സവിശേഷതകളും നേട്ടങ്ങളും
-
ഉയർന്ന മൂല്യമുള്ള ലോൺ തുക
നിങ്ങളുടെ സിബിൽ സ്കോർ പരിശോധിച്ച് അടിയന്തിര ആവശ്യങ്ങൾക്കായി ഉയർന്ന മൂല്യമുള്ള ലോണിന് അപേക്ഷിക്കുക. മുൻകൂട്ടി യോഗ്യതാ മാനദണ്ഡം പരിശോധിക്കുക.
-
ഏറ്റവും കുറഞ്ഞ പേപ്പര്‍ വര്‍ക്ക്
ഒരു വർഷത്തെ റീപേമെന്‍റ് കാലയളവിൽ ഒരു പേഴ്സണൽ ലോൺ നേടാൻ ആവശ്യമായ ഏതാനും ഡോക്യുമെന്‍റുകൾ മാത്രം സമർപ്പിക്കുക.
-
വേഗത്തിലുള്ള പ്രോസസ്സിംഗ്
യോഗ്യരായ അപേക്ഷാർത്ഥികൾക്ക് പ്രസക്തമായ ഡോക്യുമെന്‍റുകൾ സമര്‍പ്പിച്ച് 24 മണിക്കൂറിനുള്ളില്‍* ഒരു പേഴ്സണല്‍ ലോണ്‍ ലഭ്യമാക്കാം.
-
24x7 ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്
അപ്ഡേറ്റുകൾ സ്വീകരിക്കുന്നതിനും നിങ്ങളുടെ ലോൺ അക്കൗണ്ട് ഓൺലൈനിൽ മാനേജ് ചെയ്യുന്നതിനും ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ, എക്‌സ്‌പീരിയയിലേക്ക് ലോഗിൻ ചെയ്യുക.
-
വേഗത്തിലുള്ള അപ്രൂവല്‍
ആവശ്യമായ യോഗ്യതാ മാനദണ്ഡം പാലിച്ചതിന് ശേഷം പേഴ്സണല്‍ ലോണിന് മിനിറ്റുകള്‍ക്കുള്ളില്‍* വേഗത്തിലുള്ള അപ്രൂവല്‍ നേടുക.
-
ഫ്ലെക്സി ലോൺ സൗകര്യം
ഉപയോഗിച്ച ഫണ്ടുകൾക്ക് മാത്രം പലിശയടച്ച് ഞങ്ങളുടെ ഫ്ലെക്സി ലോൺ സൗകര്യം ഉപയോഗിച്ച് 45%* വരെ പലിശ കുറയ്ക്കുക.
-
പ്രീ-അപ്രൂവ്ഡ് ഓഫറുകൾ പരിശോധിക്കുക
പ്രീ-അപ്രൂവ്ഡ് ഓഫറുകൾ പരിശോധിക്കുന്നതിന് നിങ്ങളുടെ പേരും കോണ്ടാക്ട് വിശദാംശങ്ങളും സമർപ്പിക്കുക. ഇത് നിലവിലുള്ള കസ്റ്റമേർസിനുള്ള അപേക്ഷാ പ്രക്രിയ ലളിതമാക്കുന്നു.
-
കൊലാറ്ററൽ - രഹിത ലോണുകള്‍
കൊലാറ്ററൽ റിസ്ക്ക് ചെയ്യാതെ ഗണ്യമായ ഫണ്ടുകൾ നേടുക. വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവ പോലുള്ള പ്രധാനപ്പെട്ട ചെലവുകൾക്ക് ഫൈനാൻസ് ചെയ്യുക.
-
മറഞ്ഞിരിക്കുന്ന ചാർജുകളില്ല
ബാധകമായ എല്ലാ നിരക്കുകളും ചാർജ്ജുകളും 100% സുതാര്യമാണ്. കൂടുതൽ വിവരങ്ങൾക്ക്, നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുക.
12 മാസത്തേക്കുള്ള പേഴ്സണല്‍ ലോണുകള്‍ ഒരു വര്‍ഷത്തെ റീപേമെന്‍റ് വിന്‍ഡോ ഉള്ള അഡ്വാന്‍സുകളെ സൂചിപ്പിക്കുന്നു. നാമമാത്രമായ പലിശ നിരക്കില്‍ ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഉയര്‍ന്ന തുകയുള്ള പേഴ്സണല്‍ ലോണ്‍ നേടുകയും ഒരു വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കുകയും ചെയ്യുക. ഇത് അന്തിമ ഉപയോഗ നിയന്ത്രണങ്ങൾ ഇല്ലാത്തവയാണ്.
ലളിതമായ യോഗ്യതാ മാനദണ്ഡം പാലിച്ചുകൊണ്ട് ഇപ്പോൾത്തന്നെ ഓൺലൈനിൽ അപേക്ഷിക്കുക!
*വ്യവസ്ഥകള്‍ ബാധകം
യോഗ്യതാ മാനദണ്ഡം
12-മാസത്തെ പേഴ്സണല്‍ ലോണുകള്‍ക്കായുള്ള ഞങ്ങളുടെ ലളിതമായ യോഗ്യതാ മാനദണ്ഡവും ഡോക്യുമെന്‍റുകളും സൗകര്യപ്രദമായ വായ്പാ അനുഭവം ഉറപ്പാക്കുന്നു. ക്രെഡിറ്റ് ലഭ്യമാക്കുന്നതിന് താഴെപ്പറയുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാൽ ഇത് സഹായകരമാകും:
-
പൗരത്വം
ഇന്ത്യൻ
-
പ്രായപരിധി
21 വയസ്സിനും 80 വയസ്സിനും ഇടയിൽ*
-
എംപ്ലോയിമെന്‍റ് സ്റ്റാറ്റസ്
എംഎൻസി, പബ്ലിക് അല്ലെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ശമ്പളമുള്ള ജീവനക്കാരൻ
-
സിബിൽ സ്കോർ
സൗജന്യമായി നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കുക685. മുകളിൽ
വേഗത്തിലുള്ള പ്രോസസിംഗിനായി കെവൈസി ഡോക്യുമെന്‍റുകളും സാലറി സ്ലിപ്പുകളും പോലുള്ള എല്ലാ ഡോക്യുമെന്‍റുകളും തയ്യാറാക്കി വെയ്ക്കുക.
പലിശ നിരക്കും ചാർജുകളും
ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള ഒരു 12-മാസത്തെ പേഴ്സണല്‍ ലോണ്‍ താങ്ങാനാവുന്ന പലിശ നിരക്കില്‍ ലഭ്യമാണ്. അപേക്ഷിക്കുന്നതിന് മുമ്പ് പ്രോസസിംഗ് ഫീസ് പോലുള്ള മറ്റ് എല്ലാ ചെലവുകളെക്കുറിച്ചും മനസ്സിലാക്കുക.