തുടരുന്നതിലൂടെ, നിങ്ങൾ ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നു
നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങള്‍ക്കുമുള്ള ഒരു ലോണ്‍
ഇൻസ്റ്റ പേഴ്സണൽ ലോണുകൾ മനസ്സിലാക്കൽ
-
നിങ്ങൾ നിലവിലുള്ള ഒരു കസ്റ്റമർ ആണെങ്കിൽ
ഞങ്ങളുടെ നിലവിലുള്ള ഉപഭോക്താക്കൾ പ്രീ-അപ്രൂവ്ഡ് ലോൺ ഓഫറുകളുടെ ആനുകൂല്യങ്ങൾ ആസ്വദിക്കുന്നു. ഈ ഓഫറുകൾ പ്രീ-അസൈൻഡ് പരിധികളോടെയാണ് വരുന്നത്. നിങ്ങൾക്ക് എത്ര ലോൺ ലഭിക്കുമെന്ന് അറിയാൻ നിങ്ങൾ ഒരു അപേക്ഷ പൂർത്തിയാക്കേണ്ടതില്ല. നിങ്ങളുടെ മൊബൈൽ നമ്പറും ഒടിപി യും എന്‍റർ ചെയ്ത് നിങ്ങൾക്ക് ഈ വിവരങ്ങൾ ലഭ്യമാക്കാം.
-
നിങ്ങൾ ഒരു പുതിയ കസ്റ്റമർ ആണെങ്കിൽ
സാധുതയുള്ള മൊബൈൽ നമ്പർ ഉള്ള ആർക്കും ഇൻസ്റ്റ പേഴ്സണൽ ലോൺ ഓഫറിനായി പരിശോധിക്കാൻ കഴിയുന്ന ഒരു സേവനം ഞങ്ങൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഈ ഓഫറുകൾ പ്രീ-അസൈൻഡ് പരിധിയുമായാണ് വരുന്നത്. എന്നിരുന്നാലും, ലോൺ പ്രോസസ് പൂർത്തിയാക്കുന്നതിന് ഞങ്ങൾക്ക് അധിക ഡോക്യുമെന്‍റുകൾ ആവശ്യമായി വന്നേക്കാം.
-
നിങ്ങൾക്ക് ഒരു ഓഫർ കാണുന്നില്ലെങ്കിൽ
മേൽപ്പറഞ്ഞ സന്ദർഭങ്ങളിൽ, നിങ്ങൾ ഒരു ഓഫർ കാണുന്നില്ലെങ്കിലോ പ്രീ-അസൈൻഡ് പരിധിയേക്കാൾ ഉയർന്ന ലോൺ തുക ആവശ്യമുണ്ടെങ്കിലോ, 5 മിനിറ്റിൽ താഴെ സമയമെടുക്കുന്ന ഞങ്ങളുടെ പതിവ് ഓൺലൈൻ അപേക്ഷാ പ്രക്രിയയിലൂടെ കടന്നുപോകാനുള്ള ഓപ്‌ഷൻ നിങ്ങൾക്കുണ്ട്.
ഞങ്ങളുടെ ഇന്‍സ്റ്റ പേഴ്സണല്‍ ലോണിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും
ഞങ്ങളുടെ ഇൻസ്റ്റ പേഴ്സണൽ ലോണിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ഞങ്ങളുടെ ഇന്‍സ്റ്റ പേഴ്സണല്‍ ലോണിനെക്കുറിച്ച് എല്ലാം അറിയാന്‍ ഈ വീഡിയോ കാണുക - സവിശേഷതകളും ആനുകൂല്യങ്ങളും, ഫീസുകളും ചാര്‍ജ്ജുകളും മുതലായവ.
-
പ്രീ-അസൈൻഡ് പരിധികൾ
നിങ്ങൾക്ക് എത്ര ലോൺ ലഭിക്കും എന്ന് അറിയാൻ മുഴുവൻ അപേക്ഷാ പ്രക്രിയയും പൂർത്തിയാക്കേണ്ടതില്ല.
