സവിശേഷതകളും നേട്ടങ്ങളും
-
വേഗത്തിലുള്ള അപ്രൂവലുകൾ
-
ലളിതമായ ഡോക്യുമെന്‍റേഷൻ
ഞങ്ങളുടെ ലോണുകൾക്ക് ഏതാനും അടിസ്ഥാന ഡോക്യുമെന്‍റുകൾ മാത്രമേ ആവശ്യമുള്ളൂ, അതിനാൽ നിങ്ങൾക്ക് തടസ്സരഹിതമായി അപേക്ഷിക്കാം.
-
24 മണിക്കൂറിനുള്ളിൽ ഫണ്ടുകൾ*
അപ്രൂവല്‍ ലഭിച്ച് അതേ ദിവസത്തിനുള്ളില്‍* ലോണ്‍ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും.
-
വൈവിധ്യമാർന്ന കാലയളവ്
നിങ്ങളുടെ സൗകര്യമനുസരിച്ച് 84 മാസത്തിനുള്ളിൽ ഇഎംഐകൾ തിരിച്ചടയ്ക്കുക.
-
പ്രീ-അപ്രൂവ്ഡ് ഓഫർ
-
കൊലാറ്ററൽ ആവശ്യമില്ല
-
മറഞ്ഞിരിക്കുന്ന ഫീസ് ഇല്ല
-
ലളിതമായ ലോണ്‍ മാനേജ്‍മെന്‍റ്
ഇഎംഐ, ലോൺ സ്റ്റേറ്റ്‌മെന്‍റുകൾ, മറ്റ് ആക്ടിവിറ്റികൾ എന്നിവ ട്രാക്ക് ചെയ്യുന്നത് ഞങ്ങളുടെ വിർച്വൽ അക്കൗണ്ട് മാനേജ്മെന്‍റ് എളുപ്പമാക്കുന്നു.
വായ്പ ലഭ്യമാക്കുന്നത് ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ വഴി ലളിതവും സമ്മര്‍ദ്ദരഹിതവുമാക്കുക, അത് നിങ്ങള്‍ക്ക് വേഗത്തിലുള്ളതും കാര്യക്ഷമവുമായ ലോണ്‍ പ്രോസസിംഗ് ഓഫർ ചെയ്യുന്നു. ഞങ്ങളുടെ യോഗ്യതാ മാനദണ്ഡം പാലിക്കാൻ എളുപ്പമാണ്, എന്നാൽ നിങ്ങളുടെ ശമ്പളം രൂ. 15,000-ൽ കുറവാണെങ്കിൽ, യോഗ്യത നേടുന്നതിനായി നിങ്ങളുടെ റീപേമെന്‍റ് ശേഷി നിങ്ങൾ വ്യക്തമാക്കണം. ഉദാഹരണത്തിന്, മറ്റ് വരുമാന സ്രോതസ്സുകൾ ഉണ്ടാകുന്നത് കൃത്യസമയത്ത് ഇഎംഐ പേമെന്‍റുകൾ നടത്താൻ നിങ്ങളെ സഹായിക്കും.
ഞങ്ങളുടെ നിലവിലുള്ള കസ്റ്റമേർസ് പ്രീ-അപ്രൂവ്ഡ് ലോണുകൾ പോലുള്ള പ്രത്യേക സവിശേഷതകൾ ആസ്വദിക്കുന്നു. നിങ്ങൾക്ക് യോഗ്യതയുള്ളത് കാണാൻ അടിസ്ഥാന കോണ്ടാക്ട് വിശദാംശങ്ങൾ പൂരിപ്പിച്ച് ഒടിപി എന്‍റർ ചെയ്യുക.
കൊലാറ്ററൽ രഹിതം, തൽക്ഷണ അപ്രൂവലിനൊപ്പം 24 മണിക്കൂറിനുള്ളിൽ* ഡിസ്ബേർസൽ, എന്നിവ ബജാജ് ഫിൻസെർവ് പേഴ്സണൽ ലോണിനെ നിങ്ങളുടെ അടിയന്തിര ആവശ്യങ്ങൾക്കുള്ള അനുയോജ്യമായ മാർഗ്ഗമാക്കുന്നു. നിങ്ങളുടെ ലോണിൽ വേഗത്തിലുള്ള അപ്രൂവൽ ലഭിക്കുന്നതിന്, അടിസ്ഥാന ഡോക്യുമെന്‍റുകൾ തയ്യാറാക്കിവെക്കുക. പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് എളുപ്പത്തിൽ റീപേമെന്‍റ് പ്ലാൻ ചെയ്യുക.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം
യോഗ്യതാ മാനദണ്ഡം
-
പൗരത്വം
-
വയസ്
21 വയസ്സ് മുതൽ 80 വയസ്സ് വരെ*
-
സിബിൽ സ്കോർ
750 അല്ലെങ്കിൽ അതിൽ കൂടുതൽ
നിങ്ങൾ തൽക്ഷണം യോഗ്യത നേടുന്നുണ്ടോ എന്ന് പരിശോധിക്കാൻ പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം
രൂ. 15,000ല്‍ താഴെ ശമ്പളം ഉള്ളവര്‍ക്കായുള്ള പേഴ്സണല്‍ ലോണിന് എങ്ങനെ അപേക്ഷിക്കാം?
ഇനിപ്പറയുന്ന ഘട്ടങ്ങള്‍ ലോണിന് അപേക്ഷിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗം ചൂണ്ടിക്കാട്ടുന്നു:
- 1 ക്ലിക്ക് ചെയ്യുക ‘ഓൺലൈനായി അപേക്ഷിക്കുക’ ഓൺലൈൻ അപേക്ഷാ ഫോം തുറക്കുന്നതിന്
- 2 കോണ്ടാക്ട് വിവരങ്ങൾ പൂരിപ്പിച്ച് ഒടിപി ഉപയോഗിച്ച് നിങ്ങളുടെ ഐഡന്‍റിറ്റി വെരിഫൈ ചെയ്യുക
- 3 നിങ്ങളുടെ തൊഴിലും വരുമാനവുമായി ബന്ധപ്പെട്ട ബാക്കിയുള്ള വിശദാംശങ്ങൾ നൽകുക
- 4 ആവശ്യമായ അടിസ്ഥാന ഡോക്യുമെന്‍റുകൾ അറ്റാച്ച് ചെയ്ത ശേഷം ഫോം സമർപ്പിക്കുക
ലോണ്‍ ലഭിക്കുന്നതിന് അടുത്ത ഘട്ടങ്ങളിലൂടെ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ഗൈഡ് ചെയ്യുന്നതാണ്.
കുറഞ്ഞ ശമ്പളത്തിൽ പേഴ്സണൽ ലോൺ
രൂ. 10,000 ല്‍ താഴെ ശമ്പളം ഉള്ളവര്‍ക്ക് വേണ്ടിയുള്ള പേഴ്സണല്‍ ലോണ്‍
രൂ. 12,000 ല്‍ താഴെ ശമ്പളം ഉള്ളവര്‍ക്ക് വേണ്ടിയുള്ള പേഴ്സണല്‍ ലോണ്‍
രൂ. 20,000 ല്‍ താഴെ ശമ്പളം ഉള്ളവര്‍ക്ക് വേണ്ടിയുള്ള പേഴ്സണല്‍ ലോണ്‍