ആപ്പ് ഡൌൺലോഡ് ചെയ്യുക image

ബജാജ് ഫിൻസെർവ് ആപ്പ്

image
Personal Loan
ദയവായി നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
നഗരം ശൂന്യമായിരിക്കരുത്
മൊബൈൽ നമ്പർ എന്തുകൊണ്ട്? നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ ഇത് ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽ‌പ്പന്നങ്ങളിലേക്കും/ സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ബജാജ് ഫിൻ‌സെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ സമ്മതം DNC/NDNC ക്കായുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു. T&C

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

സോലാപൂരിലെ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

കരിമ്പും സിഗരറ്റ് വ്യവസായവുമുള്ള ഒരു പ്രധാന കേന്ദ്രമാണ് മഹാരാഷ്ട്രയിലെ സോളാപൂർ. ഇപ്പോൾ നിങ്ങൾക്ക് സോളാപൂരിൽ ബജാജ് ഫിൻ‌സെർവ് പേഴ്സണൽ ലോണിന് അപേക്ഷിക്കാം കൂടാതെ രൂ. 25 ലക്ഷം വരെയുള്ള ലോണുകൾക്ക് തൽക്ഷണ അനുമതിയും നേടാം.

നിങ്ങള്‍ക്ക് ഞങ്ങളുടെ ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോണുകളും പരിഗണിക്കുകയും 45% വരെ കുറഞ്ഞ EMI അടയ്ക്കുകയും ചെയ്യാനാവും.

  • education loan online

    തൽക്ഷണ അപ്രൂവൽ

    നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപേക്ഷ മിനിറ്റുകള്‍ക്കുള്ളില്‍ അപ്രൂവ് ചെയ്ത് നേടുക.

  • 24 മണിക്കൂറിനുള്ളില്‍ പണം ബാങ്കില്‍

    ബജാജ് ഫിന്‍സെര്‍വ് വെറും 24 മണിക്കൂറിനുള്ളിലുള്ള സൗകര്യപ്രദമായ പേഴ്സണല്‍ ലോണ്‍ വിതരണം വാഗ്ദാനം ചെയ്യുന്നു.

  • mortgage loan rates

    ഫ്ലെക്‌സിബിലിറ്റി

    നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഫണ്ട് നേടാം, ഫ്ലെക്സി ലോൺ സൗകര്യം ഉപയോഗിച്ച് നിങ്ങൾക്ക് കഴിയുമ്പോൾ പ്രീപേ ചെയ്യാം.

  • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

    നിങ്ങളുടെ അടിസ്ഥാന ഡോക്യുമെന്‍റുകൾ പങ്കിടുകയും പേഴ്സണൽ ലോൺ ഫൈനാൻസ് ലഭ്യമാക്കുകയും ചെയ്യുക.

  • ഫ്ലെക്സിബിൾ കാലയളവ്

    12 മുതൽ 60 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലയളവുകളിൽ നിന്നും തിരഞ്ഞെടുത്ത് എളുപ്പത്തിൽ തിരിച്ചടയ്ക്കുക.

  • രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍

    രൂ.25 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണുകള്‍ വഴി, നിങ്ങളുടെ ഏറെക്കുറെ എല്ലാ ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങളും എളുപ്പത്തില്‍ മാനേജ് ചെയ്യാനാവും.

  • transparency

    സുതാര്യത

    ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള പേഴ്സണല്‍ ലോണുകള്‍ക്ക് മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകളില്ല. എല്ലാ നിബന്ധനകളും വ്യവസ്ഥകളും ഇവിടെ വായിക്കുക.

  • mortgage loan emi calculator

    ഓണ്‍ലൈന്‍ അക്കൗണ്ട് മാനേജ്‍മെന്‍റ്

    ഞങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടല്‍ - എക്സ്പീരിയ വഴി നിങ്ങളുടെ റീപേമെന്‍റ് ഷെഡ്യൂളും നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളും പരിശോധിക്കുക.

യോഗ്യതാ മാനദണ്ഡം

യോഗ്യതയ്ക്കുള്ള മാനദണ്ഡം കാണുകയും അറിവോടെയുള്ള ഒരു തീരുമാനം എടുക്കുന്നതിന് എല്ലാ വിവരങ്ങളും വഴി സജ്ജമാകുകയും ചെയ്യുക.

പലിശ നിരക്കും ചാർജുകളും

പലിശ നിരക്കുകള്‍ സംബന്ധിച്ച് മനസ്സിലാക്കുകയും അറിവോടെയുള്ള ഒരു തീരുമാനം എടുക്കുന്നതിന് എല്ലാ വിവരങ്ങളും വഴി സജ്ജമാകുകയും ചെയ്യുക.

ഞങ്ങളെ ബന്ധപ്പെടുക

സോളാപ്പൂരിലെ ബിസിനസ് ലോൺ പേഴ്സണല്‍ ലോണുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുന്ന പുതിയ കസ്റ്റമേഴ്സിന് ഞങ്ങളെ1800-103-3535 -ല്‍ വിളിക്കുകയോ അല്ലെങ്കില്‍ ‘PL’ എന്ന് 9773633633-ലേയ്ക്ക് SMS ചെയ്യുകയോ ചെയ്യാം.

നിലവിലുള്ള കസ്റ്റമേഴ്സിന് 020-3957 5152-ല്‍ ഞങ്ങളെ ബന്ധപ്പെടാം, അല്ലെങ്കില്‍ personalloans1@bajajfinserv.in-ല്‍ എഴുതുക.