സവിശേഷതകളും നേട്ടങ്ങളും

 • Instant approval

  തൽക്ഷണ അപ്രൂവൽ

  ഞങ്ങളുടെ ലളിതമായ യോഗ്യതാ നിബന്ധനകൾ പാലിക്കുമ്പോൾ 5 മിനിറ്റിനുള്ളിൽ* വേഗത്തിലുള്ള അപ്രൂവൽ നേടുക.

 • %$$PL-Disbursal$$%* disbursal

  24 മണിക്കൂർ* വിതരണം

  നിങ്ങളുടെ അപേക്ഷയുടെ അപ്രൂവലിന് ശേഷം ഒരു ദിവസത്തിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ലോൺ നേടുക.

 • Repayment in %$$PL-Tenor-Max-Months$$%

  60 മാസത്തിൽ റീപേമെന്‍റ്

  നിങ്ങളുടെ ലോണ്‍ തിരിച്ചടയ്ക്കുന്നതിന് 60 മാസം വരെയുള്ള ശരിയായ കാലയളവ് തിരഞ്ഞെടുക്കുക.

 • Basic documents

  അടിസ്ഥാന രേഖകള്‍

  നിങ്ങളുടെ പേഴ്സണൽ ലോൺ തൽക്ഷണം നേടാൻ കുറഞ്ഞ പേപ്പർ വർക്ക് സമർപ്പിക്കുക.

 • Up to %$$PL-Flexi-EMI$$%* reduction in EMIs

  ഇഎംഐകളിൽ 45%* വരെ കുറവ്

  ഞങ്ങളുടെ ഫ്ലെക്സി സൗകര്യം ഉപയോഗിച്ച് പലിശ മാത്രം ഇഎംഐകളായി അടച്ച് കടം വാങ്ങൂ.

 • No collateral or hidden fees

  കൊലാറ്ററൽ അല്ലെങ്കിൽ ഹിഡൻ ഫീസ് ഇല്ല

  സെക്യൂരിറ്റി പണയം വെയ്ക്കാതെ അപേക്ഷിച്ച് ചാർജ്ജുകളും ലോൺ നിബന്ധനകളും ഉപയോഗിച്ച് 100% സുതാര്യത ആസ്വദിക്കൂ.

 • Digital loan account

  ഡിജിറ്റൽ ലോൺ അക്കൗണ്ട്

  ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ, എക്‌സ്‌പീരിയ ഉപയോഗിച്ച് നിങ്ങളുടെ ഇഎംഐ മാനേജ് ചെയ്ത് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ഓൺലൈൻ ലോൺ സ്റ്റേറ്റ്‌മെന്‍റ് കാണുക.

ഉന്നത വിദ്യാഭ്യാസത്തിനായുള്ള ഞങ്ങളുടെ പേഴ്സണല്‍ ലോണ്‍ വഴി സമഹരണമോ കാലതാമസം ഇല്ലാതെ ഇന്ത്യയില്‍ അല്ലെങ്കില്‍ വിദേശത്തുള്ള വിദ്യാഭ്യാസ ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നു. നിയന്ത്രണമില്ലാതെ വിദ്യാഭ്യാസം സംബന്ധിച്ച ഏത് ആവശ്യത്തിനും ഫണ്ടുകൾ ഉപയോഗിക്കുക. ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ ഉപയോഗിച്ച് ട്യൂഷന്‍ ഫീസ്, താമസം, യാത്ര, കോഴ്സ് മെറ്റീരിയല്‍ ചെലവുകള്‍ എന്നിവ പരിരക്ഷിക്കുക.

