ബജാജ് ഫൈനാൻസിൽ നിന്ന് ഷെയറുകളിലെ ലോൺ എടുക്കുന്നതിന്‍റെ നേട്ടങ്ങൾ എന്തൊക്കെ?

2 മിനിറ്റ് വായിക്കുക

ബജാജ് ഫൈനാൻസിൽ, നിങ്ങളുടെ സെക്യൂരിറ്റികൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ്, ബോണ്ടുകൾ, സ്റ്റോക്കുകൾ, ഷെയറുകൾ (ഇക്വിറ്റി ഷെയറുകൾ, ഡീമാറ്റ് ഷെയറുകൾ തുടങ്ങിയവ) എന്നിവയിൽ രൂ. 10 കോടി വരെ നിങ്ങൾക്ക് ലോൺ ലഭ്യമാക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ലോണിന് ഓണ്‍ലൈനായി അപേക്ഷിക്കുകയും നിങ്ങളുടെ അടിസ്ഥാന ഡോക്യുമെന്‍റുകൾ സമര്‍പ്പിക്കുകയും ചെയ്യുക എന്നതാണ്.

ഒരു സമർപ്പിത റിലേഷൻഷിപ്പ് മാനേജരെ നിങ്ങൾക്കായി നിയോഗിക്കുന്നതാണ്, അവർ നിങ്ങളെ അപേക്ഷാ പ്രക്രിയയിലും നിങ്ങൾക്ക് ഉണ്ടാകാനിടയുള്ള ചോദ്യങ്ങളിലും സഹായിക്കുന്നതാണ്.

നിങ്ങളുടെ ലോൺ അപേക്ഷക്ക് അപ്രൂവൽ ലഭിച്ചാൽ, പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്. ഞങ്ങളുടെ കസ്റ്റമർ പോർട്ടലിൽ നിങ്ങളുടെ ലോൺ വിവരങ്ങൾ കണ്ടെത്താനും നിങ്ങളുടെ സൗകര്യപ്രകാരം ഭാഗികമായ പ്രീപേമെന്‍റുകൾ നടത്താനും കഴിയും.

നിങ്ങൾ ഒരു നിക്ഷേപകനും നിങ്ങളുടെ ചെലവുകൾ മാനേജ് ചെയ്യാൻ ഫണ്ടുകളും ആവശ്യമുണ്ടെങ്കിൽ, നിങ്ങളുടെ നിക്ഷേപങ്ങൾ ലിക്വിഡേറ്റ് ചെയ്യരുത്. ബജാജ് ഫൈനാൻസിൽ നിന്ന് സെക്യൂരിറ്റികളിലുള്ള ലോൺ തിരഞ്ഞെടുത്ത് നിങ്ങൾക്ക് ആവശ്യമുള്ള ഫണ്ടുകൾ നേടുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക