ഇന്ത്യയിലെ ഏറ്റവും വലുതും ഉത്പാദനക്ഷമവുമായ മെട്രോപോളിറ്റിന് നഗരങ്ങളിലൊന്നാണ് ഡല്‍ഹി. ഡൽഹിയിൽ ബജാജ് ഫിൻസെർവ് ഇൻസ്റ്റന്റ് പേഴ്സണൽ ലോൺ നേടൂ, കൂടാതെ രൂ. 25 ലക്ഷം വരെയുള്ള ലോണിന് 24 മണിക്കൂറിനുള്ളിൽ ബാങ്കിൽ പണവും നേടൂ.
അധിക ചിലവ് ഇല്ലാതെ ബജാജ് ഫിൻസെർവിന്റെ ഒരു ഫ്ലെക്സി ഇന്ററസ്റ്റ് ഓണ്‍ലി ലോണ്‍ ലഭ്യമാക്കുകയും 45% വരെ നിങ്ങളുടെ EMIകൾ കുറയ്ക്കുകയും ചെയ്യുക.
നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഓണ്‍ലൈനില്‍ മിനിറ്റുകള്‍ക്കകം അപ്രൂവൽ നേടുക.
അനുവദിച്ച് 24 മണിക്കൂറുകൾക്കുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലോണ്‍ തുക ലഭ്യമാക്കുക.
നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ പണം ലഭ്യമാക്കുന്നതിനും സാധിക്കുമ്പോള്‍ തിരിച്ചടയ്ക്കുന്നതിനും ഫ്ലെക്സി ലോണ്‍ സൗകര്യം ഉപയോഗിക്കുക.
നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ യോഗ്യതാ മാനദണ്ഡം പരിശോധിക്കുകയും ഇൻസ്റ്റന്റ് ലോണ്‍ ലഭ്യമാക്കുന്നതിന് ഏതാനും അടിസ്ഥാന ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യുകയും ചെയ്യുക.
12 മുതല്‍ 60 മാസം വരെയുള്ള ഒരു ഫ്ലെക്സിബിളായ കാലയളവില്‍ നിന്ന് തിരഞ്ഞെടുക്കുകയും എളുപ്പത്തില്‍ തിരിച്ചടയ്ക്കുകയും ചെയ്യുക.
രൂ. 25 ലക്ഷം വരെയുള്ള ഒരു പേഴ്സണൽ ലോൺ വഴി ഒരിക്കലും ക്യാഷ് ക്രഞ്ച് നേരിട്ടില്ല.
ബജാജ് ഫിൻസെർവ് പേഴ്സണൽ ലോണിന് സുതാര്യമായ വായ്പാ വ്യവസ്ഥകൾ ഉണ്ട്. കൂടുതൽ അറിയാനായി നിങ്ങൾ വ്യവസ്ഥകളും ഉപാധികളും വായിക്കുക.
ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ എക്സ്പീരിയ ഉപയോഗിച്ച് നിങ്ങളുടെ ലോൺ അക്കൗണ്ട് കൈകാര്യം ചെയ്യുക.
ബജാജ് ഫിൻസെർവ് ആകർഷകമായ പലിശ നിരക്കില്‍ നാമമാത്രമായ ഫീസും നിരക്കും ഈടാക്കി പേഴ്സണല്‍ ലോണ്‍ നല്കുന്നു.
ഡൽഹി NCR ൽ താമസിക്കുന്ന ആളുകൾക്ക് എളുത്തിൽ സജ്ജമാക്കാവുന്ന ചില ഡോക്യുമെന്റുകൾ സമർപ്പിച്ച് ഓൺലൈനായി പേഴ്സണൽ ലോണുകൾക്ക് അപേക്ഷിക്കാം. ഡൽഹി NCR ൽ ഒരു ഇൻസ്റ്റന്റ് പേഴ്സണൽ ലോണിന് അപേക്ഷിക്കുമ്പോൾ നിങ്ങൾ സമർപ്പിക്കേണ്ട ഡോക്യുമെന്റുകളുടെ ഒരു ലിസ്റ്റ് ഇതാ::
ഡൽഹിയിൽ താമസിക്കുന്നവർക്ക് ബജാജ് ഫിൻസെർവ് തടസ്സരഹിതമായ ഫൈനാൻഷ്യൽ സേവനങ്ങൾ നൽകുന്നു. ഈ പറയുന്ന പല കാരണങ്ങളാലും ഡൽഹിയിൽ ബജാജ് ഫിൻസെർവിനെ മികച്ച പേഴ്സണൽ ലോൺ ദാതാവായി പരിഗണിക്കുന്നു:
ഡൽഹി NCR ൽ ഓൺലൈനായി ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കുക എന്നത് വളരെ എളുപ്പമാണ്. ഇനിപ്പറയുന്ന ലളിതമായ ഘട്ടങ്ങൾ നിങ്ങൾ പിന്തുടർന്നാൽ മതിയാകും.
ബജാജ് ഫിൻസെർവിൽ നിങ്ങൾ പുതിയ ആളും ഡൽഹിയിൽ ഒരു പേഴ്സണൽ ലോണിന്റെ വിവരങ്ങളെ കുറിച്ച് അന്വേഷികുകയും ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് 1800-103-3535 ലേക്ക് വിളിക്കുകയോ 9773633633 ലേക്ക് "PL"എന്ന് SMS ചെയ്യുകയോ ചെയ്യാവുന്നതാണ്.
നിലവിലുള്ള ഒരു കസ്റ്റമര്‍ എന്ന നിലയില്‍, നിങ്ങള്‍ക്ക് 020-3957 5152-ല്‍ ഞങ്ങളെ ബന്ധപ്പെടാം അല്ലെങ്കില്‍ personalloans1@bajajfinserv.in-ല്‍ എഴുതാം.
ഞങ്ങളുടെ വിലാസം
ബജാജ് ഫിന്‍സെര്‍വ്
11th, 13th ഫ്ലോർ,
അഗർവാൾ മെട്രോ ഹൈറ്റ്സ്,
നേതാജി സുഭാഷ് പ്ലേസ്,
പിതമ്ബുരാ,
ന്യൂഡൽഹി 110034
ഫോൺ: 11 3009 0400
ഞങ്ങൾക്ക് നിങ്ങളെ ബന്ധപ്പെടാൻ കഴിയുന്നില്ല
നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ സംബന്ധിച്ച് നിങ്ങളെ വിളിക്കാൻ ഞങ്ങൾ ശ്രമിച്ചു, എന്നാൽ നിങ്ങളിൽ എത്താൻ കഴിഞ്ഞില്ല. ഞങ്ങൾക്ക് നിങ്ങളെ ബന്ധപ്പെടാൻ കഴിയുന്ന ഒരു ബദൽ ഫോൺ നമ്പർ ഷെയർ ചെയ്യുക.
നമ്പർ വെരിഫിക്കേഷൻ
ദയവായി നിങ്ങളുടെ ബദൽ നമ്പറിൽ ഷെയർ ചെയ്ത ആറ് അക്ക OTP സമർപ്പിക്കുക
സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ, നിങ്ങൾ ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നു
നിങ്ങള്‍ക്ക് നന്ദി! നിങ്ങളുടെ പേഴ്സണല്‍ ലോണിനെ ബന്ധപ്പെട്ട് ഞങ്ങളുടെ പ്രതിനിധി ഉടൻ നിങ്ങളെ വിളിക്കും.