പേഴ്സണൽ ലോൺ

പേഴ്സണൽ ലോൺ

ദയവായി നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
പേര് ശൂന്യമായിരിക്കരുത്
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
നഗരം ശൂന്യമായിരിക്കരുത്
മൊബൈൽ നമ്പർ എന്തുകൊണ്ട്? നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ ഇത് ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

പേഴ്സണൽ ലോൺ - സവിശേഷതകളും ആനുകൂല്യങ്ങളും

ബജാജ് ഫിൻസെർവിൽ നിന്ന് രൂ. 25 ലക്ഷം വരെയുള്ള ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കുകയും കുറഞ്ഞ ഡോക്യുമെന്‍റേഷനിൽ തൽക്ഷണ അപ്രൂവൽ നേടുകയും ചെയ്യുക. കൊളാറ്ററൽ പണയം വെയ്ക്കാതെ നിങ്ങളുടെ തുക കടം വാങ്ങുകയും 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ലോൺ വിതരണം ചെയ്യുകയും ചെയ്യുക. ഞങ്ങളുടെ തൽക്ഷണ പേഴ്സണൽ ലോൺ ആകർഷകമായ പലിശ നിരക്കിൽ ശമ്പളമുള്ള പ്രൊഫഷണലുകൾക്ക് ലഭ്യമാണ്.

ചില സവിശേഷതകളും ആനുകൂല്യങ്ങളും ഇവിടെ കാണാം:

 • തൽക്ഷണ പേഴ്സണൽ ലോൺ രൂ. 25 ലക്ഷം വരെ

  ഹോം ലോണ്‍ തുക

  നിങ്ങളുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് രൂ. 25 ലക്ഷം വരെ തൽക്ഷണ പേഴ്സണൽ ലോൺ സ്വന്തമാക്കാം.

 • തൽക്ഷണ അപ്രൂവൽ

  തൽക്ഷണ അപ്രൂവൽ

  അടിസ്ഥാന യോഗ്യതാ മാനദണ്ഡം പാലിക്കുകയും 5 മിനിറ്റിനുള്ളിൽ നിങ്ങളുടെ ഓൺലൈൻ പേഴ്സണൽ ലോൺ അപേക്ഷയിൽ അപ്രൂവൽ സ്വീകരിക്കുകയും ചെയ്യുക.

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  കുറഞ്ഞ ഡോക്യുമെന്‍റേഷനൊപ്പം ഓൺലൈൻ പ്രൊസസ്സ്

  ഏതാനും ക്ലിക്കുകളിൽ ഒരു പേഴ്സണൽ ലോണിന് ഓൺലൈനായി അപേക്ഷിക്കുക. ഏതാനും അടിസ്ഥാന ഡോക്യുമെന്‍റുകൾ മാത്രം സമർപ്പിച്ച് അപേക്ഷാ പ്രക്രിയ പൂർത്തിയാക്കുക.

 • 24 മണിക്കൂറിനുള്ളില്‍ പണം ബാങ്കില്‍

  24 മണിക്കൂറിനുള്ളിൽ ബാങ്കിൽ പണം*

  ബജാജ് ഫിൻസെർവ് ഇന്ത്യയിലെ ഏറ്റവും വേഗത്തിലുള്ള പേഴ്സണൽ ലോണുകൾ ഓഫർ ചെയ്യുന്നു - നിങ്ങളുടെ ലോൺ അംഗീകാരം ലഭിക്കുന്ന 24 മണിക്കൂറിനുള്ളിൽ * വിതരണം ചെയ്യും.

 • അനുയോജ്യമായ കാലയളവ്

  അനുയോജ്യമായ കാലയളവ്

  60 മാസം വരെയുള്ള ഫ്ലെക്സിബിൾ തിരിച്ചടവ് കാലയളവ് ഉപയോഗിച്ച് നിങ്ങളുടെ ലോൺ എളുപ്പത്തിൽ തിരിച്ചടയ്ക്കുക.

 • 45% വരെ താഴ്ന്ന EMI നൽകുക

  45%* വരെ കുറഞ്ഞ EMIകൾ അടയ്ക്കുക

  ഒരു ഫ്ലെക്സി പേഴ്സണൽ ലോൺ ഉപയോഗിച്ച് നിങ്ങളുടെ ചെലവുകൾ നിറവേറ്റുകയും 45% വരെ നിങ്ങളുടെ തവണകൾ കുറയ്ക്കുകയും ചെയ്യുക*. ഒന്നിലധികം ആപ്ലിക്കേഷനുകളുടെയും അധിക ഡോക്യുമെന്‍റേഷന്‍റെയും ആവശ്യമില്ലാതെ, നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴോക്കെ കടം എടുക്കുക.

