image

ഹ്രസ്വകാല പേഴ്സണല്‍ ലോണ്‍

ഹ്രസ്വകാല ലോണിന്‍റെ സവിശേഷതകളും നേട്ടങ്ങളും

 • രൂ. 25 ലക്ഷം വരെയുള്ള ദ്രുത ഫൈനാൻസ്

  ബിസിനസ്സ് ചെലവുകൾ, മതിയായ ഫണ്ടിംഗ് വേണ്ടിവരുന്ന മെഡിക്കൽ അത്യാഹിതങ്ങൾ എന്നിവ പോലുള്ള അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കുക.

 • കൊലാറ്ററൽ-ഫ്രീ ഫൈനാൻസ്

  ഒരു ആസ്തി പണയം വെയ്ക്കാതെ അല്ലെങ്കിൽ ഒരു ഗ്യാരണ്ടറുമായി അപേക്ഷിക്കാതെ ഒരു ലോൺ നേടുക.

 • തൽക്ഷണ അപ്രൂവൽ

  ഓൺലൈനിൽ അപേക്ഷിച്ച് 5 മിനിറ്റിനുള്ളിൽ* ഞങ്ങളുടെ ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ച് അപ്രൂവൽ നേടുക.

 • mortgage loan calculator

  കുറഞ്ഞ ഡോക്യുമെന്‍റുകൾ

  ഫണ്ടിംഗ് എളുപ്പത്തിൽ ലഭിക്കുന്നതിന് നിങ്ങളുടെ അപേക്ഷയോടൊപ്പം അടിസ്ഥാന പേഴ്സണൽ ലോൺ ഡോക്യുമെന്‍റുകൾ സമർപ്പിക്കുക.

 • ഫ്ലെക്സിബിള്‍ റീപേമെന്‍റ്

  60 മാസം വരെയുള്ള കാലയളവുകളില്‍ നിങ്ങളുടെ ലോണ്‍ സൗകര്യപൂര്‍വ്വം തിരിച്ചടയ്ക്കുക.

 • പ്രീ-അപ്രൂവ്ഡ് ലോണ്‍ ഓഫറുകള്‍

  അപ്രൂവൽ വേഗത്തിലാക്കാനും പേഴ്സണലൈസ്ഡ് ഫൈനാൻസിംഗിലേക്ക് ആക്സസ് നേടാനും പ്രീ-അപ്രൂവ്ഡ് ഓഫറുകൾ പ്രയോജനപ്പെടുത്തുക.

 • അധിക നിരക്കുകൾ ഇല്ല

  നിബന്ധനകളും വ്യവസ്ഥകളും വായിക്കുകയും ലോൺ ഫീസുകളിലും ചാർജ്ജുകളിലും 100% സുതാര്യത ഉറപ്പാക്കുകയും ചെയ്യുക.

 • 45%* വരെ കുറഞ്ഞ EMIകൾ

  പലിശ മാത്രമുള്ള EMIകൾ തിരഞ്ഞെടുത്ത് ഫ്ലെക്സി പേഴ്സണൽ ലോൺ സൗകര്യം ഉപയോഗിച്ച് 45% വരെ കുറഞ്ഞ EMIകൾ അടയ്ക്കുക.

 • mortgage loan emi calculator

  ഓണ്‍ലൈന്‍ ലോണ്‍ അക്കൗണ്ട്

  നിങ്ങളുടെ ലോൺ റീപേമെന്‍റ് ഷെഡ്യൂൾ കാണുകയും കസ്റ്റമർ പോർട്ടൽ - എക്‌സ്‌പീരിയ വഴി എളുപ്പത്തിൽ EMI അടയ്ക്കുകയും ചെയ്യുക

 • mortgage loan interest rates

  ഫ്ലെക്സിബിള്‍ റീപേമെന്‍റ്

  നിങ്ങളുടെ EMIകളെ 60 മാസം വരെ നീളുന്ന ഒരു കാലയളവിൽ വിഭജിക്കുക.

 • ഹ്രസ്വകാല ലോണ്‍

  ഹ്രസ്വകാല പേഴ്സണൽ ലോൺ ഉപയോഗിച്ച്, അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഹ്രസ്വകാലത്തിനുള്ളിൽ തുക തിരിച്ചടയ്ക്കുന്നതിനും ഉള്ള പണം നിങ്ങൾക്ക് ലഭിക്കും, സാധാരണയായി ഒരു വർഷത്തിൽ കുറവ്. ആകർഷകമായ പലിശ നിരക്കിൽ രൂ. 25 ലക്ഷം വരെയുള്ള അതിവേഗ ഹ്രസ്വകാല ലോണുകൾ ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നുണ്ട്. മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ, വിവാഹ ചെലവുകൾ, ഉന്നത വിദ്യാഭ്യാസം, കടം ഏകീകരിക്കൽ, അന്താരാഷ്ട്ര യാത്ര തുടങ്ങിയ വ്യക്തിപരമായ ആവശ്യങ്ങൾക്കായി നിങ്ങൾക്ക് ഹ്രസ്വകാല ലോൺ ലഭ്യമാക്കാം.

