ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്നും അറിയപ്പെടുന്ന കോയമ്പത്തൂര്‍ നിരവധി എഞ്ചിനീയറിങ്ങ്, ടെക്സ്റ്റൈല്‍ കമ്പനികളുടെ കേന്ദ്രമാണ്. കോയമ്പത്തൂരില്‍ ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ ലഭ്യമാക്കുകയും 24 മണിക്കൂറിനുള്ളില്‍ രൂ.25 ലക്ഷം വരെ ലോണ്‍ നേടുകയും ചെയ്യുക.
നിങ്ങളുടെ EMI 45% വരെ കുറയ്ക്കാനായി ഒരു ഫ്ലെക്സി ഇന്ററസ്റ്റ്-ഒണ്‍ലി ലോണ്‍ തിരഞ്ഞെടുക്കാം.
നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുമ്പോള്‍ തല്‍ക്ഷണം ലോണ്‍ അപ്രൂവല്‍ ലഭിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വേഗമേറിയ പേഴ്സണല്‍ ലോണ്‍ വഴി അപേക്ഷ നല്കി 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ബാങ്കില്‍ ലോണ്‍ തുക നേടുക.
ഒരു ഫ്ലെക്സി ലോണ്‍ സൗകര്യം വഴി, നിങ്ങള്‍ക്ക് ആവശ്യമുള്ളത് പോലെ ഫണ്ടുകള്‍ കടമെടുക്കുകയും സാധിക്കുമ്പോള്‍ പ്രീപേ ചെയ്യുകയും ചെയ്യുക.
നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ യോഗ്യതാ മാനദണ്ഡം പരിശോധിക്കുകയും അപേക്ഷയ്ക്കൊപ്പം ഏതാനും അടിസ്ഥാന രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യുക.
12 മുതല്‍ 60 മാസം വരെയുള്ള ഒരു ഫ്ലെക്സിബിളായ കാലയളവ് വഴി പ്രയാസങ്ങളില്ലാതെ തിരിച്ചടയ്ക്കുക.
ഒരു വിവാഹമോ അല്ലെങ്കില്‍ ഒരു അടിയന്തിര ചികിത്സയോ ആകട്ടെ, രൂ.25 ലക്ഷം വരെയുള്ള ഒരു പേഴ്സണല്‍ ലോണ്‍ നേടുകയും വലിയ ചിലവുകള്‍ക്ക് പേ ചെയ്യുകയും ചെയ്യുക.
ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണിന് മറഞ്ഞിരിക്കുന്ന ഫീസോ ചാര്‍ജ്ജുകളോ ഇല്ല. നിബന്ധനകളും വ്യവസ്ഥകളും നിങ്ങള്‍ക്ക് ഇവിടെ വായിക്കാം.
കസ്റ്റമര്‍ പോര്‍ട്ടല്‍ -എക്സ്പീരിയ വഴി നിങ്ങളുടെ ലോണ്‍ അക്കൗണ്ട് ഏത് സമയത്തും എവിടെ വെച്ചും ആക്സസ് ചെയ്യുക.
നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപേക്ഷ പൂരിപ്പിക്കുന്നതിന് മുമ്പ് ആവശ്യമായ യോഗ്യതാ മാനദണ്ഡവും രേഖകളും പരിശോധിക്കുക. നിങ്ങളുടെ ലോണിനുള്ള യോഗ്യത തീരുമാനിക്കുന്നതിന് പേഴ്സണല്‍ ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്ററും ഉപയോഗിക്കാം.
ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ താങ്ങാനാവുന്ന പലിശ നിരക്കുകളും കുറഞ്ഞ പ്രോസസിങ്ങ് ഫീസും സഹിതമാണ് വരുന്നത്.
നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ പുതിയ ആളായിരിക്കുകയും കോയമ്പത്തൂരില്‍ പേഴ്സണല്‍ ലോണുകള്‍ സംബന്ധിച്ച വിവരത്തിനായി അന്വേഷിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ 1800-103-3535 ല്‍ വിളിക്കാം അല്ലെങ്കില്‍ ‘PL’ എന്ന് 9773633633-ലേക്ക് SMS ചെയ്യുക.
നിലവിലുള്ള ഒരു കസ്റ്റമര്‍ എന്ന നിലയില്‍, നിങ്ങള്‍ക്ക് 020-3957 5152-ല്‍ ഞങ്ങളെ ബന്ധപ്പെടാം അല്ലെങ്കില്‍ personalloans1@bajajfinserv.in-ല്‍ എഴുതാം.
ഞങ്ങളുടെ വിലാസം
ബജാജ് ഫിന്‍സെര്‍വ്
1st ഫ്ലോര്‍, വെസ്റ്റ് പൊന്നുരംഗം റോഡ്,
ആർ എസ് പുരം,
കോയമ്പത്തൂര്‍ 641002
തമിഴ്നാട്
ഫോൺ: 422 304 8892
ഞങ്ങൾക്ക് നിങ്ങളെ ബന്ധപ്പെടാൻ കഴിയുന്നില്ല
നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ സംബന്ധിച്ച് നിങ്ങളെ വിളിക്കാൻ ഞങ്ങൾ ശ്രമിച്ചു, എന്നാൽ നിങ്ങളിൽ എത്താൻ കഴിഞ്ഞില്ല. ഞങ്ങൾക്ക് നിങ്ങളെ ബന്ധപ്പെടാൻ കഴിയുന്ന ഒരു ബദൽ ഫോൺ നമ്പർ ഷെയർ ചെയ്യുക.
നമ്പർ വെരിഫിക്കേഷൻ
ദയവായി നിങ്ങളുടെ ബദൽ നമ്പറിൽ ഷെയർ ചെയ്ത ആറ് അക്ക OTP സമർപ്പിക്കുക
സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ, നിങ്ങൾ ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നു
നിങ്ങള്‍ക്ക് നന്ദി! നിങ്ങളുടെ പേഴ്സണല്‍ ലോണിനെ ബന്ധപ്പെട്ട് ഞങ്ങളുടെ പ്രതിനിധി ഉടൻ നിങ്ങളെ വിളിക്കും.