ആപ്പ് ഡൌൺലോഡ് ചെയ്യുക image

ബജാജ് ഫിൻസെർവ് ആപ്പ്

image
Personal Loan
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ നഗരത്തിന്‍റെ പേര് ടൈപ്പ് ചെയ്ത് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക
നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ നിങ്ങളുടെ മൊബൈൽ നമ്പർ ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ബജാജ് ഫിൻസെർവ് പ്രതിനിധികളെ ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽപ്പന്നങ്ങളിലേക്കും/സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC/NDNCനായുള്ള എന്‍റെ രജിസ്‌ട്രേഷൻ അസാധുവാക്കുന്നു. T&C ബാധകം

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

വൈസാഗിലെ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

play

വിസാഗ് എന്ന് വിളിപ്പേരുള്ള വിശാഖപട്ടണം ആന്ധ്രപ്രദേശിന്‍റെ സാമ്പത്തിക തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. ഈ നഗരത്തിന്‍റെ സമ്പദ്‍വ്യവസ്ഥ ഇന്ത്യയില്‍ പത്താം സ്ഥാനത്താണുള്ളത്.

കൺസ്യൂമർമാരുടെ എക്കാലത്തും വർദ്ധിക്കുന്ന ഫൈനാൻഷ്യൽ ഡിമാന്റുകൾ പാലിക്കുന്നതിനായി, വിസാഗിൽ ബജാജ് ഫിൻസെർവ് പ്രയാസരഹിത പേഴ്സണൽ ലോണുകൾ ഓഫർ ചെയ്യുന്നു. നിങ്ങളെ കാത്തിരിക്കുന്ന സവിശേഷതകളും മേന്മകളും പരിശോധിക്കുക.

 • education loan online

  വേഗത്തിലുള്ള അപ്രൂവലുകള്‍

  ബജാജ് ഫിന്‍സെര്‍വ് വഴി നിങ്ങള്‍ക്ക് ഒരു പേഴ്സണല്‍ ലോണിന് വേഗത്തിലും എളുപ്പത്തിലും അപേക്ഷിക്കാനാവും. ഓണ്‍ലൈനായി അപേക്ഷിക്കുക, നിങ്ങള്‍ക്ക് ഞങ്ങളില്‍ നിന്ന് 5 മിനിറ്റിനുള്ളില്‍ മറുപടി ലഭിക്കും.

 • Education loan scheme

  ഓണ്‍ലൈന്‍ ട്രാക്കിങ്ങ്

  നിങ്ങളുടെ ലോണ്‍ അനുവദിക്കപ്പെട്ടാല്‍ ഒരു ഓണ്‍ലൈന്‍ ലോണ്‍ അക്കൗണ്ടിലേക്ക് നിങ്ങള്‍ക്ക് ആക്സസ് ഉണ്ടായിരിക്കും. നിങ്ങളുടെ ലോണിന്‍റെ സ്റ്റാറ്റസ്, അവശേഷിക്കുന്ന കാലയളവ്, ബാക്കിയുള്ള പ്രിന്‍സിപ്പല്‍ തുക, പലിശ നിരക്കുകള്‍ എന്നിവ ഓണ്‍ലൈനായി പരിശോധിക്കാനാവും.

 • വലിയ ലോണുകള്‍ ആക്സസ് ചെയ്യുക

  ഒരു സാമ്പത്തിക പ്രയാസം നിങ്ങളെ ഏത് സമയത്തും ബാധിച്ചേക്കാമെന്ന് മനസ്സിലാക്കുന്നതിനാലാണ് നിങ്ങളുടെ മോശം സാമ്പത്തിക സാഹചര്യം മറികടക്കുന്നതിനായി രൂ.25 ലക്ഷം വരെയുള്ള ലോണ്‍ തുകകള്‍ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.

 • നിങ്ങള്‍ക്ക് നിരസിക്കാനാവാത്ത ഓഫറുകള്‍

  നിങ്ങള്‍ ഇതിനകം ബജാജ് ഫിന്‍സെര്‍വിലെ ഒരു അംഗമായിരിക്കുകയും ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുകയും ചെയ്തെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്. കാലാകാലങ്ങളില്‍ നിങ്ങളുടെ ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി അനുകൂലമാക്കിയ നിരവധി എക്സ്‍ക്ലൂസീവ് ഓഫറുകള്‍ ഞങ്ങള്‍ ലഭ്യമാക്കും.

