ആപ്പ് ഡൌൺലോഡ് ചെയ്യുക image

ബജാജ് ഫിൻസെർവ് ആപ്പ്

image
Personal Loan
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ നഗരത്തിന്‍റെ പേര് ടൈപ്പ് ചെയ്ത് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക
നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ നിങ്ങളുടെ മൊബൈൽ നമ്പർ ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ബജാജ് ഫിൻസെർവ് പ്രതിനിധികളെ ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽപ്പന്നങ്ങളിലേക്കും/സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC/NDNCനായുള്ള എന്‍റെ രജിസ്‌ട്രേഷൻ അസാധുവാക്കുന്നു. T&C ബാധകം

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

അഹമ്മദാബാദിലെ പേഴ്‍സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

play

പശ്ചിമേന്ത്യയിലെ രണ്ടാമത്തെ വലിയ വ്യവസായ കേന്ദ്രമായ അഹമ്മദാബാദ് ലോകത്തിലെ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട 10 നഗരങ്ങളില്‍ ഒന്നാണ്. ഓട്ടോമൊബൈല്‍, നിര്‍മ്മാണം, ഐടി, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം എന്നിവ വഴി അഹമ്മദബാദ് കുടിയേറ്റക്കാരെയും വിദ്യാര്‍ത്ഥികളെയും ഒരേപോലെ ആകര്‍ഷിക്കുന്നു.

ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദില്‍ രൂ.25 ലക്ഷം വരെയുള്ള ഒരു പേഴ്സണല്‍ ലോണ്‍ വിവാഹം, ഭവന നവീകരണം, വിദ്യാഭ്യാസം, വെക്കേഷന്‍, ഡെബ്റ്റ് കണ്‍സോളിഡേഷന്‍ തുടങ്ങിയ പ്രധാന ചിലവുകള്‍ മാനേജ് ചെയ്യുന്നതിനായി എടുക്കുക.

ഒരു ബജാജ് ഫിന്‍സെര്‍വ് ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോണ്‍ നേടുകയും നിങ്ങളുടെ EMI-കള്‍ 45% വരെ കുറയ്ക്കുകയും ചെയ്യുക.

 • മിനിറ്റുകള്‍ക്കുള്ളില്‍ അപ്രൂവല്‍

  നിങ്ങളുടെ അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുകയും പേഴ്സണല്‍ ലോണിന് തല്‍ക്ഷണം അപ്രൂവല്‍ നേടുകയും ചെയ്യുക

 • Collateral-free loan

  രൂ.25 ലക്ഷം വരെയുള്ള കൊലാറ്ററൽ-ഫ്രീ ഫൈനാൻസിംഗ്

  ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള എമർജൻസി ലോണ്‍ കൊലാറ്ററല്‍ ആവശ്യങ്ങള്‍ ഒഴിവാക്കുകയും രൂ.25 ലക്ഷം വരെയുള്ള ഉയര്‍ന്ന അളവിന്‍റെ ഫണ്ടിംഗ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. അന്തിമ ഉപയോഗ നിയന്ത്രണരഹിത ഫൈനാൻസിംഗ് ഉപയോഗിച്ച് നിങ്ങളുടെ വലിയ അടിയന്തിര ഫണ്ടിംഗ് നിറവേറ്റുക. മെഡിക്കൽ എമർജൻസി മുതൽ യാത്ര, വിവാഹം, വിദ്യാഭ്യാസം, ബിസിനസ് ഫൈനാൻസിംഗ് ആവശ്യങ്ങൾ വരെയുള്ള വൈവിധ്യമാർന്ന ചെലവുകൾ ഇതിൽ ഉൾപ്പെടാം.

 • വലിയ ലോണ്‍ തുക

  നിങ്ങളുടെ എല്ലാ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുമുള്ള രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍. ഞങ്ങളുടെ എളുപ്പമുള്ള പേഴ്സണല്‍ ലോണ്‍ EMI കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് നിങ്ങളുടെ പ്രതിമാസ പേമെന്‍റുകള്‍ പരിശോധിക്കുക

 • 24 മണിക്കൂറിനുള്ളിലുള്ള പണം വിതരണം

  നിങ്ങള്‍ അപേക്ഷ നല്‍കി 24 മണിക്കൂറിനുള്ളില്‍ ലോണ്‍ തുക സ്വീകരിക്കുക

 • ആകർഷകമായ ഓഫറുകൾ

  നിലവിലുള്ള ബജാജ് കസ്റ്റമേഴ്സിന് തങ്ങളുടെ പേഴ്സണല്‍ ലോണില്‍ സ്പെഷ്യല്‍ പ്രീ-അപ്രൂവ്ഡ് ഓഫറുകള്‍ ലഭിക്കും. ഈ ഓഫര്‍ ലഭ്യമാക്കുന്നതിന് നിങ്ങള്‍ ചില അടിസ്ഥാന വിശദാംശങ്ങള്‍ ഷെയര്‍ ചെയ്താല്‍ മാത്രം മതി

