ആന്ധ്രയുടെ ഒരു പ്രധാന വ്യാപാര, ബിസിനസ് കേന്ദ്രമായ വിജയവാഡയെ മക്കിന്‍സെ ക്വാര്‍ട്ടേര്‍ലി 'ഭാവിയുടെ ഗ്ലോബല്‍ നഗരം' എന്ന് അംഗീകരിച്ചിട്ടുള്ളതാണ്. 'ആന്ധ്രപ്രദേശിന്റെ വ്യാപാര തലസ്ഥാനം' എന്ന് പരിഗണിക്കപ്പെടുന്ന ഈ നഗരം കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്കരണം, ഉപഭോക്തൃ വസ്തുക്കള്‍, ഹാര്ഡ്വെയര്, ടെക്സ്റ്റൈല്‍, ഓട്ടോമൊബൈല്‍ ബോഡി ബില്‍ഡിങ്ങ് എന്നിവയുടെ പ്രമുഖ കേന്ദ്രമാണ്. നഗരത്തിലുള്ള ജവഹര്‍ ലാല്‍ നെഹ്റു ഓട്ടോ നഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് വാഹന വ്യവസായത്തിലെ വലിയ കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ്. 1.5 ലക്ഷത്തില്‍ അധികം പൗരന്മാരുള്ള വിജയവാഡ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ്. വളരുന്ന നഗരത്തിന്റെ ആവശ്യങ്ങളെ, വളരുന്ന ആവശ്യങ്ങള്‍ സഹിതം ബജാജ് ഫിന്‍സെര്‍വില്‍ ഞങ്ങള്‍ തിരിച്ചറിയുന്നു. ഇന്ത്യയിലെ മികച്ച പേഴ്സണല്‍ ലോണുകളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുള്ള വിജയവാഡയിലെ ഞങ്ങളുടെ പേഴ്സണല്‍ ലോണുകള്‍ നിങ്ങള്‍ക്ക് പെട്ടന്നുണ്ടാകുന്ന പണത്തിനുള്ള ആവശ്യങ്ങളെ പരിഹരിക്കാനും, പിന്നീട് ലളിതമായ EMI-കള്‍ വഴി തിരിച്ചടയ്ക്കാനുള്ള ഓപ്ഷന് സഹിതം സൃഷ്ടിച്ചിട്ടുള്ളതുമാണ്.
വിജയവാഡയില്‍ നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഒരു പേഴ്സണല്‍ ലോണ്‍ എടുക്കുമ്പോള്‍, നിങ്ങള്‍ക്ക് അത് ഗുണകരമാകാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇവയാണ്:
വെറും 90 സെക്കന്‍ഡിലുള്ള ഒരു അപ്രൂവല്‍ വഴി, ഒരു പേഴ്സണല്‍ ലോണ്‍ അപേക്ഷ മുമ്പൊരിക്കലും ഇത്ര എളുപ്പമായിരുന്നില്ല
നിങ്ങളുടെ സ്വപ്നങ്ങളുടെ കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച നടത്തേണ്ടതില്ല എന്നതാണ് പേഴ്സണല്‍ ലോണുകളുടെ വിഭാഗത്തില്‍ രൂ.25 ലക്ഷം വരെയുള്ള വലിയ ടിക്കറ്റ് സൈസ് ഞങ്ങള്‍ വാഗ്ദാനം ചെയ്യാനുള്ള കാരണം.
കാലാകാലങ്ങളില്‍ നിലവിലുള്ള കസ്റ്റമര്‍ ആനുകൂല്യങ്ങള്‍ക്ക് അനുസൃതമായി നിങ്ങള്‍ക്ക് എക്സ്ക്ലൂസീവായ പ്രീഅപ്രൂവ്ഡ് ഓഫറുകള്‍ ലഭിക്കും.