-
നിങ്ങൾക്ക് ആവശ്യമുള്ളത് സാധുതയുള്ള മൊബൈൽ നമ്പർ ആണ്
നിങ്ങളുടെ മൊബൈൽ നമ്പറും ഒടിപി യും എന്‍റർ ചെയ്ത് നിങ്ങളുടെ ഇൻസ്റ്റ പേഴ്സണൽ ലോൺ ഓഫർ പരിശോധിക്കാം.
-
ഉടനടിയുള്ള പ്രോസസ്സിംഗ്
ഞങ്ങളുടെ ഇൻസ്റ്റ ലോണുകൾ ഡോക്യുമെന്‍റേഷൻ ആവശ്യമില്ലാത്ത* ഗ്രീൻ ചാനൽ പോലെ പ്രവർത്തിക്കുന്നു, വെറും 30 മിനിറ്റിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിൽ പണമെത്തും*.
-
ഫ്ലെക്സിബിൾ ലോൺ കാലയളവുകൾ
12 മാസം മുതൽ 60 മാസം വരെയുള്ള ഓപ്ഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ലോൺ റീപേമെന്‍റ് മാനേജ് ചെയ്യുക.
-
മറഞ്ഞിരിക്കുന്ന ചാർജുകളില്ല
ഈ പേജിലും ഞങ്ങളുടെ ലോൺ ഡോക്യുമെന്‍റുകളിലും നിങ്ങൾക്ക് ഞങ്ങളുടെ ഫീസും ചാർജുകളും വായിക്കാം. മറഞ്ഞിരിക്കുന്ന ചാർജ്ജുകളൊന്നുമില്ല.
*തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ബാധകം.
-
നിങ്ങൾ തിരയുന്നത് ഇപ്പോഴും കണ്ടെത്തിയില്ലേ?? ഈ പേജിന്‍റെ മുകളിലുള്ള ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
ഞങ്ങളുടെ ഉപഭോക്താക്കൾക്കായി കൂടുതൽ ഓപ്ഷനുകൾ
നിങ്ങൾക്ക് ഇപ്പോൾ ലോൺ ആവശ്യമില്ലായിരിക്കാം അല്ലെങ്കിൽ നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് ഓഫർ ഇല്ലായിരിക്കാം. നിങ്ങൾക്ക് അപ്പോഴും വിവിധ ഉൽപ്പന്നങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാം:
-
നിങ്ങളുടെ ഇൻസ്റ്റ ഇഎംഐ കാർഡ് നേടുക
ഞങ്ങളുടെ ഏതെങ്കിലും 1 ലക്ഷം+ ഓഫ്‌ലൈൻ പങ്കാളികളിൽ അല്ലെങ്കിൽ വിവിധ ഓൺലൈൻ പങ്കാളികളിൽ നിന്ന് നോ കോസ്റ്റ് ഇഎംഐകളിൽ നിങ്ങളുടെ പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ ഷോപ്പ് ചെയ്യുക.
-
നിങ്ങളുടെ ബജാജ് പേ വാലറ്റ് സജ്ജമാക്കുക
യുപിഐ, ഇഎംഐ നെറ്റ്‌വർക്ക് കാർഡ്, ക്രെഡിറ്റ് കാർഡ്, നിങ്ങളുടെ ഡിജിറ്റൽ വാലറ്റ് എന്നിവ ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യാനോ പണമടയ്ക്കാനോ ഉള്ള ഓപ്‌ഷൻ നൽകുന്ന ഇന്ത്യയിലെ ഏക 4 ഇൻ 1 വാലറ്റ്.
-
നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്ത് പരിശോധിക്കുക
നിങ്ങളുടെ സിബിൽ സ്‌കോറും ക്രെഡിറ്റ് ഹെൽത്തും നിങ്ങൾക്ക് ഏറ്റവും നിർണായകമായ ചില ഘടകങ്ങളാണ്. ഞങ്ങളുടെ ക്രെഡിറ്റ് പാസ് നേടൂ, എപ്പോഴും മികച്ച സാമ്പത്തിക നിലയിൽ തുടരൂ.
