സവിശേഷതകളും നേട്ടങ്ങളും
-
24 മണിക്കൂറിനുള്ളില്‍ പണം*
ഞങ്ങളുടെ ഡിസ്ബേർസലുകൾ വേഗത്തിലാണ്, അതിനാൽ അപ്രൂവൽ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ* നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ രൂ. 80,000-ന്‍റെ പേഴ്സണൽ ലോൺ ലഭ്യമാക്കാം.
-
വേഗത്തിലുള്ള അപ്രൂവല്‍
നിങ്ങളുടെ ലോൺ അപേക്ഷ സമർപ്പിച്ച് 5 മിനിറ്റിനുള്ളിൽ* അപ്രൂവൽ ആസ്വദിക്കാൻ യോഗ്യതാ മാനദണ്ഡം പാലിക്കുക.
-
പ്രയാസരഹിതമായ പേപ്പർവർക്ക്
കുറഞ്ഞ ഡോക്യുമെന്‍റുകൾ ഉപയോഗിച്ച് രൂ. 80,000 ന്‍റെ പേഴ്സണൽ ലോണിന് അപേക്ഷിക്കുക.
-
പ്രത്യേക ലോൺ ഓഫറുകൾ
നിലവിലുള്ള കസ്റ്റമേർസിന് പ്രോസസ് വേഗത്തിലാക്കാൻ പ്രീ-അപ്രൂവ്ഡ് ഓഫറുകൾ ഉപയോഗിച്ച് ബജാജ് ഫിൻസെർവ് പേഴ്സണൽ ലോണിന് അപേക്ഷിക്കാം.
-
റീപേമെന്‍റ് ഫ്ലെക്സിബിലിറ്റി
60 മാസം വരെയുള്ള ഏറ്റവും സൗകര്യപ്രദമായ കാലയളവ് തിരഞ്ഞെടുത്ത് പേഴ്സണൽ ലോണിനായുള്ള ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ പ്രതിമാസ പേമെന്‍റുകൾ പ്ലാൻ ചെയ്യുക.
-
വെളിപ്പെടുത്താത്ത ചെലവുകളില്ല
ഞങ്ങളുടെ രൂ. 80,000-ന്‍റെ പേഴ്സണല്‍ ലോണ്‍ 100% സുതാര്യമായ ഫീസുകളോടും ചാര്‍ജ്ജുകളോടും കൂടിയതാണ്, അവ നിബന്ധനകളിലും വ്യവസ്ഥകളിലും സൂചിപ്പിച്ചിരിക്കുന്നു.
-
കൊലാറ്ററൽ ആവശ്യമില്ല
ഞങ്ങളുടെ അൺസെക്യുവേർഡ് പേഴ്സണൽ ലോണിന് നിങ്ങൾ കൊലാറ്ററൽ പണയം വെക്കേണ്ടതില്ല, അതായത് നിങ്ങളുടെ സ്വത്ത് നഷ്ടപ്പെടുമെന്നുള്ള റിസ്ക്ക് ഇല്ല.
-
ലളിതമായ ലോണ്‍ മാനേജ്‍മെന്‍റ്
ഞങ്ങളുടെ ഓൺലൈൻ കസ്റ്റമർ പോർട്ടൽ എക്‌സ്പീരിയയിൽ ഡിജിറ്റൽ ആയി 24/7 സൗകര്യാർത്ഥം ഇഎംഐകൾ പരിശോധിക്കുക, ലോൺ ആക്ടിവിറ്റി ട്രാക്ക് ചെയ്യുക.
80,000 രൂപയുടെ ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ നിങ്ങളുടെ അടിയന്തിരമായ ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്ക് ഒരു അനുയോജ്യമായ പരിഹാരമാണ്. നിയന്ത്രണങ്ങൾ ഇല്ലാതെ വിവിധ ആവശ്യങ്ങൾക്കായി നിങ്ങൾക്ക് ഈ ഫണ്ടുകൾ ഉപയോഗിക്കാം. പെട്ടെന്നുള്ള മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ, ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കോ കടം ഏകീകരിക്കുന്നതിന് വേണ്ടിയോ ലോൺ തുക ഉപയോഗിക്കുക.
