സവിശേഷതകളും നേട്ടങ്ങളും

 • High-value unsecured loan

  ഉയർന്ന മൂല്യമുള്ള അൺസെക്യുവേർഡ് ലോൺ

  രൂ. 40 ലക്ഷം വരെയുള്ള കൊലാറ്ററല്‍ രഹിത പേഴ്സണല്‍ ലോണുകള്‍ ആസ്വദിക്കുക. അന്തിമ ഉപയോഗത്തിൽ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഏത് ഫൈനാൻഷ്യൽ അടിയന്തിര സാഹചര്യവും നിറവേറ്റുക.

 • Flexible repayment tenor

  ഫ്ലെക്‌സിബിൾ റീപേമെന്‍റ് കാലയളവ്

  96 മാസം വരെയുള്ള സൗകര്യപ്രദമായ റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കുക. നിങ്ങളുടെ ഇൻസ്റ്റാൾമെന്‍റുകൾ കണക്കാക്കാൻ ഞങ്ങളുടെ പേഴ്സണൽ ലോണുകൾക്കായുള്ള ഓൺലൈൻ ഇഎംഐ കാൽക്കുലേറ്റർ ഓൺലൈനായി ഉപയോഗിക്കുക.

 • Flexi loan facility

  ഫ്ലെക്സി ലോൺ സൗകര്യം

  മുൻകൂട്ടി നിശ്ചയിച്ച ക്രെഡിറ്റ് പരിധിയിൽ നിന്ന് പിൻവലിക്കുന്നതിന് മാത്രം പലിശ അടയ്ക്കുക, നിങ്ങളുടെ ചെലവ് 45% വരെ കുറയ്ക്കുക*.

 • Zero hidden charges

  മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഒന്നും ഇല്ല

  ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണില്‍ മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ ഇല്ല. എല്ലാ നിബന്ധനകളും വ്യവസ്ഥകളും മുൻകൂട്ടി പരാമർശിച്ചിരിക്കുന്നു.

 • Simple documentation

  ലളിതമായ ഡോക്യുമെന്‍റേഷൻ

  പേഴ്സണല്‍ ലോണുകള്‍ക്കുള്ള കുറഞ്ഞ ഡോക്യുമെന്‍റ് ആവശ്യകത നിങ്ങളുടെ അപേക്ഷയുടെ വേഗത്തിലുള്ള പ്രോസസിംഗ് ഉറപ്പുവരുത്തുന്നു.

 • Disbursal within %$$PL-Disbursal$$%*

  24 മണിക്കൂറിനുള്ളിൽ വിതരണം*

  ബജാജ് ഫിന്‍സെര്‍വ് 24 മണിക്കൂറിനുള്ളില്‍ തല്‍ക്ഷണമുള്ള ലോണ്‍ അപ്രൂവലും ഡിസ്ബേർസലും ഓഫർ ചെയ്യുന്നു*.

 • Online application

  ഓൺലൈൻ അപേക്ഷ

  ലളിതമായ ഓൺലൈൻ അപേക്ഷ പെട്ടന്നുള്ള സാമ്പത്തിക അടിയന്തിര സാഹചര്യങ്ങൾ ഫലപ്രദമായി നിറവേറ്റുന്നതിനുള്ള പ്രക്രിയ എളുപ്പമാക്കുന്നു.

 • Pre-approved offers

  പ്രീ-അപ്രൂവ്ഡ് ഓഫർ

  ബജാജ് ഫിൻസെർവ് കസ്റ്റമേർസിന് പ്രീ-അപ്രൂവ്ഡ് ഓഫറുകൾ ആക്സസ് ചെയ്യാനും അവരുടെ പേരുകളും കോണ്ടാക്ട് വിശദാംശങ്ങളും സമർപ്പിച്ച് അപേക്ഷ വേഗത്തിലാക്കാനും കഴിയും.