 • മറച്ചുവച്ച ചാർജുകളില്ല

  മറച്ചുവച്ച ചാർജുകളില്ല

  നിങ്ങൾ കാണുന്നതാണ് നിങ്ങൾക്ക് ലഭിക്കുന്നത്. എളുപ്പത്തിൽ മനസ്സിലാക്കാവുന്ന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും ഒപ്പം, ബജാജ് ഫിൻ‌സെർവ് പേഴ്സണൽ ലോൺ സുതാര്യവും മറഞ്ഞിരിക്കുന്ന ചാർജുകളുമായി വരുന്നു.

 • പ്രീ-അപ്രൂവ്ഡ് ഓഫർ

  പ്രീ-അപ്രൂവ്ഡ് ഓഫർ

  കുറഞ്ഞ പ്രോസസ്സിംഗ് സമയം ആസ്വദിക്കുന്നതിന് പ്രീ-അപ്രൂവ്ഡ് ഓഫർ നേടുക. നിങ്ങൾ നിലവിലെ ഒരു ഉപഭോക്താവാണെങ്കിൽ, നിങ്ങളുടെ അടിസ്ഥാന കോൺടാക്റ്റ് വിശദാംശങ്ങൾ പങ്കിടുക, ഒറ്റത്തവണ പാസ്‌വേഡ് (OTP) പങ്കിടുക, മുൻകൂട്ടി അംഗീകരിച്ച ഓഫർ പരിശോധിക്കുക എന്നിവയാണ് നിങ്ങൾ ചെയ്യേണ്ടത്.

പേഴ്സണല്‍ ലോണ്‍ യോഗ്യത

യോഗ്യതാ മാനദണ്ഡം പാലിക്കുന്നത് എളുപ്പമാണ്. ലോണിന് യോഗ്യത നേടുന്നതിന്, നിങ്ങൾ ഈ ആവശ്യകതകൾ പാലിക്കണം:
 
കുറഞ്ഞ ശമ്പളം നിങ്ങളുടെ താമസ നഗരം അനുസരിച്ച്
വയസ് 23മുതൽ 55 വർഷം വരെ
മിനിമം CIBIL സ്കോര്‍ 750
തൊഴിൽ ശമ്പളക്കാർ, MNC, പൊതു, അല്ലെങ്കിൽ സ്വകാര്യ മേഖല കമ്പനിയിൽ ജോലിയുള്ളവർ
പൌരത്വം ഇന്ത്യൻ നിവാസി

പലിശ നിരക്കും ചാർജുകളും

ലോൺ പ്രോസസ്സ് നിങ്ങൾക്ക് എളുപ്പമാക്കുന്നതിന് ബജാജ് ഫിൻ‌സെർവ് തൽക്ഷണ പേഴ്സണൽ ലോണും മത്സരാധിഷ്ഠിത പലിശനിരക്കും സുതാര്യമായ ഫീസും നിരക്കുകളും വാഗ്ദാനം ചെയ്യുന്നു.

ആകർഷകമായ പലിശ നിരക്കിൽ നിങ്ങൾക്ക് രൂ.25 ലക്ഷം വരെ ലഭിക്കും, നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ ഒരു തിരിച്ചടവ് കാലയളവിനൊപ്പം. ഫ്ലെക്സി ലോൺ സൗകര്യം ഉപയോഗിച്ച്, നിങ്ങൾക്ക് 45% താഴ്ന്ന EMIകൾ വരെ അടക്കാം.

നിങ്ങളുടെ എല്ലാ പ്രത്യേക ആവശ്യങ്ങള്‍ക്കുമുള്ള പേഴ്സണല്‍ ലോണ്‍

ഒരു അവധിക്കാലം അല്ലെങ്കിൽ നിങ്ങളുടെ സ്വപ്ന വിവാഹം ആസൂത്രണം ചെയ്യൽ, നിങ്ങളുടെ ഉന്നത പഠനത്തിനോ ഭവന നവീകരണത്തിനോ പണം നൽകൽ എന്നിങ്ങനെയുള്ള നിരവധി സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ബജാജ് ഫിൻ‌സെർവ് പേഴ്സണൽ ലോൺ ഉപയോഗിക്കുക. മെഡിക്കൽ എമർജൻസിയുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കാൻ നിങ്ങൾക്ക് ഇത് ഉപയോഗിക്കാൻ കഴിയും.

