വിജയവാഡയിലെ ഗോൾഡ് ലോൺ

മുമ്പ് ബെസവാഡ എന്നറിയപ്പെട്ടിരുന്ന വിജയവാഡ ആന്ധ്രാപ്രദേശിലെ രണ്ടാമത്തെ വലിയ നഗരമാണ്. രാജ്യത്ത് ഏറ്റവും വേഗം വളരുന്ന നഗരപ്രദേശങ്ങളില്‍ ഒന്ന് എന്നതിന് പുറമേ, വിജയവാഡയെ പലപ്പോഴും ആന്ധ്രാപ്രദേശിന്‍റെ രാഷ്ട്രീയ, വിദ്യാഭ്യാസ, വാണിജ്യ തലസ്ഥാനമായാണ് വിവരിക്കുന്നത്.

ഈ നഗരത്തിലെ താമസക്കാർക്ക് ഇപ്പോൾ വിജയവാഡയിൽ തൽക്ഷണ ഗോൾഡ് ലോൺ ലഭ്യമാക്കാം മത്സരക്ഷമമായ പലിശ നിരക്കിലും എളുപ്പത്തിൽ നിറവേറ്റാവുന്ന യോഗ്യതയിലും. വിജയവാഡയിലെ ബജാജ് ഫിൻസെർവ് ബ്രാഞ്ച് സന്ദർശിക്കുക അല്ലെങ്കിൽ ഇപ്പോൾ ഓൺലൈനിൽ അപേക്ഷിക്കുക!

വിജയവാഡയിലെ ഗോൾഡ് ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

ബജാജ് ഫിന്‍സെര്‍വിന്‍റെ ഗോള്‍ഡ് ലോണിന്‍റെ ചില സവിശേഷതകളും ആനുകൂല്യങ്ങളും ഇതാ:

 • Easy repayments

  ലളിതമായ റീപേമെന്‍റുകള്‍

  നിങ്ങളുടെ സൗകര്യപ്രകാരം ഒന്നിലധികം റീപേമെന്‍റ് ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുക. പതിവ് EMI അടയ്ക്കുക അല്ലെങ്കിൽ പീരിയോഡിക്കൽ പലിശ പേമെന്‍റ് തിരഞ്ഞെടുക്കുക. അറിവോടെയുള്ള തീരുമാനത്തിന് നിങ്ങൾക്ക് ഗോൾഡ് ലോൺ കാൽക്കുലേറ്റർ ഉപയോഗിക്കാം.

 • Substantial loan amount

  ഗണ്യമായ ലോണ്‍ തുക

  രൂ. 2 കോടി വരെയുള്ള വലിയ ലോൺ തുക നേടുകയും നിങ്ങളുടെ വലിയ ചെലവുകൾ എളുപ്പത്തിൽ നിറവേറ്റുകയും ചെയ്യുക.

 • Transparent gold appraisal

  സുതാര്യമായ സ്വർണ്ണ മൂല്യനിർണ്ണയം

  ഇൻഡസ്ട്രി-ഗ്രേഡ് കാരറ്റ് മീറ്റർ ഉപയോഗിച്ച് നിങ്ങളുടെ സ്വർണ്ണത്തിന്‍റെ കൃത്യവും ആധികാരികവുമായ വിലയിരുത്തൽ ഞങ്ങൾ ഉറപ്പുവരുത്തുന്നു.

 • Part-release facility

  പാർട്ട്-റിലീസ് സൗകര്യം

  തുല്യമായ തുക അടച്ച് ആവശ്യമുള്ളപ്പോൾ നിങ്ങളുടെ സ്വർണ്ണ സാധനങ്ങൾ ഭാഗികമായി റിലീസ് ചെയ്യാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

 • Gold insurance

  ഗോൾഡ് ഇൻഷുറൻസ്

  ഞങ്ങളിൽ നിന്ന് ഒരു ഗോൾഡ് ലോൺ നേടുകയും കോംപ്ലിമെന്‍ററി ഗോൾഡ് ഇൻഷുറൻസ് നേടുകയും ചെയ്യുക. മോഷണം അല്ലെങ്കിൽ നഷ്ടപ്പെടലിന് എതിരെ സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുക.

 • Part-prepayment and foreclosure options

  പാർട്ട്-പ്രീപേമെന്‍റ്, ഫോർക്ലോഷർ ഓപ്ഷനുകൾ

  അധിക ചാർജ് ഒന്നും നൽകാതെ നിങ്ങളുടെ ഗോൾഡ് ലോൺ ഫോർക്ലോസ് ചെയ്യാം അല്ലെങ്കിൽ പാർട്ട്-പ്രീപേ ചെയ്യാം.