വേഗത്തിലുള്ള അപ്രൂവലും വിതരണവും ഉപയോഗിച്ച്, ഈ പേഴ്സണല്‍ ലോണ്‍ തടസ്സരഹിതമായ ഫൈനാന്‍സ് വാഗ്ദാനം ചെയ്യുന്നു. കൊലാറ്ററൽ ക്രമീകരിക്കേണ്ടതില്ല അല്ലെങ്കിൽ ദീർഘമായ ഡോക്യുമെന്‍റേഷൻ സമർപ്പിക്കേണ്ടതില്ല. ഞങ്ങളുടെ അപേക്ഷാ പ്രക്രിയ വേഗത്തിലാണ്, അടിസ്ഥാന പേപ്പർ വർക്ക് ആവശ്യമാണ്, കൂടാതെ ലളിതമായ യോഗ്യതാ മാനദണ്ഡത്തിനൊപ്പം വരുന്നു. റീപേമെന്‍റ് മികച്ച രീതിയിൽ പ്ലാൻ ചെയ്യാൻ, ഹാൻഡി പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക. നിങ്ങൾ പോകുമ്പോൾ വായ്പ എടുക്കാനും 45%* വരെ കുറഞ്ഞ ഇഎംഐ അടയ്ക്കാനും, ഞങ്ങളുടെ ഫ്ലെക്സി ലോൺ പ്രയോജനപ്പെടുത്തുക.

നിങ്ങൾ ശമ്പളമുള്ള പ്രൊഫഷണൽ ആണെങ്കിൽ, ഉന്നത വിദ്യാഭ്യാസത്തിനുള്ള ഞങ്ങളുടെ പേഴ്സണൽ ലോൺ ഒരു മികച്ച ഫൈനാൻഷ്യൽ റിസോഴ്സ് ആണ്. ഞങ്ങളുടെ നിലവിലുള്ള കസ്റ്റമേർസിന് അധിക സൗകര്യത്തിനായി പ്രീ-അപ്രൂവ്ഡ് ഓഫറുകളുമായി ഒരൊറ്റ ഘട്ടത്തിലുള്ള ആപ്ലിക്കേഷൻ ആസ്വദിക്കുന്നു.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

യോഗ്യതാ മാനദണ്ഡം

 • Nationality

  പൗരത്വം

  ഇന്ത്യൻ

 • Age

  വയസ്

  21 വർഷം മുതൽ 67 വർഷം വരെ*

 • CIBIL score

  സിബിൽ സ്കോർ

  സൌജന്യമായി നിങ്ങളുടെ CIBIL സ്കോർ പരിശോധിക്കുക

  750 അല്ലെങ്കിൽ അതിൽ കൂടുതൽ

നിങ്ങളുടെ യോഗ്യത കണക്കാക്കാൻ പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ പരിശോധിക്കാം.

ഫീസും നിരക്കുകളും

ഞങ്ങളുടെ ലോണ്‍ ചാര്‍ജ്ജുകള്‍ 100% സുതാര്യമാണ്. പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകള്‍, ഫീസുകള്‍, ചാര്‍ജ്ജുകള്‍ എന്നിവയെക്കുറിച്ച് മനസ്സിലാക്കുകയും അറിവോടെയുള്ള തീരുമാനം എടുക്കുകയും ചെയ്യുക.

ഉന്നത വിദ്യാഭ്യാസത്തിനായുള്ള ഒരു പേഴ്സണല്‍ ലോണിന് എങ്ങനെ അപേക്ഷിക്കാം?

ഒരു പേഴ്സണല്‍ ലോണിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള ലളിതമായ ഘട്ടങ്ങള്‍ ഇതാ:

 1. 1 ഡിജിറ്റൽ അപേക്ഷാ ഫോം കാണാൻ 'ഓൺലൈനിൽ അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
 2. 2 അടിസ്ഥാന വിവരങ്ങൾ ചേർക്കുക, ഒടിപി സഹിതം നിങ്ങളുടെ ഫോൺ നമ്പർ എന്‍റർ ചെയ്യുക
 3. 3 ആവശ്യമായ പേഴ്സണൽ, പ്രൊഫഷണൽ ഡാറ്റ പൂരിപ്പിക്കുക
 4. 4 വെരിഫിക്കേഷനായി ആവശ്യമായ ഡോക്യുമെന്‍റുകൾ അറ്റാച്ച് ചെയ്ത് ഫോം സമർപ്പിക്കുക

ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെട്ടാൽ നിങ്ങളുടെ ലോൺ ലഭിക്കുന്നതിന് അടുത്ത ഘട്ടങ്ങൾ പിന്തുടരുക.