 • 24 മണിക്കൂറിനുള്ളില്‍ പണം ബാങ്കില്‍

  വെറും 24 മണിക്കൂറിനുള്ളില്‍ വിതരണം ചെയ്യുന്ന ഇന്ത്യയിലെ വേഗമേറിയ പേഴ്സണല്‍ ലോണ്‍ ലഭ്യമാക്കുക.

പേഴ്സണല്‍ ലോണ്‍ യോഗ്യതാ മാനദണ്ഡം

play

നിങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന് കാണാന്‍ ഒരു പേഴ്സണല്‍ ലോണ്‍ നേടുന്നതിന് ആവശ്യമായ യോഗ്യതാ മാനദണ്ഡവും രേഖകളും സംബന്ധിച്ച് കൂടുതല്‍ വായിക്കുക

എമർജൻസി ലോണിനുള്ള പലിശ നിരക്കുകളും ചാര്‍ജ്ജുകളും

ബജാജ് ഫിൻസെർവ് എമർജൻസി പേഴ്സണൽ ലോൺ മത്സരക്ഷമമായ പലിശ നിരക്കിൽ നൽകുന്നു ചാർജ്ജുകളിലും നൽകുന്നു -

എമർജൻസി ലോണിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള പ്രോസസ്സ്

അടിയന്തിര സാഹചര്യത്തിൽ ഞങ്ങളുമായി ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിന് താഴെപ്പറയുന്ന ഏതാനും ഘട്ടങ്ങൾ പൂർത്തിയാക്കുക.

 • ഘട്ടം 1: ഓൺലൈൻ അപേക്ഷ ആക്സസ് ചെയ്ത് ആവശ്യമായ വ്യക്തിഗത, സാമ്പത്തിക, തൊഴിൽ വിശദാംശങ്ങൾ ഉപയോഗിച്ച് അത് പൂരിപ്പിക്കുക.

 • ഘട്ടം 2: ആവശ്യമായ ലോൺ തുക പൂരിപ്പിച്ച് അനുയോജ്യമായ കാലയളവ് തിരഞ്ഞെടുക്കുക.

 • ഘട്ടം 3: നിങ്ങളുടെ വീട് സന്ദർശിക്കുന്ന ഞങ്ങളുടെ പ്രതിനിധികളിൽ ഒരാൾക്ക് ആവശ്യമായ ഡോക്യുമെന്‍റുകൾ നൽകുക.

 • ഘട്ടം 4: ഉടൻ തന്നെ നിങ്ങളുടെ അക്കൗണ്ടിന് അപ്രൂവലും വിതരണവും സ്വീകരിക്കുക.

*വ്യവസ്ഥകള്‍ ബാധകം

ഞങ്ങളെ ബന്ധപ്പെടുക

1 പുതിയ കസ്റ്റമേർസിന് വേണ്ടി


 • ഞങ്ങളെ 1800-103-3535 ൽ വിളിക്കുക
 • ഏത് ബജാജ് ഫിന്‍സെര്‍വ് ബ്രാഞ്ചിലും ഞങ്ങളെ സന്ദര്‍ശിക്കുക
 • PL എന്ന്9773633633-ലേയ്ക്ക് SMS ചെയ്യുക

2 നിലവിലെ കസ്റ്റമേർസിന്,


 • ഞങ്ങളെ 020-3957 5152-ല്‍ വിളിക്കുക
 • ഞങ്ങള്‍ക്ക് എഴുതുക: personalloans1@bajajfinserv.inബജാജ് ഫിന്‍സെര്‍വ്
യൂണിറ്റ് നം.302 മുതല്‍ 306 വരെ, 3rd ഫ്ലോര്‍ ""ടര്‍ക്വോയ്സ് ബില്‍ഡിങ്ങ്""
ഓപ്പസിറ്റ് സെന്‍റർ പോയിന്‍റ്, പഞ്ചവാടി പാഞ്ച് രാസ്ത, ഓഫ് സി. ജി റോഡ്,
അഹമ്മദാബാദ്, ഗുജറാത്ത്
380006
ഫോൺ: 793 001 8200


ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?