ബജാജ് ഫിൻസേർവ് സ്ത്രീകൾക്ക് പേഴ്സണല്‍ ലോണ്‍ ഓഫര്‍ ചെയ്യുന്നു, ഇന്ത്യന്‍ ഗവൺമെന്‍റ് തൊഴിലാളികള്‍, വിവിധ പൊതുമേഖലാ യൂണിറ്റുകളിലെ(PSUs) തൊഴിലാളികള്‍, സ്കൂൾ ടീച്ചർമാര്‍, കോളേജ് പ്രൊഫസർമാര്‍ എന്നിവര്‍ക്ക് ഇത് ലഭ്യമാണ്.

അതുമാത്രമല്ല. നിങ്ങൾക്ക് ഒന്നിലധികം കടങ്ങളുണ്ടെങ്കിൽ - കാലഹരണപ്പെട്ട ബില്ലുകൾ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, അല്ലെങ്കിൽ വ്യത്യസ്ത പലിശനിരക്കുകൾ ഉള്ള ഹ്രസ്വകാല ലോണുകൾ എന്നിവ ഉണ്ടെങ്കിൽ, ഒരു പേഴ്സണൽ ലോൺ പ്രയോജനപ്പെടുത്താം. നിങ്ങളുടെ നിലവിലുള്ള എല്ലാ ലോണുകളും പേഴ്സണൽ ലോൺ ഉപയോഗിച്ച് കൺസോളിഡേറ്റ് ചെയ്ത് നിങ്ങളുടെ തവണകൾ ഫലപ്രദമായി മാനേജ് ചെയ്യുക.

ബജാജ് ഫിൻസേർവ് ആകർഷണീയമായ പലിശ നിരക്കും നിങ്ങളുടെ എല്ലാ സാമ്പത്തിക ബാധ്യതകളും നിറവേറ്റാൻ നിങ്ങളെ സഹായിക്കുന്ന നിരവധി ആനുകൂല്യങ്ങളും നൽകുന്നു. ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് ഇന്നു തന്നെ ലോണ്‍ പ്രയോജനപ്പെടുത്തുക.

യോഗ്യതാ കാൽകുലേറ്റർ , EMI കാല്‍ക്കുലേറ്റര്‍ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ലോണ്‍ യോഗ്യതയും EMIകളും എളുപ്പത്തില്‍ പരിശോധിക്കുക.

പേഴ്സണല്‍ ലോൺ FAQS

ഒരു പേഴ്സണല്‍ ലോണ്‍ എന്താണ്, എങ്ങനെ പ്രാവർത്തികമാകുന്നു?

പേഴ്സണൽ ലോൺ ഒരു അൺസെക്യുവേർഡ് ലോൺ ആണ്, അതായത് ഫണ്ടുകൾ സ്വീകരിക്കുന്നതിന് നിങ്ങൾ കൊലാറ്ററൽ പണയം വെയ്ക്കേണ്ടതില്ല. ഒരെണ്ണം നേടുന്നത് എളുപ്പമാണ് - നിങ്ങൾക്ക് ഓൺലൈനിൽ അപേക്ഷിക്കാം കൂടാതെ ഏത് ചെലവും നേരിടാൻ നിങ്ങൾക്ക് പണം ഉപയോഗിക്കാം.

ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന NBFCകളിലൊന്നായ ബജാജ് ഫിന്‍സെര്‍വ്, പേപ്പര്‍ലെസ് അപ്രൂവലും വേഗത്തിലുള്ള വിതരണവുമായി തല്‍ക്ഷണമുള്ള പേഴ്സണല്‍ ലോണുകള്‍ ഓഫര്‍ ചെയ്യുന്നു.

പേഴ്സണൽ ലോണിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

വേഗത്തിലുള്ള പേഴ്സണൽ ലോൺ ലഭിക്കുന്നതിന്, നിങ്ങൾ അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

 • നിങ്ങള്‍ ഇന്ത്യയില്‍ താമസിക്കുന്ന ഒരു പൗരനായിരിക്കണം
 • 23 നും 55 വയസിനും ഇടയിലുള്ളവര്‍
 • ഒരു MNC, പൊതു അല്ലെങ്കിൽ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍

നിങ്ങളുടെ താമസ നഗരത്തെ അടിസ്ഥാനമാക്കി ശമ്പള ആവശ്യകത നിറവേറ്റുന്നിടത്തോളം കാലം നിങ്ങൾക്ക് ലോണിന് യോഗ്യത നേടാനാകും.