നിങ്ങളുടെ ക്രെഡിറ്റ് പാസ്സ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
-
നിങ്ങളുടെ എല്ലാ ലൈഫ് ഇവന്‍റുകളും പരിരക്ഷിക്കുന്നതിനുള്ള പോക്കറ്റ് ഇൻഷുറൻസ്
നിങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും - ട്രെക്കിംഗ്, മൺസൂൺ സംബന്ധമായ രോഗങ്ങൾ, കാർ കീ നഷ്ടം/ തകരാർ തുടങ്ങിയവയ്ക്ക് പരിരക്ഷ നൽകുന്നതിന് രൂ. 19 മുതൽ ആരംഭിക്കുന്ന 400+ പോക്കറ്റ് ഇൻഷുറൻസ് പരിരക്ഷകൾ ഞങ്ങൾക്കുണ്ട്.
-
പ്രതിമാസം കുറഞ്ഞത് രൂ. 100 ന് ഒരു എസ്ഐപി സജ്ജമാക്കുക
ആദിത്യ ബിർല, എസ്ബിഐ, എച്ച് ഡി എഫ് സി, ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വൽ ഫണ്ട് തുടങ്ങിയ 40+ മ്യൂച്വൽ ഫണ്ട് കമ്പനികളിൽ നിന്ന് 900 ൽ അധികം മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് തിരഞ്ഞെടുക്കുക.
ഇഎംഐ കാൽക്കുലേറ്റർ
നിങ്ങളുടെ ഇൻസ്റ്റാൾമെന്‍റുകൾ മികച്ച രീതിയിൽ പ്ലാൻ ചെയ്യുക.
യോഗ്യതാ മാനദണ്ഡവും ആവശ്യമായ ഡോക്യുമെന്‍റുകളും
ആർക്കും ഞങ്ങളുടെ ഇൻസ്റ്റ പേഴ്സണൽ ലോൺ തിരഞ്ഞെടുക്കാം. നിങ്ങളുടെ യോഗ്യതയും ഡോക്യുമെന്‍റേഷൻ ആവശ്യകതയും നിങ്ങൾ ഒരു പുതിയ കസ്റ്റമർ ആണോ അല്ലെങ്കിൽ ഞങ്ങളുമായി നിലവിൽ ബന്ധം ഉണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും.
നിങ്ങൾ നിലവിലുള്ള ഒരു കസ്റ്റമർ ആണെങ്കിൽ
നിങ്ങൾ പ്രീ-അപ്രൂവ്ഡ് ഓഫറുള്ള നിലവിലെ കസ്റ്റമർ ആയതിനാൽ, നിങ്ങൾക്ക് അധിക യോഗ്യതാ മാനദണ്ഡങ്ങളൊന്നുമില്ല. ഞങ്ങളുടെ നിലവിലുള്ള ചില ഉപഭോക്താക്കളോട് നിങ്ങളുടെ കെവൈസി ഡോക്യുമെന്‍റുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് തുടങ്ങിയ അധിക ഡോക്യുമെന്‍റുകൾ സമർപ്പിക്കാൻ ആവശ്യപ്പെടാം.
നിങ്ങൾ ഒരു പുതിയ കസ്റ്റമർ ആണെങ്കിൽ
ഇൻസ്റ്റ പേഴ്സണൽ ലോൺ ഓഫറുള്ള ഉപഭോക്താക്കൾക്ക് സിബിൽ പരിശോധന നടത്തി കൂടുതൽ ഡോക്യുമെന്‍റുകൾ നൽകേണ്ടി വന്നേക്കാം.
