സവിശേഷതകളും നേട്ടങ്ങളും

  • No collateral needed

    കൊലാറ്ററൽ ആവശ്യമില്ല

    ലോണിന് അപേക്ഷകര്‍ കൊലാറ്ററൽ അല്ലെങ്കിൽ ഗ്യാരണ്ടറെ നൽകണമെന്ന് ബജാജ് ഫിൻസെർവ് പേഴ്സണൽ ലോണ്‍ ആവശ്യപ്പെടുന്നില്ല.

  • Repayment flexibility

    റീപേമെന്‍റ് ഫ്ലെക്സിബിലിറ്റി

    നിങ്ങളുടെ ലോൺ കാലാവധി 96 മാസം വരെ നീട്ടാം. മുന്‍കൂട്ടി നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ ഇഎംഐ-കള്‍ കണക്കാക്കുക അനുയോജ്യമായ കാലാവധി കണ്ടെത്തുക.

  • Meet the immediate need for funds

    പണത്തിൻ്റെ പെട്ടെന്നുള്ള ആവശ്യം നിറവേറ്റുക

    അപ്രൂവല്‍ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍* പേഴ്സണല്‍ ലോണ്‍ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത് എടുക്കുക.

  • Total transparency

    തികഞ്ഞ സുതാര്യത

    മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകളും നിബന്ധനകളും ഇല്ലാതെ ബജാജ് ഫിന്‍സെര്‍വ് അതിന്‍റെ പേഴ്സണല്‍ ലോണുകള്‍ക്ക് 100% സുതാര്യത ഉറപ്പുവരുത്തുന്നു.

  • Minimal documentation

    കുറഞ്ഞ ഡോക്യുമെന്‍റേഷൻ

    വ്യക്തിപരവും വരുമാനവുമായി ബന്ധപ്പെട്ടതുമായ ഏതാനും ഡോക്യുമെന്‍റുകൾ നൽകി രൂ. 30,000 വരെയുള്ള ശമ്പളത്തിന്മേല്‍ ലോൺ എടുക്കാം.

  • Flexi Loan facility

    ഫ്ലെക്സി ലോൺ സൗകര്യം

    ബജാജ് ഫിന്‍സെര്‍വിന്‍റെ ഫ്ലെക്സി ലോണ്‍ സൗകര്യം നിങ്ങളുടെഇഎംഐകള്‍ 45% വരെ കുറയ്ക്കുന്നു*. ആവശ്യമുള്ളപ്പോൾ അനുവദിച്ച തുകയിൽ നിന്ന് പിൻവലിക്കുക.

  • Online account management

    ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

    ഞങ്ങളുടെ സമർപ്പിത ഓൺലൈൻ കസ്റ്റമർ പോർട്ടൽ, എക്‌സ്‌പീരിയ ഉപയോഗിച്ച് നിങ്ങളുടെ ലോൺ അക്കൗണ്ട് 24X7 മാനേജ് ചെയ്യാം.

  • Pre-approved offers

    പ്രീ-അപ്രൂവ്ഡ് ഓഫർ

    നിലവിലുള്ള ഉപഭോക്താക്കൾക്ക് അനായാസമായ ലോണിന് പേരും കോണ്ടാക്ട് നമ്പറും നൽകി തങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫറുകൾ പരിശോധിക്കാം.

ശമ്പളക്കാര്‍ക്ക് ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള പേഴ്സണല്‍ ലോണ്‍ കൊണ്ട് ഇപ്പോള്‍ തങ്ങളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റാം. രൂ. 30,000 വരെ നേടുന്ന വ്യക്തികൾക്ക് ഇപ്പോൾ ആകർഷകമായ പലിശ നിരക്കിൽ അനുയോജ്യമായ തിരിച്ചടവ് നിബന്ധനകളിൽ ലോൺ നേടാം.

കൂടാതെ, കൊലാറ്ററല്‍ വേണ്ടാത്തതിനാല്‍, ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ നിറവേറ്റി ഏതാനും ഡോക്യുമെന്‍റുകള്‍ സമർപ്പിച്ച് വേഗത്തിൽ ലോൺ എടുക്കാം.

കൂടുതൽ അറിയാൻ ഞങ്ങളെ ബന്ധപ്പെടുക, അല്ലെങ്കിൽ നിങ്ങളുടെ സമീപത്തുള്ള ബ്രാഞ്ച് സന്ദർശിക്കുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

യോഗ്യതാ മാനദണ്ഡം

ബജാജ് ഫിൻസെർവിന് ലളിതവും നിറവേറ്റാന്‍ എളുപ്പവുമായ യോഗ്യതാ മാനദണ്ഡങ്ങളാണ് ഉള്ളത്. ഞങ്ങളുടെ പേഴ്സണല്‍ ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് യോഗ്യതയുള്ള ലോണ്‍ തുക അറിയാം.

  • Citizenship

    സിറ്റിസെൻഷിപ്പ്

    ഇന്ത്യയിൽ താമസിക്കുന്നവർ

  • Age bracket

    പ്രായ വിഭാഗം

    21 വയസ്സ് മുതൽ 80 വയസ്സ് വരെ*

  • Credit score

    ക്രെഡിറ്റ് സ്കോർ

    സൗജന്യമായി നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കുക

    685 അല്ലെങ്കിൽ അതിൽ കൂടുതൽ

  • Employment status

    എംപ്ലോയിമെന്‍റ് സ്റ്റാറ്റസ്

    എംഎൻസികൾ, പബ്ലിക് അല്ലെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളിൽ ജോലി ചെയ്യുന്ന ശമ്പളമുള്ള വ്യക്തികൾ

ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് പേഴ്സണല്‍ ലോണ്‍ എടുക്കാന്‍ വേണ്ട എല്ലാ പേപ്പറുകളും ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ഡോക്യുമെന്‍റുകളുടെ ഒരു ചെക്ക്‍ലിസ്റ്റ് ഉണ്ടാക്കുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പലിശ നിരക്കും ചാർജുകളും

താങ്ങാനാവുന്ന പലിശ നിരക്കുകളും ചാർജുകളും ഓഫര്‍ ചെയ്യുന്നതിനാല്‍, ശമ്പളക്കാരായ എല്ലാവര്‍ക്കും, അതുപോലെ രൂ. 30,000 വരെ ശമ്പളമുള്ളവർക്കും പേഴ്സണൽ ലോൺ സൗകര്യപ്രദമാണ്.