ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

പേഴ്സണൽ ലോൺ

വെല്ലൂരിലെ പേഴ്സണൽ ലോൺ

വെല്ലൂരിലെ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

തമിഴ്നാട്ടിലെ വെല്ലൂര്‍ ഒരു പ്രമുഖ വ്യാപാര, വാണിജ്യ കേന്ദ്രവും, തുകല്‍ ഉത്പന്നങ്ങളുടെ കയറ്റുമതി കേന്ദ്രവുമാണ്. ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുകയും രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍ക്ക് തല്‍ക്ഷണമുള്ള അപ്രൂവല്‍ പോലുള്ള ആനുകൂല്യങ്ങള്‍ നേടുകയും ചെയ്യുക.

നിങ്ങള്‍ക്ക് ഒരു ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോണ്‍ പരമാവധി ഉപയോഗപ്പെടുത്തുകയും 45% വരെ കുറഞ്ഞ EMI അടയ്ക്കുകയും ചെയ്യാം.

 • മിനിറ്റുകള്‍ക്കുള്ളില്‍ അപ്രൂവല്‍

  ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ അപേക്ഷയ്ക്ക് തല്‍ക്ഷണമുള്ള അപ്രൂവലുകള്‍ ലഭ്യമാക്കുന്നു.

 • 24 മണിക്കൂറിനുള്ളിൽ ക്വിക്ക് ഡിസ്ബേർസല്‍

  വെറും 24 മണിക്കൂറിനുള്ളിലുള്ള പേഴ്സണല്‍ ലോണ്‍ വിതരണം വഴി വേഗതയാര്‍ന്ന സേവനം ആസ്വദിക്കുക.

 • ഫ്ലെക്‌സിബിലിറ്റി

  ബജാജ് ഫിന്‍സെര്‍വിന്‍റെ ഫ്ലെക്സി ലോണ്‍ സൗകര്യം വഴി മൂലധനം നേടുകയും റീപേമെന്‍റ് ഓപ്ഷനുകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുക.

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  യോഗ്യതാ മാനദണ്ഡം കാണുകയും, നിങ്ങള്‍ക്ക് പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ രേഖകള്‍ ഏതൊക്കെയാണെന്ന് കാണുകയും ചെയ്യുക.

 • ഫ്ലെക്സിബിൾ കാലയളവ്

  60 മാസം വരെയുള്ള ഫ്ലെക്സിബിള്‍ കാലയളവുകളില്‍ നിന്ന് തിരഞ്ഞെടുക്കുകയും നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ എളുപ്പത്തില്‍ തിരിച്ചടയ്ക്കുകയും ചെയ്യുക.

 • രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍

  നിങ്ങളുടെ മിക്കവാറും എല്ലാ സാമ്പത്തിക ആവശ്യങ്ങളും പരിഹരിക്കുന്നതിന് രൂ.25 ലക്ഷം വരെയുള്ള ഒരു പേഴ്സണല്‍ ലോണ്‍ നേടാനാവും.

 • സുതാര്യത

  സുതാര്യത

  ബജാജ് ഫിന്‍സെര്‍വ് മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകളില്‍ വിശ്വസിക്കുന്നില്ല. ഞങ്ങളുടെ പേഴ്സണല്‍ ലോണുകള്‍ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ക്ക് വേണ്ടി നിബന്ധനകളും വ്യവസ്ഥകളും വായിക്കുക.

 • ഓണ്‍ലൈന്‍ അക്കൗണ്ട് മാനേജ്‍മെന്‍റ്

  ഞങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടല്‍ - എക്സ്പീരിയ-യുടെ സഹായത്തോടെ നിങ്ങളുടെ റീപേമെന്‍റ് ഷെഡ്യൂളും മറ്റ് ലോണ്‍ വിശദാംശങ്ങളും കണ്ടെത്തുക.

യോഗ്യതാ മാനദണ്ഡം

വെല്ലൂരില്‍ ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഒരു പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്താന്‍ ചില അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങളും രേഖകളും ആവശ്യമാണ്.

പലിശ നിരക്കും ചാർജുകളും

ഞങ്ങളുടെ പലിശ നിരക്കുകള്‍ സംബന്ധിച്ച് മനസ്സിലാക്കുകയും ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന് അറിവോടെയുള്ള തീരുമാനം എടുക്കുകയും ചെയ്യുക.

ബന്ധപ്പെടൂ

ബജാജ് ഫിന്‍സെര്‍വിലെ പുതിയ കസ്റ്റമേഴ്സിന് വെല്ലൂരിലെ പേഴ്സണല്‍ ലോണുകള്‍ സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ 1800-103-3535 -ല്‍ വിളിക്കുകയോ അല്ലെങ്കില്‍ ‘PL’ എന്ന് 9773633633-ലേയ്ക്ക് SMS ചെയ്യുകയോ ചെയ്യാം.

ബജാജ് ഫിന്‍സെര്‍വിന്‍റെ നിലവിലുള്ള കസ്റ്റമേഴ്സിന് 020-3957 5152 -ല്‍ ഞങ്ങളെ ബന്ധപ്പെടാം, അല്ലെങ്കില്‍ personalloans1@bajajfinserv.in-ല്‍ ഇമെയില്‍ ചെയ്യുക.