image
back

തിരഞ്ഞെടുത്ത ഭാഷ

തിരഞ്ഞെടുത്ത ഭാഷ

Personal Loan

നിങ്ങള്‍ എപ്പോഴാണ് ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കേണ്ടത്?

നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ നഗരത്തിന്‍റെ പേര് ടൈപ്പ് ചെയ്ത് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക
നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ നിങ്ങളുടെ മൊബൈൽ നമ്പർ ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ബജാജ് ഫിൻസെർവ് പ്രതിനിധികളെ ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽപ്പന്നങ്ങളിലേക്കും/സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC/NDNCനായുള്ള എന്‍റെ രജിസ്‌ട്രേഷൻ അസാധുവാക്കുന്നു. T&C ബാധകം

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നത് എപ്പോഴാണ് നല്ല ആശയമാകുന്നത്?

നിങ്ങള്‍ നിരവധി സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റുന്നതിന് അണ്‍സെക്യുവേര്‍ഡ് ലോണ്‍ തിരയുകയാണെങ്കില്‍, ഒരു പേഴ്സണല്‍ ലോണ്‍ ആണ് അനുയോജ്യമായത്. ലോൺ അപ്രൂവൽ പ്രോസസ് ലളിതവും തടസ്സരഹിതവുമാണ്. ഒരു പേഴ്സണല്‍ ലോണിന്‍റെ ചില ഉപയോഗങ്ങള്‍ നോക്കുക:

വിവാഹം: വിവാഹ തയ്യാറെടുപ്പുകൾക്കിടയിൽ നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് കാലിയാക്കരുത്. പേഴ്സണല്‍ ലോണിന്‍റെ സഹായത്തോടെ നിങ്ങളുടെ വിവാഹ ഔട്ട്‍ഫിറ്റുകള്‍, സ്ഥലം, കാറ്ററിംഗ്, ഗസ്റ്റ് അക്കമഡേഷൻ എന്നിവയ്ക്ക് പണം കണ്ടെത്തുക.

ഭവന നവീകരണം: പേഴ്സണൽ ലോൺ ഉപയോഗിച്ച് നിങ്ങളുടെ വീടിന് ഒരു പുതിയ ലുക്ക് നൽകുക, അറ്റകുറ്റപ്പണി, മറ്റ് നവീകരണ പ്രവർത്തനം എന്നിവക്ക് പണമടയ്ക്കുക.

മെഡിക്കൽ എമർജൻസി: നിങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് ഇല്ലെങ്കിൽ മെഡിക്കൽ എമർജൻസിയിൽ ഒരു പേഴ്സണൽ ലോൺ ഉപകാരപ്രദമാകാം.

ഡെറ്റ് കൺസോളിഡേഷൻ: ഡെറ്റ് കൺസോളിഡേറ്റ് ചെയ്യാൻ ഒരു പേഴ്സണല്‍ ലോണ്‍ ന്‍റെ സഹായത്തോടെ നിങ്ങളുടെ എല്ലാ കടങ്ങളും സംയോജിപ്പിച്ച് നിങ്ങളുടെ EMIകളെ കൂടുതൽ കാര്യക്ഷമമായി മാനേജ് ചെയ്യുക.

യാത്ര: യാത്രയ്ക്കുള്ള പേഴ്സണല്‍ ലോണ്‍ സഹായത്തോടെ നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് വരുത്താതെ നിങ്ങളുടെ ട്രാവല്‍ വിഷ് ലിസ്റ്റ് നിറവേറ്റുക.

ഉന്നത വിദ്യാഭ്യാസം: വിദ്യാഭ്യാസത്തിനായുള്ള പേഴ്സണൽ ലോൺ നിങ്ങളുടെ ട്യൂഷൻ ഫീസ്, യാത്രാ ചെലവുകൾ, താമസസ്ഥലം, ജീവിത ചെലവുകൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ പേ ചെയ്യാൻ ഉപയോഗിക്കാം.


കൂടുതൽ വായിക്കാം:
ലെന്‍ഡേഴ്സ് പേഴ്സണല്‍ ലോണ്‍ യോഗ്യത എങ്ങനെ തീരുമാനിക്കും?
നിങ്ങൾ CIBIL സ്കോർ എങ്ങനെ പരിശോധിക്കും?
പേഴ്സണൽ ലോണിൽ പലിശ എങ്ങനെയാണ് കണക്കാക്കുന്നത്?
കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ പേഴ്സണൽ ലോൺ EMI എങ്ങനെ കണക്കാക്കാം?

ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?