പേഴ്‌സണൽ ലോണിന് ആവശ്യമായ രേഖകൾ എന്തൊക്കെയാണ്?

ഒരു ലോൺ ലഭിക്കുന്നതിന്, നിങ്ങൾ ഇനിപ്പറയുന്ന ഡോക്യുമെന്‍റുകൾ സമർപ്പിക്കേണ്ടതുണ്ട്:

 • പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫ്
 • KYC രേഖകൾ - പാൻ, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ID, പാസ്പോർട്ട്
 • മൂന്ന് മാസത്തേക്കുള്ള ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‍മെന്‍റുകൾ

പേഴ്സണല്‍ ലോണിന് ആവശ്യമായ കുറഞ്ഞ ശമ്പളം എത്രയാണ്?

ഒരു ബജാജ് ഫിൻസെർവ് പേഴ്സണൽ ലോൺ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ മിനിമം സാലറി നിങ്ങളുടെ താമസ നഗരത്തെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ മുംബൈ, പൂനെ, ബാംഗ്ലൂർ അല്ലെങ്കിൽ ഡൽഹിയിൽ താമസിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് രൂ. 36,000 പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം.

എത്ര CIBIL സ്കോർ ആവശ്യമാണ്?

ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണില്‍ തല്‍ക്ഷണ പേപ്പര്‍ലെസ് അപ്രൂവല്‍ നേടുന്നതിന് അനുയോജ്യമായ CIBIL സ്കോര്‍ 750 ഉം അതില്‍ കൂടുതലും ആണ്.

എനിക്ക് ലഭിക്കാവുന്ന പരമാവധി ലോണ്‍ എത്രയാണ്?

ഒരു കൊളാറ്ററലും പണയം വയ്ക്കാതെ നിങ്ങൾക്ക് രൂ.25 ലക്ഷം വരെ ലോൺ എടുക്കാം.

EMI എങ്ങനെ കണക്കാക്കാം?

നിങ്ങളുടെ പ്രതിമാസ ഇൻസ്റ്റാൾമെന്‍റ് നിർണ്ണയിക്കാൻ സൗകര്യപ്രദമായ EMI കാൽക്കുലേറ്റർ ഉപയോഗിക്കാം.

എന്‍റെ പേഴ്സണൽ ലോൺ അപേക്ഷയിൽ എനിക്ക് എങ്ങനെ പെട്ടെന്ന് അംഗീകാരം ലഭിക്കും?

നിങ്ങളുടെ ലോൺ അപേക്ഷയിൽ അംഗീകാരം നേടുന്നത് എളുപ്പമാണ്.

 • അടിസ്ഥാന യോഗ്യത ആവശ്യകതകള്‍ നിറവേറ്റുക
 • നിങ്ങളുടെ PAN ID കയ്യില്‍ കരുതുക
 • ഉടനടി അപ്രൂവല്‍ നേടുക.

ഇടയ്ക്കിടെ, പ്രീ-അപ്രൂവ്ഡ് ലോണിന് നിങ്ങൾ യോഗ്യത നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിയും.

പേഴ്സണല്‍ ലോണിന് അപ്രൂവല്‍ ലഭിക്കാൻ എത്ര സമയം എടുക്കും?

ബജാജ് ഫിൻ‌സെർവ് ഉപയോഗിച്ച്, 5 മിനിറ്റിനുള്ളിൽ നിങ്ങളുടെ ലോൺ അപേക്ഷയ്ക്ക് അംഗീകാരം പ്രതീക്ഷിക്കാം.

ഒരു പേഴ്സണൽ ലോൺ എവിടെ ഉപയോഗിക്കാം?