 • Quick processing

  വേഗത്തിലുള്ള പ്രോസസ്സിംഗ്

  യോഗ്യരായ അപേക്ഷകർക്ക് അവരുടെ ലോൺ അപേക്ഷക്ക് 5 മിനിറ്റിനുള്ളിൽ അപ്രൂവൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം*.

 • 24x7 online assistance

  24x7 ഓൺലൈൻ സഹായം

  ശേഷിക്കുന്ന ലോൺ, പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ എന്നിവ ട്രാക്ക് ചെയ്യാൻ കസ്റ്റമർ പോർട്ടലിലെ എന്‍റെ അക്കൗണ്ട്- ലേക്ക് ലോഗിൻ ചെയ്യുക.

സാമ്പത്തിക അടിയന്തിര സാഹചര്യങ്ങൾ ഏത് സമയത്തും ഉണ്ടായേക്കാം. ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള അടിയന്തിര ലോണ്‍ വഴി അത്തരം സമയങ്ങളില്‍ സ്വയം സുരക്ഷിതമാക്കുക. എളുപ്പത്തിൽ നിറവേറ്റാവുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ച രൂ. 40 ലക്ഷം വരെ ഉയർന്ന മൂല്യമുള്ള പേഴ്സണൽ ലോൺ ലഭ്യമാക്കുക. നിങ്ങളുടെ ഡോക്യുമെന്‍റേഷൻ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കുകയും നിങ്ങൾക്ക് ആവശ്യമുള്ള ഫണ്ടുകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുകയും ചെയ്യുക.

ഇന്ന് ഓൺലൈനിൽ അപേക്ഷിച്ച് എമർജൻസി ലോണിന്‍റെ നിരവധി ആനുകൂല്യങ്ങൾ ആസ്വദിക്കൂ.

*വ്യവസ്ഥകള്‍ ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

യോഗ്യതാ മാനദണ്ഡം

എമർജൻസി ലോണിന് യോഗ്യത നേടാൻ അപേക്ഷകർ ചില യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ബജാജ് ഫിൻസെർവ് ആവശ്യപ്പെടുന്നു:

 • Nationality

  പൗരത്വം

  ഇന്ത്യൻ

 • Age

  വയസ്

  21 വയസ്സിനും 80 വയസ്സിനും ഇടയിൽ*

 • Employment

  തൊഴിൽ

  സ്വകാര്യ, പൊതു അല്ലെങ്കിൽ എംഎൻസി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ശമ്പളമുള്ള വ്യക്തികൾ

 • CIBIL score

  സിബിൽ സ്കോർ

  സൗജന്യമായി നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കുക

  685-ല്‍ അധികം

ബജാജ് ഫിന്‍സെര്‍വിന്‍റെ ലളിതമായ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പുറമേ, നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപേക്ഷയില്‍ തല്‍ക്ഷണമുള്ള അപ്രൂവല്‍ ലഭിക്കുന്നതിന് ആവശ്യമായ എല്ലാ ഡോക്യുമെന്‍റുകളും സമര്‍പ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ പണം ലഭിക്കുന്നതിന് അവരുടെ പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ ഓഫറുകൾ പരിശോധിക്കാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പലിശ നിരക്കും ചാർജുകളും

നിങ്ങളുടെ ലോൺ റീപേമെന്‍റ് മാനേജ് ചെയ്യാൻ സഹായിക്കുന്നതിന് ബജാജ് ഫിൻസെർവ് പേഴ്സണൽ ലോണുകൾ മത്സരക്ഷമമായ നിരക്കിൽ ഓഫർ ചെയ്യുന്നു. നിങ്ങളുടെ ലോൺ ലഭ്യമാക്കുന്നതിന് മുമ്പ് എല്ലാ നിബന്ധനകളെയും വ്യവസ്ഥകളെയും കുറിച്ച് വായിക്കുക.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

അടിയന്തിര ലോണുകളുടെ പലിശ നിരക്കുകൾ എങ്ങനെ കണക്കാക്കാം?