 • ആഡ്-ഓണ്‍ ആനുകൂല്യങ്ങള്‍

  വിസാഗില്‍ ലഭ്യമായ എല്ലാ സൗകര്യങ്ങള്‍ സംബന്ധിച്ചും നിങ്ങള്‍ക്ക് അറിയാം, പക്ഷേ വിജയവാഡയെക്കുറിച്ച് അറിയാമോ? ഞങ്ങള്‍ നിങ്ങളുടെ അന്വേഷണത്തിന് ഒരു അന്ത്യം നല്‍കാന്‍ മാത്രം ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഈ സൗകര്യങ്ങളെല്ലാം പ്രയോജനപ്പെടുത്തുകയും, വിസാഗില്‍ നിന്നും ഇന്ത്യയുടെ മറ്റെല്ലാ കോണുകളില്‍ നിന്നും ഒരു ലോണിന് അപേക്ഷിക്കുകയും ചെയ്യാനാവും. ഭവന നവീകരണത്തിനുള്ള ഫൈനാന്‍സിന് വേണ്ടി കഠിനമായ കാലത്തിലൂടെ കടന്നുപോകുകയാവും നിങ്ങള്‍; ഭവന നവീകരണത്തിന് വേണ്ടി ഒരു പേഴ്സണല്‍ ലോണിന്‍റെ സഹായം സ്വീകരിക്കുക, ഇത് നിങ്ങളുടെ ജീവിതം സുഗമമാക്കും.

യോഗ്യതാ മാനദണ്ഡം

play

ഞങ്ങളുടെ യോഗ്യതാ മാനദണ്ഡം നിറവേറ്റിയാല്‍ ശമ്പളക്കാരായ ആളുകള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്ന ആളുകള്‍ക്കും സേവനം നല്‍കുന്നതിന് ബജാജ് ഫിന്‍സെര്‍വിന് ആഹ്ലാദമുണ്ട്. ഞങ്ങളുടെ പേഴ്സണല്‍ ലോണ്‍ യോഗ്യതാ മാനദണ്ഡവും വിസാഗില്‍ ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകളും സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിന് നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു.

ഫീസും നിരക്കുകളും

play
playImage

നിങ്ങള്‍ക്ക് ഭാരമാകാതെ മികച്ചത് വാഗ്ദാനം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതിനാലാണ് ഞങ്ങളുടെ പേഴ്സണല്‍ ലോണുകളില്‍ ന്യായമായ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. അപേക്ഷ നല്‍കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ഞങ്ങളുടെ പേഴ്സണല്‍ ലോണ്‍ നിരക്കുകളും ഫീസ് ഘടനയും പരിശോധിക്കാം.

ഞങ്ങളെ ബന്ധപ്പെടുക

1 പുതിയ കസ്റ്റമേർസിന് വേണ്ടി

 
 • ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്
 • നിങ്ങള്‍ക്ക് ഞങ്ങളുടെ ഏത് ബ്രാഞ്ച് വേണമെങ്കിലും സന്ദര്‍ശിക്കാം. നിങ്ങളുടെ സമീപത്തുള്ള ബ്രാഞ്ചിന്‍റെ വിലാസം കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 • PL” എന്ന് 9773633633-ലേക്ക് SMS ചെയ്യുക, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ സമീപിക്കുന്നതാണ്.
 

2 നിലവിലെ കസ്റ്റമേർസിന്

 
 • ഞങ്ങള്‍ 020-3957 5152-ല്‍ ലഭ്യമാണ് (കോള്‍ നിരക്കുകള്‍ ബാധകം)
 • ഞങ്ങള്‍ക്ക് എഴുതുകയും ചെയ്യാം: personalloans1@bajajfinserv.in. •  

ബജാജ് ഫിന്‍സെര്‍വ്
ഡോർ.നം-50-81-70/5, 1st ഫ്ലോർ, ആദിത്യ കോംപ്ലക്‌സ്
സീതാംപേട്ട
വിശാഖ്, ആന്ധ്രാപ്രദേശ്
530013
ഫോൺ: 891 301 4005


മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക
മൊബൈൽ നം. ശൂന്യമായിരിക്കരുത്
OTP ഉപയോഗിച്ച് വെരിഫൈ ചെയ്യുക

നിങ്ങളുടെ മൊബൈൽ നമ്പർ 80005 04163 ൽ ഞങ്ങൾ അയച്ച OTP ദയവായി എന്‍റർ ചെയ്യുക
മൊബൈൽ നമ്പർ മാറ്റുക

OTP താഴെ എന്‍റർ ചെയ്യുക

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

പുതിയ OTP അഭ്യർത്ഥിക്കുക 0 സെക്കന്‍റ്

നിങ്ങള്‍ക്ക് നന്ദി

നിങ്ങളുടെ മൊബൈൽ നമ്പർ വിജയകരമായി വെരിഫൈ ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്തു. ഈ നമ്പറിൽ ഞങ്ങളുടെ പ്രതിനിധി ഉടൻ നിങ്ങളെ ബന്ധപ്പെടുന്നതാണ്.