ഇതുപോലുള്ള സാമ്പത്തിക ആവശ്യകതകൾ നിറവേറ്റാൻ ഇത് നിങ്ങളെ സഹായിക്കും:

 • യാത്ര
 • വിവാഹം
 • മെഡിക്കൽ എമർജൻസി
 • വീട് നവീകരണം
 • ഉന്നത വിദ്യാഭ്യാസം
 • ഡെറ്റ് കൺസോളിഡേഷൻ

ടേം ലോണും ഫ്ലെക്സി ലോണും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഒരു സ്റ്റാൻഡേർഡ് ടേം ലോൺ എന്നത് നിങ്ങൾ ഒരു ഒറ്റത്തുക ലോണായി നിശ്ചയിച്ചിട്ടുള്ള ഒരു നിശ്ചിത ലോൺ തുകയായിരിക്കും. ഒരു നിശ്ചിത പലിശ നിരക്കില്‍ ഇത് പ്രയോജനപ്പെടുത്തി ഒരു പ്രത്യേക കാലയളവിലൂടെ തിരിച്ചടയ്ക്കണം.

മറുവശത്ത്, ഫ്ലെക്സി ലോൺ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയും യോഗ്യതയെയും അടിസ്ഥാനമാക്കി പ്രീ-അപ്രൂവ്ഡ് ലോൺ പരിധി നൽകുന്നു. ഒന്നിലധികം തവണ അപേക്ഷിക്കാതെ തന്നെ നിങ്ങൾക്ക് ആവശ്യമുള്ളത്ര തവണ നിങ്ങളുടെ ലോൺ പരിധിയിൽ നിന്ന് പണം പിൻവലിക്കാൻ കഴിയും. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ലോൺ മുൻകൂട്ടി അടയ്ക്കാനുള്ള ഓപ്ഷനുമുണ്ട്.

കൂടുതൽ ഫ്ലക്സിബിലിറ്റിക്കും സൗകര്യത്തിനും, ബജാജ് ഫിൻ‌സെർ‌വ് ഫ്ലെക്സി ലോൺ തിരഞ്ഞെടുത്ത് 45% വരെ നിങ്ങളുടെ EMIകൾ കുറയ്ക്കുക*.

*നിബന്ധനകളും വ്യവസ്ഥകളും ബാധകം.

നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ EMI പരിശോധിക്കുക

ലോൺ തുക

ദയവായി ലോണ്‍ തുക നല്‍കുക

കാലയളവ്

ദയവായി കാലയളവ്‌ നല്‍കുക

പലിശ നിരക്ക്

പലിശ നിരക്ക് നല്‍കുക

നിങ്ങളുടെ EMI തുക

രൂ.0

അപ്ലൈ

നിരാകരണം :

വ്യക്തിഗത ലോൺ യോഗ്യത പരിശോധിക്കുന്നതിനും ലഭിക്കാന്‍ യോഗ്യമായ ലോണ്‍ തുക കണക്കാക്കുന്നതിനും യൂസറിനെ സഹായിക്കുന്ന ഒരു സൂചക ഉപകരണമാണ് കാൽക്കുലേറ്റർ. കണക്കുകൂട്ടൽ ഫലങ്ങൾ ഏകദേശമാണ്, വിവര ആവശ്യകതകൾക്കായി മാത്രമുള്ളതാണ്, ഉദ്ധരിച്ച പലിശ നിരക്ക് സൂചകങ്ങള്‍ മാത്രമാണ്. യഥാർത്ഥ പലിശ നിരക്കും ലോൺ യോഗ്യതാ തുകയും വ്യത്യാസപ്പെടുന്നതാണ്. പേഴ്‌സണൽ ലോണിനുള്ള യോഗ്യതയും അനുവദനീയമായ തുകയും പരിശോധിക്കുന്നതിനായി, ‘ഇപ്പോൾ അപേക്ഷിക്കുക’ ടാബിൽ ക്ലിക്കുചെയ്തുകൊണ്ട് ഉപയോക്താവ് പൂർണ്ണമായതും കൃത്യമായതുമായ വിശദാംശങ്ങളും ഉപയോക്താവിന്റെ അപേക്ഷ വിലയിരുത്തുന്നതിന് ആവശ്യമായ കൂടുതൽ വിവരങ്ങൾ / രേഖകളും നൽകുകയും ചെയ്യണം. കണക്കാക്കൽ ഫലങ്ങൾ, ഉപഭോക്താവ് സ്വീകരിക്കേണ്ടതായ വിദഗ്ദ്ധ ഉപദേശങ്ങള്‍ക്ക് പകരമാകാന്‍ ഉദ്ദേശിച്ചുള്ളവയല്ല. ലോണ്‍ വ്യവസ്ഥകളും നിബന്ധനകളും ബാധകമാണ്.