അണ്‍സെക്യുവേര്‍ഡ് ലോണുകള്‍

4.2/5

അണ്‍സെക്യുവേര്‍ഡ് ലോണുകള്‍ info

കൊലാറ്ററൽ ഫ്രീ ലോണുകൾ

അണ്‍സെക്യുവേര്‍ഡ് ലോണുകള്‍

അൺസെക്യുവേർഡ് ലോൺ അല്ലെങ്കിൽ അൺസെക്യുവേർഡ് പേഴ്സണൽ ലോൺ എന്നത് ലെൻഡർക്ക് കൊലാറ്ററൽ നൽകാതെ നിങ്ങൾ വായ്പ എടുക്കുന്ന പണം ആണ്.

വേഗത്തിലുള്ള അപ്രൂവല്‍ പ്രോസസ് വഴി നിങ്ങളുടെ ലോണ്‍ 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്.*

12 മുതല്‍ 60 മാസം വരെയുള്ള കാലയളവ് ഉപയോഗിച്ച് നിങ്ങളുടെ ലോണ്‍ തിരിച്ചടയ്ക്കുക.

ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ - എക്‌സ്‌പീരിയയിൽ ഉള്ള നിങ്ങളുടെ എല്ലാ ലോൺ വിവരങ്ങളും സംബന്ധിച്ച് അറിഞ്ഞിരിക്കുക.

നിങ്ങൾ നിലവിലുള്ള ഒരു കസ്റ്റമർ ആണെങ്കിൽ, നിങ്ങളുടെ സ്വന്തം പ്രീ-അപ്രൂവ്ഡ് ലോൺ ഓഫർ ലഭിക്കുന്നതിന് നിങ്ങളുടെ ഫോൺ നമ്പർ, വെരിഫിക്കേഷൻ OTP എന്നിവ എന്‍റർ ചെയ്യാം.

ഞങ്ങളുടെ എളുപ്പത്തിൽ നിറവേറ്റാവുന്ന യോഗ്യത ഉപയോഗിച്ച്, നിങ്ങൾക്ക് രൂ. 25 ലക്ഷം വരെ ലോൺ ലഭിക്കും.*

ബജാജ് ഫിന്‍സെര്‍വ് ഫ്ലെക്സി പേഴ്സണല്‍ ലോണ്‍ നിങ്ങളുടെ EMI-യുടെ പലിശ മാത്രം അടയ്ക്കാന്‍ അനുവദിക്കുന്നു, ഇത് നിങ്ങളുടെ EMI-കള്‍ ചെറുതാക്കുന്നു.

കാൽക്കുലേറ്റർ

നിങ്ങൾക്ക് എടുക്കാവുന്ന ലോണിന്‍റെ ഏകദേശം മൂല്യം ലഭിക്കുന്നതിന് താഴെയുള്ള യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക. നിങ്ങളുടെ ലോൺ യോഗ്യത തൽക്ഷണം അറിയാൻ ഏതാനും വിവരങ്ങൾ പൂരിപ്പിക്കുക.

ക്ഷമിക്കുക! ഞങ്ങള്‍ക്ക് ഈ നഗരത്തില്‍ സേവനമില്ല.

ജനന തീയതി

പ്രായം 25 - 60 വയസിനുള്ളില്‍ ആയിരിക്കണം

നിങ്ങളുടെ പ്രതിമാസ വരുമാനം എന്താണ്?
|
0
|
1L
|
2L
|
3L
|
4L
|
5L

മിനിമം ശമ്പളം രൂ.35,000

നിങ്ങൾ ഓരോ മാസവും എത്രയാണ് ചെലവഴിക്കുന്നത്?
|
0
|
1L
|
2L
|
3L
|
4L
|
5L

ക്ഷമിക്കണം! അറ്റ ചെലവുകള്‍ വളരെ കൂടുതലാണ്

eligible

നിങ്ങൾക്ക് യോഗ്യതയുണ്ട്

രൂ.0

അപ്ലൈ right

അൺസെക്യുവേർഡ് ലോൺ നിങ്ങൾക്ക് എങ്ങനെ ലഭിക്കും?

പ്രോസസ് വളരെ ലളിതമാണ്. താഴെയുള്ള ഘട്ടങ്ങൾ നിങ്ങൾ പിന്തുടരണം:

icon

1/4

നിങ്ങളുടെ വിശദാംശങ്ങൾ ഉപയോഗിച്ച് ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക

icon

2/4

നിങ്ങൾ വായ്പ എടുക്കാൻ ആഗ്രഹിക്കുന്ന തുകയും ലോൺ കാലയളവും എന്‍റർ ചെയ്യുക

icon

3/4

നിങ്ങളുടെ ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്ത് തൽക്ഷണ അപ്രൂവൽ നേടുക

icon

4/4

നിങ്ങളുടെ ഡോക്യുമെന്‍റുകൾ വെരിഫൈ ചെയ്യുമ്പോൾ, നിങ്ങളുടെ പണം ക്രെഡിറ്റ് ചെയ്യപ്പെടും. ഇതെല്ലാം 1 ദിവസത്തിനുള്ളിൽ

ചോദ്യങ്ങൾ?.. ഞങ്ങൾക്ക് ഉത്തരങ്ങൾ ഉണ്ട്.

ഭവന നവീകരണം മുതൽ‌ ഡെറ്റ് കൺസോളിഡേഷൻ വരെയുള്ള നിങ്ങളുടെ വിവിധ ആവശ്യങ്ങൾ‌ ലോണിന് നിറവേറ്റാൻ‌ കഴിയും.

നിങ്ങളുടെ എല്ലാ ഡോക്യുമെന്‍റുകളും ശരിയാണെങ്കിൽ ലോൺ 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

ഉവ്വ്, എന്നാൽ ഇത് ഒരു മാർജിനൽ ചാർജ്ജുമായാണ് വരുന്നത്. നിങ്ങൾക്ക് ഇതിനെക്കുറിച്ച് ഇവിടെ വായിക്കാം.

ഇല്ല, നിങ്ങളുടെ പ്രീ-ക്വാളിഫൈഡ് ഓഫർ അല്ലെങ്കിൽ യോഗ്യത പരിശോധിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല.

നിങ്ങളുടെ സ്കോർ പരിശോധിക്കാൻ ഞങ്ങളുടെ സൗജന്യ CIBIL സ്കോർ കാൽക്കുലേറ്റർ ഉപയോഗിക്കാം. ആരംഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.