ഇൻസ്റ്റ പേഴ്സണൽ ലോണിലെ ഫീസും നിരക്കുകളും
ഫീസ് തരം | ബാധകമായ ചാര്‍ജ്ജുകള്‍ |
പലിശ നിരക്ക് |
11% മുതല്‍ |
പ്രോസസ്സിംഗ് ഫീസ് |
ലോൺ തുകയുടെ 3.93% വരെ (ജിഎസ്ടി ഉൾപ്പെടെ) |
ബൗൺസ് നിരക്കുകൾ |
ഓരോ ബൗൺസിനും രൂ. 1 - രൂ. 2,3(നികുതി ഉൾപ്പെടെ) |
പിഴ പലിശ |
പ്രതിമാസ ഇൻസ്റ്റാൾമെന്‍റ്/ഇഎംഐ പേമെന്‍റിലെ കാലതാമസം ഡിഫോൾട്ട് തീയതി മുതൽ പ്രതിമാസ ഇൻസ്റ്റാൾമെന്‍റ്/ഇഎംഐ ലഭിക്കുന്നതുവരെ പ്രതിമാസ ഇൻസ്റ്റാൾമെന്‍റ്/ഇഎംഐ കുടിശ്ശികയിൽ പ്രതിമാസം 3.50% നിരക്കിൽ പിഴ പലിശ ഉണ്ടാകും. |
പ്രീപേമന്‍റ് ചാര്‍ജുകള്‍* |
ഫുൾ പ്രീപേമെന്‍റ്: പാർട്ട്-പ്രീപേമെന്‍റ്: |
സ്റ്റാമ്പ് ഡ്യൂട്ടി |
കൃത്യ നിരക്കിൽ (സംസ്ഥാനം അനുസരിച്ച്) |
മാൻഡേറ്റ് റിജക്ഷൻ നിരക്കുകൾ |
കസ്റ്റമറുടെ ബാങ്ക് നിരസിച്ച മാൻഡേറ്റിന്റെ കൃത്യ തീയതിയുടെ ആദ്യ മാസം മുതൽ പുതിയ മാൻഡേറ്റ് രജിസ്റ്റർ ചെയ്യുന്നതുവരെ പ്രതിമാസം രൂ. 450 (ബാധകമായ നികുതികൾ ഉൾപ്പെടെ). |
ബ്രോക്കൺ പീരിയഡ് പലിശ/ പ്രീ-EMI പലിശ |
ദിവസങ്ങളുടെ എണ്ണത്തിൽ ലോണിലുള്ള പലിശ തുകയായി ഇത് നിർവചിച്ചിരിക്കുന്നു, അതായത്: ബ്രോക്കൺ പിരീഡ് പലിശ വിതരണത്തിൽ നിന്ന് തന്നെ കുറയ്ക്കുന്നു. സാഹചര്യം 2 - ലോൺ വിതരണം ചെയ്ത തീയതി മുതൽ 30 ദിവസത്തിൽ താഴെ: ആദ്യ ഇൻസ്റ്റാൾമെന്‍റിലെ പലിശ യഥാർത്ഥ ദിവസത്തേക്ക് ഈടാക്കുന്നതാണ്. |
*പാർട്ട്-പ്രീപേമെന്‍റ് ഒന്നിൽ കൂടുതൽ ഇഎംഐ ആയിരിക്കണം.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
ഇൻസ്റ്റ പേഴ്സണൽ ലോൺ ഒരു മുൻകൂട്ടി അനുവദിച്ച ഓഫറാണ്; അതിൽ നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത പരിശോധിക്കുന്നതിനായി ലെൻഡർ നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി ഇതിനകം വിലയിരുത്തിയിട്ടുണ്ട്. പ്രാരംഭ അപ്രൂവൽ പ്രോസസ് ഇതിനകം പൂർത്തിയായതിനാൽ, ഇൻസ്റ്റ പേഴ്സണൽ ലോണുകൾ വേഗത്തിൽ പ്രോസസ് ചെയ്യുന്നു. ബജാജ് ഫിന്‍സെര്‍വ് ഇന്‍സ്റ്റ പേഴ്സണല്‍ ലോണ്‍ വഴി 30 മിനിറ്റിനുള്ളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ പണം പ്രതീക്ഷിക്കാം*. നിങ്ങൾക്ക് ലോണിന് ഇതിനകം അംഗീകാരം നൽകിയതിനാൽ, അധിക പേപ്പർ വർക്ക് പൂർത്തിയാക്കുകയോ നീണ്ട പ്രോസസ്സിംഗ് സമയം നേരിടുകയോ വേണ്ടതില്ല.
