ആപ്പ് ഡൌൺലോഡ് ചെയ്യുക image

ബജാജ് ഫിൻസെർവ് ആപ്പ്

image
Personal Loan

TCS ജീവനക്കാര്‍ക്കുള്ള പേഴ്‍സണല്‍ ലോണ്‍

നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ നഗരത്തിന്‍റെ പേര് ടൈപ്പ് ചെയ്ത് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക
നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ നിങ്ങളുടെ മൊബൈൽ നമ്പർ ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ബജാജ് ഫിൻസെർവ് പ്രതിനിധികളെ ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽപ്പന്നങ്ങളിലേക്കും/സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC/NDNCനായുള്ള എന്‍റെ രജിസ്‌ട്രേഷൻ അസാധുവാക്കുന്നു. T&C ബാധകം

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

TCS ജീവനക്കാര്‍ക്കുള്ള പേഴ്‍സണല്‍ ലോണ്‍

വിപണി മൂലധനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന TCS ൽ, IT സേവനങ്ങൾ, കൺസൾട്ടിംഗ് എന്നിവയാണ് പ്രധാന സേവനങ്ങള്‍. 46 രാജ്യങ്ങളിൽ ടാറ്റ ഗ്രൂപ്പ് പ്രവർത്തിക്കുന്നു. ഇന്ത്യയിലും ലോകത്താകമാനമുള്ള നിരവധി നഗരങ്ങളിലും ഓഫീസുകളും ഡെലിവറി സെന്‍ററുകളുമുള്ള TCS ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ ദാതാവാണ്‌. ടാറ്റ കൺസൾട്ടൻസി സർവീസ് ജീവനക്കാർക്കുള്ള പേഴ്സണല്‍ ലോണുകള്‍ ബജാജ് ഫിൻസേർവ് നൽകുന്നു.

 • രൂ.25 ലക്ഷം വരെയുള്ള എളുപ്പം ലഭ്യമാകുന്ന ലോണ്‍

  TCS ജീവനക്കാര്‍ക്ക് രൂ.25 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണിനു അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 • education loan online

  വേഗത്തിലുള്ള അപ്രൂവല്‍

  ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുകയും ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കുകയും ചെയ്യുക. മിനിറ്റുകള്‍ക്കുള്ളില്‍ അപ്രൂവൽ നേടുക.

 • mortgage loan emi calculator

  പ്രത്യേക ഓൺലൈൻ അക്കൗണ്ട്

  ഞങ്ങളുടെ പ്രത്യേക അക്കൌണ്ട് വഴി നിങ്ങളുടെ ട്രാന്‍സാക്ഷനുകളും ലോണുകളും ഓണ്‍ലൈനില്‍ കൈകാര്യം ചെയ്യുക.

 • റെഗുലര്‍ ഓഫറുകള്‍

  ബജാജ് ഫിൻസേർവിലെ ഒരു കസ്റ്റമര്‍ എന്ന നിലയിൽ, നിങ്ങൾക്ക് അസാധാരണമായ സഹായം ഉറപ്പുവരുത്തുക മാത്രമല്ല ആനുകാലിക ഓഫറുകളും ആനുകൂല്യങ്ങളും നൽകുന്നു.

 • എല്ലാ ആവശ്യങ്ങൾക്കുമുള്ള ലോണ്‍ ലഭ്യത

  ബജാജ് ഫിൻസേർവിലൂടെ നിങ്ങളുടെ യാത്ര, വിവാഹം, ഷോപ്പിംഗ്, മറ്റ് ലക്ഷ്യങ്ങൾ എന്നിവയ്ക്കായി പണം നേടുക.

യോഗ്യതാ മാനദണ്ഡം

ഞങ്ങളുടെ ലോണ്‍ നയത്തിന്‍റെ കീഴിലുള്ള ഫണ്ടുകൾ ലഭിക്കാൻ, ബജാജ് ഫിൻസേർവിന് നിങ്ങൾക്ക് സ്ഥിര വരുമാനമുണ്ടാകേണ്ടതുണ്ട്. TCS ജീവനക്കാരും മറ്റുള്ളവരും നിങ്ങളുടെ വായ്പ അംഗീകാരം നിർണ്ണയിക്കുന്ന വ്യക്തിഗത / പ്രൊഫഷണൽ പ്രമാണങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. ഞങ്ങളുടെ യോഗ്യതയെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയാൻ നിങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യാം

ഫീസും നിരക്കുകളും

ബജാജ് ഫിൻസേർവ് പേഴ്സണല്‍ ലോണില്‍ യാതൊരു രഹസ്യങ്ങളും സൂക്ഷിക്കില്ല, ഇതിനാലാണ് പേഴ്സണല്‍ ലോണുകളില്‍ ഞങ്ങൾ ചുമത്തുന്ന ഫീസുകളും ചാർജുകളും നിങ്ങൾക്കെല്ലാം അറിയാവുന്നത്. ലോണ്‍ വിശദാംശങ്ങൾ പരിശോധിക്കുന്നതിന് TCS ജീവനക്കാർ ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങളെ ബന്ധപ്പെടുക

1. പുതിയ കസ്റ്റമേർസിന് വേണ്ടി,

 • ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്.
 • നിങ്ങൾക്ക് ഞങ്ങളുടെ ഏതെങ്കിലും ശാഖകളും സന്ദർശിക്കാവുന്നതാണ്. അടുത്തുള്ള ബ്രാഞ്ച് അഡ്രസ്‌ കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 • PL” എന്ന് 9773633633-ലേക്ക് SMS ചെയ്യുക, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ സമീപിക്കുന്നതാണ്.

2. നിലവിലെ കസ്റ്റമേർസിന്,

 • ഞങ്ങള്‍ 020-3957 5152-ല്‍ ലഭ്യമാണ് (കോള്‍ നിരക്കുകള്‍ ബാധകം).
 • ഞങ്ങള്‍ക്ക് എഴുതുകയും ചെയ്യാം: personalloans1@bajajfinserv.in.

ബജാജ് ഫിന്‍സെര്‍വ്
4th ഫ്ലോര്‍, ബെലെവെദ്ര, 6-3-891 & 892,
രാജ് ഭവന്‍ റോഡ്‌, നിയര്‍ സോമാജിഗുഡ സര്‍ക്കിള്‍,
ഹൈദരാബാദ്, ആന്ധ്രാപ്രദേശ് 500082
ഫോൺ: 40 3047 5100