രൂ. 30 ലക്ഷം വരെയുള്ള ചെറു ബിസിനസ് ലോൺ കൊണ്ട് നിങ്ങളുടെ ചെറു ബിസിനസിന് 24 മണിക്കൂറിനകം പണം കണ്ടെത്താം. അടിസ്ഥാന സൌകര്യ വികസനം, വികസന പ്രവർത്തനം, ഏറ്റവും പുതിയ പ്ലാന്റ്, മെഷിനറി എന്നിവ വാങ്ങുക, ഇൻവെന്ററി നിലനിറുത്തുക, പ്രവർത്തന മൂലധനം വർദ്ധിപ്പിക്കുക എന്നീ അവശ്യങ്ങൾക്കായി ഈ പണം വിനിയോഗിക്കാം. മത്സരക്ഷമതയും ലാഭവും വർദ്ധിപ്പിച്ച് നിങ്ങളുടെ ബിസിനസിന് ആവശ്യമായ വളർച്ച നൽകാൻ ഈ കസ്റ്റമൈസ്ഡ് ലോണുകൾക്ക് സാധിക്കുന്നതാണ്.
നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രം പിൻവലിക്കുക, പ്രീപേമെന്റ് നിരക്കുകൾ ഒന്നുമില്ലാതെ നിങ്ങളുടെ ബിസിനസിന്റെ വരുമാനം അനുസരിച്ച് തിരിച്ചടയ്ക്കൂ. EMI ആയി പലിശ മാത്രം അടയ്ക്കൂ, കാലയളവിന്റെ അവസാനത്തിൽ പ്രിൻസിപ്പിൽ തിരിച്ചടയ്ക്കൂ. പിൻവലിച്ച തുകയിൽ മാത്രം പലിശ ഈടാക്കുന്നതാണ്, നിങ്ങളുടെ EMI 45% ആയി കുറയ്ക്കാനും നിങ്ങളുടെ ക്യാഷ് ഫ്ലോയെയും സഹായിക്കുന്നു.
ലളിതമായ യോഗ്യതാ മാനദണ്ഡമുള്ളതും വെറും 2 ഡോക്യുമെന്റ് ഉപയോഗിച്ച് അപേക്ഷിക്കാവുന്നതുമായ അൺസെക്യുവേർഡ് ബിസിനസ് ലോണിന് 24 മണിക്കൂറിനകം അപ്രൂവൽ ലഭിക്കുന്നതാണ്. ഈ എക്സ്ക്ലൂസീവ് ഫീച്ചറുകൾ ബജാജ് ഫിൻസെർവിനെ, നിങ്ങളുടെ വളരുന്ന ബിസിനസിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന മികച്ച, വേഗതയേറിയ, തടസ്സ രഹിതമായ ബിസിനസ് ലോൺ ദാതാവ് ആക്കി മാറ്റുന്നു.
ഹ്രസ്വകാല ലോൺ, ഇന്റർമീഡിയേറ്റ് ലോൺ, ദീർഘകാല ലോൺ തുടങ്ങി നിങ്ങളുടെ ബിസിനസിന്റെ ആവശ്യം എന്തുമാകട്ടെ, രൂ. 30 ലക്ഷം വരെയുള്ള ബിസിനസ് ലോൺ ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു. അടിസ്ഥാന സൌകര്യ വികസനം, വികസന പ്രവർത്തനം, ഉപകരണം വാങ്ങൽ, പ്രവർത്തന മൂലധനം വർദ്ധിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് പണം വിനിയോഗിക്കാം.
ബജാജ് ഫിൻസെർവ് ബിസിനസ് ലോണുകൾ കൊലാറ്ററൽ-ഫ്രീ ആണ്, അതായത് നിങ്ങളുടെ വ്യക്തി, ബിസിനസ് സ്വത്തുകൾ ഫൈനാൻസ് ലഭിക്കുന്നതിന് ജാമ്യമായി നൽകേണ്ടതില്ല. നിങ്ങൾ കൊലാറ്ററൽ നൽകേണ്ടതില്ല എന്നുള്ളതിനാൽ സ്വത്തിന്റെ മൂല്യം നിശ്ചയിക്കേണ്ടതുമില്ല. കൊലാറ്ററൽ-ഫ്രീ ലോൺ ആയതിനാൽ മിനിമൽ ഡോക്യുമെന്റേഷനോടു കൂടി അതിവേഗം പണം ലഭിക്കുന്നതാണ്.
