പ്രോപ്പർട്ടി ഈടാക്കിയുള്ള ബിസിനസ് ലോണിന്റെ സവിശേഷതകൾ
-
രൂ. 75 ലക്ഷം വരെയുള്ള ലോൺ
ബിസിനസ് ആവശ്യങ്ങൾക്കായി നിങ്ങളുടെ പ്രോപ്പർട്ടിയുടെ വിപണി മൂല്യം പ്രയോജനപ്പെടുത്തി ഉയർന്ന മൂല്യമുള്ള ഫൈനാൻസിംഗ് നേടുക.
-
എല്ലാവർക്കുമുള്ള ഫൈനാൻസിംഗ്
നിങ്ങള്‍ ശമ്പളമുള്ളവരോ അല്ലെങ്കിൽ സ്വയം തൊഴില്‍ ചെയ്യുന്നവരോ ആയാലും, ഒരു സെക്യുവേര്‍ഡ് ബിസിനസ് ലോണ്‍ എളുപ്പത്തില്‍ നേടൂ.
-
സൗകര്യപ്രദമായ തിരിച്ചടവ് കാലയളവ്
12 വർഷം വരെയുള്ള ദീർഘമായ കാലയളവിൽ നിങ്ങളുടെ ലോൺ എളുപ്പത്തിൽ തിരിച്ചടയ്ക്കുക.
-
ഏറ്റവും കുറഞ്ഞ പേപ്പര്‍ വര്‍ക്ക്
അതിവേഗം അപ്രൂവൽ ലഭിക്കുന്നതിന് ഏതാനും ഡോക്യുമെന്റുകൾ സമർപ്പിക്കുക.
-
ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്റ്
ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ – എക്സ്പീരിയ ഉപയോഗിച്ച് എവിടെ നിന്നും എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ലോൺ അക്കൗണ്ട് മാനേജ് ചെയ്യൂ.
-
ഫ്ലെക്സി ലോൺ സൗകര്യം
ഞങ്ങളുടെ സവിശേഷമായ ഫ്ലെക്സി ലോൺ സൗകര്യം ഉപയോഗിച്ച് നിങ്ങളുടെ ഇഎംഐ 45%* വരെ കുറയ്ക്കുക.
-
ഒന്നിലധികം പ്രോപ്പർട്ടി മോർഗേജ്
ഉയർന്ന ലോൺ തുക ലഭിക്കുന്നതിന് ഒന്നിലധികം പ്രോപ്പർട്ടികൾ കൊലാറ്ററൽ ആയി നൽകുക.
സെക്യുവേർഡ് ബിസിനസ് ലോൺ (പ്രോപ്പർട്ടി ഈടാക്കിയുള്ള ബിസിനസ് ലോൺ)
ഒരു ബിസിനസ് ഉടമ എന്ന നിലയിൽ, ബജാജ് ഫിൻസെർവിൽ നിന്ന് പ്രോപ്പർട്ടി ഈടാക്കി ഉയർന്ന മൂല്യമുള്ള ബിസിനസ് ലോൺ സ്വന്തമാക്കാൻ നിങ്ങളുടെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റിന്റെ മാർക്കറ്റ് മൂല്യം പ്രയോജനപ്പെടുത്താം. ആകർഷകമായ പലിശ നിരക്കിൽ രൂ. 75 ലക്ഷം വരെയുള്ള സെക്യുവേർഡ് ബിസിനസ് ലോൺ ഞങ്ങൾ ഓഫർ ചെയ്യുന്നു. ഇൻവെന്ററി റീസ്റ്റോക്ക് ചെയ്യൽ, ഓഫീസ് നവീകരണം, ബിസിനസ് വികസനം അല്ലെങ്കിൽ പ്രവർത്തന മൂലധനം നിലനിർത്തൽ ഉൾപ്പെടെ എല്ലാ തരത്തിലുള്ള ബിസിനസ് ആവശ്യങ്ങൾക്കും ലോൺ ഉപയോഗിക്കാം.
ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും ഞങ്ങളുടെ സെക്യുവേർഡ് ബിസിനസ് ലോണിന് അപേക്ഷിച്ച് അവരുടെ ഫണ്ടിംഗ് ആവശ്യങ്ങൾ നിറവേറ്റാം. എളുപ്പത്തിൽ നിറവേറ്റാവുന്ന യോഗ്യതാ മാനദണ്ഡവും കുറഞ്ഞ ആവശ്യകതകളുള്ള ഡോക്യുമെന്റേഷനും ഉപയോഗിച്ച്, നിങ്ങൾക്ക് എളുപ്പത്തിൽ മിതമായ പലിശ നിരക്കിൽ സെക്യുവേർഡ് ബിസിനസ് ലോൺ നേടാം.
പ്രോപ്പർട്ടി ഈടാക്കിയുള്ള ബിസിനസ് ലോണിനായുള്ള യോഗ്യതാ മാനദണ്ഡം
മാനദണ്ഡം |
യോഗ്യത നേടുന്നതിനുള്ള ആവശ്യകതകൾ |
സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് – 18 മുതൽ 80 വയസ്സ് വരെ* ശമ്പളക്കാർക്ക് – 25 മുതൽ 60 വയസ്സ് വരെ** *ലോൺ മെച്യൂരിറ്റി സമയത്ത് പ്രായം 80 വയസ്സ് ആയിരിക്കണം. **ലോൺ മെച്യൂരിറ്റി സമയത്ത് പ്രായം 60 വയസ്സ് ആയിരിക്കണം. |
|
ബജാജ് ഫിന്‍സെര്‍വ് പ്രവര്‍ത്തിക്കുന്ന ഒരു നഗരത്തില്‍ നിങ്ങള്‍ക്ക് ഒരു റെസിഡന്‍ഷ്യല്‍ അല്ലെങ്കില്‍ കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടി സ്വന്തമായി ഉണ്ടായിരിക്കണം |
|
720 അല്ലെങ്കിൽ അതിൽ കൂടുതൽ |
സെക്യുവേർഡ് ബിസിനസ് ലോൺ ലഭിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്റുകളുടെ ലിസ്റ്റ് സംബന്ധിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.