ഭോപ്പാലിലെ ഇന്‍സ്റ്റന്‍റ് ഗോൾഡ് ലോൺ
ഭോപ്പാൽ മധ്യപ്രദേശിന്‍റെ തലസ്ഥാനവും ഭോപ്പാൽ ഡിവിഷന്‍റെയും ഭോപ്പാൽ ജില്ലയുടെയും ഭരണപരമായ ആസ്ഥാനവുമാണ്. ഈ നഗരത്തിന്‍റെ സമ്പദ്‍വ്യവസ്ഥ പ്രാഥമികമായി ഫാർമസ്യൂട്ടിക്കൽ, ടെക്സ്റ്റൈൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ ഗുഡ്സ് നിർമ്മാണ വ്യവസായങ്ങളെ ആശ്രയിച്ചിരിക്കുന്നു.
നിങ്ങളുടെ സാമ്പത്തിക ബാധ്യതകൾ കാര്യക്ഷമമായി നിറവേറ്റണമെങ്കില്‍, ബജാജ് ഫിൻസെർവിൽ നിന്ന് ഉയർന്ന മൂല്യമുള്ള ഗോൾഡ് ലോണിന് അപേക്ഷിക്കാം. ഞങ്ങൾ ഭോപ്പാലിൽ രണ്ട് ബ്രാഞ്ചുകളിൽ ഗോൾഡ് ലോണുകൾ നല്‍കുന്നു. ഓൺലൈനിൽ അപേക്ഷിക്കുക അല്ലെങ്കിൽ ഇപ്പോൾ ഞങ്ങളെ സന്ദർശിക്കുക.
ഭോപ്പാലിലെ ഗോൾഡ് ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും
ബജാജ് ഫിന്‍സെര്‍വിന്‍റെ ഗോള്‍ഡ് ലോണ്‍ നിരവധി സവിശേഷതകളും ആനുകൂല്യങ്ങളും നല്‍കുന്നു. അവ ഇവയാണ്:
-
ഫ്ലെക്സിബിൾ ആയ തിരിച്ചടവ് മാർഗ്ഗങ്ങൾ
വിവിധ റീപേമെന്‍റ് ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാൻ ബജാജ് ഫിൻസെർവ് നിങ്ങളെ അനുവദിക്കുന്നു. ഞങ്ങളുടെ ഗോൾഡ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ റീപേമെന്‍റ് ശേഷി നിർണ്ണയിക്കാം.
-
ഗണ്യമായ ലോണ്‍ തുക
ഞങ്ങൾ രൂ. 2 കോടി വരെയുള്ള ഗോൾഡ് ലോണുകൾ ഓഫർ ചെയ്യുന്നു, അത് നിങ്ങളുടെ പ്രൊഫഷണൽ, പേഴ്സണൽ ബാധ്യതകൾ കൈകാര്യം ചെയ്യാൻ സഹായിക്കും.
-
സുതാര്യമായ ഗോള്‍ഡ് മൂല്യനിർണ്ണയം
ബജാജ് ഫിൻസെർവിൽ, പരമാവധി കൃത്യതയും ആധികാരികതയും ഉറപ്പാക്കുന്നതിന് സ്റ്റാൻഡേർഡ് ഇൻഡസ്ട്രി-ഗ്രേഡ് കാരറ്റ് മീറ്റർ കൊണ്ടാണ് നിങ്ങളുടെ സ്വർണ്ണ ഉരുപ്പടികള്‍ ഞങ്ങൾ വിലയിരുത്തുന്നത്.
-
ഫോർക്ലോഷർ, പാർട്ട്-പ്രീപേമെന്‍റ് ഓപ്ഷനുകൾ
അധിക നിരക്കുകൾ നൽകാതെ ഫോർക്ലോഷർ അല്ലെങ്കിൽ പാർട്ട്-പ്രീപേ ചെയ്യാനുള്ള ഓപ്ഷനുകൾ ഞങ്ങൾ നൽകുന്നു.
