ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

പേഴ്സണൽ ലോൺ
ദയവായി നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
പേര് ശൂന്യമായിരിക്കരുത്
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
നഗരം ശൂന്യമായിരിക്കരുത്
മൊബൈൽ നമ്പർ എന്തുകൊണ്ട്? നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ ഇത് ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

നോയിഡയിലെ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

വ്യവസായങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ട്-അപ്പുകള്‍ എന്നിവയാല്‍ പ്രശസ്തമായ നാഷണല്‍ ഓഖ്‍ല ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‍മെന്‍റ് അതോരിറ്റി അഥവാ നോയ്‍ഡ സാമ്പത്തിക പ്രാധാന്യത്തില്‍ വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുകയാണ്. നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഒരു പേഴ്സണല്‍ ലോണ്‍ വഴി നോയ്‍ഡയില്‍ രൂ.25 ലക്ഷം വരെ തല്‍ക്ഷണമുള്ള ഫൈനാന്‍സിങ്ങ് ലഭ്യമാക്കുക.

നിങ്ങള്‍ക്ക് ഒരു ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോണ്‍ തിരഞ്ഞെടുക്കുകയും EMI-കളില്‍ 45% വരെ ലാഭിക്കുകയും ചെയ്യാം.

 • പേഴ്സണൽ ലോൺ

  മിനിറ്റുകള്‍ക്കുള്ളില്‍ അപ്രൂവല്‍

  നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപേക്ഷക്ക് തല്‍ക്ഷണം അപ്രൂവല്‍ നേടുക.

 • പേഴ്സണൽ ലോൺ

  24 മണിക്കൂറിനുള്ളില്‍ പണം ബാങ്കില്‍

  വെറും 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും വേഗത്തിൽ ബജാജ് ഫിന്‍സെര്‍വ് വ്യക്തിഗത ലോൺ നൽകുന്നു.

 • ഫ്ലെക്‌സിബിലിറ്റി

  നിങ്ങള്‍ ഫ്ലെക്സി ലോണ്‍ സൗകര്യം തിര‍ഞ്ഞെടുക്കുമ്പോള്‍ ഫ്ലെക്സിബിലിറ്റി വഴി കടം വാങ്ങുകയും പ്രീപേ ചെയ്യുകയും ചെയ്യുക.

 • പേഴ്സണൽ ലോൺ

  അടിസ്ഥാന ഡോക്യുമെന്‍റേഷന്‍

  നിങ്ങളുടെ ലോണ്‍ ലഭ്യമാക്കുന്നതിന് ങ്ങളുടെ യോഗ്യതാ മാനദണ്ഡം നിറവേറ്റുകയും ഏതാനും രേഖകള്‍ മാത്രം സമര്‍പ്പിക്കുകയും ചെയ്യുക.

 • പേഴ്സണൽ ലോൺ

  ഫ്ലെക്സിബിൾ കാലയളവ്

  നിങ്ങളുടെ പേഴ്സണല്‍ ലോണിന് 60 മാസം വരെയുള്ള ഫ്ലെക്സിബിളായ കാലയളവില്‍ നിന്ന് തിരഞ്ഞെടുക്കുക.

 • പേഴ്സണൽ ലോൺ

  മറച്ചുവച്ച ചാർജുകളില്ല

  മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകളില്ലാത്ത ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണില്‍, നിങ്ങള്‍ക്ക് പൂര്‍ണ്ണമായ സുതാര്യത ഉറപ്പ് നല്‍കുന്നു, കൂടുതല്‍ അറിയുന്നതിന് ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും വായിക്കുക.

 • രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍

  നിങ്ങളുടെ മിക്കവാറും എല്ലാ ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങളും കവര്‍ ചെയ്യുന്ന രൂ.25 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണുകള്‍ലഭ്യമാക്കുക.

 • പേഴ്സണൽ ലോൺ

  ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

  ഞങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടല്‍ -എക്സ്പിരിയ വഴി നിങ്ങളുടെ റിപേമെന്‍റ് ഷെഡ്യൂളും മറ്റ് വിശദാംശങ്ങളും കണ്ടെത്തുക.

നോയിഡയിലെ പേഴ്സണൽ ലോൺ: യോഗ്യതാ മാനദണ്ഡം

ബജാജ് ഫിന്‍സെര്‍വിന്‍റെ യോഗ്യതാ മാനദണ്ഡം സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കുകയും നോയ്‍ഡയില്‍ ഒരു പേഴ്സസണല്‍ ലോണ്‍ ലഭ്യമാക്കുന്നതിന് നിങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ സംബന്ധിച്ച് വായിക്കുകയും ചെയ്യുക.

നോയിഡയിലെ പേഴ്സണൽ ലോൺ: ഫീസും ചാർജുകളും

നിങ്ങളുടെ പേഴ്സണല്‍ ലോണില്‍ ഈടാക്കിയേക്കാവുന്ന പലിശ നിരക്കുകള്‍, ഫീസ്, ചാര്‍ജ്ജുകള്‍ സംബന്ധിച്ച് വായിക്കുകയും അറിവോടെയുള്ള തീരുമാനം എടുക്കുകയും ചെയ്യുക.

ഞങ്ങളെ ബന്ധപ്പെടുക

നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ പുതിയ ആളായിരിക്കുകയും നോയ്ഡയില്‍ പേഴ്സണല്‍ ലോണുകള്‍ സംബന്ധിച്ച വിവരത്തിനായി അന്വേഷിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ 1800-103-3535 ല്‍ വിളിക്കാം അല്ലെങ്കില്‍ ‘PL’ എന്ന് 9773633633-ലേക്ക് SMS ചെയ്യുക.

നിലവിലുള്ള കസ്റ്റമേഴ്സിന് 020-3957 5152-ല്‍ ഞങ്ങളെ ബന്ധപ്പെടാം, അല്ലെങ്കില്‍ personalloans1@bajajfinserv.in-ല്‍ എഴുതുക.

ബ്രാഞ്ച് വിലാസം
ബജാജ് ഫിന്‍സെര്‍വ്
B-11, 1st ഫ്ലോര്‍,
സെക്ടർ - 16, വര്‍ദ്ധമാന്‍ പ്ലാസ,
ബ്ലൂ ഡാര്‍ട്ട് ഓഫീസിന് മുകളില്‍, മെട്രോ സ്റ്റേഷന് എതിര്‍വശം
നോയ്‍ഡ, ഉത്തര്‍പ്രദേശ്
201301
ഫോൺ: 120 380 0899