ഞങ്ങളുടെ ഗോൾഡ് ലോണിന് എങ്ങനെ അപേക്ഷിക്കാം

ഗോൾഡ് ലോണിനുള്ള നിങ്ങളുടെ അപേക്ഷ ഓൺലൈനിൽ ആരംഭിക്കുക.

ഒരു ഗോള്‍ഡ്‌ ലോണിന് അപേക്ഷിക്കുന്നത് എങ്ങനെയാണ്

ഗോൾഡ് ലോണിന് അപേക്ഷിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ്

  1.  ഞങ്ങളുടെ ഓൺലൈൻ അപേക്ഷാ ഫോം തുറക്കുന്നതിന് ഈ പേജിലെ 'അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
  2. നിങ്ങളുടെ പാൻ-ൽ കാണുന്നത് പോലെ നിങ്ങളുടെ ആദ്യത്തെയും അവസാനത്തെയും പേര് എന്‍റർ ചെയ്യുക
  3. നിങ്ങളുടെ 10-അക്ക മൊബൈൽ നമ്പർ എന്‍റർ ചെയ്ത് നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക
  4. 'ഒടിപി നേടുക' എന്നതിൽ ക്ലിക്ക് ചെയ്യുക’
  5. നിങ്ങളുടെ വിശദാംശങ്ങൾ വെരിഫൈ ചെയ്യാൻ ഒടിപി എന്‍റർ ചെയ്യുക
  6. നിങ്ങളുടെ നഗരത്തിലെ ഏറ്റവും അടുത്തുള്ള ബ്രാഞ്ചിന്‍റെ വിലാസം കാണിക്കുന്നതാണ്. നിങ്ങളുടെ ഗോൾഡ് ലോൺ അപേക്ഷ പൂർത്തിയാക്കാൻ നിങ്ങളെ നയിക്കുന്ന ഞങ്ങളുടെ പ്രതിനിധിയിൽ നിന്നും നിങ്ങൾക്ക് ഒരു കോൾ ലഭിക്കും.