ഇൻസ്റ്റ പേഴ്സണൽ ലോണുകളെക്കുറിച്ചും ഒന്ന് എങ്ങനെ നേടാം എന്നിവയെക്കുറിച്ചും കൂടുതൽ വായിക്കുക.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം.
ബജാജ് ഫിന്‍സെര്‍വ് അതിന്‍റെ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റ പേഴ്സണല്‍ ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. ഒരു ഇന്‍സ്റ്റ പേഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കുന്നതിന്‍റെ നേട്ടങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു:
- വേഗത്തിലുള്ള പ്രോസസ്സിംഗ്: സാധാരണ ലോണുകളുമായി ബന്ധപ്പെട്ട ഒരു നീണ്ട അപ്രൂവൽ പ്രോസസ്സിലൂടെ നിങ്ങൾ കടന്നുപോകേണ്ടതില്ല.
- തൽക്ഷണ ഫണ്ടിംഗ്: നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത മുൻകൂട്ടി പരിശോധിച്ചതിനാൽ, ലോൺ വിതരണ പ്രക്രിയ ഗണ്യമായി കുറയുന്നു. നിങ്ങൾക്ക് ആവശ്യമുള്ള ഫണ്ടുകൾ 30 മിനിറ്റിനുള്ളിൽ ലഭിക്കും*.
- ഫ്ലെക്സിബിൾ കാലയളവുകൾ: ഇൻസ്റ്റ ലോണുകൾ ഉപയോഗിച്ച്, നിങ്ങൾക്ക് 12 മാസം മുതൽ 60 മാസം വരെയുള്ള സൗകര്യപ്രദമായ തിരിച്ചടവ് കാലയളവ് തിരഞ്ഞെടുക്കാം.
- മിനിമൽ ഡോക്യുമെന്‍റേഷൻ: ഇൻസ്റ്റ പേഴ്സണൽ ലോണുകൾക്ക് ലോൺ പ്രോസസ്സിംഗിന് കുറഞ്ഞ ഡോക്യുമെന്‍റേഷൻ മാത്രമേ ആവശ്യമുള്ളൂ.
ഞങ്ങളുടെ ഇൻസ്റ്റ പേഴ്സണൽ ലോണിനെക്കുറിച്ച് എല്ലാം അറിയാൻ ക്ലിക്ക് ചെയ്യുക.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം.
താഴെപ്പറയുന്ന ഘട്ടങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ഓഫർ പരിശോധിക്കാം:
- 'ഓഫർ പരിശോധിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക’.
- നിങ്ങളുടെ 10-അക്ക മൊബൈൽ നമ്പറും ഒടിപിയും എന്‍റർ ചെയ്യുക.
- വിജയകരമായി വെരിഫൈ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ ഓഫർ വിശദാംശങ്ങൾ നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും.
നിങ്ങളുടെ ഇൻസ്റ്റ പേഴ്സണൽ ലോൺ ഓഫർ തുക എങ്ങനെയാണ് തീരുമാനിക്കുന്നതെന്നറിയാൻ കൂടുതൽ വായിക്കുക.
ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഒരു ഇന്‍സ്റ്റ പേഴ്സണല്‍ ലോണ്‍ നേടുന്നത് ലളിതമാണ്. ഒരു ഓഫർ ലഭിക്കുന്നതിന് നിങ്ങൾ ചുവടെയുള്ള മൂന്ന് ഘട്ടങ്ങൾ പാലിച്ചാൽ മതിയാകും.
- 'ഓഫർ പരിശോധിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക’.
- നിങ്ങളുടെ 10-അക്ക മൊബൈൽ നമ്പറും ഒടിപിയും എന്‍റർ ചെയ്യുക.