-
ഭാഗിക റിലീസ് സൗകര്യം
ബജാജ് ഫിൻസെർവിൽ, തത്തുല്യ തുക തിരിച്ചടച്ച് നിങ്ങളുടെ പണയ ഉരുപ്പടികള്‍ ഭാഗികമായി എടുക്കാം. ഞങ്ങളുടെ ഗോൾഡ് ലോൺ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് ചെലവുകൾ കണ്ടെത്താനും പ്ലാൻ ചെയ്യാനും കഴിയും.
-
ഗോൾഡ് ഇൻഷുറൻസ് നേടുക
നിങ്ങളുടെ സ്വർണ്ണ ഉരുപ്പടികള്‍ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താലുള്ള പരിരക്ഷക്ക് ബജാജ് ഫിൻസെർവ് ഗോൾഡ് ലോൺ നല്‍കുമ്പോൾ കോംപ്ലിമെന്‍ററി ഗോൾഡ് ഇൻഷുറൻസ് നൽകുന്നു.
-
മികച്ച സുരക്ഷാ പ്രോട്ടോകോളുകൾ
ഞങ്ങൾ നിങ്ങളുടെ സ്വർണ്ണ ഉരുപ്പടികള്‍ സൂക്ഷിക്കുന്നത് മോഷൻ ഡിറ്റക്ടർ സ്ഥാപിച്ച മുറികളിലെ രാപ്പകല്‍ നിരീക്ഷണമുള്ള അത്യാധുനിക വോൾട്ടുകളിൽ ആണ്.
നിരവധി പ്രകൃതിദത്ത, കൃത്രിമ തടാകങ്ങൾ ഉള്ളതിനാല്‍ ഭോപ്പാൽ തടാകങ്ങളുടെ നഗരം എന്നും അറിയപ്പെടുന്നു. രാജ്യത്തെ ഏറ്റവും ഹരിതാഭമായ നഗരങ്ങളില്‍ ഒന്നായ ഇതിന് വന്‍ നഗരങ്ങളുടെ പട്ടികയിൽ 16th സ്ഥാനമാണ്.
ഭീംബെറ്റ്ക കേവ്സ്, വാൻ വിഹാർ നാഷണൽ പാർക്ക്, ഭദ്ഭാദ അണക്കെട്ട് തുടങ്ങിയ വിവിധ ടൂറിസ്റ്റ് ആകർഷണങ്ങളും ഈ നഗരത്തിൽ ഉണ്ട്.
ഉടനടി പണം ആവശ്യമുള്ള ഭോപ്പാൽ നിവാസികൾക്ക് ഗോൾഡ് ലോണിനായി ബജാജ് ഫിൻസെർവിനെ ബന്ധപ്പെടാം. ഞങ്ങൾ ഭോപ്പാലിൽ ഇന്‍സ്റ്റന്‍റ് ഗോള്‍ഡ് ലോൺ ആകർഷകമായ പലിശ നിരക്കിൽ നല്‍കുന്നു.
ഭോപ്പാലിലെ ഗോൾഡ് ലോൺ: യോഗ്യതാ മാനദണ്ഡം
ബജാജ് ഫിന്‍സെര്‍വില്‍ ലളിതമായ ഗോള്‍ഡ് ലോണ്‍ യോഗ്യതാ മാനദണ്ഡമാണ് ഉള്ളത്. അത് ഇവയാണ്:
- അപേക്ഷകന്‍റെ പ്രായ പരിധി 21 മുതൽ 70 വയസ് ആയിരിക്കണം.
- സ്ഥിരമായ വരുമാന സ്രോതസ്സുള്ള ശമ്പളമുള്ള അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തി ആയിരിക്കണം.
ആകർഷകമായ ഗോൾഡ് ലോൺ പലിശ നിരക്കിൽ നിങ്ങളുടെ ആവശ്യമായ ലോൺ തുക നേടാൻ ഗോൾഡ് ലോൺ യോഗ്യത മാനദണ്ഡം പാലിക്കുക.