നിങ്ങളുടെ യോഗ്യത പരിശോധിച്ച് തടസ്സരഹിതമായി അപ്രൂവൽ നേടുക. ഞങ്ങളുടെ രൂ. 80,000-ന്‍റെ പേഴ്സണല്‍ ലോണിന് ലളിതമായ ഡോക്യുമെന്‍റേഷനേ ആവശ്യമുള്ളൂ, 24 മണിക്കൂറിനുള്ളില്‍ ഡിസ്ബേര്‍സ്‍മെന്‍റും ഓഫർ ചെയ്യുന്നു*. ഈ കൊലാറ്ററൽ രഹിത പേഴ്സണൽ ലോണിന് ഗ്യാരണ്ടി ആവശ്യമില്ല, അതിനാൽ നിങ്ങളുടെ ആസ്തികൾ സംരക്ഷിക്കപ്പെടുന്നു. ഡിഫോൾട്ട് ഒഴിവാക്കാനും നിങ്ങളുടെ സിബിൽ സ്കോർ ഉയർന്നതായി നിലനിർത്താനും നിങ്ങളുടെ പ്രതിമാസ പേമെന്‍റുകൾ ശ്രദ്ധാപൂർവ്വം പ്ലാൻ ചെയ്യുക.
നിങ്ങൾ പലിശ മാത്രമുള്ള ഇഎംഐകൾ അടയ്ക്കുമ്പോൾ 45%* വരെ കുറഞ്ഞ ഇഎംഐകൾ തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു ഫീച്ചർ ആണ് ഞങ്ങളുടെ ഫ്ലെക്സി ലോൺ സൗകര്യം.
യോഗ്യതാ മാനദണ്ഡം
-
പൗരത്വം
ഇന്ത്യൻ
-
വയസ്
21 വർഷം മുതൽ 67 വർഷം വരെ*
-
സിബിൽ സ്കോർ
750 അല്ലെങ്കിൽ അതിൽ കൂടുതൽ
പേഴ്സണല്‍ ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് യോഗ്യതയുണ്ടോ എന്നറിയാൻ എളുപ്പമാണ്.
പലിശ നിരക്കുകളും ഫീസുകളും
നന്നായി മനസ്സിലാക്കുകയും മറ്റ് ഫീസുകൾക്കും ചാർജ്ജുകൾക്കും ഒപ്പം പേഴ്സണൽ ലോണുകളിലെ പലിശ നിരക്കുകൾ പരിശോധിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ ഇഎംഐകളും ലോണിന്‍റെ മൊത്തം ചെലവും എളുപ്പത്തിൽ കണക്കാക്കാൻ സഹായിക്കുന്നു.
80,000 രൂപയുടെ പേഴ്സണല്‍ ലോണിന് എങ്ങനെ അപേക്ഷിക്കാം
നിമിഷങ്ങൾക്കുള്ളിൽ രൂ. 80,000 ലോണിന് അപേക്ഷിക്കാൻ ഈ ഘട്ടങ്ങൾ പിന്തുടരുക:
- 1 അപേക്ഷാ ഫോം സന്ദർശിക്കുന്നതിന് 'ഓൺലൈനിൽ അപേക്ഷിക്കുക' ക്ലിക്ക് ചെയ്യുക
- 2 കോണ്ടാക്ട് വിവരങ്ങൾ പൂരിപ്പിച്ച് ഒടിപി ഉപയോഗിച്ച് വെരിഫൈ ചെയ്യുക
- 3 നിങ്ങളുടെ വരുമാനവും തൊഴിലും സംബന്ധിച്ച ബാക്കിയുള്ള വിശദാംശങ്ങൾ നൽകുക
- 4 ആവശ്യമായ ഡോക്യുമെന്‍റുകൾ അറ്റാച്ച് ചെയ്ത ശേഷം ഫോം സമർപ്പിക്കുക
24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് രൂ. 80,000-ന്‍റെ ലോൺ ട്രാൻസ്ഫർ ചെയ്യുന്നതിന് അടുത്ത ഘട്ടങ്ങളിലൂടെ നിങ്ങളെ ഗൈഡ് ചെയ്യാൻ ഞങ്ങളുടെ പ്രതിനിധി ഉടൻ നിങ്ങളെ ബന്ധപ്പെടുന്നതാണ്*.
*വ്യവസ്ഥകള്‍ ബാധകം