ശമ്പളമുള്ള വ്യക്തികളോട് പേഴ്സണൽ ലോണുകൾക്കായുള്ള ഇഎംഐ കാൽക്കുലേറ്റർ ഓൺലൈനിൽ പരിശോധിക്കാൻ നിർദ്ദേശിക്കുന്നു. കാലയളവ്, പലിശ നിരക്ക്, ലോൺ തുക എന്നിവ എന്‍റർ ചെയ്യുക. ഇത് പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകളിൽ അടയ്‌ക്കേണ്ട കൃത്യമായ പലിശ വിലയിരുത്തും.

എമർജൻസി ലോണുകളിലെ പലിശ നിരക്കുകളെ ബാധിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

എമർജൻസി ലോണുകളിലെ പലിശ നിരക്കുകളെ ബാധിക്കുന്ന ചില ഘടകങ്ങൾ താഴെപ്പറയുന്നവയാണ്:

 • ലെന്‍ഡറുമായി നിലവിലുള്ള ബന്ധം
 • ക്രെഡിറ്റ് സ്കോറും റീപേമെന്‍റ് ചരിത്രവും
 • പ്രതിമാസ വരുമാനവും താമസിക്കുന്ന നഗരവും
 • നിങ്ങളുടെ പ്രായവും ജോലിസ്ഥലവും
എമര്‍ജന്‍സി അല്ലെങ്കില്‍ പേഴ്സണല്‍ ലോണ്‍ യോഗ്യത എങ്ങനെ പരിശോധിക്കാം?

ഞങ്ങളുടെ ഓൺലൈൻ പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ലോൺ യോഗ്യത പരിശോധിക്കുക. കണക്കാക്കാൻ താഴെപ്പറയുന്ന വിവരങ്ങൾ എന്‍റർ ചെയ്യുക:

 • പ്രതിമാസ വരുമാനം
 • ചെലവുകൾ
 • ജനനതീയതി
 • താമസിക്കുന്ന നഗരം

നിങ്ങൾക്ക് വായ്പ എടുക്കാൻ യോഗ്യതയുള്ള താൽക്കാലിക ലോൺ തുക കണക്കാക്കാൻ ഡാറ്റ എന്‍റർ ചെയ്യുക.

അടിയന്തിര ലോണുകളിലെ ഇഎംഐകളുടെ ഭാരം എങ്ങനെ കുറയ്ക്കാം?

ഒരു നല്ല സിബിൽ സ്കോറും മികച്ച റീപേമെന്‍റ് റെക്കോഡും നിങ്ങളുടെ എമർജൻസി ലോണിൽ മികച്ച ഡീൽ ലഭിക്കുന്നതിന് കാരണമാകാം. നിങ്ങൾക്ക് ആവശ്യമുള്ള ഫണ്ടുകൾ പ്രയോജനപ്പെടുത്തുമ്പോൾ, മികച്ച പലിശ നിരക്ക് നേടാനും നീണ്ട കാലയളവ് തിരഞ്ഞെടുക്കാനും ശ്രമിക്കുക. നിങ്ങൾക്ക് പണം ലഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ റീപേമെന്‍റ് കൃത്യസമയത്ത് തന്നെ നിർവ്വഹിക്കുക. നിങ്ങളുടെ ഇഎംഐ അല്ലെങ്കിൽ കാലയളവ് കുറയ്ക്കുന്നതിന് നിങ്ങൾക്ക് പണം ഉള്ളപ്പോൾ ഭാഗിക പ്രീപേമെന്‍റുകൾ നടത്തുക.

അതേസമയം, നിങ്ങളുടെ ഇഎംഐകൾ 45%* വരെ കുറയ്ക്കാൻ സഹായിക്കുന്ന ഫ്ലെക്സി ലോൺ സൗകര്യം തിരഞ്ഞെടുക്കുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക