ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

പേഴ്സണൽ ലോൺ

ഗുവാഹത്തിയിലെ പേഴ്സണൽ ലോൺ

ഗുവാഹത്തിയിലെ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായ ഗുവാഹത്തി ആസാമിലെ ഒരു പ്രധാനപ്പെട്ട നിര്‍മ്മാണ കേന്ദ്രമാണ്. ഗുവാഹത്തിയില്‍ രൂ.25 ലക്ഷം വരെയുള്ള ഒരു പേഴ്സണല്‍ ലോണ്‍ നേടുകയും 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം വിതരണം ചെയ്ത് നേടുകയും ചെയ്യുക.

ഒരു ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോണ്‍ തിരഞ്ഞെടുക്കുകയും നിങ്ങളുടെ EMI-കള്‍ 45% വരെ കുറയ്ക്കുകയും ചെയ്യുക.

 • പേഴ്സണൽ ലോൺ

  തൽക്ഷണ അപ്രൂവൽ

  ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ അപേക്ഷയില്‍ തല്‍ക്ഷണമുള്ള അപ്രൂവല്‍ വാഗ്ദാനം ചെയ്യുന്നു.

 • പേഴ്സണൽ ലോൺ

  24 മണിക്കൂറിനുള്ളില്‍ പണം ബാങ്കില്‍

  വെറും24 മണിക്കൂറിനുള്ളില്‍ വിതരണം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വേഗമേറിയ പേഴ്സണല്‍ ലോണ്‍ നേടുക.

 • ഫ്ലെക്‌സിബിലിറ്റി

  മികച്ച പ്രീപേമെന്‍റ് ഓപ്ഷനുകളോടെ നിങ്ങളുടെ ആവശ്യമനുസരിച്ച് കടം വാങ്ങാനാവുന്നതിന് ഫ്ലെക്സി ലോണ്‍ സൗകര്യത്തിന് നന്ദി പറയുക.

 • പേഴ്സണൽ ലോൺ

  ഏറ്റവും കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  ഗുവാഹത്തിയില്‍ ഒരു പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന് അടിസ്ഥാനയോഗ്യതാ മാനദണ്ഡം നിറവേറ്റുകയും ഏതാനും രേഖകള്‍ മാത്രം ഷെയര്‍ ചെയ്യുകയും ചെയ്യുക.

 • പേഴ്സണൽ ലോൺ

  ഫ്ലെക്സിബിൾ കാലയളവ്

  60 മാസം വരെയുള്ള ഫ്ലെക്സിബിള്‍ കാലയളവുകള്‍ വഴി നിങ്ങളുടെ ലോണ്‍ എളുപ്പത്തില്‍ തിരിച്ചടയ്ക്കുക.

 • രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍

  Pay for your financial needs with a personal loan of up to Rs.25 lakh.

 • പേഴ്സണൽ ലോൺ

  മറച്ചുവച്ച ചാർജുകളില്ല

  നിങ്ങളുടെ പേഴ്സണല്‍ ലോണിന്‍റെ നിബന്ധനകളും വ്യവസ്ഥകളും മനസ്സിലാക്കുക, ഞങ്ങള്‍ക്ക് മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ ഇല്ല.

 • പേഴ്സണൽ ലോൺ

  ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

  ഞങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടല്‍ - എക്സ്പീരിയ വഴി നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ ഓണ്‍ലൈനായി മാനേജ് ചെയ്യുക.

ഗുവാഹത്തിയിലെ പേഴ്സണൽ ലോൺ: യോഗ്യതാ മാനദണ്ഡം

നിങ്ങളുടെ പേഴ്സണല്‍ ലോണിനുള്ള യോഗ്യതാ മാനദണ്ഡം മനസ്സിലാക്കുകയും എങ്ങനെ നിങ്ങളുടെ യോഗ്യത കണക്കാക്കാമെന്ന് കാണുകയും ചെയ്യുക.

ഗുവാഹത്തിയിലെ പേഴ്സണൽ ലോൺ: ഫീസും ചാർജുകളും

ഇന്ത്യയിലെ ഏറ്റവും വൈവിധ്യപൂര്‍ണ്ണമായ നോണ്‍-ബാങ്കായ ബജാജ് ഫിന്‍സെര്‍വ് ഗുവാഹത്തിയില്‍ മികച്ച പലിശ നിരക്കുകളില്‍ പേഴ്സണല്‍ ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. ഫീസുകളും ചാര്‍ജ്ജുകളും സംബന്ധിച്ച് ഇവിടെ വായിക്കുക.

ബന്ധപ്പെടൂ

ബജാജ് ഫിന്‍സെര്‍വിന്‍റെ പുതിയ കസ്റ്റമേഴ്സിന് ഗുവാഹത്തിയിലെ പേഴ്സണല്‍ ലോണുകള്‍ സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ 1800-103-3535-ല്‍ ഞങ്ങളെ വിളിക്കാം അല്ലെങ്കില്‍ ‘PL’ എന്ന്9773633633-ലേയ്ക്ക് SMS ചെയ്യുക.

നിലവിലുള്ള കസ്റ്റമേഴ്സിന് 020-3957 5152-ല്‍ ഞങ്ങളെ ബന്ധപ്പെടാം, അല്ലെങ്കില്‍ personalloans1@bajajfinserv.in-ല്‍ എഴുതുക.