ഓൺലൈനായി അപേക്ഷിക്കൂ ബജാജ് ഫിൻസെർവിൽ നിന്ന് സെക്യൂരിറ്റി ഇല്ലാതെ ഇന്‍സ്റ്റന്റ് ലോണിന് പ്രീ-അപ്രൂവ്ഡ് ഓഫറുകൾ നേടൂ. ഉയർന്ന ടോപ്-അപ് ലോൺ അല്ലെങ്കിൽ നിങ്ങളുടെ ബിസിനസ് ലോണിൽ പലിശ നിരക്ക് ഇളവ് എന്നിവ ആസ്വദിക്കൂ.
നിങ്ങളുടെ ബിസിനസ് ലോൺ സ്റ്റേറ്റ്മെന്റ് എപ്പോഴും എവിടെ നിന്നും ആക്സസ് ചെയ്യാനുള്ള സൌകര്യമുണ്ട്.
ഇന്ത്യയിലെ മുൻനിര NBFCS ആയ ബജാജ് ഫിൻസെർവ് മിതമായ നിരക്കിലും പ്രയാസ രഹിതവുമായ ബിസിനസ് ലോണുകൾ ഓഫർ ചെയ്യുന്നു. മിതമായ പലിശ നിരക്ക്, സീറോ ഹിഡൻ ചാർജുകൾ, ലളിതമായ ഡോക്യുമെന്റേഷൻ, അതിവേഗ അപ്രൂവൽ എന്നിവയോടൊപ്പം ലോൺ സ്വന്തമാക്കൂ.
നിങ്ങൾക്ക് ഒരു ബിസിനസ് ലോൺ ഉപയോഗിക്കാം:
നിങ്ങളുടെ ബിസിനസ്സ് ക്യാഷ് ഫ്ലോ വർദ്ധിപ്പിക്കുക
വലിയ ഓഫീസ് സ്ഥലം വാടകയ്ക്കെടുക്കുക
നിങ്ങളുടെ ഓഫീസ് നവീകരിക്കുക
മെഷിനറി, ഉപകരണം വാങ്ങുക, വാടകയ്ക്കെടുക്കുക, റിപ്പയർ ചെയ്യുക
ഏറ്റവും പുതിയ സാങ്കേതികവിദ്യയിലേക്ക് അപ്ഗ്രേഡുചെയ്യുക
ഇൻവെന്ററികൾ സ്റ്റോക്ക് ചെയ്യുക
സീസൺ ജോലിക്കാരെ വാടകയ്ക്കെടുക്കുക
ബൾക്ക് ഓർഡറുകളില്‍ അസംസ്കൃത വസ്തു വാങ്ങുക
മറ്റൊരു പ്രദേശം അല്ലെങ്കിൽ നഗരത്തിലേക്ക് വികസിപ്പിക്കുക
പ്രവർത്തനങ്ങൾ വിപുലീകരിക്കുക, വലിയ പ്രോജക്ടുകൾ ഏറ്റെടുക്കുക, കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുക
പ്രവര്‍ത്തന മൂലധന ലോൺ : ഒരു ഈടിന്റെ ആവശ്യമില്ലാത്ത പ്രവര്‍ത്തന മൂലധന ലോൺ ഉപയോഗിച്ച് ശക്തമായ ക്യാഷ് ഫ്ളോ നിലനിര്‍ത്തി ബിസിനസ്സിലെ തടസ്സങ്ങള്‍ ഒഴിവാക്കുക.
മെഷിനറി ലോണുകൾ: പുതിയ പ്ലാൻറ് നിര്‍മ്മിക്കുന്നതിനോ അല്ലെങ്കില്‍ മെഷിനുകളും അല്ലെങ്കിൽ ഉപകരണങ്ങളും നവീകരിക്കുന്നതിനോ മെഷീനറി ലോൺ ഉപയോഗിക്കുകയും ബൾക്ക് ഓർഡറുകള്‍ സുഗമമായി നല്‍കുകയും ചെയ്യുക.
SME, MSMEലോണുകള്‍ : ചെറുകിട-ഇടത്തരം സംരംഭകർക്ക് ഇപ്പോൾ SME , MSMEലോണുകള്‍ ഉപയോഗിച്ച് അനായാസമായി തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കാം.
സ്ത്രീകൾക്കായുള്ള ബിസിനസ് ലോൺ: വനിതാ സംരംഭകർക്കായി പ്രത്യേകം തയ്യാറാക്കിയത്, അവരുടെ വളരുന്ന ബിസിനസ് ആവശ്യങ്ങൾക്കായി രൂ.30 ലക്ഷം വരെയുള്ള ഫൈനാൻസ് സ്ത്രീകൾക്കായുള്ള ബിസിനസ് ലോൺ ഓഫർ ചെയ്യുന്നു.
ബിസിനസ്സ് ലോണുകളെക്കുറിച്ചുള്ള ഈ പേജ് ഹിന്ദി, മറാഠി, തമിഴ് ൽ വായിക്കാം.