ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

പേഴ്സണൽ ലോൺ
ദയവായി നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
പേര് ശൂന്യമായിരിക്കരുത്
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
നഗരം ശൂന്യമായിരിക്കരുത്
മൊബൈൽ നമ്പർ എന്തുകൊണ്ട്? നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ ഇത് ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

ജംഷഡ്‍പൂരിലെ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

ജാര്‍ഖണ്ഡിലെ ജാംഷഡ്പൂരില്‍ പ്രധാനപ്പെട്ട ഒരു ഇരുമ്പ്, ഉരുക്ക് നിര്‍മ്മാണ വ്യവസായമുണ്ട്. നിങ്ങളുടെ പേഴ്സണലായ ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങള്‍ നിറവേറ്റാനായി അന്വേഷിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ജാംഷഡ്പൂരില്‍ ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുകയും രൂ..25 ലക്ഷം വരെയുള്ള ലോണുകള്‍ക്ക് വേഗത്തിലുള്ള അപ്രൂവലുകള്‍ നേടുകയും ചെയ്യാം.

ഒരു ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോണ്‍ തിരഞ്ഞെടുക്കുന്നത് വഴി നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ EMI-കള്‍ 45% വരെ കുറയ്ക്കുക.

 • തല്‍ക്ഷണമുള്ള ഓണ്‍ലൈന്‍ അപ്രൂവല്‍

  Get a quick approval for your personal loan when you apply online>.

 • 24 മണിക്കൂറിനുള്ളില്‍ ബാങ്കില്‍ പണം നേടുക

  ലോണ്‍ അപ്രൂവല്‍ ലഭിക്കുമ്പോള്‍ 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം ലഭിക്കും.

 • ഫ്ലെക്‌സിബിലിറ്റി

  ഫ്ലെക്സി പേഴ്സണല്‍ ലോണ്‍ സൗകര്യം വഴി നിങ്ങള്‍ക്ക് ആവശ്യമുണ്ടാകുമ്പോള്‍ ഫണ്ടുകള്‍ കടമെടുക്കാനുള്ള സ്വാതന്ത്ര്യവും അധികം പണം കൈവശം ഉള്ളപ്പോള്‍ അത് തിരിച്ചടയ്ക്കുകയും ചെയ്യുക.

 • അടിസ്ഥാന രേഖകള്‍

  പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്താന്‍, നിങ്ങള്‍ ആകെ ചെയ്യേണ്ടത് പേഴ്സണല്‍ ലോണിന് ആവശ്യമായ ചില രേഖകള്‍ സമര്‍പ്പിക്കുകയാണ്.

 • ഫ്ലെക്സിബിൾ കാലയളവ്

  12 മുതല്‍ 60 വരെ മാസത്തിനുള്ളില്‍ നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ തിരിച്ചടയ്ക്കുന്നത് എളുപ്പമാക്കിയിരിക്കുന്നു.

 • രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍

  രൂ. 25 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തി നിങ്ങളുടെ ഫൈനാന്‍ഷ്യല്‍ ബാദ്ധ്യതകള്‍ നിറവേറ്റാം.

 • സുതാര്യത

  ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണിനുള്ള മറഞ്ഞിരിക്കുന്ന ഫീസ് അല്ലെങ്കില്‍ സര്‍പ്രൈസ് ചാര്‍ജ്ജുകള്‍ സംബന്ധിച്ച് മറക്കുക. നിബന്ധനകളും വ്യവസ്ഥകളും ഇവിടെ വായിക്കുക.

 • നിങ്ങളുടെ ലോണ്‍ ഓണ്‍ലൈനില്‍ മാനേജ് ചെയ്യുക

  കസ്റ്റമര്‍ പോര്‍ട്ടല്‍ - എക്സ്പീരിയ വഴി നിങ്ങളുടെ റീപേമെന്‍റ് ഷെഡ്യൂളും മറ്റ് ലോണ്‍ വിശദാംശങ്ങളും എളുപ്പത്തില്‍ കണ്ടെത്താനാവും.

യോഗ്യതാ പരിശോധന & ജംഷഡ്‍പൂരിലെ പേഴ്സണൽ ലോണിനായുള്ള EMI കണക്കാക്കൽ

നിങ്ങളുടെ പ്രതിമാസ EMI ലോണ്‍ EMI കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് കണക്കാക്കാം അല്ലെങ്കില്‍ നിങ്ങളുടെ യോഗ്യത ഓണ്‍ലൈനില്‍ പരിശോധിക്കാന്‍ പേഴ്സണല്‍ ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുക.

ജംഷഡ്‍പൂരിലെ പേഴ്സണൽ ലോൺ പലിശ നിരക്കുകളും ചാർജുകളും

ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ജാംഷഡ്‌പൂരില്‍ നിങ്ങള്‍ക്ക് നാമമാത്രമായ ഫീസും ആകര്‍ഷകമായ പലിശ നിരക്കും പേഴ്സണല്‍ ലോണില്‍ നേടാനാവും.

ജാര്‍‌ഖണ്ഡില്‍ പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്താവുന്ന പ്രമുഖ നഗരങ്ങള്‍

റാഞ്ചിയിലെ പേഴ്സണൽ ലോൺ
ധാൻബാദിലെ പേഴ്സണൽ ലോൺ
ബൊക്കാറോയിലെ പേഴ്സണൽ ലോൺ
ദേവോഗാറിലെ പേഴ്സണൽ ലോൺ

ജംഷഡ്പൂരിൽ പേഴ്സണൽ ലോണിന് ഞങ്ങളുമായി ബന്ധപ്പെടുക

നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ പുതിയ ആളായിരിക്കുകയും ജാംഷഡ്‍പൂരില്‍ പേഴ്സണല്‍ ലോണുകള്‍ സംബന്ധിച്ച വിവരത്തിനായി അന്വേഷിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ 1800-103-3535 ല്‍ വിളിക്കാം അല്ലെങ്കില്‍ ‘PL’ എന്ന് 9773633633-ലേയ്ക്ക് SMS ചെയ്യുക.

നിലവിലുള്ള കസ്റ്റമേഴ്സിന് 020-3957 5152-ല്‍ ഞങ്ങളെ ബന്ധപ്പെടാം അല്ലെങ്കില്‍ personalloans1@bajajfinserv.in-ല്‍ ഞങ്ങള്‍ക്ക് എഴുതുക.

ഞങ്ങളുടെ വിലാസം

ബജാജ് ഫിന്‍സെര്‍വ്
4Th ഫ്ലോര്‍, ബിരേനു ടവര്‍, ഹിതേഷ് ഭവന്‍
10, SNP ഏരിയ, സാക്‌ചി
ജാംഷഡ്‍പൂര്‍- 831001
ജാർക്കണ്ട്
ഫോൺ: 0657 304 2232