ഞങ്ങളുടെ ഡിജിറ്റല്‍ കസ്റ്റമര്‍ പോര്‍ട്ടലില്‍ നിങ്ങളുടെ ലോണ്‍ അക്കൗണ്ട് മാത്രം നല്കി ലോണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആക്സസ് ചെയ്യാനാവും. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം ലോണ്‍ റീപേമെന്റ് ട്രാക്ക്, ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ്, പേമെന്റ് ഷെഡ്യൂള്‍ തുടങ്ങിയവയിലൂടെ കടന്നു പോകുക.
വിജയവാഡയിലേത് പോലെ വിസാഗില്‍ താമസിക്കുന്ന ആളുകള്‍ക്കും ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുകയും ഈ സൗകര്യങ്ങളെല്ലാം ആസ്വദിക്കുകയും ചെയ്യാം. ഇത് അവരുടെ വിവാഹമോ, യാത്രയോ, അടിയന്തിര ചികിത്സയോ, ഭവന നവീകരണോ ആകട്ടെ, ബജാജ് ഏത് ആവശ്യത്തിനും എല്ലാവര്ക്കും ലഭ്യമാണ്. ഉദാഹരണമായി, ഭവന നവീകരണത്തിന് വേണ്ടി ഞങ്ങള്‍ക്ക് പ്രത്യേക ലോണുണ്ട്, വിശദാംശങ്ങള്‍ക്കായി ഭവന നവീകരണത്തിനുള്ള പേഴ്സണല്‍ ലോണ്‍ പേജ് സന്ദര്‍ശിക്കുക
ബജാജ് ഫിന്‍സെര്‍വ് ശമ്പളക്കാരായ ആളുകള്‍ക്ക് ഓണ്‍ലൈന്‍ പേഴ്സണല്‍ ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ ഏതാനും യോഗ്യതാ മാനദണ്ഡം നിറവേറ്റുകയും ഉചിതമായ രേഖകള്‍ ലഭ്യമാക്കുകയും ചെയ്യുമ്പോള്‍ വിജയവാഡയില്‍ ഒരു പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുക. യോഗ്യതാ മാനദണ്ഡവും രേഖകളും സംബന്ധിച്ച് ഇവിടെ വായിക്കുക.
ഏറ്റവും ചുരുങ്ങിയ പലിശനിരക്കുകളും ചാർജ്ജുകളും കൂടിയ ഏറ്റവും മികച്ച പേഴ്സണൽ ലോൺ പലിശ നിരക്കുകളിലൊന്നും തൽക്ഷണ ഓൺലൈൻ അപ്രൂവലുകളും ബജാജ് ഫിൻസെർവ് വിജയവാഡയിൽ ഓഫർ ചെയ്യുന്നു. വിജയവാഡയിലുള്ള ഞങ്ങളുടെ പേഴ്സണൽ ലോൺ പലിശ നിരക്കുകളെയും ചാർജ്ജുകളെയും കുറിച്ച് കൂടുതൽ വായിക്കുക.
1. പുതിയ കസ്റ്റമേർസിന് വേണ്ടി
2. നിലവിലെ കസ്റ്റമേർസിന്
അടിയന്തിര ചികിത്സ ആവശ്യത്തിനുള്ള പേഴ്സണല്‍ ലോണ്‍
പേഴ്സണൽ ലോണിനെക്കുറിച്ച് കൂടുതൽ അറിയുക
ബാങ്ക് സ്റ്റേറ്റ്മെന്റ് ഇല്ലാതെ പേഴ്സണല്‍ ലോണ്‍ നേടുക
പേഴ്സണല്‍ ലോണ്‍ EMI കണക്കാക്കുക
പേഴ്സണൽ ലോണിന് ഓൺലൈനായി അപ്ലൈ ചെയ്യുക
നിങ്ങളുടെ പേഴ്സണൽ ലോണ്‍ യോഗ്യത പരിശോധിക്കുക
സുരക്ഷിത ലോണുകൾ Vs സുരക്ഷിതമല്ലാത്ത ലോണുകൾ
അഭിനന്ദനങ്ങൾ! നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ/ടോപ്-അപ് ഓഫർ ഉണ്ട്.