*വ്യവസ്ഥകള്‍ ബാധകം

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ഉന്നത പഠനത്തിനായി എനിക്ക് എത്ര പേഴ്സണൽ ലോൺ ലഭിക്കും?

ഉന്നത വിദ്യാഭ്യാസത്തിനായി പേഴ്സണല്‍ ലോണില്‍ ഒരാള്‍ക്ക് ലഭിക്കുന്ന ലോണ്‍ തുക ഓരോ ലെൻഡറിലും വ്യത്യാസപ്പെടും. ബജാജ് ഫിൻസെർവ് പോലുള്ള എൻബിഎഫ്‌സികൾ സാധാരണയായി ഉയർന്ന വിദ്യാഭ്യാസത്തിനായി ഫ്ലെക്സിബിൾ കാലയളവുകളും മത്സര പലിശ നിരക്കുകളും ഉള്ള ഗണ്യമായ പേഴ്സണല്‍ ലോണുകള്‍ നൽകുന്നു.

ഉന്നത വിദ്യാഭ്യാസ പേഴ്സണല്‍ ലോണുകള്‍ക്കുള്ള ശരാശരി പലിശ നിരക്ക് എത്രയാണ്?

വ്യത്യസ്ത എന്‍ബിഎഫ്‌സികൾ ഉന്നത വിദ്യാഭ്യാസത്തിനായി ഉയർന്ന മത്സരക്ഷമമായ പലിശ നിരക്കിൽ പേഴ്സണൽ ലോണുകൾ വാഗ്ദാനം ചെയ്യുന്നു. ഈ ലോണുകള്‍ മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ ഇല്ലാത്തതും 100% സുതാര്യതയും സഹിതമാണ് വരുന്നത്. എന്നിരുന്നാലും, ഒരു പേഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ നിബന്ധനകളും വ്യവസ്ഥകളും വിശദമായി വായിക്കണം.

ഉന്നത വിദ്യാഭ്യാസത്തിനായുള്ള പേഴ്സണല്‍ ലോണ്‍ എനിക്ക് എത്ര സമയം ലഭിക്കും?

ഉന്നത വിദ്യാഭ്യാസത്തിനായി ഒരു പേഴ്സണല്‍ ലോണ്‍ എടുക്കുമ്പോള്‍ 24 മാസം മുതല്‍ 60 മാസം വരെയുള്ള ഒരു റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കാം. ഫ്ലെക്സിബിൾ റീപേമെന്‍റ് കാലയളവ് ഉന്നത വിദ്യാഭ്യാസ പേഴ്സണൽ ലോണിന്‍റെ നിരവധി ആനുകൂല്യങ്ങളിലൊന്നാണ്.

ഉന്നത വിദ്യാഭ്യാസത്തിനായി എനിക്ക് എങ്ങനെ ഒരു പേഴ്സണല്‍ ലോണ്‍ ലഭിക്കും?

താഴെപ്പറയുന്ന ലളിതമായ ഘട്ടങ്ങളിലൂടെ ഉന്നത പഠനത്തിനായി ഒരാൾക്ക് വിദ്യാഭ്യാസ ലോൺ ലഭ്യമാക്കാം:

ഘട്ടം 1: ലെൻഡറുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷാ ഫോം ലേക്ക് പോകുക.

ഘട്ടം 2: ആവശ്യമായ കോണ്ടാക്ട് വിശദാംശങ്ങൾ നൽകി പ്രൊഫൈൽ വെരിഫൈ ചെയ്യുക.

ഘട്ടം 3: പ്രസക്തമായ എല്ലാ വ്യക്തിഗത, സാമ്പത്തിക, തൊഴിൽ ഡാറ്റയും ശരിയായി എന്‍റർ ചെയ്യുക.

ഘട്ടം 4: വെരിഫിക്കേഷന് ആവശ്യമായ ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുക.

ഘട്ടം 5: വെരിഫിക്കേഷൻ പൂർത്തിയായാൽ, ലെൻഡർ പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

എന്നിരുന്നാലും, ഉന്നത വിദ്യാഭ്യാസത്തിനായി ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉപഭോക്താക്കള്‍ പരിശോധിക്കണം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക