എന്തെങ്കിലും അന്വേഷണങ്ങൾ ഉണ്ടെങ്കിൽ, നിങ്ങളുടെ ബജാജ് ഫിനാൻസ് വിർച്വൽ അസിസ്റ്റന്‍റ്, BLU ഇവിടെ നിങ്ങളെ സഹായിക്കാൻ ഉണ്ടാകും.

 1. ഞങ്ങളെ സമീപിക്കുക
 2. >
 3. SMS

ഞങ്ങളെ ബന്ധപ്പെടുക

നിങ്ങളുടെ ലോൺ അക്കൗണ്ടിലെ വിവരങ്ങൾ ഒരു SMS അകലെ

ചുവടെയുള്ള SMS കീവേഡുകൾ അയയ്ക്കാനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിക്കുക. നിങ്ങളുടെ ലോൺ അക്കൗണ്ട് വിശദാംശങ്ങൾ നിങ്ങളുടെ വിരൽത്തുമ്പുകൾ ഉപയോഗിച്ച് ശേഖരിക്കുക

HELP എന്ന് +91-92275 64444-ലേക്ക് SMS ചെയ്യുക

 • കീവേഡുകൾ
 • വിവരങ്ങള്‍
 •  
 • സഹായം
 • നിങ്ങളുടെ ഏറ്റവും പുതിയ ലോണ്‍ വിശദാംശങ്ങള്‍ അറിയുന്നതിന്
 • എക്സ്പീരിയ
 • എക്സ്പീരിയ ലോഗിന്‍ വിശദാംശങ്ങള്‍ അറിയുന്നതിന്
 • പിന്‍
 • നിങ്ങളുടെ 4 അക്ക EMI നെറ്റ്‍വര്‍ക്ക് കാര്‍ഡ് PIN നമ്പര്‍ അറിയുന്നതിന്
 • UPDEMAIL < new email id >
 • നിങ്ങളുടെ ഇമെയില്‍ വിലാസം അപ്‍ഡേറ്റ് ചെയ്യുന്നതിന്. ഉദാഹരണം: UPDEMAIL ankxxxvarXXX@gmail.com
 • EMICARD
 • നിങ്ങളുടെ EMI നെറ്റ്‍വര്‍ക്ക് കാര്‍ഡ് വിശദാംശങ്ങള്‍ അറിയുന്നതിന്
 • VAN
 • നിങ്ങളുടെ ഫ്ലെക്സി വിർച്വൽ അക്കൌണ്ട് നമ്പർ അറിയുന്നതിന്
 • NDC
 • ലോണ്‍ അവസാനിപ്പിക്കുമ്പോള്‍ കുടിശ്ശിക രഹിത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന്
 • ബ്രാഞ്ച് < PIN CODE >
 • നിങ്ങളുടെ സമീപത്തുള്ള ബ്രാഞ്ച് അറിയുന്നതിന്. ഉദാഹരണം: BRANCH 4XX 0XX