ഭോപ്പാലിൽ ഗോൾഡ് ലോൺ ലഭിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ
ഭോപ്പാലിൽ ഇന്‍സ്റ്റന്‍റ് ഗോൾഡ് ലോണിന് അപേക്ഷിക്കുമ്പോൾ, താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ ആവശ്യമാണ്:
ഐഡന്‍റിറ്റി പ്രൂഫ്:
- ആധാർ കാർഡ്
- ഡ്രൈവിംഗ് ലൈസന്‍സ്
- പാസ്സ്പോർട്ട്
- പാൻ കാർഡ്
- വോട്ടർ ഐഡി കാർഡ്
- ഡിഫൻസ് ID കാർഡ്
അഡ്രസ് പ്രൂഫ്:
- റേഷൻ കാർഡ്
- പാസ്സ്പോർട്ട്
- യൂട്ടിലിറ്റി ബിൽ
- ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‍മെന്‍റ്
- ആധാർ കാർഡ്
യോഗ്യതയും ഡോക്യുമെന്‍റുകളും കൂടാതെ, അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾ സ്വർണ്ണത്തിന്‍റെ പരിശുദ്ധിയും പരിഗണിക്കണം. 18-24 കാരറ്റ് പരിശുദ്ധിയുള്ള സ്വർണ്ണ ഉരുപ്പടികളാണ് ഞങ്ങള്‍ എടുക്കുക.
ഭോപ്പാലിലെ ഗോൾഡ് ലോൺ: പലിശ നിരക്കും ചാർജുകളും
ബജാജ് ഫിൻസെർവ് ഭോപ്പാലിൽ ഗോൾഡ് ലോണുകൾ നല്‍കുന്നു ലളിതമായ യോഗ്യതാ മാനദണ്ഡം,മത്സരക്ഷമമായ ഗോൾഡ് ലോണ്‍ പലിശ നിരക്ക്. അപേക്ഷിക്കുന്നതിന് മുമ്പ് അധിക നിരക്കുകൾ പരിശോധിക്കുക.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
ഉവ്വ്, വ്യാപാരികൾക്ക് ഗോൾഡ് ലോണിന് അപേക്ഷിക്കാം. എന്നാല്‍, തുടരുന്നതിന് മുമ്പ് ഗോൾഡ് ലോൺ യോഗ്യതാ മാനദണ്ഡം ഉറപ്പായും പരിശോധിക്കുക.
ബജാജ് ഫിൻസെർവ് വിവിധ റീപേമെന്‍റ് ഓപ്ഷനുകൾ നല്‍കുന്നു. ഞങ്ങളുടെ പക്കൽ, ലോൺ തുക ത്രൈമാസികമായോ പ്രതിമാസമോ, കാലാവധിയുടെ അവസാനം പ്രിൻസിപ്പൽ തുകയോ തിരിച്ചടയ്ക്കാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്കുണ്ട്. തുടക്കത്തിൽ പലിശയും കാലാവധിയുടെ അവസാനം പ്രിൻസിപ്പല്‍ തുകയും അടയ്ക്കാനുള്ള ഓപ്ഷനും നിങ്ങൾക്ക് ലഭിക്കുന്നു. അതേസമയം, നിങ്ങൾക്ക് പതിവ് ഇഎംഐ ആയും അടയ്ക്കാം.
അല്ല, ഗോൾഡ് ലോണിന് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ സിബിൽ സ്കോർ അനിവാര്യമായ ഒരു ഘടകമല്ല. നിങ്ങൾക്ക് സ്ഥിരമായ വരുമാന സ്രോതസ്സ് ഉണ്ടായിരിക്കുകയും ശേഷിച്ച യോഗ്യതാ മാനദണ്ഡം നിറവേറ്റുകയും ചെയ്താല്‍ കുറഞ്ഞ സിബിൽ സ്കോറില്‍ ഗോള്‍ഡ് ലോൺ എടുക്കാം.