ആപ്പ് ഡൌൺലോഡ് ചെയ്യുക image

ബജാജ് ഫിൻസെർവ് ആപ്പ്

image
Personal Loan
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ നഗരത്തിന്‍റെ പേര് ടൈപ്പ് ചെയ്ത് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക
നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ നിങ്ങളുടെ മൊബൈൽ നമ്പർ ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ബജാജ് ഫിൻസെർവ് പ്രതിനിധികളെ ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽപ്പന്നങ്ങളിലേക്കും/സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC/NDNCനായുള്ള എന്‍റെ രജിസ്‌ട്രേഷൻ അസാധുവാക്കുന്നു. T&C ബാധകം

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

ഹോം ഇംപ്രൂവ്‍മെന്‍റ് ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

play

നിങ്ങളുടെ വീട് പുതുക്കുക അല്ലെങ്കിൽ പുനർനവീകരിക്കുക എന്നത് ഒരു ചെലയേറിയ ശ്രമമാണ്. ബജാജ് ഫിൻസേർവ് അവതരിപ്പിക്കുന്ന പേഴ്സണല്‍ ലോണ്‍ നിങ്ങളുടെ വീട് മെച്ചപ്പെടുത്താൻ ആവശ്യമായ ചിലവുകള്‍ക്ക് എളുപ്പത്തിലും വേഗത്തിലും ഫൈനാന്‍സ് സാധ്യമാക്കാന്‍ സഹായിക്കുന്നു.

നിങ്ങളുടെ വീട് മെച്ചപ്പെടുത്തൽ പദ്ധതികൾക്കായി ഒരു ഫ്ലെക്സി പലിശ-മാത്രം ഉള്ള ലോണ്‍ തെരഞ്ഞെടുക്കുക, 45% വരെ കുറവുള്ള EMI അടയ്ക്കുക.

 • അഞ്ച് മിനിറ്റ് അപ്രൂവൽ

  നിങ്ങളുടെ ലോൺ അപേക്ഷ പൂർത്തിയാക്കി വെറും അഞ്ച് മിനിറ്റിനുള്ളിൽ തൽക്ഷണ അപ്രൂവൽ നേടുക

 • 24 മണിക്കൂറിനുള്ളിൽ വിതരണം

  ഡോക്യുമെന്‍റ് വെരിഫിക്കേഷന്‍റെ 24 മണിക്കൂറിനുള്ളില്‍ പണം സ്വീകരിക്കുക

 • ഫ്ലെക്സി ലോൺ സൗകര്യം

  നിങ്ങളുടെ പേഴ്സണൽ ലോണിൽ ഫ്ലെക്സി സൗകര്യം ഉപയോഗിച്ച് നിങ്ങളുടെ ആവശ്യമനുസരിച്ച് വായ്പ എടുക്കുകയും സാധ്യമാകുമ്പോൾ പ്രീപേ ചെയ്യുകയും ചെയ്യുക

 • ദീർഘമായ പേപ്പര്‍ വര്‍ക്കുകള്‍ ഇല്ല

  play
  playImage

  ബജാജ് ഫിന്‍സെര്‍വിന്‍റെ അടിസ്ഥാന യോഗ്യതാ മാനദണ്ഡം നിറവേറ്റുകയും മിനിമല്‍ ഡോക്യുമെന്‍റേഷന്‍ വഴി നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുക.

 • ഫ്ലെക്സിബിൾ കാലയളവ്

  നിങ്ങളുടെ സൌകര്യത്തിലുള്ള 24 മുതല്‍ 60- മാസം വരെയുള്ള തിരിച്ചടവ് കാലയളവ് തെരഞ്ഞെടുക്കുക.

 • രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍

  വീട് നവീകരണത്തിനുള്ള രൂ. 25 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണ്‍ ഉപയോഗിച്ച നിങ്ങളുടെ വീട് മോഡി പിടിപ്പിക്കുക.