  Since the eligibility criteria are straightforward and the documentation requirement is small, you can apply online for a Short Term Loan and get approved for it in just 5 minutes*. Post verification, you get the funds disbursed to your account within 24 hours*.

  Repayment of a short-term personal loan is cost-effective as the tenor is not lengthy. However, we offer flexible repayment terms, and you can space out your EMIs over a convenient tenor to make your debt outgo manageable. If you prefer to ease your way into repayment, you can opt for a Flexi Interest-only Loan and pay up to 45% lower EMIs.

ഹ്രസ്വകാല ലോണിനുള്ള യോഗ്യതാ മാനദണ്ഡം

ദേശീയത: ഇന്ത്യൻ
പ്രായം: 23 മുതൽ 55 വർഷം വരെ
തൊഴിൽ: MNC, പബ്ലിക് അല്ലെങ്കിൽ പ്രൈവറ്റ് കമ്പനിയിൽ ശമ്പളമുള്ളവരും തൊഴിൽ ചെയ്യുന്നവരും
CIBIL സ്കോർ: 750 അല്ലെങ്കിൽ അതിൽ കൂടുതൽ
ശമ്പളം: രൂ. 25,000 അല്ലെങ്കിൽ അതിൽ കൂടുതൽ, സിറ്റി-സ്പെസിഫിക്ക്

ഹ്രസ്വകാല ലോൺ ഉപയോഗിച്ച് നിങ്ങൾക്ക് എത്ര ഫണ്ടിംഗ് ലഭിക്കുമെന്ന് അറിയാൻ, ഉപയോഗിക്കുക പേഴ്സണല്‍ ലോൺ യോഗ്യതാ കാൽകുലേറ്റർ ഒരു എസ്റ്റിമേറ്റ് ലഭിക്കുന്നതിന്. നിങ്ങളുടെ വരുമാനത്തിന്‍റെയും നിശ്ചിത ബാധ്യതകളുടെയും അടിസ്ഥാനത്തിൽ നിങ്ങൾ യോഗ്യത നേടിയേക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു.


ഹ്രസ്വകാല ലോണിനുള്ള EMI കണക്കുകൂട്ടൽ

റീപേമെന്‍റ് പ്ലാൻ ചെയ്യാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം ഉപയോഗിക്കുക lലോണ്‍ EMI കാല്‍ക്കുലേറ്റര്‍. നിങ്ങൾ ലോൺ തുക, പലിശ നിരക്ക്, കാലയളവ് എന്നിവ രേഖപ്പെടുത്തിയാൽ, കാൽക്കുലേറ്റർ നിങ്ങളുടെ EMI പ്രദർശിപ്പിക്കും.

ഹ്രസ്വകാല ലോണിനുള്ള ഫീസും നിരക്കുകളും

ഹ്രസ്വകാല ലോണിനുള്ള ഫീസും നിരക്കുകളും നാമമാത്രമാണ്. നിലവിലെ പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകള്‍ സംബന്ധിച്ച് മനസ്സിലാക്കുകയും കൂടുതല്‍ ധാരണ ലഭിക്കുന്നതിന് നിബന്ധനകളും വ്യവസ്ഥകളും വായിക്കുകയും ചെയ്യുക. മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകൾ ഇല്ല, 100% സുതാര്യത എന്നിവ ഉറപ്പുവരുത്തുക.

ഒരു ഹ്രസ്വകാല ലോണിന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം

ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ ഹ്രസ്വകാല പേഴ്സണൽ ലോൺ അപേക്ഷാ ഫോം ഓൺലൈനായി പൂരിപ്പിക്കുക:
 1. നിങ്ങളുടെ 12-അക്ക ആധാർ നമ്പർ എന്‍റർ ചെയ്യുക.
 2. നിങ്ങൾ ആഗ്രഹിക്കുന്ന ലോൺ തുകയും കാലയളവും പൂരിപ്പിക്കുക.
 3. അഭ്യർത്ഥിച്ച ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്ത് നിങ്ങളുടെ ഹ്രസ്വകാല പേഴ്സണൽ ലോണിന് തൽക്ഷണ അപ്രൂവൽ നേടുക.
 4. ഡോക്യുമെന്‍റുകളുടെ വെരിഫിക്കേഷന് ശേഷം, 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിൽ ഫണ്ടുകൾ സ്വീകരിക്കുക.


*വ്യവസ്ഥകള്‍ ബാധകം