ആപ്പ് ഡൌൺലോഡ് ചെയ്യുക image

ബജാജ് ഫിൻസെർവ് ആപ്പ്

image
Personal Loan

HCL ജീവനക്കാർക്കുള്ള പേഴ്സണല്‍ ലോണ്‍

നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ നഗരത്തിന്‍റെ പേര് ടൈപ്പ് ചെയ്ത് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക
നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ നിങ്ങളുടെ മൊബൈൽ നമ്പർ ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ബജാജ് ഫിൻസെർവ് പ്രതിനിധികളെ ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽപ്പന്നങ്ങളിലേക്കും/സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC/NDNCനായുള്ള എന്‍റെ രജിസ്‌ട്രേഷൻ അസാധുവാക്കുന്നു. T&C ബാധകം

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

HCL ജീവനക്കാർക്കുള്ള പേഴ്സണല്‍ ലോണ്‍

34 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു IT സര്‍വീസ് കമ്പനിയാണ് HCL ടെക്നോളജീസ് ലിമിറ്റഡ്. വ്യാവസായിക ഉത്പാദനം, എയറോസ്പേസ്, പ്രതിരോധം, ഖനനം, പ്രകൃതിവിഭവങ്ങൾ, മാധ്യമങ്ങൾ, വിനോദം തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിക്കുന്നു. ഈ സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്ന പ്രതിഭകളെ സഹായിക്കാൻ, ബജാജ് ഫിൻസേർവ് HCL ടെക്നോളജീസ് ലിമിറ്റഡിന്‍റെ രാജ്യത്തുടനീളമുള്ള ജീവനക്കാർക്ക് പേഴ്സണല്‍ ലോണ്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ HCL ടെക്നോളജിയുടെ ഭാഗമാണെങ്കിൽ, ഇവിടെ നിങ്ങൾക്ക് പേഴ്സണല്‍ ലോണിന് അപേക്ഷിക്കാവുന്നതാണ്:

 • രൂ.25 ലക്ഷം വരെ ലോണ്‍ ലഭ്യമാണ്

  നിങ്ങള്‍ക്ക് ഒരു ഫൈനാന്‍ഷ്യല്‍ സഹായം ആവശ്യമാണെങ്കില്‍, ബജാജ് ഫിന്‍സേര്‍വ് ഉത്തരം നല്‍കും. രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍ ഇന്ന് തന്നെ നേടാന്‍. ഇവിടെ ക്ലിക്ക് ചെയ്യുക.

 • അപ്രൂവലിന് താമസം ഇല്ല

  ബജാജ് ഫിൻസെർവിന്‍റെ ത്വരിത അനുമതി പ്രക്രിയ കൊണ്ട് ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നത് വളരെ ലളിതമാണ്

 • Education loan scheme

  നിങ്ങളുടെ എല്ലാ വിവരങ്ങളും ഓൺലൈനിൽ ആക്സസ് ചെയ്യുക

  ഒരു പ്രത്യേക അക്കൌണ്ടിൽ നിങ്ങളുടെ ലോണ്‍ ഡാറ്റ ഓൺലൈനിൽ ശ്രദ്ധിക്കുക

 • അസാധാരണ ഓഫറുകൾ

  ബജാജ് ഫിൻസേര്‍വിന്‍റെ അസാധാരണ ഓഫറുകളിലേക്ക് പതിവായി ആക്സസ് നേടുക.

 • എല്ലാ ആവശ്യങ്ങൾക്കുമുള്ള ലോണ്‍ ആക്സസ്

  നിങ്ങളുടെ ആവശ്യമെന്തായാലും, ബജാജ് ഫിൻസെർവിൽ നിന്ന് തൽക്ഷണ പേഴ്സണൽ ലോൺ ഉപയോഗിച്ച് 72 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ഫണ്ടുകൾ ലഭ്യമാക്കാം.

യോഗ്യതാ മാനദണ്ഡം

ഞങ്ങളുടെ ലോണ്‍ നയത്തിന്‍റെ കീഴിലുള്ള ഫണ്ടുകൾ ലഭിക്കാൻ, ബജാജ് ഫിൻസേർവിന് നിങ്ങളുടെ സ്ഥിര വരുമാനത്തിന്‍റെ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. HCL ജീവനക്കാർക്കും മറ്റുള്ളവർക്കും നിങ്ങളുടെ ലോണ്‍ യോഗ്യത നിശ്ചയിക്കുന്ന വ്യക്തിഗത / പ്രൊഫഷണൽ രേഖകൾ സമർപ്പിക്കണം. യോഗ്യതകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ നിങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാവുന്നതാണ്.

ഫീസും നിരക്കുകളും

ബജാജ് ഫിന്‍സേര്‍വിന് പേഴ്സണല്‍ ലോണിനോടുള്ള ബന്ധത്തില്‍ രഹസ്യങ്ങളൊന്നും ഇല്ല. അതുകൊണ്ട് തന്നെ പേഴ്സണല്‍ ലോണുകള്‍ക്കുള്ള ഫീസുകളും ചാര്‍ജുകളും നിങ്ങള്‍ക്ക് അറിയാന്‍ പറ്റുന്നു. HCL ജീവനക്കാര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്തുകൊണ്ട് വിശദാംശങ്ങള്‍ അറിയാവുന്നതാണ്.

ഞങ്ങളെ ബന്ധപ്പെടുക

1 പുതിയ കസ്റ്റമേർസിന് വേണ്ടി,

 • ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്.
 • നിങ്ങൾക്ക് ഞങ്ങളുടെ ഏതെങ്കിലും ശാഖകളും സന്ദർശിക്കാവുന്നതാണ്. അടുത്തുള്ള ബ്രാഞ്ച് അഡ്രസ്‌ കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 • PL” എന്ന് 9773633633-ലേക്ക് SMS ചെയ്യുക, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ സമീപിക്കുന്നതാണ്.

2 നിലവിലെ കസ്റ്റമേർസിന്,

 • ഞങ്ങള്‍ 020-3957 5152-ല്‍ ലഭ്യമാണ് (കോള്‍ നിരക്കുകള്‍ ബാധകം).
 • ഞങ്ങള്‍ക്ക് എഴുതുകയും ചെയ്യാം: personalloans1@bajajfinserv.in.

ബജാജ് ഫിന്‍സെര്‍വ്
4 ഫ്ലോര്‍, ബെല്‍വേദ്രെ, 6-3-891 & 892,
രാജ് ഭവന്‍ റോഡ്‌, നിയര്‍ സോമാജിഗുഡ സര്‍ക്കിള്‍,
ഹൈദരാബാദ്, ആന്ധ്രാപ്രദേശ്
500082
ഫോൺ: 40 3047 5100