 • പ്രീ-അപ്രൂവ്ഡ് ഓഫർ

  വീട് മെച്ചപ്പെടുത്തുന്നതിനുള്ള പേഴ്സണല്‍ ലോണുകള്‍ക്കായുള്ള പ്രീ-അപ്രൂവ്ഡ് ലോണ്‍ ഓഫറുകളും ഡീലുകളും നേടുക.

ഭവന നവീകരണത്തിനുള്ള ലോണ്‍: യോഗ്യതാ മാനദണ്ഡം

play

വീട് മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പേഴ്സണല്‍ ലോണ്‍ മോടിപിടിപ്പിക്കല്‍ ചെലവുകൾ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ്. നിങ്ങൾ ഞങ്ങളുടെ യോഗ്യതയുള്ള ഏതെങ്കിലും നഗരങ്ങളിൽ താമസിക്കുന്ന ശമ്പളക്കാരായ പ്രൊഫഷണലാണെങ്കിൽ, നിങ്ങൾക്ക് ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കാവുന്നതാണ്.

ബജാജ് ഫിന്‍സേര്‍വില്‍ നിന്നുള്ള പേഴ്സണല്‍ ലോണിനുള്ള യോഗ്യത മാനദണ്ഡങ്ങളെ കുറിച്ച് കൂടുതല്‍ അറിയുക.

വീട് മെച്ചപ്പെടുത്താനുള്ള ലോൺ: ഫീസുകളും ചാര്‍ജുകളും

ഞങ്ങളുടെ വീട് മെച്ചപ്പെടുത്തുന്നതിനുള്ള ലോണിന്മേല്‍ ബാധകമായ പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകളും മറ്റ് ഫീസുകളെയും ചാർജുകളെയും കുറിച്ച് കൂടുതല്‍ വായിക്കുക.

വീട് മെച്ചപ്പെടുത്തുന്നതിനുള്ള പേഴ്സണല്‍ ലോണിന് എങ്ങനെ അപേക്ഷിക്കാം

ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് ഹോം ഇംപ്രൂവ്മെന്‍റിനായി പേഴ്സണൽ ലോണിനുള്ള നിങ്ങളുടെ ഓൺലൈൻ അപേക്ഷ പൂർത്തിയാക്കുക:

 • ഘട്ടം 1: ഞങ്ങളുടെ ഓൺലൈൻ അപേക്ഷാ ഫോം തുറക്കാൻ 'ഇപ്പോൾ അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക

 • ഘട്ടം 2: നിങ്ങളുടെ വ്യക്തിഗത, സാമ്പത്തിക, തൊഴിൽ വിവരങ്ങൾ ഉൾപ്പെടെയുള്ള നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ നൽകി ആരംഭിക്കുക

 • ഘട്ടം 3: നിങ്ങളുടെ അപേക്ഷയിൽ തൽക്ഷണ അപ്രൂവൽ ലഭിക്കുന്നതിന് നിങ്ങളുടെ ലോൺ തുകയും റീപേമെന്‍റ് കാലയളവും തിരഞ്ഞെടുക്കുക

 • ഘട്ടം 4:ഇപ്പോൾ നിങ്ങൾ ഓൺലൈൻ ആപ്ലിക്കേഷൻ പൂർത്തിയാക്കി, ഞങ്ങളുടെ പ്രതിനിധിയുടെ ഒരു കോളിനായി കാത്തിരിക്കുക. നിങ്ങളുടെ ഡോക്യുമെന്‍റുകൾ ശേഖരിക്കുന്നതിന് അവർ നിങ്ങളെ സന്ദർശിക്കും.

 • ഘട്ടം 5: നിങ്ങളുടെ ഡോക്യുമെന്‍റേഷന്‍റെ വിജയകരമായ വെരിഫിക്കേഷന് ശേഷം, 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ പേഴ്സണൽ ലോൺ തുക നിങ്ങളുടെ ബാങ്കിൽ ലഭിക്കും.