ലോൺ തുക കണക്കാക്കാൻ ഞങ്ങളുടെ ഓൺലൈൻ പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക.
ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് പേഴ്സണല്‍ ലോണ്‍ എടുക്കാന്‍ നിങ്ങള്‍ക്ക് ആവശ്യമായ പേപ്പറുകള്‍ എല്ലാം ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഡോക്യുമെന്‍റുകളുടെ ചെക്ക്‍ലിസ്റ്റ് തയ്യാറാക്കുക.
പലിശ നിരക്കും ചാർജുകളും
ബാധകമായ പേഴ്സണല്‍ ലോണിലെ പലിശ നിരക്കുകളും ചാര്‍ജ്ജുകളും മുന്‍കൂട്ടി പരിശോധിച്ച് വായ്പ എടുക്കാനുള്ള തീരുമാനം അതനുസരിച്ച് എടുക്കുക.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
ശമ്പളമുള്ള ജീവനക്കാർക്കായുള്ള പേഴ്സണൽ ലോണിനായി നിങ്ങൾക്ക് ബജാജ് ഫിൻസെർവിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷിക്കാം. ലോണിനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുക.
വായ്പ എടുക്കുന്നവരെ അവരുടെ ലോൺ റീപേമെന്‍റ് തുക മുൻകൂട്ടി കണക്കാക്കാൻ സഹായിക്കുന്ന ഒരു ഓൺലൈൻ ആപ്ലിക്കേഷനാണ് ഇഎംഐ കാൽക്കുലേറ്റർ. ഇത് കൃത്യവും തൽക്ഷണവുമായ ഫലങ്ങൾ നൽകുന്നു.
മൊത്തം ലോൺ തുക ഒറ്റത്തവണയായി തിരിച്ചടച്ച് ലോൺ അക്കൗണ്ട് ക്ലോസ് ചെയ്യാനും നിങ്ങളെ അനുവദിക്കുന്ന സൗകര്യമാണ് ഫോർക്ലോഷർ.