- പ്രീ-അസൈൻഡ് പരിധി ഉപയോഗിച്ച് തുടരുക അല്ലെങ്കിൽ മറ്റൊരു ലോൺ തുക തിരഞ്ഞെടുക്കുക.
- നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കുക.
- ഓൺലൈൻ പ്രോസസ് പൂർത്തിയാക്കാൻ 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
നിങ്ങൾ ഒരു പുതിയ കസ്റ്റമർ ആണോ അല്ലെങ്കിൽ ഞങ്ങളുമായി നിലവിൽ ബന്ധം ഉണ്ടോ എന്നതിനെ ആശ്രയിച്ച് ഓൺലൈൻ പ്രോസസ് വ്യത്യാസപ്പെടാം.
നിങ്ങളുടെ ഇൻസ്റ്റ പേഴ്സണൽ ലോൺ ഓഫർ പരിശോധിക്കുക.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം.
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, സാമ്പത്തിക ചരിത്രം, വരുമാന വിശദാംശങ്ങൾ തുടങ്ങിയവ ഉൾപ്പെടെ നിങ്ങളുടെ ഇൻസ്റ്റ പേഴ്സണൽ ലോൺ ഓഫർ തയ്യാറാക്കുന്നതിന് മുമ്പ് ഞങ്ങൾ നിരവധി മാനദണ്ഡങ്ങൾ നോക്കുന്നു. ഞങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വെരിഫൈ ചെയ്യുന്നതിനാൽ, നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ലോൺ ഓഫർ പരിശോധിക്കുന്നതിന് മുമ്പ് നിങ്ങളുടെ സ്കോർ അറിഞ്ഞിരിക്കേണ്ടതില്ല.
എന്നിരുന്നാലും, ഏതാനും മാസങ്ങൾ കൂടുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്ത് സംബന്ധിച്ച് ഒരു കണക്ക് സൂക്ഷിക്കുന്നത് നല്ല ശീലമാണ്. ഇത് ചെയ്യാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗങ്ങളിലൊന്ന് ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്ന ക്രെഡിറ്റ് പാസ്സ് ഉപയോഗിക്കുക എന്നതാണ്. താഴെയുള്ള ലിങ്കിൽ ഏതാനും അടിസ്ഥാന വിവരങ്ങൾ ഷെയർ ചെയ്ത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ സൗജന്യമായി നേടുക.
സൗജന്യമായി നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുക.
കുറഞ്ഞ ഡോക്യുമെന്‍റേഷൻ ഇൻസ്റ്റ പേഴ്സണൽ ലോണുകളുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ്, ചില സാഹചര്യങ്ങളിൽ, നിങ്ങൾ ഡോക്യുമെന്‍റുകളൊന്നും നൽകേണ്ടതില്ല. നിങ്ങളോട് ഡോക്യുമെന്‍റുകൾ ആവശ്യപ്പെട്ടാൽ, നിങ്ങൾക്ക് താഴെപ്പറയുന്നവ മാത്രമേ ആവശ്യമുള്ളൂ:
- കെവൈസി ഡോക്യുമെന്‍റുകൾ
- റദ്ദാക്കിയ ചെക്ക്
- ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
യോഗ്യതാ മാനദണ്ഡവും ഡോക്യുമെന്‍റേഷനും സംബന്ധിച്ച് കൂടുതൽ വായിക്കുക.
ഇൻസ്റ്റ പേഴ്സണൽ ലോണുകൾ തിരഞ്ഞെടുക്കുന്നതിന് മുൻപ് 12 മാസം മുതൽ 60 മാസം വരെയുള്ള കാലയളവ് ഞങ്ങൾ നൽകുന്നു. നിങ്ങളുടെ ആവശ്യമനുസരിച്ച് നിങ്ങൾക്ക് അനുയോജ്യമായ കാലയളവ് തിരഞ്ഞെടുക്കാം.
നിങ്ങളുടെ ഓഫർ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.