 • Strict safety protocols

  കർശനമായ സുരക്ഷാ പ്രോട്ടോകോളുകൾ

  24x7 സെക്യൂരിറ്റി നിരീക്ഷണത്തിന് കീഴിൽ നിങ്ങളുടെ സ്വർണ്ണ ഉരുപ്പടികള്‍ സുരക്ഷിതമായ വോൾട്ടിൽ സൂക്ഷിക്കുന്നു. ഞങ്ങളുടെ മോഷൻ ഡിറ്റക്ടർ-എക്വിപ്പ്ഡ് റൂമുകൾ പരമാവധി സുരക്ഷ ഉറപ്പാക്കുന്നു.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ക്ഷേത്രങ്ങളില്‍ ഒന്നായ കനക ദുർഗ്ഗ ക്ഷേത്രം ഉള്ള വിജയവാഡ ഒരു പുണ്യ സ്ഥലമായി കണക്കാക്കുന്നു. കൃഷ്ണ നദിയുടെ പുഷ്ക്കരം ഇവിടെ ആചരിക്കുന്നു.

ആഗോളതലത്തിൽ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ അര്‍ബന്‍ സെറ്റിൽമെന്‍റാണ് ഈ നഗരം. പ്രശസ്തമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിജയവാഡയില്‍ ഉണ്ട്, ഒരു പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായി അത് നഗരത്തെ മാറ്റുകയും ചെയ്യുന്നു. മാത്രമല്ല, സുഗമ ജീവിത സൂചിക 2018 പ്രകാരം, ഇന്ത്യയില്‍ ഏറ്റവും ജീവിത യോഗ്യമായ 5th നഗരമാണ് ഇത്.

നിങ്ങൾ പെട്ടന്ന് പണം ആവശ്യമുള്ള ഈ നഗര നിവാസി ആണെങ്കില്‍, മത്സരക്ഷമമായ പലിശ നിരക്കിൽ വിജയവാഡയിലെ മികച്ച ഗോൾഡ് ലോണിന് ബജാജ് ഫിൻസെർവിനെ സമീപിക്കാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

വിജയവാഡയിലെ ഗോൾഡ് ലോൺ: യോഗ്യതാ മാനദണ്ഡം

എളുപ്പത്തിൽ നിറവേറ്റാവുന്ന ഗോൾഡ് ലോൺ യോഗ്യതാ മാനദണ്ഡങ്ങളിൽ ബജാജ് ഫിൻസെർവ് ക്രെഡിറ്റ് നൽകുന്നു. അവ താഴെ കണ്ടെത്തുക:

 • Nationality

  പൗരത്വം

  ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻ

 • Age

  വയസ്

  21 വയസ്സ് മുതൽ 70 വയസ്സ് വരെ

 • Employment status

  എംപ്ലോയിമെന്‍റ് സ്റ്റാറ്റസ്

  ശമ്പളമുള്ള അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ

കുറഞ്ഞ പലിശ നിരക്കിൽ ഉയർന്ന മൂല്യമുള്ള ലോൺ തുക ലഭിക്കുന്നതിന് ഗോൾഡ് ലോൺ യോഗ്യത പാലിക്കുക/കവിയുക. ഗോൾഡ് ലോൺ തുക RBI 75% ആയി നിശ്ചയിച്ചിരിക്കുന്ന എൽടിവി അനുപാതത്തെ ആശ്രയിച്ചിരിക്കുന്നു.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

വിജയവാഡയിലെ ഗോൾഡ് ലോൺ: ആവശ്യമായ ഡോക്യുമെന്‍റുകൾ

 • കെവൈസി ഡോക്യുമെന്‍റുകൾ
 • അഡ്രസ് പ്രൂഫ്
 • വരുമാനത്തിന്‍റെ തെളിവ്

ബജാജ് ഫിൻസെർവ് ആവശ്യപ്പെട്ട അധിക ഡോക്യുമെന്‍റുകൾ നിങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.

വിജയവാഡയിലെ ഗോൾഡ് ലോൺ: പലിശ നിരക്കും ചാർജുകളും

ബജാജ് ഫിൻസെർവ് മത്സരക്ഷമമായ ഗോൾഡ് ലോൺ നിരക്ക് ഓഫർ ചെയ്യുന്നു. കൂടാതെ, മറഞ്ഞിരിക്കുന്ന നിരക്കുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന 100% സുതാര്യമായ നിബന്ധനകളും വ്യവസ്ഥകളും ഉപയോഗിച്ച് ഞങ്ങൾ കുറഞ്ഞ നിരക്കുകളും ഫീസുകളും ഈടാക്കുന്നു.