റാഞ്ചി ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ തലസ്ഥാനവും ഒരു ഗോത്ര പാരമ്പര്യം ഉള്ളതുമാണ്. അതിന്റെ പരുക്കന്‍ ഭൂപ്രദേശം വ്യവസയ വളര്‍ച്ചയ്ക്ക് ഏറെ അനുയോജ്യമാണ്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് തല്‍ക്ഷണം മൂലധനം പ്രയോജനപ്പെടുത്തുന്നതിന്, നിങ്ങള്‍ക്ക് രൂ.25 ലക്ഷം വരെയുള്ള ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണിന് അപേക്ഷിക്കാനാവും.
സ്മാര്‍ട്ടായി തിരഞ്ഞെടുക്കുകയും റാഞ്ചിയില്‍ ഫ്ലെക്സി ഇന്ററസ്റ്റ്-ഓണ്‍ലി ലോണ്‍ വഴി നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ EMI-കള്‍ 45% വരെ കുറയ്ക്കുകയും ചെയ്യുക.
ഒരു പേഴ്സണല്‍ ലോണിനുള്ള നിങ്ങളുടെ അപേക്ഷ എളുപ്പത്തില്‍ അപ്രൂവ് ചെയ്യാന്‍ സാധിക്കും. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ നിങ്ങളുടെ പേഴ്സണല്‍ ലോണിന് തല്‍ക്ഷണം അപ്രൂവല്‍ നേടുക.
അപ്രൂവല്‍ ലഭിച്ച് 24മണിക്കൂറിനുള്ളില്‍, ലോണ്‍ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുമെന്ന് ഉറപ്പു വരുത്താനാകും.
ഫ്ലെക്സി പേഴ്സണല്‍ ലോണ്‍ സൗകര്യം അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഫണ്ടുകള്‍ കടം വാങ്ങാനും നിങ്ങള്‍ക്ക് സാധിക്കുമ്പോള്‍ തിരിച്ചടയ്ക്കാനുമുള്ള സ്വാതന്ത്ര്യം നല്കുന്നു.
ബജാജ് ഫിന്‍സെര്‍വില്‍ ചില അടിസ്ഥാന രേഖകള്‍ പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിന് ആവശ്യമാണ്. യോഗ്യതാ മാനദണ്ഡം നിറവേറ്റുകയും നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യുക.
റീപേമെന്റിനുള്ള കാലയളവ് ഫ്ലെക്സിബിളാണ്, നിങ്ങള്‍ക്ക് നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ 12 മുതല്‍ 60 വരെ മാസത്തിനുള്ളില്‍ എളുപ്പത്തില്‍ തിരിച്ചടയ്ക്കാം.
റാഞ്ചിയില്‍ രൂ.25 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണുകള്‍ക്ക് എളുപ്പത്തില്‍ അനുമതി നേടാം.
നിബന്ധനകളും വ്യവസ്ഥകളും ഇവിടെ വായിക്കുകയും മറഞ്ഞിരിക്കുന്ന ഫീസുകള്‍ അല്ലെങ്കില്‍ ചാര്‍ജ്ജുകള്‍ ഒഴിവാക്കുന്നതിന് പ്രിന്റിലൂടെ കടന്ന് പോകുകയും ചെയ്യുക.
കസ്റ്റമര്‍ പോര്‍ട്ടല്‍ - എക്സ്പീരിയ വഴി നിങ്ങള്‍ക്ക് നിങ്ങളുടെ റീപേമെന്റ് ഷെഡ്യൂളും മറ്റ് ലോണ്‍ വിശദാംശങ്ങളും എളുപ്പത്തില്‍ ട്രാക്ക് ചെയ്യാനാവും.
റാഞ്ചിയില്‍ പേഴ്സണല്‍ ലോണ്‍ യോഗ്യതാ മാനദണ്ഡത്തില്‍ ശ്രദ്ധ പുലര്‍ത്തുകയും, ഇത് പേഴ്സണല്‍ ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ വഴി ഓണ്‍ലൈനായി പരിശോധിക്കുകയും, അതിന് അനുസരിച്ച് ഓണ്‍ലൈന്‍ ലോണ്‍ EMI കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് നിങ്ങളുടെ പ്രതിമാസ EMI നിര്‍ണ്ണയിക്കുകയും ചെയ്യുക.
റാഞ്ചിയില്‍ ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണുകളില്‍ താങ്ങാനാവുന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മികച്ച പലിശ നിരക്കുകള്‍ നേടുക, ഓണ്‍ലൈനായി അപേക്ഷിക്കുക.
ജംഷഡ്പൂരിലെ പേഴ്സണൽ ലോൺ
ധാൻബാദിലെ പേഴ്സണൽ ലോൺ
ബൊക്കാറോയിലെ പേഴ്സണൽ ലോൺ
ദേവോഗാറിലെ പേഴ്സണൽ ലോൺ
നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ പുതിയ ആളായിരിക്കുകയും റാഞ്ചിയില്‍ പേഴ്സണല്‍ ലോണുകള്‍ സംബന്ധിച്ച വിവരത്തിനായി അന്വേഷിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ 1800-103-3535 ല്‍ വിളിക്കാം അല്ലെങ്കില്‍ ‘PL’ എന്ന് 9773633633-ലേയ്ക്ക് SMS ചെയ്യുക.
നിലവിലുള്ള ബജാജ് കസ്റ്റമേഴ്സിന് 020-3957 5152-ല്‍ വിളിക്കാം അല്ലെങ്കില്‍ ഞങ്ങള്‍ക്ക് എഴുതുക personalloans1@bajajfinserv.in.
ഞങ്ങളുടെ അഡ്രസ്സ്
ബജാജ് ഫിന്‍സെര്‍വ്
3rd ഫ്ലോര്‍, ഓഫീസ് നം 301, എസ്റ്റേറ്റ് പ്ലാസ
കണ്ടാറ്റുളി ചൗക്ക്, ഓള്‍ഡ് എച്ച്.ബി റോഡ്, മംഗള്‍ ടവറിന് പിന്‍വശം
റാഞ്ചി- 834001
ജാർക്കണ്ട്
ഫോൺ: 0651 305 8510
അടിയന്തിര ചികിത്സ ആവശ്യത്തിനുള്ള പേഴ്സണല്‍ ലോണ്‍
പേഴ്സണൽ ലോണിന് ഓൺലൈനായി അപ്ലൈ ചെയ്യുക
സുരക്ഷിത ലോണുകൾ Vs സുരക്ഷിതമല്ലാത്ത ലോണുകൾ
പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകള്‍
പേഴ്സണൽ ലോണിന്റെ ഫോർക്ലോഷർ എന്താണ്
നിങ്ങളുടെ പേഴ്സണൽ ലോണ്‍ യോഗ്യത പരിശോധിക്കുക
മുൻകൂട്ടി അംഗീകരിക്കപ്പെട്ട വ്യക്തിഗത ലോണിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുക
അഭിനന്ദനങ്ങൾ! നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ/ടോപ്-അപ് ഓഫർ ഉണ്ട്.